Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം ഗൾഫ് ഡസ്ക്

മലയാളമിത്രം ഗൾഫ് ഡസ്ക്

Gulf
സൗദിയില്‍ ഇന്ധന വിലയ്ക്ക് പരിധി നിര്‍ണയിച്ചു; അധികവില സര്‍ക്കാര്‍ വഹിക്കും, ഇന്നു മുതൽ 91ഇനം പെട്രോളിന് 2.18 റിയാലും 95 ഇനത്തിന് 2.33 റിയാലുമായിരിക്കും.

സൗദിയില്‍ ഇന്ധന വിലയ്ക്ക് പരിധി നിര്‍ണയിച്ചു; അധികവില സര്‍ക്കാര്‍ വഹിക്കും, ഇന്നു മുതൽ 91ഇനം പെട്രോളിന് 2.18 റിയാലും 95 ഇനത്തിന് 2.33 റിയാലുമായിരിക്കും.

റിയാദ് : സൗദി അറേബ്യയിൽ പെട്രോൾ ഉൽപന്നങ്ങൾക്ക് വിലപരിധി നിശ്ചയിച്ചതായി വില നിർണയ സമിതി അറിയിച്ചു. ജൂൺ മാസത്തെ വിലയായിരിക്കും ഇനി മുതൽ പരിഗ ണിക്കുക. ഇന്നു മുതൽ 91 ഇനം പെട്രോളിന് 2.18 റിയാലും 95 ഇനത്തിന് 2.33 റിയാലുമായി രിക്കും. ഇനി മുതൽ ഓരോ മാസവും

Gulf
ഹജ്ജ് : അറഫാദിനം ജൂലായ്‌ 19, ബലിപെരുന്നാള്‍ ജൂലായ്‌ 20 ന്, സൗദി സുപ്രീം കോടതി.

ഹജ്ജ് : അറഫാദിനം ജൂലായ്‌ 19, ബലിപെരുന്നാള്‍ ജൂലായ്‌ 20 ന്, സൗദി സുപ്രീം കോടതി.

ജിദ്ദ: സൗദിഅറേബ്യയിൽ മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്ന് ദുൽഖഅദ 30 പൂർത്തിയാക്കി അറഫാദിനം ഈമാസം 19 നും , ബലിപെരുന്നാൾ 20 നായിരിക്കുമെന്നും സുപ്രീംകോടതി വ്യക്തമാ ക്കി. ഞായറാഴ്ച ദുൽഹിജ്ജ ഒന്നായിരിക്കും.പെരുന്നാൽ ജൂലൈ 20ന് ആയിരിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Gulf
ജിദ്ദയില്‍ മലയാളിയെ കൊലപെടുത്തിയ കേസില്‍ സൗദി പൗരന്‍റെ വധശിക്ഷ നടപ്പിലാക്കി.

ജിദ്ദയില്‍ മലയാളിയെ കൊലപെടുത്തിയ കേസില്‍ സൗദി പൗരന്‍റെ വധശിക്ഷ നടപ്പിലാക്കി.

ജിദ്ദ :  പ്രമുഖ കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന മലയാളിയായ മലപ്പുറം തേഞ്ഞി പ്പലത്തിനടുത്ത ചാത്രത്തൊടി സ്വദേശി കോഴിത്തൊടി വെള്ളത്തൊട്ടി അമീറലിയെ ജിദ്ദയിൽ കൊല പ്പെടുത്തിയ കേസിൽ സൗദി പൗരന് വധശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയി ച്ചു. ഇന്ത്യക്കാരനായ അമീർ അലിയെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. കമ്പനിയിൽ

Gulf
യു.എ.ഇ, എത്യോപ്യ അടക്കം നാലു രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് പ്രവേശനം വിലക്കി സൗദി അറേബ്യ

യു.എ.ഇ, എത്യോപ്യ അടക്കം നാലു രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് പ്രവേശനം വിലക്കി സൗദി അറേബ്യ

റിയാദ് : യു.എ.ഇ, എത്യോപ്യ അടക്കം നാലു രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് രാജ്യത്തേക്ക്  പ്രവേ ശനം വിലക്കി സൗദി അറേബ്യ. ഈ രാജ്യങ്ങളിലേക്ക് സൗദി പൗരന്മാര്‍ യാത്ര ചെയ്യുന്നതും വിലക്കി യിട്ടുണ്ട്. വിയറ്റ്‌നാം, അ ഫ്ഗാനിസ്ഥാന്‍ എന്നിവയാണ് മറ്റ് രണ്ട് രാജ്യങ്ങള്‍. ഇവിടങ്ങളില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദി അറേബ്യയിലേക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ

Gulf
മയക്കുമരുന്ന് ഉപയോഗവും വില്‍പനയും പ്രോത്സാഹിപ്പിച്ചതിന് 25 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ റാസല്‍ഖൈമ പൊലീസ് പൂട്ടിച്ചു

മയക്കുമരുന്ന് ഉപയോഗവും വില്‍പനയും പ്രോത്സാഹിപ്പിച്ചതിന് 25 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ റാസല്‍ഖൈമ പൊലീസ് പൂട്ടിച്ചു

റാസല്‍ഖൈമ: നിയമ വ്യവസ്ഥകള്‍ക്കെതിരായി മയക്കുമരുന്ന് ഉപയോഗവും വില്‍പനയും പ്രോ ത്സാഹിപ്പിച്ചതിന് 25 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ റാസല്‍ഖൈമ പൊലീസ് പൂട്ടിച്ചു. ആന്റി നര്‍ക്കോട്ടിക്സ് ഓപ്പറേഷന്‍സ് മേധാവി മേജര്‍ ജനറല്‍ അബ്‍ദുല്‍ നസീര്‍ അല്‍ ഷിറാവി യാണ് ഇക്കാര്യം അറിയിച്ചത്. മയക്കുമരുന്ന് കടത്തുകാരും വില്‍പനക്കാരും പൊലീസിന്റെ കണ്ണുവെട്ടിച്ച് ഇവ വിതരണം

Gulf
സൗദിയില്‍ നിന്ന് കാണാതായ പൊന്നാനി സ്വദേശി അബ്ദുല്‍ അസീസ് സൗദിയില്‍ ഇല്ലന്ന്‍ ഔദ്യോഗിക രേഖകള്‍.

സൗദിയില്‍ നിന്ന് കാണാതായ പൊന്നാനി സ്വദേശി അബ്ദുല്‍ അസീസ് സൗദിയില്‍ ഇല്ലന്ന്‍ ഔദ്യോഗിക രേഖകള്‍.

ദമാം: നാലു വർഷം മുൻപ് സൗദിയിലേക്ക് തിരിച്ച യുവാവിനെ കുറിച്ച് യാതൊരു രേഖയും സൗദിയില്‍ ഇല്ല, സൗദി അറേബ്യയിൽ വെച്ച് കാണാതായ പൊന്നാനി ബിയ്യം സ്വദേശി (37) അബ്ദുൽ അസീസ് തയ്യില വളപ്പിലിനെ കാത്തിരിക്കുന്ന മാതാവ് ഫാത്തിമയുടെ ശബ്ദ സന്ദേശം സമീപ ദിവസ ങ്ങളിൽ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

Gulf
ഭീകരതക്കെതിരായ ഐക്യരാഷ്ട്രസഭയുടെ എല്ലാ നീക്കങ്ങൾക്കും പിന്തുണ നൽകുമെന്നും സൗദി അറേബ്യ.

ഭീകരതക്കെതിരായ ഐക്യരാഷ്ട്രസഭയുടെ എല്ലാ നീക്കങ്ങൾക്കും പിന്തുണ നൽകുമെന്നും സൗദി അറേബ്യ.

റിയാദ് : ഭീകരതക്കെതിരെ സമാധാനത്തിന്റെയും നീതിയുടെയും സംസ്‌കാരം ഉയർത്തിപ്പിടിച്ച് പോരാടണമെന്ന് ഐക്യരാഷ്ട്രസഭയിൽ സൗദി അറേബ്യ. ഐ.എസ് ഭീകരതക്കെതിരായ രണ്ടാമത് യു.എൻ ഉന്നതതല സമ്മേളനത്തിൽ സംസാരിക്കവെ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭീകരവാദത്തിന്റെ എല്ലാ രൂപങ്ങളെയും സൗദി നഖശിഖാന്തം എതിർക്കുന്നു. അന്താരാഷ്ട്ര സമാധാ

Gulf
സൗദി അറേബ്യയില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ രണ്ടാമത്തെ ഡോസ്  50 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഇപ്പോള്‍ ബുക്ക് ചെയ്യാന്‍ അവസരം എങ്ങനെ ബുക്ക്‌ ചെയ്യാം.

സൗദി അറേബ്യയില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ രണ്ടാമത്തെ ഡോസ് 50 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഇപ്പോള്‍ ബുക്ക് ചെയ്യാന്‍ അവസരം എങ്ങനെ ബുക്ക്‌ ചെയ്യാം.

ജിദ്ദ: സൗദി അറേബ്യയില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ രണ്ടാമത്തെ ഡോസ് നല്‍കിത്തുടങ്ങി. 50 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഇപ്പോള്‍ ബുക്ക് ചെയ്യാന്‍ അവസരം. ജൂലൈയില്‍തന്നെ രണ്ടാമത്തെ ഡോസ് എല്ലാവര്‍ക്കും ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. തവക്കല്‍നാ ആപ്പിലാണ് ബുക്ക് ചെയ്യേണ്ടത്. ആദ്യ ഡോസ് സ്വീകരിച്ച് 42 ദിവസം പൂര്‍ത്തിയാക്കിയ

Gulf
സൗദിയില്‍ 12-18 വയസ്സിനിടയിലുള്ളവര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കി തുടങ്ങുന്നു, സിഹത്തി ആപ്പിലൂടെ ഇതിനായി ബുക്ക് ചെയ്യാമെന്ന് ആരോഗ്യമന്ത്രാലയം.

സൗദിയില്‍ 12-18 വയസ്സിനിടയിലുള്ളവര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കി തുടങ്ങുന്നു, സിഹത്തി ആപ്പിലൂടെ ഇതിനായി ബുക്ക് ചെയ്യാമെന്ന് ആരോഗ്യമന്ത്രാലയം.

റിയാദ്:  സൗദി അറേബ്യയില്‍ കോവിഡ് വാക്സിന്‍ കുത്തിവെപ്പ് 18 മില്ല്യന് മുകളില്‍ എത്തിനി ല്‍ക്കെ  18 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കി തുടങ്ങുകയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 12-18 വയസ്സിനിടയിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അംഗീ കാരം നല്‍കിയതിനെ തുടര്‍ന്നാണിത്. ഫൈസര്‍

Gulf
ഒമാനില്‍ കോവിഡ് വ്യാപനം രൂക്ഷം തിങ്ങിനിറഞ്ഞ് ആശുപത്രികള്‍ ഇന്നലെ മാത്രം  മരണത്തിന് കീഴടങ്ങിയത് 119 പേര്‍, രോഗം സ്ഥിരീകരിച്ചത് 5,517 പേര്‍ക്ക്.

ഒമാനില്‍ കോവിഡ് വ്യാപനം രൂക്ഷം തിങ്ങിനിറഞ്ഞ് ആശുപത്രികള്‍ ഇന്നലെ മാത്രം മരണത്തിന് കീഴടങ്ങിയത് 119 പേര്‍, രോഗം സ്ഥിരീകരിച്ചത് 5,517 പേര്‍ക്ക്.

മസ്‌കത്ത് : കോവിഡ് വ്യാപനം രൂക്ഷമായ ഒമാനിൽ ഇന്നലെ 119 പേർ കൂടി മരണത്തിന് കീഴടങ്ങി. 5,517 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2,62,059 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 2,29,998 പേർ രോഗമുക്തി നേടി. 2,967 കോവിഡ് മരണങ്ങളാണ് ഇതുവരെ രാജ്യത്ത്

Translate »