Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
സൗദി സ്ഥാപക ദിനം ആഘോഷിച്ചു

സൗദി സ്ഥാപക ദിനം ആഘോഷിച്ചു

റിയാദ് : സൗദി അറേബ്യയുട 74 മത് സ്ഥാപക ദിനം പ്രവാസി മലയാളി ഫൌണ്ടേഷൻ ആഘോഷിച്ചു. പ്രസിഡന്റ്‌ ഷാജഹാൻ ചാവക്കാടിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം നാഷണൽ കമ്മിറ്റി പ്രസിഡന്റ്‌ ഡോ അബ്ദുൽ നാസർ ഉദ്‌ഘാടനം ചെയ്തു. കോഡിനേറ്റർ സുരേശ് ശങ്കർ ആമുഖം പ്രഭാഷണം നടത്തി. സന്ദർശക വിസയിൽ എത്തിയ

Gulf
തുർക്കിക്കും സിറിയക്കും 400 കോടിയുടെ അധിക സഹായവുമായി സൗദി

തുർക്കിക്കും സിറിയക്കും 400 കോടിയുടെ അധിക സഹായവുമായി സൗദി

തുർക്കിക്കും സിറിയക്കും 400 കോടിയുടെ അധിക സഹായം പ്രഖ്യാപിച്ചു സൗദി അറേബ്യ. മാതാപിതാക്കൾ നഷ്ടമായ കുഞ്ഞുങ്ങളെ സ്‌പോൺസർഷിപ്പിലൂടെ ഏറ്റെടുക്കാനും സൗദി ഭരണകൂടം തീരുമാനിച്ചു. ജനകീയ കലക്ഷനിലൂടെ സമാഹരിച്ച ആയിരം കോടിയിലേറെ രൂപയ്ക്ക് പുറമെയാണിത്. ആകെ 183 ദശലക്ഷം റിയാലിന്റെ പദ്ധതിയാണ് സൗദി പുതുതായി പ്രഖ്യാപിച്ചത്. തുർക്കിയിലും സിറിയയിലുമായി വീടുകൾ

Gulf
സൗദിയിൽ സന്ദർശക വിസയിൽ ജോലി ചെയ്യാൻ അനുവാദമുള്ളത് രണ്ട് രാജ്യക്കാർക്ക് മാത്രം

സൗദിയിൽ സന്ദർശക വിസയിൽ ജോലി ചെയ്യാൻ അനുവാദമുള്ളത് രണ്ട് രാജ്യക്കാർക്ക് മാത്രം

സൗദി അറേബ്യയിൽ സന്ദർശന വിസയിൽ എത്തിയ ശേഷവും ജോലി ചെയ്യാൻ അനുമതിയുള്ളത് രണ്ട് രാജ്യക്കാർക്ക് മാത്രം. യെമനികൾക്കും സിറിയൻ പൗരന്മാർക്കും മാത്രമേ സന്ദർശക വിസയിൽ താമസിക്കുമ്പോഴും സ്വകാര്യ സ്ഥാപനങ്ങളിൽ നിയമാനുസൃതം തന്നെ ജോലി ചെയ്യാൻ അനുവാദം നൽകുന്ന അജീർ പെർമിറ്റ് അനുവദിക്കൂ എന്നാണ് അധികൃതർ വിശദമാക്കിയിരിക്കുന്നത്. സ്വകാര്യ മേഖലയിൽ

Gulf
കൊട്ടാരക്കര പ്രവാസി അസ്സോസിയേഷൻ സൗദി സ്ഥാപകപകദിന ആഘോഷവും കുടുംബ സംഗമവും

കൊട്ടാരക്കര പ്രവാസി അസ്സോസിയേഷൻ സൗദി സ്ഥാപകപകദിന ആഘോഷവും കുടുംബ സംഗമവും

റിയാദ്: കൊട്ടാരക്കര പ്രവാസി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സൗദി സ്ഥാപകദിന ആഘോഷവും കുടുംബ സംഗമവും നടത്തപ്പെട്ടു. റിയാദിലെ അൽ മാസ് ഓഡിറ്റോറിയത്തിൽ അരങ്ങേറിയ ആഘോഷ പരിപാടികൾ സൗദി ദേശീയ ഗാനത്തോടുകൂടി ആരംഭിച്ചു. മധുര വിതരണവും അംഗങ്ങളുടെ വിവിധ കലാപരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. പ്രെഡിഡന്റ് ജെറിൻ മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ സാംസ്കാരിക

Gulf
കൊടുങ്ങല്ലൂര്‍ കൂട്ടായ്മ- കിയ റിയാദ് സൗദി സ്ഥാപകദിനം കേക്ക് മുറിച്ച് ആഘോഷിച്ചു.

കൊടുങ്ങല്ലൂര്‍ കൂട്ടായ്മ- കിയ റിയാദ് സൗദി സ്ഥാപകദിനം കേക്ക് മുറിച്ച് ആഘോഷിച്ചു.

റിയാദ്: മൂന്നു നൂറ്റാണ്ട് മുമ്പ് ഇമാം മുഹമ്മദ് ബിൻ സഊദ് സൗദിഅറേബ്യ എന്ന രാഷ്ട്രം സ്ഥാപിച്ചതിന്റെ ഓർമ പുതുക്കി സ്വദേശികല്‍ക്കൊപ്പം പ്രവാസികളും കേക്ക് മുറിച്ചും മധുരം പങ്കിട്ടും സൗദി അറേബ്യന്‍ സ്ഥാപകദിനം ആഘോഷിച്ചു, റിയാദിലെ കൊടുങ്ങല്ലൂര്‍ നിവാസികളുടെ കൂട്ടായ്മയായ കൊടുങ്ങല്ലൂര്‍ എക്സ്പാട്രിയേറ്റ് അസോസി യേഷന്‍ (കിയ റിയാദ്) സൗദി

Gulf
സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ സാന്ത്വനവുമായി വീണ്ടും നന്മ കൂട്ടായ്മ”

സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ സാന്ത്വനവുമായി വീണ്ടും നന്മ കൂട്ടായ്മ”

സൗദിയിലെ പ്രമുഖ പ്രവാസി കൂട്ടായ്മയായ ''നന്മ" കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച നന്മ സാന്ത്വന സ്പർശം പരിപാടി കരുനാഗപ്പള്ളി എം എൽ എ സി ആർ മഹേഷ് ഉദ്ഘാടനം ചെയ്തു. പ്രമേഹത്താൽ കാൽ നഷ്ടപ്പെട്ട തഴവാ സ്വദേശി അബ്ദുൽ സലാമിന് ഫോർ വീലർ ഇലക്ടിക് സ്കൂട്ടർ ചടങ്ങിൽ കൈമാറി.

Gulf
ഗള്‍ഫ്‌ ഫുഡിൽ ലുലു ശ്രദ്ധേയ സാന്നിധ്യം, ആറ് ധാരണ പത്രം ഒപ്പിട്ടു, ഇന്ത്യ ഉൾപ്പെടെ 125 രാജ്യങ്ങളിൽ നിന്നായി അയ്യായിരത്തിലധികം കമ്പനികളാണ് 4 ദിവസത്തെ പ്രദർശ നത്തിൽ പങ്കെടുക്കുന്നത്

ഗള്‍ഫ്‌ ഫുഡിൽ ലുലു ശ്രദ്ധേയ സാന്നിധ്യം, ആറ് ധാരണ പത്രം ഒപ്പിട്ടു, ഇന്ത്യ ഉൾപ്പെടെ 125 രാജ്യങ്ങളിൽ നിന്നായി അയ്യായിരത്തിലധികം കമ്പനികളാണ് 4 ദിവസത്തെ പ്രദർശ നത്തിൽ പങ്കെടുക്കുന്നത്

ദുബായ്: കോവിഡാനന്തരം ദുബായിൽ നടത്തുന്ന ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ പ്രദർശനമായ ഗള്‍ഫ് ഫുഡില്‍ ഇത്തവണ റെക്കോർഡ് പങ്കാളിത്തം. ഇന്ത്യ ഉൾപ്പെടെ 125 രാജ്യങ്ങളിൽ നിന്നായി അയ്യായിരത്തിലധികം കമ്പനികളാണ് 4 ദിവസത്തെ പ്രദർശനത്തിൽ പങ്കെടുക്കുന്നത്. ഗൾഫുഡിൽ പ്രമുഖ ഹൈപ്പർ മാർക്കറ്റ്‌ ശ്രംഖലയും ഭക്ഷ്യ ഉൽപ്പാദന / വിതരണ കമ്പനിയുമായ

Gulf
സൗദി സ്ഥാപക ദിനാഘോഷം, വിവിധ പ്രവിശ്യകളില്‍ വിപുലമായ ആഘോഷം

സൗദി സ്ഥാപക ദിനാഘോഷം, വിവിധ പ്രവിശ്യകളില്‍ വിപുലമായ ആഘോഷം

റിയാദ്: സൗദി അറേബ്യയുടെ സ്ഥാപക ദിനാഘോഷ ചടങ്ങുകള്‍ക്ക് സൗദി അറേബ്യ യിലെ വിവിധ പ്രവിശ്യകളില്‍ തുടക്കമായി. രാജ്യത്തിന്റെ അഭിമാനകരമായ പൈതൃകവും സംസ്‌കാരവും ചരിത്രവും പുതുതലമുറകളിലേക്ക് കൈമാറ്റം ചെയ്യാന്‍ ലക്ഷ്യമിട്ട് നടത്തുന്ന ആഘോഷത്തിന് സൗദി എന്റര്‍ടൈന്‍മെന്റ് അതോറിറ്റി വിപുലമായ പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളത്.  നാടകങ്ങള്‍, മത്സരങ്ങള്‍, ത്രീഡി ഷോകള്‍, കരിമരുന്ന് പ്രയോഗങ്ങള്‍

Gulf
റിയാദ് കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുടുംബ സംഗമം

റിയാദ് കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുടുംബ സംഗമം

റിയാദ് ,കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ , 2023ലെ ആദ്യ കുടുംബ സംഗമം മലാസിലെ അൽ മാസ് ഓഡിറ്റോറിയത്തിൽ വച്ച് വിവിധ പരിപാടികളോടെ അരങ്ങേറി. പ്രസിഡന്റ് ബഷീർ സാപ്റ്റ്‌കോ അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ടോം ചാമക്കാലായിൽ സ്വാഗതം പറഞ്ഞു.റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ്

Gulf
ഭാസ്ക്കരസന്ധ്യയും; സൗദി ഫൗണ്ടേഷൻ ഡേ ആഘോഷവും ഫെബ്രുവരി 22 ന് റിയാദിൽ

ഭാസ്ക്കരസന്ധ്യയും; സൗദി ഫൗണ്ടേഷൻ ഡേ ആഘോഷവും ഫെബ്രുവരി 22 ന് റിയാദിൽ

റിയാദ്: റിയാദിലുള്ള കൊടുങ്ങല്ലൂർ നിവാസികളുടെ കൂട്ടായ്മയായ കൊടുങ്ങല്ലൂർ എക്സ്പാട്രിയേറ്റ് അസോസിയേഷൻ (കിയ റിയാദ് ) പി ഭാസ്‌ക്കരൻ മാഷിന്റെ ഓർമ്മ പുതുക്കി അദ്ദേഹത്തിന്റെ ഗാനങ്ങൾ കോർത്തിണക്കി സംഘടിപ്പിക്കുന്ന ഭാസ്ക്കര സന്ധ്യ എന്ന് പേരിട്ടിരിക്കുന്ന ഗാനോത്സവവും സൗദി അറേബ്യയുടെ ഫൗണ്ടേഷൻ ഡേ ആഘോഷവും ഫെബ്രുവരി 22 ന് വൈകീട്ട് 7

Translate »