ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഫിറ്റ്‌നസിന്റെ പുതു പാഠങ്ങള്‍ പകര്‍ന്ന് യാസ്മിന്‍ ഷാര്‍ജ: നാല്‍പത്തി രണ്ടാം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ ഫിറ്റ്‌നസ് മേഖലയിലെ രാജ്ഞി എന്നറിയപ്പെടുന്ന യാസ്മിന്‍ കറാച്ചിവാല കായിക ക്ഷമതയുടെ പുത്തന്‍ പാഠങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധയാകര്‍ഷിച്ചു. ഫിറ്റ്‌നസ് നേടാനുള്ള മാര്‍ഗങ്ങളും, സ്ഥിര വ്യായാമവും ഭക്ഷണ ക്രമവും പാലിക്കേണ്ടതിന്റെ ആവശ്യകതയും അടക്ക മുള്ള കാര്യങ്ങളെ
ഷാർജ: കട്ടിലുകൾക്കിടയിൽ ഒരു ഭൂഖണ്ഡം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ ത്തിൽ പ്രകാശനം ചെയ്യപ്പെട്ടു. സാമ്പ്രദായിക രീതിയിലുള്ള പ്രസംഗങ്ങളില്ലായിരുന്നു. സുഹൃദ്കവികളും എഴുത്തുകാരും സാംസ്കാരികപ്രവർത്തകരുമായ നൂറിലധികം പേർ സന്നിഹിതരായ ചടങ്ങിൽ, 14 മിനിറ്റ് നേരം കൊണ്ട് ആറ് പേർ ( ഹമീദ് ചങ്ങരംകുളം, സജ്ന അബ്ദുള്ള, സീനോ ജോൺ നെറ്റോ, പ്രീതി
വത്തിക്കാൻ: കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള കോപ്പ് 28 കോൺഫറൻ സിനായി ദുബായിലേക്ക് പോകുന്ന ഫ്രാൻസിസ് മാർപാപ്പയുടെ യാത്ര വിവരങ്ങൾ പുറത്തുവിട്ട് വത്തിക്കാൻ. ഡിസംബർ ഒന്നു മുതൽ മൂന്ന് വരെ യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരം മാർപാപ്പ സന്ദർശിക്കും. അവിടെ പ്രസംഗിക്കുകയും ലോക നേതാക്കളെ കാണുകയും ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടിയിൽ
മസ്‌കത്ത്: ജിസിസി ഏകീകൃത ടൂറിസ്റ്റ് വീസയ്ക്ക് ഗള്‍ഫ് രാഷ്ട്രങ്ങളുടെ ആഭ്യന്തര മന്ത്രിമാരുടെ യോഗം അംഗീകാരം നല്‍കി. മസ്‌കത്തില്‍ ചേര്‍ന്ന ജി സി സി ആഭ്യന്തര മന്ത്രിമാരുട 40-ാമത് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ജി സി സി രാജ്യങ്ങളിലെ ഗതാഗത നിയമ ലംഘനങ്ങള്‍ പരസ്പരം ബന്ധിപ്പിയ്ക്കുന്ന ഇലക്ട്രോണിക് പദ്ധതിയുടെ
ദുബായ്: ചൈൽഡ് പ്രൊട്ടക്ട് ടീം (CPT) യുഎഇ സംഘടിപ്പിക്കുന്ന 'കുട്ടികളോടൊ ത്തൊരോണം' പരിപാടിയുടെ ലോഗോ യാബ് ലീഗൽ സർവീസസിന്റെ സിഇഒ സലാം പാപ്പിനിശ്ശേരി നിർവഹിച്ചു. നവംബർ 26 ന് ദുബായിലെ DANATA - ക്ക് സമീപമുള്ള മാലിക് റെസ്റ്റോറന്റിൽ വെച്ചാണ് ആഘോഷ പരിപാടികൾ നടക്കുന്നത്. കുട്ടികൾക്കായി മാത്രം ഒരു
ഫലസ്തീൻ ജനതക്ക് നേരെ ഇസ്രായേൽ സേന നടത്തുന്ന ക്രൂരമായ ആക്രമണങ്ങളിൽ വണ്ടൂർ നിയോജകമണ്ഡലം ഗ്ലോബൽ കെഎംസിസി കമ്മിറ്റി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. അധിനിവേഷത്തിനും വംശഹത്യക്കും ഇരയായിക്കൊണ്ടിരിക്കുന്ന ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം അർപ്പിക്കുന്നതായും, പിറന്ന നാടും സംസ്കാരവും ഫലസ്തീനികൾക്ക് വിലക്കുന്ന സയണിസ്റ്റ് ക്രൂരതയും അതിന് ഓശാന പാടുന്ന അന്താരാഷ്ട്ര കൂട്ടായ്മകളും
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ പതിനൊന്നാം കേന്ദ്ര സമ്മേളന പ്രഖ്യാപനമായ 'ഹൃദയപൂർവ്വം കേളി'യുടെ (ഒരു ലക്ഷം പൊതിച്ചോർ വിതരണ പദ്ധതി) ഭാഗമായി തിരുനെല്ലി ഗ്രാമപഞ്ചായത്ത് ബഡ്സ് പാരഡൈസ് സെപഷ്യൽ സ്ക്കൂളിലെ കുട്ടികൾക്കുള്ള ഭക്ഷണ വിതരണോദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി നിർവഹിച്ചു. വാർഡ് മെമ്പർ
റിയാദ്. ഒ.ഐ.സി.സി. റിയാദ് ഇടുക്കി ജില്ലാ കമ്മറ്റി ബത്തയിലെ ലുഹാ ഓഡിറ്റോറിയത്തിൽ കൂടിയ യോഗത്തിൽ വച്ച് മെംമ്പർഷിപ്പ് കാർഡ് വിതരണം നടത്തി. റിയാദ് ഒ.ഐ.സി.സി. പതിന്നാല് ജില്ലാക്കമ്മറ്റികളിലും നടത്തി വരുന്ന ഇലക്ഷൻ്റെ ഭാഗമായിട്ടുള്ള കാർഡ് വിതരണമാണ് നടന്നത് പ്രസിഡൻ്റ് അബ്ദുൾ സലാംഇടുക്കി അദ്ധ്യക്ഷത വഹിച്ചു. സീനിയർ വൈസ് പ്രസിഡൻ്റ്
റിയാദ്: വിനോദ വ്യവസായം, ടൂറിസം, സ്ത്രീ ശാക്തീകരണം തുടങ്ങിയ മേഖലകളില്‍ പരമ്പരാഗത രീതികളില്‍ നിന്ന് സൗദി അറേബ്യ മാറിസഞ്ചരിക്കാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായിട്ടില്ല. ഭരണാധികാരികള്‍ പരിഷ്‌കരണം വന്നപ്പോള്‍ അതിന്റെ മാറ്റങ്ങള്‍ അതിവേഗം പ്രകടമാവുകയും ചെയ്തു. സിനിമ, സംഗീതം തുടങ്ങിയ മേഖലകള്‍ക്കുണ്ടായിരുന്ന നിയന്ത്രണങ്ങളില്‍ ഇളവുവരുത്തി. സൗദി എന്റര്‍ടെയിന്‍ മെന്റ് അതോറിറ്റി ഇതുമായി
സൗദി: ചെങ്കടലിൽ ക്രൂസ് കപ്പൽ യാത്രയുടെ മറ്റൊരു സീസൺ തുടങ്ങാനുള്ള ഒരുക്കത്തിലാണ് സൗദി ടൂറിസം വകുപ്പ്. സൗദി പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിന്റെ ഉടമസ്ഥതയിലുള്ള ക്രൂസ് കപ്പൽ ആണ് നാലാം സീസൺ ആരംഭിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിരിക്കുന്നത്. സൗദിയുടെ ടൂറിസം വികസനത്തിൽ ശ്രദ്ധനേടിയ ഒന്നാണ് ചെങ്കടലിൽ ക്രൂസ് കപ്പൽ എത്തുന്നത്. സൗദിയിലെ