റിയാദ് : റിയാദ് മലപ്പുറം ജില്ല യു.ഡി.എഫിന് പുതിയ കമ്മിറ്റി നിലവിൽ വന്നു. ബത്തയിലെ ഡി പാലസ് ഹോട്ടലിൽ നടന്ന കെ.എം.സി.സി, ഒ.ഐ.സി.സി മലപ്പുറം ജില്ല ഭാരവാഹികളുടെ സംയുക്ത യോഗമാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെ ടുത്തത്. ഏപ്രിൽ 19 ന് റിയാദിൽ വച്ചു വിപുലമായ ജില്ല യു. ഡി.
തിരുവനന്തപുരം : മറ്റൊരു ലോക്‌സഭ തെരഞ്ഞെടുപ്പിന് ആഴ്‌ചകള്‍ മാത്രം ശേഷിക്കേ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ (സിഇഒ) സഞ്ജയ് കൗളും കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫും തമ്മില്‍ പോരിന് കളമൊരുങ്ങുന്നു. സഞ്ജയ് കൗളിന്‍റെ സമീപകാലത്തെ പല നടപടികളും യുഡിഎഫിനെ ബുദ്ധിമുട്ടിക്കുന്നതും എല്‍ഡി എഫിനെ സഹായിക്കുന്നതുമാണെന്ന വിമര്‍ശനം യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ഉയര്‍ത്തുന്ന