റിയാദ്: ലോക തൊഴിലാളി ദിനം തികച്ചും വ്യത്യസ്തമായ രീതിയിൽ ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂൾ ആചരിച്ചു. അർത്ഥവത്തായ കമ്മ്യൂണിറ്റി പ്രവർത്തന സംരംഭത്തിനും തുടക്കം കുറിച്ചു. അധ്യാപകരും സെനറ്റ് അംഗങ്ങളും സമീപ പ്രദേശങ്ങൾ സന്ദർശിച്ച് പ്രാദേശിക കമ്മ്യൂണിറ്റി സഹായികൾക്ക് അവരുടെ കഠിനാധ്വാനത്തിനും പ്രതിബദ്ധതയ്ക്കുമുള്ള അംഗീകാരമായി അവശ്യ വസ്തുക്കളും ചെറിയ സമ്മാന ങ്ങളും
റിയാദ്: പത്മശ്രീ കെ.വി റാബിയയുടെ നിര്യാണത്തിൽ റിയാദ് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി അനുശോചിച്ചു. സാക്ഷരതാ പ്രസ്ഥാനത്തിന് ചിറകുകൾ നൽകിയ പോരാളിയായിരുന്നു പത്മശ്രീ റാബിയ എന്ന് നേതാക്കൾ അനുസ്മരിച്ചു. റാബിയയുടെ വേർപാട് രാജ്യത്തിനു നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്. പതിനേഴാം വയസ്സിൽ പോളിയോ രോഗബാധ അവരുടെ കാലുകളെ തളർത്തിയെങ്കിലും ഒട്ടും
അബുദാബി: യുഎഇയിൽ നിന്നുള്ള ഫ്ലൈറ്റിൽ യാത്രക്കാരൊടൊപ്പം പറന്ന് ഒരു ഫാൽക്കണും. അബുദാ ബിയിൽ നിന്നും മൊറോക്കോയിലേക്കുള്ള ഫ്ലൈറ്റിലാണ് യാത്രക്കാരോടൊപ്പം തന്നെ ഒരു ഫാൽക്കണും യാത്ര ചെയ്തത്. പ്രത്യേകം പാസ്പോർട്ടും ഫാൽക്കണിന് ഉണ്ടായിരുന്നു. യുഎഇ പൗരനാണ് താൻ വളർത്തുന്ന ഫാൽക്കണുമായി ഫ്ലൈറ്റിൽ യാത്ര ചെയ്തത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങ
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ദമ്പതികളായ മലയാളി നഴ്‌സുമാരെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെ ത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവ്. കണ്ണൂര്‍ ശ്രീകണ്ഠപുരം നടുവില്‍ സൂരജ് (40), എറണാകുളം കോലഞ്ചേരി മണ്ണൂര്‍ കൂഴൂര്‍ കട്ടക്കയം ബിന്‍സി (35) എന്നിവരാണു മരിച്ചത്. കുടുബേ വഴക്കിനെ തുടര്‍ന്ന് ബിന്‍സിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം
റിയാദ്: സൗദി അറേബ്യയില്‍ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത. സൗദിയിലെ വിവിധ ഭാഗങ്ങളില്‍ ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് അറിയിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മക്ക മേഖലയില്‍ മിതമായതോ കനത്തതോ
കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളികളായ ദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍. കണ്ണൂര്‍ സ്വദേശി സൂരജ്, ഭാര്യ എറണാകുളം കീഴില്ലം സ്വദേശി ബിന്‍സി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തി യത്. അബ്ബാസിയായിലെ ഇവരുടെ ഫ്‌ളാറ്റില്‍ കുത്തേറ്റ് മരിച്ച നിലയില്‍ ഇന്ന് രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ജാബിര്‍ ആശുപത്രിയിലെ
ദമ്മാം: നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി നേതാവും, ദല്ല മേഖല ഭാരവാഹിയും, സാമൂഹ്യ പ്രവർത്തകനുമായ സനു മഠത്തിലിന്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ചു, നവയുഗം ദല്ല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണയോഗം ചേർന്നു.ദമ്മാം കൊദറിയ മിഡിലിസ്റ്റ് വർക്സ്ഷോപ്പ് ഹാളിൽ, ദല്ല മേഖല പ്രസിഡന്റ് നന്ദകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി
റിയാദ് : എട്ടാമത് ഇന്റർ കേളി ഫുട്ബോൾ ടൂർണ്ണമെന്റ് 2025 മെയ് ഒന്നിന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. കേളി 'വസന്തം 2025' ൻ്റെ ഭാഗമായി ന്യൂ സനയ്യയിലെ അൽ ഇസ്‌ക്കാൻ ഗ്രൗണ്ടിൽ നടക്കുന്ന മത്സരങ്ങൾ രാത്രി 9 മണിക്ക് ആരംഭിക്കും. കേളിയുടെ 8 ഏരിയകൾ തമ്മിൽ മാറ്റുരയ്ക്കുന്ന ഏകദിന
റിയാദ് : റിയാദിലെ പ്രമുഖ ക്രിക്കറ്റ് ക്ലബ് മാസ്റ്റേഴ്സ് റിയാദ് പതിമൂന്നാം വാർഷികം ആഘോഷിച്ചു.ഹാരയിലെ ചാറ്റ്ഖർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ മാസ്റ്റേഴ്സ് ക്ലബ് ചെയർമാൻ ഷാബിൻ ജോർജ് അധ്യക്ഷത വഹിച്ചു. എൻ.എം.സി.ഇ ലോജിസ്റ്റിക്സ് എം.ഡി മുഹമ്മദ് ഖാൻ പരിപാടിയിലെ മുഖ്യാഥിതി ആയിരുന്നു. ചടങ്ങിൽ കെ.സി.എ ട്രഷറർ സീ.ആർ.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് തീർത്ഥാടത്തിന് കാലിക്കറ്റ് എമ്പാർക്കേഷൻ പോയിന്റിൽ നിന്നും യാത്രയാകുന്ന തീർത്ഥാടകരുടെ യാത്ര സൗകര്യങ്ങളും മുന്നൊരുക്കങ്ങളും ചർച്ച ചെയ്യുന്നതിനായി എയർപോർട്ട് അതോറിറ്റിയുടെ നേൃത്വത്തിൽ വിവിധ ഏജൻസികളുടെ പ്രാഥമിക യോഗം കഴിഞ്ഞ ദിവസം കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്നു. 31വിമാനങ്ങളിലായി 5361 തീർത്ഥാടകാരാണ്