Author: ന്യൂസ് ബ്യൂറോ

ന്യൂസ് ബ്യൂറോ

cricket
ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് മു​ൻ നി​ശ്ച​യി​ച്ച​തു​പോ​ലെ ന​ട​ക്കു​മെ​ന്ന് സൗ​ര​വ് ഗാം​ഗു​ലി.

ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് മു​ൻ നി​ശ്ച​യി​ച്ച​തു​പോ​ലെ ന​ട​ക്കു​മെ​ന്ന് സൗ​ര​വ് ഗാം​ഗു​ലി.

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് മുൻ നിശ്ചയിച്ചതുപോലെ നടക്കുമെന്ന് ബിസിസിഐ അദ്ധ്യക്ഷൻ സൗരവ് ഗാംഗുലി. മഹാരാഷ്ട്രയിൽ സർക്കാർ ഭാഗികമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഗാംഗുലി ഇക്കാര്യം വ്യക്തമാക്കിയത്. പത്ത് ഐപിഎൽ മത്സരങ്ങൾക്കാണ് ഇത്തവണ മഹാരാഷ്ട്രയിലെ മുംബൈ വേദിയാകുന്നത്. മുംബൈയിലെ വാങ്കഡേ േസ്റ്റഡിയത്തിൽ ഏപ്രിൽ പത്ത് മുതൽ 25 വരെയാണ്

science
ബൈഡന്‍ ഭരണകൂടത്തിന് താല്‍പര്യമില്ല; നാസയുടെ ആര്‍തെമിസ് പദ്ധതി അനിശ്ചിതത്വത്തില്‍.

ബൈഡന്‍ ഭരണകൂടത്തിന് താല്‍പര്യമില്ല; നാസയുടെ ആര്‍തെമിസ് പദ്ധതി അനിശ്ചിതത്വത്തില്‍.

ചന്ദ്രനിലേക്ക് മനുഷ്യനെ വീണ്ടും എത്തിക്കുക, ചന്ദ്രനില്‍ മനുഷ്യന്റെ സ്ഥിരസാന്നിധ്യമുറപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ട്രംപ് ഭരണകൂടം ആവിഷ്‌കരിച്ച ആര്‍തെമിസ് പദ്ധതി വൈകാന്‍ സാധ്യത. 2024-ല്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനായിരുന്നു നാസയുടെ പദ്ധതി. എന്നാല്‍ പുതിയതായി ചുമതലയേറ്റ ബൈഡന്‍ ഭരണകൂടത്തിന് ആര്‍തെമിസ് മിഷനോട് താല്‍പര്യക്കുറവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ലൂണാര്‍ ലാന്റര്‍ കരാര്‍ നല്‍കുന്നത് നാസ

gadget
ഞങ്ങൾക്ക്​ തെറ്റുപറ്റി. ഞങ്ങളോട്​ നിങ്ങൾ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണ്​.സുപ്രധാന തീരുമാനം പിൻവലിച്ച്​ മൈക്രോസോഫ്റ്റ്

ഞങ്ങൾക്ക്​ തെറ്റുപറ്റി. ഞങ്ങളോട്​ നിങ്ങൾ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണ്​.സുപ്രധാന തീരുമാനം പിൻവലിച്ച്​ മൈക്രോസോഫ്റ്റ്

ലോകത്ത്​ ഏറ്റവും കൂടുതൽ ആരാധകരു​ള്ള വിഡിയോ ഗെയിമിങ്​ ബ്രാൻറുകളിലൊന്നാണ്​ മൈക്രോസോഫ്​റ്റി​െൻറ എക്​സ്​ ബോക്​സ്​. കൺസോൾ ഗെയിമിങ്ങിൽ അവർ വർഷങ്ങളായി പ്ലേസ്​റ്റേഷനുമായി മത്സരത്തിലാണ്​. ഇൗയടുത്താണ്​ എക്​സ്​ ബോക്​സ്​ അവരുടെ ഏറ്റവും പുതിയ വകഭേദം വിപണിയിലെത്തിച്ചത്​. പുതിയ കൺസോൾ ചൂടപ്പം പോലെയാണ്​ വിറ്റുപോവുന്നത്​​. എന്നാൽ, ഗെയിമർമാരെ നിരാശരാക്കുന്ന ഒരു പ്രഖ്യാപനം മൈക്രോസോഫ്​റ്റ്​

Cinema Talkies
ഈസ്റ്റർ ദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് നിവിൻ പോളി.

ഈസ്റ്റർ ദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് നിവിൻ പോളി.

കൊച്ചി: ഈസ്റ്റർ ദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് നിവിൻ പോളി. ‘താരം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വിനയ് ഗോവിന്ദ് സംവിധാനം ചെയ്യും. കിളി പോയി, കോഹിനൂർ എന്നീ ചിത്രങ്ങൾക്ക് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് താരം. കിളി പോയി എന്ന സിനിമയുടെ തിരക്കഥാകൃത്ത് കൂടിയായ വിവേക്

Music
പ്രശസ്​ത സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലാഹിരിക്ക്​ കോവിഡ്

പ്രശസ്​ത സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലാഹിരിക്ക്​ കോവിഡ്

മുംബൈ: പ്രശസ്​ത സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലാഹിരിക്ക്​ കോവിഡ്​. രോഗം സ്​ഥിരീകരിച്ചതിനെ തുടർന്ന്​ 68കാരനായ അദ്ദേഹത്തെ മുംബൈയിലെ ബ്രീച്ച്​ കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരത്തിന്​ ചെറിയ രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന്​ മകൾ ലാഹിരി ബൻസാൽ പറഞ്ഞു. കോവിഡിനെതി​രായ എല്ലാ മുൻകരുതൽ നടപടികളും അ​േദ്ദഹം സ്വീകരിച്ചിരുന്നു.

Family talk
മലയാള സാഹിത്യത്തിൽ വൈക്കം മുഹമ്മദ് ബഷീറിന് ശേഷമുള്ള റിയലിസ്റ്റിക് എഴുത്തുകാരനാണ്  പുനത്തിൽ കുഞ്ഞബ്ദുള്ള

മലയാള സാഹിത്യത്തിൽ വൈക്കം മുഹമ്മദ് ബഷീറിന് ശേഷമുള്ള റിയലിസ്റ്റിക് എഴുത്തുകാരനാണ് പുനത്തിൽ കുഞ്ഞബ്ദുള്ള

പുനത്തിൽ കുഞ്ഞബ്ദുള്ള ഓർമ്മയായിട്ട് ഇന്നേക്ക് മൂന്നു വർഷം. മലയാള സാഹിത്യത്തിൽ വൈക്കം മുഹമ്മദ് ബഷീറിന് ശേഷമുള്ള റിയലിസ്റ്റിക് എഴുത്തുകാരെനെന്നാണ് പുനത്തിൽ കുഞ്ഞബ്ദുള്ളയെ വിശേഷിപ്പിച്ചിരുന്നത്. ജീവിതമെന്നാൽ ജീവിക്കലാണെന്നും സാഹിത്യമെന്നാൽ പുതിയതിനെ സൃഷ്ടിക്കലാണെന്നും പുനത്തിലിന് നല്ല ബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെയായിരുന്നു അക്ഷരങ്ങളെ മൺചെരാതുക്കളാക്കി അദ്ദേഹം വായനക്കാരുടെ മനസ്സിൽ വെളിച്ചം പകർന്നത്. മലയാളത്തില്‍

Celebrity talk
രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ശാപം മരിച്ചാലേ മാറൂ എന്ന വ്രതമെടുത്ത മനുഷ്യരാണ്: സത്യന്‍ അന്തിക്കാട്.

രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ശാപം മരിച്ചാലേ മാറൂ എന്ന വ്രതമെടുത്ത മനുഷ്യരാണ്: സത്യന്‍ അന്തിക്കാട്.

കൊച്ചി: മരിച്ചാലേ മാറൂ എന്ന വ്രതമെടുത്ത മനുഷ്യരാണ് രാഷ്ട്രീയത്തിലെ ശാപമെന്ന് സത്യൻ അന്തിക്കാട്. കള്ളവും ചതിയും ഒന്നുമില്ലാത്ത ഭരണം വേണമെന്ന് സ്വപ്‌നം കണ്ടിട്ട് കാര്യമില്ല. എങ്കിലും അഴിമതിയില്ലാത്ത ഭരണം വേണം. അധികാരം എന്നാൽ‍ തനിക്കും, തന്നെ ചുറ്റിപ്പറ്റി നിൽ‍ക്കുന്നവർ‍ക്കും പണം ഉണ്ടാക്കാൻ‍ കിട്ടുന്ന അവസരമാണ് എന്ന് കരുതാത്ത നേതാക്കൾ‍

Pachakam
ഗ്രീന്‍ ബീന്‍സ്  ആരോഗ്യ ഗുണങ്ങളെ കുറിച്ച് അറിയാം

ഗ്രീന്‍ ബീന്‍സ് ആരോഗ്യ ഗുണങ്ങളെ കുറിച്ച് അറിയാം

ഫാസെലോസ് വള്‍ഗാരിസ്' എന്നറിയപ്പെടുന്ന 'ബീന്‍' കുടുംബത്തിലെ അംഗമാണ് 'ഗ്രീന്‍ ബീന്‍സ്' അല്ലെങ്കില്‍ 'ഫ്രഞ്ച് ബീന്‍സ്' എന്നറിയപ്പെടുന്ന ബീന്‍ വര്‍ഗം. ലോകമെമ്പാടും ഏകദേശം 150 ഇനം ഗ്രീന്‍ ബീന്‍സ് ഇനങ്ങള്‍ ഉണ്ട്. വിവിധയിനം ഗ്രീന്‍ ബീന്‍സ് ഉണ്ടെങ്കിലും അവയുടെയെല്ലാം ആരോഗ്യ ഗുണങ്ങള്‍ ഒന്നുപോലെ തന്നെയാണ്. ഗ്രീന്‍ ബീന്‍സിന്റെ പോഷകഗുണങ്ങളെക്കുറിച്ചറിയാം: ഗ്രീന്‍

agriculture
ക്ഷീരസാന്ത്വനം ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് അപേക്ഷക്ഷണിച്ചു.

ക്ഷീരസാന്ത്വനം ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് അപേക്ഷക്ഷണിച്ചു.

സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും അംഗങ്ങളാകാവുന്ന ക്ഷീരസാന്ത്വനം ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് അപേക്ഷക്ഷണിച്ചു. ക്ഷീരവികസനവകുപ്പ്, ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ്, മില്‍മ, പ്രാഥമിക ക്ഷീര സഹകരണസംഘങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി. പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയില്‍ ക്ഷീരകര്‍ഷകര്‍, സംഘം ജീവനക്കാര്‍, ജീവിതപങ്കാളി, 25 വയസ്സുവരെ പ്രായമുള്ള രണ്ടുമക്കള്‍, മാതാപിതാക്കള്‍ എന്നിവര്‍ക്ക്

women
സ്ത്രീ​ക​ളു​ടെ, പ്ര​ത്യേ​കി​ച്ചു ഗ​ർ​ഭി​ണി​ക​ളു​ടെ  ആ​രോ​ഗ്യ​ത്തി​ന് ഈ​ന്ത​പ്പ​ഴം ഗു​ണ​പ്ര​ദം.

സ്ത്രീ​ക​ളു​ടെ, പ്ര​ത്യേ​കി​ച്ചു ഗ​ർ​ഭി​ണി​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് ഈ​ന്ത​പ്പ​ഴം ഗു​ണ​പ്ര​ദം.

സ്ത്രീ​ക​ളു​ടെ, പ്ര​ത്യേ​കി​ച്ചു ഗ​ർ​ഭി​ണി​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് ഈ​ന്ത​പ്പ​ഴം ഗു​ണ​പ്ര​ദം. ഈ​ന്ത​പ്പ​ഴ​ത്തി​ലു​ള​ള വി​റ്റാ​മി​ൻ ബി5 ​ച​ർ​മ​കോ​ശ​ങ്ങ​ൾ​ക്കു ഫ്രീ ​റാ​ഡി​ക്ക​ലു​ക​ൾ വ​രു​ത്തു​ന്ന കേ​ടു​പാ​ടു​ക​ൾ തീ​ർ​ക്കു​ന്നു. ച​ർ​മ​ത്തി​നു സ്വാ​ഭാ​വി​ക സൗ​ന്ദ​ര്യം കൈ​വ​രു​ന്നു. കൂ​ടാ​തെ അ​തി​ലു​ള​ള വി​റ്റാ​മി​ൻ എ ​വ​ര​ണ്ട​തും ന​ശി​ച്ച​തു​മാ​യ ച​ർ​മ​കോ​ശ​ങ്ങ​ളെ നീ​ക്കി പു​തി​യ കോ​ശ​ങ്ങ​ളെ ഉ​ത്പാ​ദി​പ്പി​ക്കു​ന്നു. ചു​രു​ക്ക​ത്തി​ൽ ച​ർ​മ​ത്തി​ന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടും, തി​ള​ങ്ങും.

Translate »