Author: ന്യൂസ് ബ്യൂറോ

ന്യൂസ് ബ്യൂറോ

National
കോ​വി​ഡ് സാ​ഹ​ച​ര്യം രൂ​ക്ഷം; ന​ഷ്ട​ത്തി​ലേ​ക്ക് കൂ​പ്പു​കു​ത്തി ഓ​ഹ​രി വി​പ​ണി.

കോ​വി​ഡ് സാ​ഹ​ച​ര്യം രൂ​ക്ഷം; ന​ഷ്ട​ത്തി​ലേ​ക്ക് കൂ​പ്പു​കു​ത്തി ഓ​ഹ​രി വി​പ​ണി.

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ഭീ​തി​യി​ല്‍ ഇ​ന്ത്യ​ന്‍ ഓ​ഹ​രി വി​പ​ണി​യി​ൽ വ​ൻ ഇ​ടി​വ്. മും​ബൈ സൂ​ചി​ക​യാ​യ സെ​ൻ​സെ​ക്‌​സ്‌ 1391 പോ​യി​ന്‍റും ദേ​ശീ​യ സൂ​ചി​ക​യാ​യ നി​ഫ്‌​റ്റി 345 പോ​യി​ന്‍റു​മാ​ണ് ഇ​ടി​ഞ്ഞ​ത്‌. സെ​ൻ​സെ​ക്‌​സ്‌ 48,638ലും ​നി​ഫ്‌​റ്റി 14,500 ലു​മാ​ണ്‌ വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഡോ​ള​റി​നെ​തി​രേ രൂ​പ​യു​ടെ മൂ​ല്യം 31 പൈ​സ കു​റ​യു​ക​യും ചെ​യ്തു. രാ​ജ്യ​ത്ത് കോ​വി​ഡ്

Health & Fitness
ചുണ്ടുകള്‍ വരണ്ട് പൊട്ടുന്നത് ഇന്ന് മിക്കവരുടെയും പ്രശ്നമാണ് ചില പൊടിക്കെെകള്‍ ഇതാ.

ചുണ്ടുകള്‍ വരണ്ട് പൊട്ടുന്നത് ഇന്ന് മിക്കവരുടെയും പ്രശ്നമാണ് ചില പൊടിക്കെെകള്‍ ഇതാ.

ചുണ്ടുകള്‍ വരണ്ട് പൊട്ടുന്നത് ഇന്ന് മിക്കവരുടെയും പ്രശ്നമാണ്. മഞ്ഞുകാലത്താണ് പലര്‍ക്കും ചുണ്ട് വരണ്ട് പൊട്ടുന്നത് അധികമാകുന്നത്. ഇത് പൊട്ടുന്നത് തടയാന്‍ ലിപ് ബാം അല്ലെങ്കില്‍ വാസ്ലിന്‍ ആയിരിക്കും ഇന്ന് അധികം പേരും ഉപയോ​ഗിക്കുന്നത്. എന്നാല്‍ ഇതിന് വീട്ടില്‍ തന്നെ ചില പൊടിക്കെെകളുണ്ട്.. . ഗ്രീന്‍ ടീ ബാഗ് കുറച്ച്‌

Gulf
വുസൂൽ പദ്ധതി: വനിതകളുടെ യാത്രാ ചെലവിന്റെ 80 ശതമാനം വഹിക്കും.

വുസൂൽ പദ്ധതി: വനിതകളുടെ യാത്രാ ചെലവിന്റെ 80 ശതമാനം വഹിക്കും.

റിയാദ്: സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശി വനിതകളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി ആവിഷ്‌കരിച്ച വുസൂൽ പദ്ധതി ചെലവിന്റെ 80 ശതമാനവും വഹിക്കുമെന്ന് മാനവിഭവ ശേഷി വികസന ഫണ്ട് (ഹദഫ്) വ്യക്തമാക്കി. തൊഴിലിടങ്ങളിൽനിന്ന് വീടുകളിലേക്കും തിരിച്ചും സ്വദേശി യുവതികളെ സുരക്ഷിതമായി എത്തിക്കുന്നതിനായാണ് വുസൂൽ പദ്ധതി നടപ്പിലാക്കിയത്. ഗതാഗത മന്ത്രാലയത്തിന്റെ അംഗീകാരമുള്ള

Gulf
റമദാനില്‍ ഉംറ നിര്‍വഹിക്കാന്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കില്ല.

റമദാനില്‍ ഉംറ നിര്‍വഹിക്കാന്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കില്ല.

ജിദ്ദ: വിശുദ്ധ റമദാനില്‍ ഉംറ നിര്‍വഹിക്കുന്നവര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധ മാക്കില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ട്വിറ്ററില്‍ നടത്തിയ അന്വേഷണത്തിനാണ് മന്ത്രാലയത്തിന്റെ മറുപടി. ഉംറയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ജോലി ചെയ്യുന്നവര്‍ റമദാന്‍ ഒന്നിനു മുമ്പ് കുത്തിവെപ്പ് എടുത്തിരിക്കണമെന്ന് മന്ത്രാലയം നേരത്തെ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്നാണ് തീര്‍ഥാടകര്‍ക്കും

mobiles
റിയൽമി C20, C21, C25 സ്മാർട്ട്ഫോണുകൾ ഉടന്‍ വില്‍പ്പനക്ക് എത്തും

റിയൽമി C20, C21, C25 സ്മാർട്ട്ഫോണുകൾ ഉടന്‍ വില്‍പ്പനക്ക് എത്തും

ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമി C സീരീസിലെ ബജറ്റ് സ്മാർട്ട്ഫോണുകൾ C2, C3, C11, C12, C15 അധികം താമസമില്ലാതെ അവതരിപ്പിച്ചേക്കും. ഈ മാസം എട്ടാം തിയതി പുത്തൻ സ്മാർട്ട്ഫോണുകളായ C20, C21, C25 സ്മാർട്ട്ഫോണുകൾ വില്പനക്കെത്തും എന്ന് റിയൽമി വ്യക്തമാക്കി. റിയൽമി C20 ഈ വർഷം ജനുവരിയിൽ

Tech
ഷവോമിയുടെ പുതിയ ലാപ്‌ടോപ്പുകള്‍ ലോക വിപണിയില്‍ ഇന്ത്യന്‍ വില ഏകദേശം 60000 രൂപ.

ഷവോമിയുടെ പുതിയ ലാപ്‌ടോപ്പുകള്‍ ലോക വിപണിയില്‍ ഇന്ത്യന്‍ വില ഏകദേശം 60000 രൂപ.

ഷവോമിയുടെ പുതിയ ലാപ്‌ടോപ്പുകള്‍ ലോക വിപണിയില്‍ പുറത്തിറക്കിയിരിക്കുന്നു .ഷവോമിയുടെ എം ഐ ലാപ്ടോപ് പ്രൊ( Mi Laptop Pro) എന്ന മോഡലുകളാണ് ഇപ്പോള്‍ വിപണിയില്‍ പുറത്തിറക്കിയിരിക്കുന്നത് . ഈ ലാപ്ടോപ്പുകളുടെ സവിശേഷതകളില്‍ ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനം തന്നെയാണ് .100W വരെ ഫാസ്റ്റ് ചാര്‍ജിംഗ്

mobiles
മൈക്രോമാക്സിന്‍റെ പുത്തന്‍ ഫോണുകള്‍ ഉടന്‍ വിപണിയില്‍ എത്തും

മൈക്രോമാക്സിന്‍റെ പുത്തന്‍ ഫോണുകള്‍ ഉടന്‍ വിപണിയില്‍ എത്തും

ഇന്‍ (In) എന്ന പുത്തന്‍ സബ് ബ്രാന്‍ഡിലാണ് മൈക്രോമാക്‌സിന്റെ രണ്ടാം വരവ്. ഇന്‍ നോട്ട് 1, ഇന്‍ 1b എന്നിങ്ങനെ രണ്ട് ഫോണുകളാണ് പുതുതായി അവതരിപ്പിച്ചത്. ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ തന്നെ വേണം എന്ന ആഗ്രഹം പുലര്‍ത്തുന്നവര്‍ക്കിടയില്‍ ഹിറ്റ് ആണ് മൈക്രോമാക്സിന്റെ പുത്തന്‍ ഫോണുകള്‍. അതെ സമയം തുടക്കം

mobiles
സോഫ്റ്റ്‍വെയര്‍ മാറ്റത്തിനൊരുങ്ങി ആപ്പിള്‍’. ഐഒഎസ് വേര്‍ഷന്‍ 14.5

സോഫ്റ്റ്‍വെയര്‍ മാറ്റത്തിനൊരുങ്ങി ആപ്പിള്‍’. ഐഒഎസ് വേര്‍ഷന്‍ 14.5

'ആപ്പിള്‍'. ഐഒഎസ് വേര്‍ഷന്‍ 14.5 പുതിയൊരു സോഫ്റ്റ്‍വെയര്‍ മാറ്റത്തിനൊരുങ്ങുന്നു ആപ്പിളില്‍ നിന്ന് പുറത്തിറങ്ങാന്‍ പോകുന്ന സോഫ്റ്റ് വെയര്‍ വേര്‍ഷന്‍. നിലവില്‍ ഈ ഐഒഎസിന്റെ ബീറ്റ ടെസ്റ്റിങ് നടന്നുകൊണ്ടിരിക്കുകയാണ്. ആപ്പിള്‍ വാച്ച്‌ ഉപയോഗിച്ച്‌ ഐഫോണിന്റെ ലോക്ക് തുറക്കാം, ബാറ്ററിയില്‍ മാറ്റം, പുതുതായി പുറത്തിറങ്ങാന്‍ പോകുന്ന മോഡലുകളില്‍ രണ്ടു സിമ്മുകളിലും 5

Celebrity talk
ഈസ്റ്ററിനെ വരവേറ്റ്  ലോക  ക്രൈസ്തവ വിശ്വാസികൾ

ഈസ്റ്ററിനെ വരവേറ്റ് ലോക ക്രൈസ്തവ വിശ്വാസികൾ

കൊച്ചി:യേശു ക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിക്കുന്ന ഈസ്റ്ററിനെ വരവേറ്റ് ക്രൈസ്തവ വിശ്വാസികൾ. പള്ളികളിൽ പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകളും ഈസ്റ്റർ തിരുക്കർമ്മങ്ങളും പുരോഗമിക്കുകയാണ്. എറണാകുളം സെന്റ് മേരീസ് ബസിലിക്ക പള്ളിയിൽ കെസിബിസി അധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഈസ്റ്റർ തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമികത്വം വഹിക്കും. യേശു ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓർമ്മ കൊണ്ടാടുന്ന

Kuwait
പാക്കിസ്ഥാനിൽനിന്ന്   കോവിഡ് പ്രതിരോധത്തിനായി കുവൈത്തിലേക്ക് കൂടുതൽ ആരോഗ്യ പ്രവർത്തകർ എത്തും

പാക്കിസ്ഥാനിൽനിന്ന് കോവിഡ് പ്രതിരോധത്തിനായി കുവൈത്തിലേക്ക് കൂടുതൽ ആരോഗ്യ പ്രവർത്തകർ എത്തും

കുവൈത്ത് സിറ്റി: കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ പാക്കിസ്ഥാനിൽ നിന്ന് കൂടുതൽ ആരോഗ്യ പ്രവർത്തകരെ റിക്രൂട്ട് ചെയ്യാനൊരുങ്ങി കുവൈത്ത്. 6,274 പാക്കിസ്ഥാനി ഡോക്ടർ മാരാണ് കഴിഞ്ഞ ഒക്ടോബർ, ഡിസംബർ, മാർച്ച് മാസങ്ങളിൽ കുവൈത്തിലെത്തിയത്. ഡോക്ടർമാർ, നഴ്‌സുമാർ, മെഡിക്കൽ സ്റ്റാഫ് അടങ്ങുന്ന 223 സംഘത്തെ നിലവിൽ വിവിധ ആശുപത്രികളിൽ നിയമിച്ചിട്ടുണ്ട്. പാക്കിസ്ഥാനിൽ