Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബിഗ് ടിക്കറ്റ്; മലയാളി യുവാവും സുഹൃത്തുക്കൾക്കും കൂടി സ്വന്തമാക്കിയത് 33 കോടി


അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്കും സുഹൃത്തുക്കൾ ക്കും സമ്മാനം. 1.5 കോടി ദിർഹം (33.89 കോടി രൂപ)യാണ് സമ്മാനം സ്വന്തമാക്കിയിരി ക്കുന്നത്. 20 അംഗ മലയാളി സംഘം ആണ് ടിക്കറ്റ് സ്വന്തമാക്കിയത്. അൽഐനിൽ ഡ്രാഫ്റ്റ്സ്മാൻ ആയി ജോലി ചെയ്യുന്ന മലയാളി രാജീവ് അരിക്കാട്ടിൽ ആണ് ടിക്കറ്റ് എടുത്തത്. സമ്മാനത്തുക 20 പേരും ചേർന്ന് ആനുപാതികമായി വീതിക്കും. തുക എന്ത് ചെയ്യണമെന്ന് താൻ തീരുമാനിച്ചിട്ടില്ലെന്ന് രാജീവ് പറഞ്ഞു.

ശനിയാഴ്ച നടന്ന 260–ാമത് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലാണ് മലയാളികൾക്ക് ഗ്രാൻഡ് പ്രൈസ് ലഭിച്ചത്. നറുക്കെടുപ്പ് കഴിഞ്ഞ ശേഷം തന്നെ ബിഗ് ടിക്കറ്റ് അധികൃതർ ഫോണിൽ വിളിച്ചു. ആദ്യം തനിക്ക് ഇത് വിശ്വസിക്കാൻ സാധിച്ചില്ല. സമ്മാനം എന്നെങ്കിലും ലഭിക്കും എന്ന് ഉറപ്പുണ്ടായിരുന്നു. എന്നാൽ ഇത്രയും വലിയ തുക സമ്മാനമായി ലഭിക്കും എന്ന് താൻ ഒരിക്കും കരുതിയില്ലെന്ന് രാജീവ് പ്രതികരിച്ചു.

തന്റെ കൂടെ ടിക്കറ്റ് എടുത്ത എല്ലാവരും ഇപ്പോഴും ഞെട്ടൽ മാറിയിട്ടില്ല. എല്ലാം ഒരു സ്വപ്നമായാണ് താൻ കാണുന്നത്. അഞ്ചും എട്ടും വയസ്സുള്ള മക്കളോടും ഭാര്യയോടു മൊപ്പം അൽഐനിലാണ് രാജീവ് താമസിക്കുന്നത്. മൂന്ന് വർഷം മുൻപാണ് ബിഗ് ടിക്കറ്റിൽ തന്റെ ഭാഗ്യ പരീക്ഷണം രാജീവ് തുടങ്ങിയത്.


Read Previous

സൗദിയില്‍ ശക്തമായ പരിശോധന; ഒരാഴ്ചയ്ക്കിടെ 17,896 നിയമലംഘകര്‍ അറസ്റ്റില്‍, 10,874 ഇഖാമ നിയമലംഘകരും പിടിക്കപ്പെട്ടു

Read Next

മുസ്‌ലിം ലീഗ് ആസ്ഥാന മന്ദിരത്തിന് യുഎസ്എ-കാനഡ കെഎംസിസിയുടെ 11.38 ലക്ഷം രൂപ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »