ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
എറണാകുളം: കേരള സ്‌റ്റോറി സിനിമയുടെ പ്രദർശനം വിലക്കാനാകില്ലെന്ന് തെര ഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയെ അറിയിച്ചു. ദൂരദർശനിൽ കേരള സ്‌റ്റോറി യുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി കെ ജി സൂരജ് ഹർജി നൽകിയിരുന്നു. ഇതേ തുടർന്ന് വിഷയത്തിൽ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ അഭിപ്രായം ആരാഞ്ഞിരുന്നു. തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ
റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കേസിൽ ദിയ ധനം നൽകാൻ കുടുംബവുമായി ധാരണയായ വിവരം അറിയിച്ചും വധ ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും റഹീമിന്റെ വക്കീൽ ഓൺലൈൻ കോടതിക്ക് അപേക്ഷ നൽകി. ഹരജി കോടതി സ്വീകരിച്ചതായി പ്രതിഭാഗം വക്കീൽ അറിയിച്ചതായി ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ്
ഒമാനിൽ അപ്രതീക്ഷിത വെള്ളപ്പൊക്കം ഉണ്ടായതിന് പിന്നാലെ യുഎഇയിലും ശക്തമായ മഴ തുടരുന്നു. തിങ്കളാഴ്ച രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴയും ഇടിമിന്നലും തുടർന്നിരുന്നു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യുമെന്ന് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന പിന്നാലെ ദുബായിയിലെ വിവിധ പ്രദേശങ്ങൾക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാത്രി
മസ്‌ക്കറ്റ്:ഒമാനില്‍ ശക്തമായ മഴയെ തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തില്‍ ഒരു മലയാളിയടക്കം 12 പേര്‍ മരിച്ചു. കൊല്ലം സ്വദേശി സുനില്‍കുമാര്‍ സദാനന്ദനാണ് മരിച്ചത്. സൗത്ത് ഷര്‍ക്കിയില്‍ മതിലിടിഞ്ഞ് വീണാണ് സുനില്‍കുമാര്‍ മരിച്ചത്. മരിച്ചവരില്‍ 9 വിദ്യാര്‍ത്ഥികളും രണ്ട് സ്വദേശികളും ഒരു പ്രവാസിയും ഉള്‍പ്പെടുന്നു വെന്ന് നാഷണല്‍ കമ്മിറ്റി ഫോര്‍ എമര്‍ജന്‍സി മാനേജ്‌മെന്റ്
റിയാദ്: കനത്ത മഴയിൽ ഒമാനിലെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കമുണ്ടായതിനെ തുടർന്ന് ഞായറാഴ്ച ഒന്നിലധികം ദുരന്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് കാറുകളിലും വീടുകളിലും കുടുംബങ്ങളും കുട്ടികളും കുടുങ്ങിക്കിടക്കുന്ന നിരവധി റിപ്പോർട്ടുകളോട് പ്രതികരിക്കുകയാണ് റോയൽ ഒമാൻ പോലീസ്. കനത്ത മഴയിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കമുണ്ടായതിനെത്തു ടർന്ന് ഏപ്രിൽ
റിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് ദീർഘകാലമായി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനശ്രമത്തിനായി രൂപവത്കരിച്ച ‘റഹീം മോചന സഹായ ഫണ്ടി’ലേക്ക് റിയാദിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ കോഴിക്കോടൻസ് പ്രഖ്യാപിച്ച 25 ലക്ഷം രൂപ അബ്ദുറഹീമിന്റെ വീട്ടിൽ നേരിട്ടെത്തി കോഴിക്കോടൻസ് ചീഫ് ഓർഗനൈസർ റാഫി കൊയിലാണ്ടി കൈമാറി. റഹീം മോചന
റിയാദ്: മഹാപ്രളയത്തിലും മഹാമാരിയിലും ഒത്തു ചേർന്ന് നടത്തിയ പ്രവർത്തന ങ്ങളെ അനുസ്മരിപ്പിക്കുന്ന മഹാപ്രയത്‌നമാണ് അബ്ദുൽ റഹീമിൻ്റെ ദിയാധനത്തിന് വേണ്ടി നടന്നതെന്ന് നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ അഭിപ്രായപ്പെട്ടു. ഇതിനായി മാതൃകാപരമായ നേതൃത്വം നൽകുന്ന നിയമസഹായ സമിതിയെയും യൂസുഫ് കാക്കഞ്ചേരി ഉൾപ്പെടെയുള്ള എംബ്ബസി ഉദ്യോഗസ്ഥരെയും കൂട്ടായ്മ അഭിനന്ദിച്ചു. നന്മ കൂട്ടായ്മ
റിയാദ് : സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മാതാവിനെ റിയാദിലെ ഒ ഐ സി സി നേതാക്കൾ സന്ദർശിച്ചു. സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡണ്ട് സലിം കളകരയുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. റഹീമിന്റെ വീട്ടിൽ സന്ദർശനത്തിനെത്തിയ ജിഫ്രി തങ്ങളോടൊപ്പം റിയാദിലെ കോൺഗ്രസ്സ് നേതാക്കൾ. റിയാദ് പൊതുസമൂഹം ഒറ്റക്കെട്ടായി കൂടയുണ്ടെന്നും
റിയാദ് : ത്രിശൂർ താഴേക്കാട് പുല്ലൂർ സ്വദേശി സർജിൽ ക്രിഷ്ണ (30) ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരണമടഞ്ഞു. മട്ടപറമ്പിൽ ഉണ്ണികൃഷ്ണൻ, വത്സല ദമ്പതികളുടെ രണ്ടുമക്കളിൽ മൂത്തമകനാണ് മരണപ്പെട്ട സർജിൽക്രിഷ്ണ. റിയാദ് ന്യൂ സനയ്യയിലെ അൽ ഫൊല്ലാ മീറ്റ് ഫാക്ടറിയിൽ ഇലട്രിക്കൽ എക്യുപ്മെന്റ്‌സ് ടെക്നീഷ്യനായി രണ്ടുമാസം മുമ്പാണ് ജോലിയിൽ പ്രവേശിച്ചത്.
അബുദാബി: പ്രവാസത്തിന്റെ അരനൂറ്റാണ്ടിന് ആദരവായുള്ള സംരംഭത്തിന്റെ ഭാഗമായി ഹൃദയ ശസ്ത്രക്രിയ പൂർത്തിയാക്കിയ കുട്ടികളുടെ ഈദ് ദിനം അവിസ്മര ണീയമാക്കി എം.എ യൂസഫലി. മകളുടെ ഭർത്താവ് ഡോ. ഷംഷീർ വയലിൽ നടപ്പാക്കിയ ഗോൾഡൻ ഹാർട്ട് സംരംഭത്തിലൂടെ പുതു ജീവിതത്തിലേക്ക് കടക്കുന്ന കുട്ടികളും അവരുടെ കുടുംബാംഗങ്ങളുമായാണ് യൂസഫലി പ്രത്യേക ഓൺലൈൻ കൂടിക്കാഴ്ചയിലൂടെ