ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ദുബായ്: വിശുദ്ധ മാസത്തിന്റെ വരവ് അറിയിച്ച് ദുബായില്‍ പ്രസിദ്ധമായ 'റമദാന്‍ സൂഖ്' ആരംഭിച്ചു. ബര്‍ ദെയ്റയിലെ ചരിത്രപ്രസിദ്ധമായ പഴയ മുനിസിപ്പാലിറ്റി സ്ട്രീറ്റില്‍ നടക്കുന്ന ഈ പരമ്പരാഗത മാര്‍ക്കറ്റില്‍ റമദാന്‍ തയ്യാറെടുപ്പുകള്‍ക്ക് ആവശ്യമായ വിവിധ ഇനങ്ങളാണ് വില്‍പ്പന. കുറഞ്ഞ വിലയില്‍ മികവുള്ള സാധനങ്ങള്‍ ലഭിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ ശനിയാഴ്ച മുതല്‍
റിയാദ് :സ്മാർട്ട് വേ സഹായഹസ്തം കൂട്ടായ്മയും ഷിഫ അൽ ജസീറ പോളി ക്ലിനിക്കും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു, ക്യാമ്പിനോട് അനുബന്ധിച്ച് നടന്ന ആരോഗ്യ സെമിനാറില്‍ ജീവിതശൈലി രോഗങ്ങളെ കുറിച്ച് ക്ലാസ് എടുത്തുകൊണ്ട് റിയാദിലെ നാഷണൽ ഗാർഡ് ഹോസ്പിറ്റലിലെ പ്രമുഖ ഡോക്ടർ ഡോ.അബ്ദുൽ അസീസ് സംസാരിച്ചു. സദസ്സിൽ നിന്നും
റിയാദ്: കണ്ണൂര്‍ പെരിമ്പ സ്വദേശിനി റിയാദില്‍ നിര്യാതയായി. സന്ദര്‍ശന വിസയിലെത്തിയ ടിപി ജമീല (64) ആണ് നിര്യാതയായത്. ഭര്‍ത്താവ് പരേതനായ മുഹമ്മദ് മമ്മു. മക്കള്‍: പരേതനായ ലത്തീഫ്. പരേതനായ അസീസ്, ജബ്ബാര്‍, സിദ്ദീഖ്, സല്‍മത്, ഫൗരീദ, സറീന. റിയാദിലുളള മകളായ സല്‍മത്തിന്റെയും ഭര്‍ത്താവ് അശ്‌റഫിന്റെയും അടുത്തേ ക്കാണ് സന്ദര്‍ശന
ജിദ്ദ: പെരിന്തല്‍മണ്ണയിലെ പ്രശസ്തമായ കാദറലി സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ മെന്റിന്റെ 51ാം വാര്‍ഷികത്തോടനുബന്ധിച്ച് സൗദിയിലെ ജിദ്ദയില്‍ കാദറലി സെവന്‍സ് ടൂര്‍ണമെന്റിന് തുടക്കംകുറിച്ചു. പെരിന്തല്‍മണ്ണ കാദറാലി സ്‌പോര്‍ട്‌സ് ക്ലബ്ബും പെരിന്തല്‍മണ്ണ എന്‍ആര്‍ഐ ഫോറവും (പെന്റിഫ്) സംയുക്തമായി വനിതകളുടെ നേതൃത്വത്തിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ജിദ്ദ ഖാലിദ് ബിന്‍ വലീദ് സ്ട്രീറ്റിലെ ബ്‌ളാസ്റ്റേഴ്സ്
ദിവസവും രാവിലെ എട്ടുമുതല്‍ ഉച്ചക്ക് 12 വരെയും വൈകീട്ട് നാലുമുതല്‍ രാത്രി 12.30 വരെയുമാണ് പ്രവേശനം. യാമ്പു: ലോകത്തിലെ ഏറ്റവും വലിയ പുഷ്പ പരവതാനി എന്ന റെക്കോഡ് സ്വന്തമാ ക്കാറുള്ള യാമ്പു ഫളവര്‍ ഫെസ്റ്റിന് തുടക്കം. 14ാമത് യാമ്പു പുഷ്‌പോല്‍സവം 24 ദിവസം നീണ്ടുനില്‍ക്കും. സൗദിയുടെ വിവിധ ഭാഗങ്ങളില്‍
ദോഹ: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് മടങ്ങി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുന്‍ ഇന്ത്യന്‍ സൈനികരെ വിട്ടയച്ചതിന് പ്രധാനമന്ത്രി മോദി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ഹമദ് ബിന്‍ ആല്‍ഥാനിക്ക് അഗാധമായ നന്ദി അറിയിച്ചതായി വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര ദോഹയില്‍
കുവൈറ്റ് സിറ്റി: 'കുറ്റകരവും അനുചിതവുമായ' ഭാഷ ഉപയോഗിക്കുന്നത് ഉള്‍പ്പെടെ യുള്ള ഭരണഘടനാ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി കുവൈറ്റ് പാര്‍ലമെന്റ് പിരിച്ചുവിട്ടു. പുതിയ പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് പുതിയ അമീര്‍ ആണ് ദേശീയ അസംബ്ലി പിരിച്ചുവിട്ടത്. അമീറിന്റെ ഉന്നത പദവിയോടുള്ള ബഹുമാനം നിലനിര്‍ത്തുന്നതില്‍ എംപിമാരില്‍ നിന്ന് ഗുരുതര വീഴ്ച ഉണ്ടായതിനെ തുടര്‍ന്നാണ് നടപടിയെന്ന്
റിയാദ്: ഈ വര്‍ഷം റമദാന്‍ ഒന്ന് മാര്‍ച്ച് 11ന് തിങ്കളാഴ്ചയായിരിക്കുമെന്നും ഗോളശാസ്ത്ര പ്രവചനങ്ങള്‍. ഇത്തവണ ഗള്‍ഫ് രാജ്യങ്ങളില്‍ വ്രതാനുഷ്ഠാന സമയ ദൈര്‍ഘ്യം 13 മണിക്കൂറും ഏതാനും മിനിറ്റുകളുമായിരിക്കും. റദമാന്‍ മാസത്തില്‍ ഇത്തവണ 30 ദിവസമുണ്ടാവുമെന്നും പ്രതീക്ഷിക്കുന്നു. ഏപ്രില്‍ ഒമ്പതിന് ചൊവ്വാഴ്ച റമദാന്‍ 30 പൂര്‍ത്തിയാക്കി ഏപ്രില്‍ 10 ബുധനാഴ്ചയാകും
മസ്‌കറ്റ്: ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷം ഒമാന്‍ ദേശീയ ക്രിക്കറ്റ് ടീമില്‍ വീണ്ടും മലയാളിത്തിളക്കം. തൃശൂര്‍ കോലഴി സ്വദേശി രോഹന്‍ രാമചന്ദ്രനാണ് ഒമാന്‍ അണ്ടര്‍-19 ദേശീയ ക്രിക്കറ്റ് ടീമില്‍ ഇടംനേടിയത്. ഇന്ത്യന്‍ ദേശീയ ടീമില്‍ ഇടംപിടിക്കു കയെന്നതാണ് രോഹന്റെ ഏറ്റവും വലിയ സ്വപ്‌നം. മസ്‌കറ്റിലെ ഇന്ത്യന്‍ സ്‌കൂള്‍ പ്ലസ് വണ്‍
റിയാദ് : റിയാദിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ. വൈകുന്നേരം വരെ ചുടുള്ള കാലാവസ്ഥക്കിടെ പെട്ടെന്നായിരുന്നു കാറ്റും മഴയുമെത്തിയത്. തലസ്ഥാന നഗരി, ദര്‍ഇയ, താദിഖ്, ഹുറൈമലാ, റുമാഹ്, ദുര്‍മാ, മറാത്ത്, ശഖ്‌റാ എന്നിവിടങ്ങില്‍ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ച തൊട്ടുപിന്നാലെയാണ് മഴയെത്തിയത്. ശനിയാഴ്ച രാവിലെ വരെ മഴ