ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ദോഹ: ഖത്തറില്‍ കെഎംസിസി സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗിക്കുന്നത് വിലക്കിയ ദോഹ ഇന്ത്യന്‍ എംബസിക്കെതിരേ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമുന്നയിച്ച് മുസ്ലിം ലീഗ് നേതാവ് ഫാത്തിമ തഹിലിയ. തടയാമെങ്കില്‍ തടഞ്ഞോളൂ, പക്ഷെ, പറയാനുള്ളത് പറയുക തന്നെ ചെയ്യുമെന്ന് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ അവര്‍ വ്യക്തമാക്കി. എക്‌സ് പ്ലാറ്റ്‌ഫോമിലും പ്രതിഷേധം രേഖപ്പെടുത്തി. യൂണിഫോം
അബുദാബി: ജന്മനാടിന്റെ മധുരവുമായാണ് യുഎഇയില്‍ എത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎഇയില്‍ ഇന്ന് നിങ്ങള്‍ പുതിയ ചരിത്രം സൃഷ്ടിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് നിങ്ങള്‍ ഇവിടെയെത്തി. എന്നാല്‍ എല്ലാവരുടെയും ഹൃദയങ്ങള്‍ പരസ്പരം ബന്ധപ്പെട്ടതാണെന്നും മോദി പറഞ്ഞു. യുഎഇയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. മലയാളം ഉള്‍പ്പടെ
ഷാർജ : മെഡിക്കൽ പ്രവേശന പരീക്ഷയായ 'നീറ്റ് ' ( നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് ) ന് ഗൾഫ് ഉൾപ്പടെയുള്ള വിദേശരാജ്യങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങൾ ഒഴിവാക്കിയ നടപടിയിൽ ഭേദഗതി വരുത്തി ഒഴിവാക്കിയ നീറ്റ് സെന്ററുകൾ തിരികെ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗ്ലോബൽ പ്രവാസി അസോസിയേഷൻ ചെയർമാൻ സലാം
റിയാദ്: ഗൾഫ് രാജ്യങ്ങളിലടക്കം 'നീറ്റ്' മെഡിക്കൽ പ്രവേശന പരീക്ഷ നടത്തിപ്പു കാരായ നാഷണൽ ടെസ്റ്റിങ് ഏജൻസി പ്രസിദ്ധീകരിച്ച പരീക്ഷ കേന്ദ്രങ്ങളുടെ പട്ടികയിൽ നിന്ന് സൗദി അറേബ്യ,യു.എ.ഇ, ബഹ്റൈൻ, ഖത്തർ, ഒമാൻ, കുവൈത്ത് അടക്കം ഗൾഫിലെ ആറ് രാജ്യങ്ങളിലെ നിലവിലെ ഒമ്പത് കേന്ദ്രങ്ങളിലെ സെന്ററു കളുടെ പേരുകൾ പട്ടികയിൽ പ്രസിദ്ധീകരിക്കാത്തത്
റിയാദ്: ഒമ്പതോ അതിൽ കുറവോ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയ ലെവിയിളവ് അവസാനിക്കാൻ ഇനി രണ്ടാഴ്ച മാത്രം. ശഅ്ബാൻ 15 ന് അഥവാ ഫെബ്രുവരി 25 വരെ മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂവെന്ന് മാനവശേഷി സാമൂഹിക മന്ത്രാലയം ആവർത്തിച്ചു. ഒമ്പതിൽ താഴെ ജീവനക്കാരുള്ള സ്ഥാപന ങ്ങൾക്ക് ഇഖാമ പുതുക്കുമ്പോൾ ലെവിയിളവ്
ദമാം: നിയന്ത്രിത മരുന്ന കെെവശം വെച്ചതിന് ജയിലിൽ കഴിഞ്ഞ മലയാളി യുവാവ് മോചിതനായി. മലപ്പുറം തിരൂര്‍ ഓമച്ചപ്പുഴ സ്വദേശിയായ യുവാവ് ആണ് 22 ദിവസത്തെ ജയിൽ വാസത്തിന് ശേഷം ജയിൽ മോചിതനായത്. അബഹയില്‍ മെക്കാനിക്കായി ജോലി ചെയ്യുന്ന ഇദ്ദേഹം ഉംറ ഗ്രൂപ്പിന്റെ ബസില്‍ ഉംറ നിര്‍വഹിക്കാനായി യാത്ര പുറപ്പെട്ടപ്പോൾ
അബുദാബി: മധ്യപൗരസ്ത്യ ദേശത്ത് ആദ്യമായി പണികഴിപ്പിച്ച ഹൈന്ദവ ശിലാക്ഷേത്രം ബാപ്‌സ് ഹിന്ദു മന്ദിറിന്റെ നാളെ നടക്കുന്ന സായാഹ്ന സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കുന്ന വിശിഷ്ടാതിഥികളെ കാത്തിരിക്കുന്നത് എന്നു മോര്‍മിക്കാനുള്ള വിശിഷ്ടമായൊരു സമ്മാനം. യുഎഇയിലെ നൂറിലധികം ഇന്ത്യന്‍ സ്‌കൂള്‍ കുട്ടികള്‍ ചിത്രങ്ങള്‍ വരച്ച ചെറിയ കല്ലുകളാണ് നല്‍കുന്നത്. ശിലാക്ഷേത്ര നിര്‍മാണത്തിനും കൊത്തുപണികള്‍ക്കുമിടെ
രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് എല്ലാ വിദ്യാലയങ്ങൾക്കും, 2024 ഫെബ്രുവരി 13, ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 2024 ഫെബ്രുവരി 12-ന് രാത്രിയാണ് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ദോഫാർ, മുസന്ദം, അൽ വുസ്ത എന്നീ ഗവർണറേറ്റുകൾ ഒഴികെയുള്ള എല്ലാ ഗവർണ റേറ്റുകളിലെയും
റിയാദ് സീസൺ 2023-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം 17 ദശലക്ഷം പിന്നിട്ടതായി സൗദി ജനറൽ എന്റെർറ്റൈന്മെന്റ് അതോറിറ്റി (GEA) വ്യക്തമാക്കി. 2024 ഫെബ്രുവരി 10-നാണ് സൗദി പ്രസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇതിൽ സ്വദേശികളും, വിദേശികളുമായ സന്ദർശകർ ഉൾപ്പെടുന്നതായി അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.റിയാദ് സീസണിന്റെ
കുവൈറ്റ് സിറ്റി: കുവൈറ്റ് എലത്തൂർ അസ്സോസിയേഷൻ (കെ ഇ എ) കെഫാക്കുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സിറ്റി ക്ലിനിക്ക് വിന്നേഴ്സ് ട്രോഫിക്ക് വേണ്ടിയുള്ള നാലാമത് സൗത്ത് ഏഷ്യാ സെവൻ എ സൈഡ് പ്രൈസ് മണി ഓപ്പൺ ഏകദിന ഫുട്ബോൾ ടൂർണ്ണമെൻറ് “സിറ്റി ക്ലിനിക്ക് ഷൂട്ട് 2024 ” ഫെബ്രുവരി 26