ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: അമേരിക്കയെയും യൂറോപ്പിനെയും ഞെട്ടിച്ച് വന്‍ നീക്കമാണ് ഇന്ത്യ ജിസിസിയില്‍ നടത്തുന്നത്. സൗദി അറേബ്യയുമായി കോടികളുടെ കരാര്‍ ഒപ്പുവച്ചു. മാത്രമല്ല, പശ്ചിമേഷ്യയിലെ പല രാജ്യങ്ങളും ഇന്ത്യയുമായി കൂടുതല്‍ അടുക്കാന്‍ ശ്രമിക്കുകയാണ്. ഇന്ത്യ സൗദി അറേബ്യയിലേക്ക് ആയുധങ്ങള്‍ കയറ്റി അയക്കാന്‍ പോകുന്നു എന്നതാണ് പുതിയ വാര്‍ത്ത. ആയുധങ്ങള്‍ക്ക് വേണ്ടി സൗദി
വായു ശുദ്ധീകരണത്തിനായുള്ള ഗൾഫിലെ ആദ്യ കേന്ദ്രം അബുദാബിയിൽ പ്രവർത്തനം ആരംഭിച്ചു. ഹുദൈരിയാത്ത് ദ്വീപിലാണ് ‘സ്‌മോഗ് ഫ്രീ ടവർ’ തുറന്നത്. ഒരു മണിക്കൂറിൽ 30,000 യൂണിറ്റ് വായു ശുദ്ധീകരിക്കാൻ ഈ ടവറിന് സാധിക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. അബുദാബിയിലെ കൂടുതലിടങ്ങളിലും ഇത്തരം ഏയർ പ്യൂരിഫിക്കേഷൻ ടവറുകൾ സ്ഥാപിക്കുമെന്ന് പരിസ്ഥിതി ഏജൻസി ഉദ്യോഗസ്ഥർ
കൊല്ലം : ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന കൊല്ലം കോർപ്പറേഷൻ മുൻ കൗൺസിലർ സിന്ധുവിനു വേണ്ടി റിയാദ് ഒ ഐ സി സി കൊല്ലം ജില്ലാ കമ്മിറ്റി സ്വരൂപിച്ച സിന്ധു ധനസഹായം നാട്ടില്‍ അവരുടെ വീട്ടിലെത്തി ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റി ട്രഷറർ
റിയാദ്: സൗദി ക്യു എച്ച് എൽ സി പത്താം ഘട്ട ഫൈനൽ പരീക്ഷയിൽ ഒന്നാം റാങ്ക് അഞ്ച് പേർ നേടി. ബൽകീസ് ബിൻത് മുഹമ്മദ് ഉള്ളാൾ ( ഖോബാർ), ജസ്ന എൻ ടി (ഖമീസ് മുശൈത്), നൗഫൽ റഹ്മാൻ (ജുബൈൽ), റിമ ഹംസ (കേരള), സലീന (ജിദ്ധ). രണ്ടാം
റിയാദ്: ചുറ്റുമുള്ള തിന്മകളുടെ ചതിക്കുഴിയിൽ വീഴാതെ ജാഗ്രത പുലർത്തി വുവത്വം സാർത്ഥകമാക്കാൻ സാധ്യമാവണമെന്ന് ആർ.ഐ.സി.സി ബത്‌ഹ ഇസ്‌ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രമേയ വിശദീകരണ സമ്മേളനം ആവശ്യപ്പെട്ടു. മദ്യവും മയക്ക് മരുന്നും തുടങ്ങി അനേകം തിന്മകളുടെ പ്രലോഭനങ്ങൾക്ക് വഴങ്ങാതെ ധാർമ്മിക മൂല്യങ്ങൾ മുറുകെപ്പിടിക്കാൻ യുവാക്കൾക്ക് സാധിക്കേണ്ടതുണ്ട്. ഏതൊരു നാടിന്റെയും
റിയാദ്: ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന നിയോജക മണ്ഡലം കമ്മിറ്റികളുടെ തെരഞ്ഞെടുപ്പിൽ തിരൂരങ്ങാടി നിയോജക മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു.ഒഐസിസി റീജണൽ ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് കല്ലുപറമ്പൻ്റെ നേതൃത്വത്തിൽ ആയിരുന്നു കമ്മിറ്റി രൂപീകരണം നടന്നത്. ഗ്ലോബൽ കമ്മിറ്റി അംഗം
റിയാദ്: ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പ്രവാസി സുരക്ഷാ പദ്ധതിയുടെ കോഴിക്കോട് ജില്ലാതല അംഗത്വ ഫോം വിതരോണോ ത്ഘാടനം സെൻട്രൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റും സുരക്ഷാ പദ്ധതി കൺവീനറു മായ നവാസ് വെള്ളിമാട്കുന്ന് ഒ.ഐ.സി.സി കോഴിക്കോട് ജില്ല ജീവകാരുണ്യ കൺവീനർ സഫാദ് അത്തോളിക്ക് നൽകി കൊണ്ട്
കാൽപന്തിന്റെ ലോകത്ത് പുരുഷൻമാർ മാത്രമല്ല സ്ത്രീകൾക്കും വലിയ സാധ്യതയു ണ്ടെന്ന് തെളിയിക്കുന്ന ഒരു ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായി കൊണ്ടിരിക്കുന്നത്. സൗദിയിൽ നിന്നെത്തിയ വനിതാ റഫറി, ഹിബ അൽഒവൈദിയുടെ ചിത്രങ്ങൾ ആണ് വെെറലാകുന്നത്. റിയാദ് സീസൺ കപ്പ് ഫുട്ബാൾ ടൂർണമെൻറിലാണ് കഴിഞ്ഞ ദിവസം ഹിബയുടെ മിന്നും പ്രകടനം
റിയാദ്: അറബികൾ കഴിക്കുന്ന പല തരത്തിലുള്ള ഭക്ഷണത്തെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ജറാദ് എന്ന് അറബിയിൽ അറിയപ്പെടുന്ന വെട്ടുകിളികളെ കഴിക്കുന്ന അറബികളും ഉണ്ട്. സൗദിയിലെ ബുറൈദയിൽ ആണ് ഈ കിളികളെ കഴിക്കുന്ന അറബികൾ ഉള്ളത്. സീസൺ സമയം ആയാൽ വെട്ടുകിളികളെ കഴിക്കുന്നവരുടെ എണ്ണം കൂടും മാർക്കറ്റിൽ ജറാദുകളുടെ
മസ്കറ്റ്: ഒമാനിൽ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. . 45 വയസായിരുന്നു. ഒമാനിലെ താമസ സ്ഥലത്താണ് അദ്ദേഹത്തെ മരിച്ച നിലിയിൽ കണ്ടത്. പിതാവ് പരേതനായ മുഹമ്മദ് റാഷിദ്, മാതാവ്: ആബിദാ ബീവി, ഭാര്യ: ഷീജ ബീവി, മക്കള്‍: മുഹമ്മദ് സയ്യിദ്, മുഹമ്മദ് ഷാന്‍.