Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: ന്യൂസ് ബ്യൂറോ

ന്യൂസ് ബ്യൂറോ

Gulf
കോവിഡ് പ്രതിസന്ധി; കുവൈറ്റിൽ 50 ലോൺഡ്രി കന്പനികൾ‍ ‍ അടച്ചുപൂട്ടി.

കോവിഡ് പ്രതിസന്ധി; കുവൈറ്റിൽ 50 ലോൺഡ്രി കന്പനികൾ‍ ‍ അടച്ചുപൂട്ടി.

കുവൈറ്റ്: കൊവിഡ് പ്രതിസന്ധിമൂലം വലിയ സാന്പത്തിക പ്രതിസന്ധിയിലേക്ക് പോയ 50 ലോൺഡ്രി കന്പനികൾ‍ കുവൈറ്റിൽ‍ അടച്ചുപൂട്ടി. ജീവനക്കാർ‍ക്ക് ശന്പളവും വാടകയും നൽകാൻ സാധിക്കാത്തതിനാൽ‍ ആണ് കന്പനികൾ‍ അടച്ചുപൂട്ടിയതെന്ന് കുവൈറ്റ് പ്രദേശിക അറബ് മാധ്യമം റിപ്പോർ‍ട്ട് ചെയ്യുന്നു. ഇതോടെ ലോൺഡ്രി കന്പനികളുടെ എണ്ണം മൂവായിരത്തിലേക്ക് എത്തി. 50 ലോൺഡ്രി കന്പനികൾ‍

Gulf
കോവിഡ് വ്യാപനം; ഒമാനിലെ ആശുപത്രികളിലെ എല്ലാ ശസ്ത്രക്രിയകളും മാറ്റിവെച്ചു

കോവിഡ് വ്യാപനം; ഒമാനിലെ ആശുപത്രികളിലെ എല്ലാ ശസ്ത്രക്രിയകളും മാറ്റിവെച്ചു

മസ്കത്ത്: കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ഒമാനിലെ മുഴുവൻ ആശുപത്രികളിലെയും ശസ്ത്രക്രിയകൾ മാറ്റിവെക്കാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. ഇത് സംബന്ധിച്ച് രാജ്യത്തെ മുഴുവൻ സ്വകാര്യ ആശുപത്രികൾക്കും മന്ത്രാലയം നോട്ടീസ് നൽകി. കോവിഡ് കേസുകളുടെ എണ്ണം വർധിക്കുകയും സർക്കാർ, സ്വകാര്യ ആശുപത്രികളിൽ രോഗികൾ ക്രമാതീതമായി വർധിക്കുകയും ചെയ്ത സാഹചര്യത്തിൽ

Gulf
ഒമാനിൽ‍ വിദ്യാർ‍ത്ഥികളിൽ‍ വാക്‌സിനേഷൻ‍ ജൂലൈയിൽ‍

ഒമാനിൽ‍ വിദ്യാർ‍ത്ഥികളിൽ‍ വാക്‌സിനേഷൻ‍ ജൂലൈയിൽ‍

മസ്‌കറ്റ്: ഒമാനിൽ‍ വിദ്യാർ‍ത്ഥികളിൽ‍ വാക്‌സിൻ കുത്തിവെയ്പ് ജൂലൈ മാസം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ പതിനെട്ട് വയസ്സിന് താഴെയുള്ള എല്ലാ വിദ്യാർത്‍ഥിക ൾ‍ക്കും കൊവിഡ് വാക്‌സിൻ നൽ‍കും. മൊത്തം ജനസംഖ്യയുടെ 70 ശതമാനം പേർ‍ക്കും വാക്‌സിനേഷൻ നൽ‍കാൻ ലക്ഷ്യമിടുന്ന രോഗ പ്രതിരോധത്തിനുള്ള ദേശീയ തന്ത്രം തയ്യാറാക്കിയെന്ന് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ

Bahrain
ബഹ്റൈൻ കേരള സോഷ്യൽ ഫോറം  ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.

ബഹ്റൈൻ കേരള സോഷ്യൽ ഫോറം ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.

മനാമ: റമദാനിലെ കാരുണ്യം, അർഹതപ്പെട്ടവർക്ക് കൈത്താങ്ങ് എന്ന പേരിൽ ബഹ്റൈൻ കേരള സോഷ്യൽ ഫോറം ആരംഭിച്ച ഭക്ഷ്യകിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ടൂബ്ലിയിൽ വെച്ച് ഇന്നലെ നടന്നു. ഉദാരാമതിയായ സ്വദേശി വനിതയിൽ നിന്നാണ് വിതരണത്തിനായി ഭക്ഷ്യോത്പന്നങ്ങൾ സ്വീകരിച്ചത്. ചടങ്ങിൽ ബികെഎസ്എഫ് രക്ഷാധികാരി ബഷീർ അന്പലായി, കൺവീനർ ഹാരിസ് പഴയങ്ങാടി, ഉപദേശക

Bahrain
കെസിഎ ബഹ്റൈൻ ഗ്രാൻഡ് മാസ്റ്റർ ക്വിസ് 2021 സംഘടിപ്പിക്കുന്നു.

കെസിഎ ബഹ്റൈൻ ഗ്രാൻഡ് മാസ്റ്റർ ക്വിസ് 2021 സംഘടിപ്പിക്കുന്നു.

മനാമ: ബഹ്റൈനിലെ കേരള കാത്തലിക്ക് അസോസിയേഷൻ ഗ്രാൻഡ് മാസ്റ്റർ ക്വിസ് 2021 എന്ന പേരിൽ ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ബഹ്റൈനിൽ താമസിക്കുന്ന ഇന്ത്യക്കാർ ക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക. മെയ് മാസം ആരംഭിക്കുന്ന മത്സരത്തിൽ രണ്ട് പേരടങ്ങിയ ടീമായിട്ടാണ് രെജിസ്റ്റർ ചെയ്യേണ്ടത്. വയസിന്റെ അടിസ്ഥാനത്തിൽ ഗ്രാൻഡ് മാസ്റ്റർ

Gulf
റമദാന് മുന്നോടിയായി 439 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡണ്ടിന്റെ ഉത്തരവ്.

റമദാന് മുന്നോടിയായി 439 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡണ്ടിന്റെ ഉത്തരവ്.

അബുദാബി: റമദാന് മുന്നോടിയായി 439 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ‍ നഹ്യാന്‍റെ ഉത്തരവ്. മോചിതരാവുന്ന തടവകാരുടെ സാന്പത്തിക ബാധ്യതകൾ‍ പരിഹരിക്കും. തടവുകാർ‍ക്ക് ജീവിതത്തിൽ‍ പുതിയ തുടക്കം നൽ‍കാനും കുടുംബങ്ങളുടെയും സമൂഹത്തിന്റെയും സേവനത്തിന് ക്രിയാത്മകമായ സംഭാവനകൾ‍ നൽ‍കാനും ഈ നടപടി

Lekhanam
ഒത്തുകൂടാനും കഥപറയാനും അവര്‍ ഇല്ലാത്ത വിഷു.

ഒത്തുകൂടാനും കഥപറയാനും അവര്‍ ഇല്ലാത്ത വിഷു.

ഒത്തുകൂടലുകളാണ് ഏതുത്സവത്തിന്റെയും ആത്മാവ്. മലകളും കടലും താണ്ടി ഇര തേടിപ്പോയ ഭര്‍ത്താവും മക്കളും സുഹൃത്തും ബന്ധുക്കളുമൊക്കെ നാടിന്റെയും വീടിന്റെയും സാന്ത്വനത്തി ലേയ്ക്ക് മടങ്ങിവരുന്നതുകൂടിയാണ് മലയാളിയുടെ ഉത്സവങ്ങള്‍. ജീവിതത്തിന്റെ അറുതി ഇല്ലാത്ത ഉഷ്ണസഞ്ചാരങ്ങളില്‍ ഉത്സവങ്ങള്‍ സമാശ്വാസത്തിന്റെ ഇളവിടങ്ങളാണ്. ഓണവും വിഷുവും വേലയും പൂരവും പ്രസക്തമാകുന്നതവിടെയാണ്. കാര്‍ഷിക നാഗരികതയില്‍ നിന്നും വ്യവസായനാഗരികതയിലേക്കുള്ള

Novel
അമ്പലപ്പുഴ പാരമ്പര്യം പേറുന്ന “വേലകളി”

അമ്പലപ്പുഴ പാരമ്പര്യം പേറുന്ന “വേലകളി”

കേരള സംസ്ഥാന രൂപീകരണത്തിന് മുന്‍പ് തിരുവിതാംകൂര്‍ ഭാഗത്ത് പഞ്ചമഹാക്ഷേത്രങ്ങള്‍ എന്ന പേരില്‍ തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമിക്ഷേത്രം, ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രം, വൈക്കം മഹാദേവക്ഷേത്രം, ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം, അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം എന്നീ ക്ഷേത്രങ്ങള്‍ അറിയപ്പെട്ടിരുന്നു. മറ്റ് ക്ഷേത്രങ്ങളെ അപേക്ഷിച്ച് പൂജാ ക്രമങ്ങള്‍ ഏറെ വിശേഷപ്പെട്ടതായതിനാലും ഭക്തജനങ്ങള്‍ കൂടുതലായി എത്തുന്നതിനാലും ആണ്

Pusthakaparijayam
ചിരി ആയുസ്സ് വര്‍ദ്ധിപ്പിക്കുമെന്നാണ് പണ്ഡിത മതം. ചില പുസ്തകങ്ങള്‍ പരിചയപെടാം.

ചിരി ആയുസ്സ് വര്‍ദ്ധിപ്പിക്കുമെന്നാണ് പണ്ഡിത മതം. ചില പുസ്തകങ്ങള്‍ പരിചയപെടാം.

ചിരി ആയുസ്സ് വര്‍ദ്ധിപ്പിക്കുമെന്നാണ് പണ്ഡിത മതം. ചിരിക്കാത്തവര്‍ക്കിടയില്‍ ചിരിക്കുന്നവന്‍ ഭ്രാന്തന്‍ എന്ന മനോഭാവവും നിലവിലുണ്ട്. ചിരിക്കാന്‍ കഴിയുകയെന്നത് അത്ര വലിയ കാര്യമല്ലെങ്കിലും ചിരിപ്പിക്കാന്‍ കഴിയുകയെന്നത് നിസ്സാരമായ കഴിവല്ല. അരസികനെയും രസിപ്പിച്ച് ചിരിപ്പിക്കാനുള്ള സാമര്‍ത്ഥ്യം അധികമാര്‍ക്കും സ്വായത്തമാക്കാന്‍ പറ്റിയതല്ല. പൊട്ടിച്ചിരിച്ചില്ലെങ്കിലും ചുണ്ടിലൊരു മന്ദഹാസമെങ്കിലും പരത്താന്‍ കഴിയുന്ന പത്തൊമ്പതു ചിരിക്കഥകള്‍ സമാഹരിച്ച്

Mini Screen
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരം അനുശ്രീ വിവാഹിതയായി. വരന്‍ ക്യാമറമാന്‍  വിഷ്ണു സന്തോഷ്‌.

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരം അനുശ്രീ വിവാഹിതയായി. വരന്‍ ക്യാമറമാന്‍ വിഷ്ണു സന്തോഷ്‌.

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരം അനുശ്രീ വിവാഹിതയായി. ക്യാമറാമാൻ വിഷ്ണു സന്തോഷാണ് വരൻ. തൃശൂർ ആവണങ്ങാട്ട് ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. രഹസ്യമായിട്ടായിരുന്നു വിവാഹം നടന്നത്. ‘എന്റെ മാതാവ്’ എന്ന സീരിയലിന്റെ ക്യാമറാമാനാണ് വിഷ്ണു സന്തോഷ്. അരയന്നങ്ങളുടെ വീട് എന്ന സീരിയൽ ലോക്കേഷനിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ആ

Translate »