മസ്കത്ത്: നാലാമത് ‘സിനിമാന’ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ മലയാള ചിത്രം ആയിഷക്ക് അംഗീകാരം. മത്സരവിഭാഗത്തിൽ ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിന് എം. ജയചന്ദ്രൻ പുരസ്കാരത്തിന് അർഹനായി. അറബ് -ഇന്ത്യൻ സംഗീതങ്ങളെ അസാധരണമാം വിധം സംയോജിപ്പിച്ച പശ്ചാത്തല സംഗീതമാണു ആയിഷയുടേതെന്ന് ജൂറി അഭിപ്രായപ്പെട്ടു. ഇന്തോ-അറബിക് പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിനു അറബ് ഫെസ്റ്റിവലിൽ
ദുബൈ: തുർക്കിയയിലും സിറിയയിലും ഭൂകമ്പത്തിൽ മരിച്ചവർക്കായി മയ്യിത്ത് നമസ്കരിയ്ക്കാൻ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ ആഹ്വാനം. എല്ലാ പള്ളികളിലും വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷമായിരിക്കും മയ്യിത്ത് നമസ്കാരം. ഇരു രാജ്യങ്ങളിലെയും ദുരിത ബാധിതരെ സഹായിക്കാൻ 100 ദശലക്ഷം ഡോളർ സഹായം പ്രസിഡന്‍റ് പ്രഖ്യാപിച്ചിരുന്നു.
എറണാകുളം ചെറായിയിയെ നടുക്കി വീട്ടമ്മയുടെ കൊലപാതകം. വീട്ടമ്മയെ കൊന്ന ശേഷം ഭര്‍ത്താവ് റോ-റോ ഫെറി സര്‍വീസില്‍നിന്ന് കായലിലേക്ക് ചാടി ആത്മഹത്യ ചെയ്യുകയും ചെയ്തു. ചെറായി കുരിപ്പള്ളിശ്ശേരി ശശിയാണ് ഭാര്യ ലളിതയെ വെട്ടി ക്കൊന്നശേഷം ആത്മഹത്യ ചെയ്തത്. കുടുംബവഴക്കാണ് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. ശശിക്ക് മാനസികാ സ്വാസ്ഥ്യമുണ്ടായിരുന്നതായും
കൊല്ലം കലക്ടറേറ്റില്‍ ബോംബ് ഭീഷണിക്കത്തെഴുതിയതിന് പിടിയിലായ അമ്മയും മകനും, ഇത്തരത്തിലുള്ള കത്തെഴുതുന്നതിലൂടെ ആനന്ദം കണ്ടിരുന്നുവെന്ന് പൊലീസ്. കൊല്ലം മതിലില്‍ പുത്തന്‍പുര സാജന്‍ വില്ലയില്‍ കൊച്ചുത്രേസ്യ (62), മകന്‍ സാജന്‍ ക്രിസ്റ്റഫര്‍ (34) എന്നിവരാണ് കഴിഞ്ഞദിവസം പിടിയിലായത്. പലര്‍ക്കായി അയക്കാന്‍ വെച്ചിരുന്ന അമ്പതോളം ഭീഷണിക്കത്തുകളും അശ്ലീല കത്തുകളും ഇവരുടെ വീട്ടില്‍
കോഴിക്കോട്: യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെ മൂത്രത്തില്‍ ചൂല് മുക്കി അടിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. കോഴിക്കോട് കലക്ടറേറ്റ് മാര്‍ച്ചിലാണ് ബിജെപി പ്രസിഡന്റിന്റെ പരാമര്‍ശം. സാധാരണ ജനത്തിന്റെ പ്രതികരണമാണ് ഇതെന്നും സുരേന്ദ്രന്‍ പറഞ്ഞു. എന്തു പണിയാണ് ചിന്ത ചെയ്യുന്നത്. കമ്മീഷന്‍ അടിക്കല്‍ മാത്രമാണ് ജോലി. വനിതാ
മസ്കത്ത്: സൗദിയിലെ റിയാദിൽ നടക്കുന്ന അന്താരാഷ്ട്ര സാങ്കേതിക സമ്മേളനമായ ‘ലീപ് റിയാദ് 2023’ൽ പങ്കാളികളായി ഒമാനും. ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം, നിരവധി സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയാണ് ഒമാനെ പ്രതിനിധാനംചെയ്ത് പങ്കെടുക്കുന്നത്. ഡിജിറ്റൽ സമ്പദ്വ്യവസ്ഥക്കുള്ള ദേശീയ പരിപാടിക്ക് ‘ലീപ് റിയാദ് 2023’ ശക്തി പകരുമെന്ന് ഗതാഗത,
ദുബൈ: യു.എ.ഇ മന്ത്രിസഭയിൽ പുതിയ മന്ത്രിമാരെ നിയമിച്ചു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് മന്ത്രിസഭ മാറ്റം പ്രഖ്യാപിച്ചത്. പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അംഗീകാരം നൽകി. ഷമ്മ ബിൻത് സുഹൈൽ അൽ മസ്റൂയിയെ
റിയാദ്: അസുഖ ബാധിതനായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി നിര്യാതനായി. തിരുവനന്തപുരം നെയ്യാറ്റിൻകര മര്യാപുരം മുരുകവിലാസത്തിൽ മുരുകൻ (57) ഞായറാഴ്ച വൈകീട്ട് ശുമൈസി ആശുപത്രിയിലാണ് മരിച്ചത്. 37 വർഷമായി റിയാദിലുള്ള അദ്ദേഹം സുൽത്താൻ ട്രേഡിങ് കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. രമേശ്, രാജേഷ്, രജിത്രൻ എന്നീ സഹോദരങ്ങൾ റിയാദിലുണ്ട്. പിതാവ്:
കുവൈത്ത് സിറ്റി: നിരവധി വേദികൾ പിന്നിട്ട, വ്യത്യസ്ത പ്രമേയവും ഇതിവൃത്തവും കൊണ്ട് നിരൂപക ശ്രദ്ധ നേടിയ, ഇന്നും ചർച്ചയായ വില്യം ഷേക്സ്പിയറിന്റെ പ്രശസ്ത നാടകം ‘മാക്ബെത്തി’ന് കുവൈത്തിൽ അരങ്ങൊരുങ്ങുന്നു. സാമൂഹിക സാംസ്കാരിക സംഘടനയായ തനിമ കുവൈത്താണ് നാടകപ്രേമികൾക്ക് സമ്മാനമായി മാക്ബെത്ത് സമർപ്പിയ്ക്കുന്നത്. തനിമ ജന.കൺവീനറും നാടക സംവിധായകനുമായ ബാബുജിയാണ്
കുവൈത്ത് സിറ്റി: അവധി കഴിഞ്ഞ് സർക്കാർ, സ്വകാര്യ മിഡിൽ, സെക്കൻഡറി സ്കൂളുകൾ തുറന്നതോടെ നിരത്തിൽ ഗതാഗതക്കുരുക്ക് ഏറി. രാജ്യത്തെ മിക്ക സ്കൂളുകൾക്ക് സമീപപ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. തിരക്ക് നിയന്ത്രിയ്ക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം വിപുല ക്രമീകരണം ഒരുക്കി. എങ്കിലും പ്രധാന നിരത്തുകളിലും സ്കൂൾ പരിസരങ്ങളിലും മണിക്കൂറുകള്‍