റിയാദ് : പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ മുഖ്യമന്ത്രി നടത്തി യ പ്രസ്താവന ആർ. എസ്. എസ് ന്റെ നിലപാടാണെന്നും അങ്ങേയറ്റം തരം താണതെന്നും റിയാദ് മലപ്പുറം ജില്ല കെഎംസിസി അഭിപ്രായപെട്ടു. ഇത്തരം പ്രസ്താവനകൾ മുഖ്യമന്ത്രി പദവിക്ക് നിരക്കാത്തതും മതേതര കേരളത്തിന് അംഗീകരിക്കാൻ കഴിയാത്തതുമാണെന്നും യോഗം വിലയിരുത്തി.പിണറായി
പാലക്കാട്: സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശത്തില്‍ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചതിന് പിന്നാലെ സന്ദീപുമായി വേദി പങ്കിട്ട് കെ മുരളീധരന്‍. ശ്രീകൃഷ്ണ പുരത്തെ പൊതുയോഗത്തിലാണ് ഇരുവരും ഒരുമിച്ച് പങ്കെടുത്തത്. വേദി പങ്കിടാനായത് ഇരട്ടി മധുരമമെന്ന് പറഞ്ഞ കെ മുരളീധരന്‍ സന്ദീപിനെ ഷാള്‍ അണിയിച്ച് സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്നുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും
റിയാദ്: റഹീം ദിയാ ധന സമാഹരണം: പതിനഞ്ചു തൊട്ടൂ പകുതിദൂരം പിന്നിട്ടു, അര്‍ദ്ധ രാത്രിയോടെ 20 തിനോട് അടുക്കുമെന്നാണ് സഹയാ സമിതിയുടെ പ്രതീക്ഷ, ഓരോ അഞ്ചു മിനിറ്റിലും നാല് ലക്ഷം രൂപയാണ് ഇപ്പോള്‍ എത്തുന്നത്, 34 കോടിയാണ് ജയില്‍ മോചനത്തിനായി മരണപെട്ട കുടുംബം ആവിശ്യപെട്ട ദിയാ പണം, പെരുന്നാള്‍
കണ്ണൂര്‍: പാനൂരില്‍ ബോംബ് നിര്‍മ്മിച്ചത് രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. ബോംബ് നിര്‍മാണത്തെ കുറിച്ച് മുഴുവന്‍ പ്രതികള്‍ക്കും അറിവുണ്ടായിരുന്നു. ഡിവൈഎഫ്‌ഐ കൂനോത്ത് പറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാല്‍ ആണ് മുഖ്യ ആസൂത്രകന്‍ എന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ തെളിവ് നശിപ്പിക്കാനും ശ്രമിച്ചു.
പത്തനംതിട്ട: മുതിര്‍ന്ന നേതാവ് എകെ ആന്റണിക്ക് മറുപടിയുമായി മകനും ബിജെപി സ്ഥാനാര്‍ഥിയുമായ അനില്‍ ആന്റണി. ആരൊക്കെ പറഞ്ഞാലും പത്തനം തിട്ടയില്‍ താന്‍ തന്നെ ജയിക്കുമെന്നും ആന്റോ ആന്റണി വന്‍ തോല്‍വി ഏറ്റുവാങ്ങു മെന്നും അനില്‍ ആന്റണി പറഞ്ഞു. മോദി വീണ്ടും അധികാരത്തിലെത്തുമെന്നും അപ്പോഴും ചന്ദ്രനെ നോക്കി കുരയ്ക്കുന്ന പട്ടികളെ
കൊല്ലം: കേരള സ്റ്റോറി സിനിമ നാടിനെ അപകീര്‍ത്തിപ്പെടുത്തുന്ന പച്ച നുണയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ കഥയാണല്ലോ പറയുന്നത്. കേരള ത്തില്‍ എവിടെയാണ് ഇത്തരത്തില്‍ സംഭവിച്ചിട്ടുള്ളത്. പച്ചനുണ ഒരു നാടിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഭാവനയില്‍ സൃഷ്ടിച്ച കുറേ കാര്യങ്ങള്‍ വെച്ചുകൊണ്ട് അവതരിപ്പിക്കുകയാണ്. കേരള സ്റ്റോറിക്കെതിരെ കേരളീയരല്ലാതെ രാജ്യത്തെ മറ്റു നാട്ടുകാരും
തിരുവനന്തപുരം: കേരള സ്റ്റോറി സിനിമ കേരള വിരുദ്ധവും മുസ്ലിം വിരുദ്ധവും കമ്യൂണിസ്റ്റ് വിരുദ്ധവുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സിനിമ നിരോധിക്കണമെന്ന നിലപാട് സിപിഎമ്മിന് ഇല്ല. വിവാദപരമായ ഉള്ളടക്ക മുള്ള സിനിമ, ദൂരദര്‍ശനിലൂടെ ഔദ്യോഗിക തലത്തില്‍ സംപ്രേഷണം ചെയ്തതിനെ യാണ് എതിര്‍ത്തതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. സിനിമ
തിരുവനന്തപുരം: സ്ത്രീ ശാക്തീകരണത്തില്‍ മുന്നിലാണ് കേരളം. വോട്ടര്‍മാരുടെ എണ്ണത്തിലും മുന്നില്‍ സ്ത്രീകള്‍ തന്നെയാണ്. എന്നാല്‍ സ്ഥാനാര്‍ഥികളുടെ എണ്ണ ത്തിലോ, തെരഞ്ഞെടുക്കപ്പെടുന്നവരുടെ എണ്ണത്തിലോ ഈ മുന്നേറ്റം പ്രകടമല്ലെന്ന് കണക്കുകള്‍ പറയുന്നു. 1952 മുതല്‍ 2019 വരെ നടന്ന 17 തെരഞ്ഞെടുപ്പുകളില്‍ കേരളത്തെ പ്രതിനീധികരിച്ച് ലോക്‌സഭയിലെത്തിയ വനിതകള്‍ പതിമൂന്ന് പേരാണ്. 1991ലെയും
കോഴിക്കോട് : സംസ്ഥാനത്ത് 89,839 പ്രവാസി വോട്ടർമാർ എന്ന് കണക്ക്. ഇതിൽ കൂടുതൽ പേരും കോഴിക്കോട്ടുകാരാണ്. 35,793 പേരാണ് കോഴിക്കോട്ടെ പ്രവാസി വോട്ടർമാർ. തൊട്ടുപിന്നിൽ മലപ്പുറമാണ്, 15,121 വോട്ടർമാരാണ് വിദേശത്തുള്ളത്. കണ്ണൂരിൽ 13,875 പ്രവാസി വോട്ടർമാരാണുള്ളത്. ഏറ്റവും കുറവ് ഇടുക്കിയിലാണ്. 325 പ്രവാസി വോട്ടർമാരാണ് ഇവിടെയുള്ളത്. ആകെയുള്ള 89,839