ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ റോദ ഏരിയ ഗുർണാഥ യൂണിറ്റ് അംഗമായിരുന്ന, തിരുവനന്തപുരം കണിയാപുരം സ്വദേശി ഷജീർ മുഹമ്മദ് ബഷീറിന് ചികിത്സാ സഹായം കൈമാറി. കഴിഞ്ഞ എട്ട് വർഷമായി റിയാദിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഷജീർ അസുഖ ബാധിതനായതിനെ തുടർന്ന് തുടർ ചികിത്സാർത്ഥം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഷജീർ മുഹമ്മദ്
റിയാദ് : റിയാദിലെ ശിഫയിൽ സോഫാസെറ്റ് കമ്പനിയിലുണ്ടായ തീപിടിത്തത്തിൽ ദാരുണമായി കൊല്ലപ്പെട്ട വഴിക്കടവ് കെട്ടുങ്ങൽ സ്വദേശിയായ തോട്ടുംകടവത്തു അബ്ദുൽ ജിഷാരിന്റെ നിർധന കുടുംബത്തിന് റിയാദ് വഴിക്കടവ് പ്രവാസി കൂട്ടയിമ സാമ്പത്തിക സഹായം നൽകി . റീവയുടെ സഹായ ഫണ്ട് പ്രസിഡണ്ട് സൈനുൽ ആബിദ് വെൽഫയർ വിഭാഗം ബാബു ലത്തീഫിന്
റിയാദ്, കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ജനകീയ ഇഫ്താർ 2024 മാർച്ച് 29 ന് വെള്ളിയാഴ്ച നടക്കും. അയ്യായിരം പേരേ പങ്കെടുപ്പിച്ചാണ് റിയാദ് മാലാസിലുള്ള ലുലു ഹൈപ്പർ മാർക്കറ്റ് ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ച് ജനകീയ ഇഫ്താർ സംഘടിപ്പിക്കുന്നത്. ഇഫ്താർ വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള സംഘാടക സമിതി രൂപീകരണ യോഗം
റിയാദ്: റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെൻറർ ഇസ്ലാമിക മതകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ ബത്ഹ ദഅവ അവൈർനസ് സൊസൈറ്റിയുടെ കീഴിൽ റമദാനിലെ 30 ദിവസവും സംഘടിപ്പിക്കുന്ന സമൂഹ നോമ്പുതുറ സേവനത്തിന്റെ ഉദാത്ത മാതൃകയായി മുന്നോട്ടുപോകുന്നു. ബത്ഹയിലെ റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെൻറർ ഓഡിറ്റോറിയത്തിൽ വംശ- വർണ്ണ- ദേശവ്യത്യാസമില്ലാതെ ദിനേന ആയിര
അൽ ഹസ്സ: പ്രവാസലോകത്തെ പരിമിതികൾക്കുള്ളിലും, മതങ്ങൾക്കും വിശ്വാസങ്ങൾക്കുമപ്പുറം പ്രവാസി തൊഴിലാളി ഒത്തൊരുമയുടെ കാഴ്ചയായി നവയുഗം സാംസ്ക്കാരികവേദി അൽഹസ ഹഫുഫ് യൂണിറ്റിന്റെ ഇഫ്താർ സംഗമം അരങ്ങേറി. നവയുഗം ഹഫുഫ് യൂണിറ്റ് ഓഫീസിൽ വച്ച് നടത്തിയ ഇഫ്താറിൽ നവയുഗം പ്രവർത്തകരും, തൊഴിലാളികളും ഉൾപ്പെടെ നിരവധി പ്രവാസികൾ പങ്കെടുത്തു. ഇഫ്താർ സംഗമത്തിന് നവയുഗം
റിയാദ്: വിശുദ്ധ ക്വുർആനും പ്രാവാചക ചര്യയും ക്രമാനുഗതമായി പഠിക്കാൻ റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ക്വുർആൻ ഹദീസ് ലേർണിംഗ് കോഴ്സിൻറെ (ക്വു.എച്.എൽ.സി) പതിനൊന്നാം ഘട്ട പുസ്‌തകം ശിഹാബ് എടക്കര, സുബൈർ സലഫി പട്ടാമ്പി എന്നിവർ നിർവ്വഹിച്ചു. സഊദി അറേബിയയിലെ വിവിധ പ്രദേശങ്ങളിൽ പ്രതിവാര ക്ലാസ്സുകൾ
റിയാദ്:പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള ക്രേന്ദ്ര സർക്കാരിന്റെ നയത്തിനെ തിരെ റിയാദ് ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. മതത്തി ന്റെ പേരിൽ രാജ്യത്തെ ഭിന്നിപ്പിച്ച് ഇന്ത്യയിൽ മതേതരത്വം തകർക്കാൻ ശ്രമിക്കുന്ന സംഘപരിവാർ വർഗ്ഗീയ ശക്തികൾക്കെതിരെ ജനാധിപത്യ മതേതര വിശ്വാസികൾ ജാഗ്രത പുലർത്തണം. രാജ്യത്തെ പൗരൻമാരെ പല തട്ടുകളായി
റിയാദ്: വേള്‍ഡ് കസ്റ്റംസ് ഓര്‍ഗനൈസേഷന്റെ (ഡബ്ലുസിഒ) തലപ്പത്ത് ആദ്യമായി അറബ് വനിത നിയമിതയാവുന്നു. ഡബ്ലുസിഒയുടെ റീജ്യണല്‍ ഇന്റലിജന്‍സ് ലെയ്സണ്‍ ഓഫീസുകളുടെ (ആര്‍ഐഎല്‍ഒ) തലവനായി സൗദി വനിത മുനീറ അല്‍ റഷീദ് തിരഞ്ഞെടുക്കപ്പെട്ടതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 2025, 2026 വര്‍ഷങ്ങളിലേക്കാണ് നിയമനം. ജനുവരി 30 മുതല്‍
റിയാദ്: ബത്ഹ ദഅ്‌വ & അവൈർനസ് സൊസൈറ്റിയുടെയും, റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്‍ററിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ എല്ലാവർഷവും റമദാൻ 1 മുതൽ 30 വരെ നടത്തിവരാറുള്ള സമൂഹനോമ്പുതുറക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഇസ്‌ലാഹി സെന്‍റര്‍ ഭാരവാഹികള്‍ അറിയിച്ചു. റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്‍റര്‍ ഇഫ്താർ സംഘാടക സമിതി യോഗം ബത്ഹ ശാര
റിയാദ്: മാസപ്പിറവി ദൃശ്യമായതിന്റെ അിസ്ഥാനത്തിൽ നാളെ റമദാൻ ഒന്നായിരിക്കു മെന്ന് മാസപ്പിറവി നിരീക്ഷക സമിതികൾ അറിയിച്ചു. ഇത് സംബന്ധിച്ച് സൗദി സുപ്രീം കോടതിയും റോയൽ കോർട്ടും ഔദ്യോഗികമായി സ്ഥിരീകരിച്ചു. റിയാദിലെ തുമൈര്‍, സുദൈര്‍ എന്നിവടങ്ങളിലാണ് മാസപ്പിറവി കണ്ടത്. ഒരു മണിക്കൂർ മുമ്പ് വരെ കാലവസ്ഥ പ്രതികൂലമായിരുന്നു. നിരീക്ഷിക്കുന്ന സ്ഥലങ്ങളിൽ