ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് : റിയാദിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ ജീവകാരുണ്ണ്യ മേഖലകളിലെ നിറ സാന്നിധ്യം ആയിരുന്ന സത്താർ കായംകുളം (56) മരണപെട്ടു, ആലപ്പുഴ ജില്ലയിൽ കായംകുളം സ്വദേശി കൊല്ലൻറ്റയ്യ് ത്ത് വീട്ടിൽ ജലാലുദ്ദീന്‍റെ മകനാണ് .പക്ഷാഘാതത്തെ തുടർന്ന് മൂന്നു മാസമായി റിയാദ് കിംഗ് സഊദ് മെഡിക്കൽ സിറ്റി ഹോസ്പിറ്റലിൽ തീവ്ര
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നടക്കുന്ന പത്താമത് കുദു-കേളി ഫുട്ബോൾ ടൂർണമെന്റിന്റെ മൂന്നാം വാരത്തിൽ കംഫർട്ട് ട്രാവൽസ് ലാന്റെൺ എഫ്സിക്കും റോമാ കാസ്ലെ ബ്ലാസ്റ്റേഴ്സ് എഫ്‌സി വാഴക്കാടിനും വിജയം. ദാറൂപ് മെഡിസിൻസ് ആൻഡ് അറഫാ ഗോൾഡ് കൊണ്ടോട്ടി റിയൽ കേരള എഫ്സിയും കംഫർട്ട് ട്രാവൽസ് ലാന്റെൺ
റിയാദ് : എസ് ഐ സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. അബ്ദുൽ റഷീദ് ബാഖവി ഉദ്ഘാടനം നിർവഹിച്ചു. ആധുനികലോകത്തെ ഈമാനികമായ ശക്തിയാണ് ഫലസ്തീൻ ജനതയിലൂടെ നാം കാണുന്നത്. എന്ത് ബുദ്ധിമുട്ടും പ്രയാസവും വന്നാലും ഈമാൻ ആണ് നമുക്ക് ആദ്യം ഉണ്ടാകേണ്ടതെന്നും ഫലസ്തീൻ
ദുബായ്: സൗദി അറേബ്യയുടെ പുതിയ വിമാനക്കമ്പനിയായ റിയാദ് എയറില്‍ വന്‍ തൊഴിലവസരങ്ങള്‍. ക്യാബിന്‍ ക്രൂ, പൈലറ്റുമാര്‍, എന്‍ജിനീയര്‍മാര്‍, മെയിന്റനന്‍സ് വര്‍ക്ക്‌സ്, വിവിധ കോര്‍പ്പറേറ്റ് തസ്തികകള്‍ എന്നിവയില്‍ ഒഴിവുകളുണ്ട്. ഇതിനായി ദുബായില്‍ റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തും. പാരിസ്, സൗദി അറേബ്യ എന്നിവിടങ്ങളിലും ഇക്കൊല്ലം തന്നെ റിക്രൂട്ട്മെന്റ് നടത്തും. 2024 അവസാനത്തോടെ
ഷാർജ : പൊള്ളുന്ന അനുഭവങ്ങളുമായി ഖോർഫുക്കാന്റെ മണ്ണിൽ ജീവിച്ച കൊല്ലം മയ്യനാട് സ്വദേശിയായ ബഷീർ എന്ന പ്രവാസിയുടെ ജീവിതം വിശദമാക്കുന്ന ''ബഷീറിനെ സ്നേഹിച്ച ഖോർഫുക്കാൻ'' എന്ന പുസ്തകം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ. എൻ രാധാകൃഷ്ണൻ യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശ്ശേരിക്ക്
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ 23-ാം വർഷികാഘോഷത്തിന്റെ ഭാഗമായി സംഘാടകസമിതി രൂപീകരിച്ചു. 2001 ജനുവരി ഒന്നിന് തുടക്കം കുറിച്ച കേളി കലാസാംസ്കാരിക വേദി റിയാദിന്റെ മണ്ണിൽ മാത്രമല്ല പിറന്ന നാടിനും കൈത്താങ്ങായി മാറിയിട്ട് 23 വർഷം പിന്നിടുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സഹജീവികൾക്ക് കൈത്താങ്ങായി തുടങ്ങിയ കേളിയുടെ പ്രവർത്തനം
ഷാര്‍ജ: സത്യം പറയാന്‍ പൊതുവെ ഇഷ്ടപ്പെടാത്ത സമൂഹമാണ് നമ്മുടേതെന്നും സത്യത്തിന് വേണ്ടി നിലകൊണ്ടതിന്റെ പേരില്‍ പല പ്രതിസന്ധികളും തനിക്ക് നേരിടേണ്ടിവന്നിട്ടുണ്ടെന്നും വിഖ്യാത ഇന്ത്യന്‍ ക്ലാസിക്കല്‍ നര്‍ത്തകിയും ആക്ടിവിസ്റ്റും നടിയും എഴുത്തുകാരിയുമായ മല്ലിക സാരാഭായ് അഭിപ്രായപ്പെട്ടു. ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടന്നുവരുന്ന 42ാം അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ 10ാം ദിനത്തില്‍ ഇന്റലക്ച്വല്‍
റിയാദ് : കൊലപാതക കുറ്റം ചുമത്തപ്പെട്ട് മൂന്ന് വർഷത്തോളം ജയിലിലടക്കപ്പെട്ട ഉത്തർപ്രദേശ് സ്വദേശി മൊലയ് റാം നാട്ടിലേക്ക് മടങ്ങുന്നു. 2007ൽ സൗദിയിലെ അൽഖർജ് പ്രദേശത്ത് മസറയിലെ (കൃഷിയിടം) ജോലിക്കായി എത്തിയതായിരുന്നു ഉത്തർപ്രദേശ് സ്വദേശി മൊലയ് റാം. 2020ൽ കൂടെ ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് സ്വദേശിയിൽ നിന്നുമുണ്ടായ വാഹനാപകടത്തെ തുടർന്ന്
റിയാദ്: സൗദി തലസ്ഥാനനഗരം മോടിപിടിപ്പിക്കുന്നതിന്റെ ഭാഗമായി 73 മുതൽ 23 വർഷം വരെയുള്ള പഴയ കെട്ടിടങ്ങളുടെ കണക്കെടുപ്പ് പൂർത്തിയായി. 1950നും 2000ത്തിനുമിടയിൽ നിർമ്മിച്ച കെട്ടിടങ്ങളുടെ കണക്കെടുപ്പ് ആണ് പൂർത്തിയായിരി ക്കുന്നത്. കെട്ടിടങ്ങൾ നിർമ്മിച്ചതിലെ ചരിത്രം ഇതുമായി ബന്ധപ്പെട്ട വിവിധ വിവരങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്ന പദ്ധതി റിയാദ് മുനിസിപ്പാലിറ്റിയാണ് തയ്യാറാക്കിയിരിക്കുന്നത്.
ഷാർജ: എല്ലാം സാധ്യമെന്ന് തെളിയിച്ച രാജ്യമാണ് യുഎഇയെന്നും പല മേഖലകളിലും, വിശേഷിച്ച് ബഹിരാകാശ രംഗത്ത് ഈ രാഷ്ട്രം അതുല്യമായ ഉയരങ്ങളാണ് നേടിയെടുത്തതെന്നും അമേരിക്കൻ ബഹിരാകാശ യാത്രികയും യുഎസ് നേവി ഓഫീസറുമായ സുനിത വില്യംസ്. നാൽപത്തി രണ്ടാം ഷാർജ രാജ്യാന്തര പുസ്തക മേളയിലെ ബാൾ റൂമിൽ യുഎഇ ബഹിരാകാശ യാത്രികൻ