ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ദമാം: ഇന്ത്യ നമ്മുടെ പെറ്റമ്മയാണ് എന്ന് പറയുന്ന അതേ അഭിമാനത്തോടെ പ്രവാസികളായ ഒരു വലിയ സമൂഹം എന്നും പറയാറുള്ളത് സൗദി അറേബ്യ എനിക്ക് പോറ്റമ്മയാണ് എന്നാണ്. ലക്ഷകണക്കിന് ഇന്ത്യക്കാര്‍ അതില്‍ ഭൂരിഭാഗവും മലയാളികള്‍ 5 പതിറ്റാണ്ടായി അന്നം തേടുന്ന രാജ്യം എന്നുള്ള നിലയില്‍ മാത്രമല്ല, ലോക മുസ്ലിം സമൂഹത്തിന്റെ
ജിദ്ദ: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി പുതിയ മെമ്പർഷിപ്പ് കാർഡുകളുടെ വിതരണോദ്ഘാടനവും ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമലക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ഹക്കിം പാറക്കലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മെമ്പർഷിപ്പ് കാർഡുകളുടെ വിതരണത്തിന്റെ ഉദ്ഘാടനം സൗദി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു
ലണ്ടൻ: എത്ര പണം കിട്ടിയാലും തൽക്കാലം ലിവർപൂൾ വിട്ട് താൻ എങ്ങോട്ടുമില്ലെന്ന് സ്റ്റാർ സ്ട്രൈക്കർ മുഹമ്മദ് സലാഹ്. വമ്പൻ തുകക്ക് സലാഹ് സൗദി അറേബ്യൻ ക്ലബിലേക്ക് കൂടുമാറുമെന്ന ഊഹാപോഹങ്ങൾ അടിസ്ഥാനരഹിതമാണെന്ന് താരത്തിന്റെ ഏജന്റ് വ്യക്തമാക്കി. സൗദി ക്ലബായ അൽ ഇത്തിഹാദ് രണ്ടു വർഷത്തെ കരാറിന് സലാഹിന് 155 ദശലക്ഷം
റിയാദ്: പശ്ചിമേഷ്യയിലെ വലിയ സാമ്പത്തിക ശക്തിയായ സൗദി അറേബ്യ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി രംഗത്ത്. തൊട്ടുപിന്നാലെ അയല്‍ രാജ്യമായ ബഹ്‌റൈനും പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ലബ്‌നാനിലേക്ക് പോകരുത് എന്നാണ് രണ്ട് ജിസിസി രാജ്യങ്ങളും നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍ എന്താണ് ഇതിന് കാരണം എന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കുന്നില്ല. പൗരന്മാരുടെ സുരക്ഷ കണക്കിലെടുത്താണ്
മസ്കറ്റ് : ഒമാനിലെ കസബിൽ വാഹന അപകടത്തിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥി മരിച്ചു. ദുബായിൽ നിന്നും കസബിലേക്ക് പോവുകയായിരുന്ന ഹെവി പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു എംബിബി എസ് വിദ്യാർത്ഥി മരിച്ചു. കണ്ണൂർ കുടുക്കിമൊട്ട സ്വദേശി റാഹിദ് മുഹമ്മദ് റഫീഖ് ആണ് മരിച്ചത്. 20 വയസായിരുന്നു. ഈജിപ്തിൽ
കുവൈറ്റ് സിറ്റി: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി വിലയിരുത്താന്‍ കുവൈറ്റ് സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോയെ ചുമതലപ്പെടുത്തി. 2022-2023 സാമ്പത്തിക വര്‍ഷത്തേക്കുള്ള രാജ്യ ത്തിന്റെ 'സാമ്പത്തിക സ്ഥിതി' വിലയിരുത്താന്‍ കുവൈറ്റ് സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോയെ ചുമതലപ്പെടുത്തിയതായി മുഖ്യ നിയമനിര്‍മാതാവ് അഹ്മദ് അല്‍സദൂന്‍ പാര്‍ലമെ ന്റില്‍ പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനം തുടരുകയാണ്. പാര്‍ലമെന്റിന്റെ
കുവെെറ്റ്: കുവെെറ്റിൽ ചൂട് കൂടുന്നു. രാജ്യത്ത് ഉയർന്ന താപനിലയാണ് ഇപ്പോൾ ഉള്ളത്. കുവെെറ്റിലും സിറ്റിയിലും ജഹ്‌റയിലും അന്തരീക്ഷ താപനില 51 ഡിഗ്രി സെൽഷ്യ സിലെത്തിയതായി കാലാവസ്ഥ നിരീക്ഷകൻ ജമാൽ ഇബ്രാഹിം വ്യക്തമാക്കി. ചൂട് കൂടിയതോടെ ജാഗ്രതപാലിക്കാൻ നിർദ്ദേശം കുവെെറ്റ് സ്വദേശികൾക്കും വിദേശി കൾക്കും നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ താപനില
റിയാദ്: സൗദിയില്‍ ടാക്‌സി സേവനവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പരിഷ്‌കരിച്ചു. ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് സവാരി നിഷേധിക്കാനോ റദ്ദാക്കാനോ അവകാശമുള്ള സന്ദര്‍ഭങ്ങളും കഴിഞ്ഞ വര്‍ഷം ആരംഭിച്ച വനിതാ ടാക്‌സി സംബന്ധിച്ച നിയമങ്ങളും പുതിയ നിയമത്തില്‍ പരാമര്‍ശിക്കുന്നു. വനിതാ ടാക്‌സി കാറുകളില്‍ പുരുഷന്‍മാരെ മാത്രമായി യാത്രചെയ്യാന്‍ അനുവദി ക്കില്ല. സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടിയാണ്
കോഴിക്കോട്: സൗദി അറേബ്യയെ പറ്റി വിവാദ പ്രസ്താവനയുമായി മന്ത്രി സജി ചെറിയാൻ. പള്ളികളിൽ മൈക്കിലൂടെ ബാങ്ക് വിളിക്കുന്നത് പബ്ലിക് ന്യൂയിസെ ൻസായാണ് കാണുന്നതെന്നും സജി ചെറിയാൻ പറഞ്ഞു. സൗദിയിലേക്ക് യാത്രപോയപ്പോൾ ഒരിടത്തും ബാങ്കുവിളി കേട്ടില്ല. ഭയങ്കര തീവ്രവാദി കളായ ആളുകളായിരിക്കും അവിടെ താമസിക്കുന്നതെന്നാണ് കരുതിയി രുന്നത്. കാരണം, എക്‌സ്ട്രീം
ത്വാഇഫ്: കഴിഞ്ഞ ദിവസം ത്വാഇഫിനടുത്ത് ദുലുമിൽ അപകടത്തിൽ മരിച്ച മലപ്പുറം കോട്ടക്കൽ പറപ്പൂർ ശാന്തിനഗർ സ്വദേശി മുഹമ്മദ് കുട്ടിയുടെ ഭാര്യ ആലുങ്ങൽ സാജിദയുടെ മൃതദേഹം തിങ്കളാഴ്ച അസർ നമസ്കാരാനന്തരം മക്കയിൽ ഖബറടക്കി. ബുറൈദയിൽ നിന്നും സഹോദരി പുത്രൻ മുഹമ്മദലിയുടെ കുടുംബത്തോടൊപ്പം ഉംറ നിർവഹിക്കുന്നതിനായി മക്കയിലേക്കുള്ള യാത്രയിൽ മക്കയിലെത്തുന്നതിന് 350