ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ദോഹ: ഹമദ് അന്തരാഷ്ട്ര വിമാനത്താവളം ഖത്തറിന്റെ അഭിമാനസ്തംഭമാണ് നിരവധി പുരസ് കാരങ്ങളും അംഗീകാരങ്ങളും വാരിക്കൂട്ടുന്നത് ഏറ്റവും ഒടുവില്‍ ബ്രിട്ടീഷ് സ്റ്റാൻഡേർഡ് ഇൻസ്റ്റി റ്റിയൂഷന്റെ റീസർട്ടിഫിക്കേഷൻ. ലഭിച്ചിരിക്കുന്നു. കോവിഡ് പ്രോട്ടോക്കോളുമായി ബന്ധപ്പെട്ട് ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേ ഷന്റെ (ഐ.സി.എ.ഒ) സിവിൽ ഏവിയേഷൻ റിക്കവറി ടാസ്‌ക്ഫോഴ്സ് പുറപ്പെടുവിച്ച സുരക്ഷയും ശുചിത്വ
https://www.youtube.com/watch?v=QHpsnM9c6R8
അബുദാബി: ജീവിതത്തിനും മരണത്തിനുമിടയിലുള്ള അനിശ്ചിതത്വത്തിനു പൂർണ്ണ വിരാമമിട്ടു കൊ ണ്ട് വ്യവസായി എം.എ.യൂസഫലിയുടെ നിർണ്ണായക ഇടപെടൽ മൂലം ജയിൽ മോചിതനായ തൃശ്ശൂർ നടവരമ്പ് സ്വദേശി ബെക്‌സ് കൃഷ്ണൻ ഇന്ന്‍ നാട്ടിലേക്ക് തിരിക്കും. ചൊവ്വാഴ്ച രാത്രി 8.20 ന് അബുദാബിയിൽ നിന്നും പുറപ്പെട്ട് ബുധനാഴ്ച പുലർച്ചെ 1.45 ന് കൊച്ചി
റിയാദ് : സൗദി അറേബ്യയിലെ നജ്റാനിലുണ്ടായിരുന്ന വാഹനാപകത്തില്‍ രണ്ട് മലയാളി നഴ്‌സു മാര്‍ മരിച്ചു. തിരുവന്തപുരം സ്വദേശി അശ്വതി വിജയന്‍ (31) , കോട്ടയം സ്വദേശി ഷിന്‍സി ഫിലിപ്പ് (28), എന്നിവരാണ് മരിച്ചത് . ഇവര്‍ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനത്തില്‍ ഇടിച്ചാണ് അപകടം. നജ്റാന്‍ കിങ് ഖാലിദ്
റിയാദ് : പടിഞ്ഞാറൻ റിയാദിൽ ബസും അൽമറാഇ കമ്പനിക്കു കീഴിലെ കോൾഡ് സ്റ്റോറേജ് ലോറി യും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്കേറ്റു. നമാർ ഡിസ്ട്രിക്ടിൽ എക്‌സിറ്റ് 28 ൽ ആണ് അപകടം. അപ കടത്തെ കുറിച്ച് ഇന്നലെ വൈകീട്ട് 3.15 ന് ആണ് റെഡ് ക്രസന്റ് കൺട്രോൾ റൂമിൽ
റിയാദ്: റിയാദില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയായി അല്‍ഖുവയ്യയിലുണ്ടായ വാഹനാപകടത്തി ല്‍ പാലക്കാട് സ്വദേശി മരിച്ചു. ചളവറ സ്വദേശി അമ്പലപ്പറമ്പില്‍ മുഹമ്മദ് ബഷീര്‍ (44) ആണ് മരിച്ചത്. റിയാദില്‍ നിന്ന് ജിദ്ദയിലേക്കുള്ള യാത്രാമധ്യേ അല്‍ഖുവയ്യയില്‍ ഇന്ന് ഉച്ചക്ക് ശേഷമാണ് അപകടമു ണ്ടായത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന ട്രെയ്‌ലര്‍ വാഹനം മാര്‍ബിള്‍
അബുദാബി: വധശിക്ഷക്ക് വിധിക്കപ്പെട്ട് ജീവിതത്തിലെ സർവ്വ പ്രതീക്ഷകളും അസ്തമിച്ച യുവാ വിന് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി നൽകിയത് രണ്ടാം ജന്മം. വർഷങ്ങൾക്ക് മുമ്പ് അബുദാബി മുസഫയിൽ വെച്ച് താൻ ഓടിച്ചിരുന്ന വാഹനം തട്ടി സുഡാൻ ബാലൻ മരിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു തൃശ്ശൂർ പുത്തൻച്ചിറ ചെറവട്ട ബെക്സ് കൃഷ്ണൻ്റെ (BECKS
റിയാദ് : പതിനേഴു വയസ് പൂർത്തിയാക്കിയ പെൺകുട്ടികൾക്ക് ഡ്രൈവിംഗ് ലൈസൻസ് എടുക്കാന്‍ അനുമതി. സൗദി ട്രാഫിക് ഡയറക്ടറേറ്റ് ഈ കാര്യം വെക്തമാക്കിയത്. പതിനേഴു വയസ് പൂർത്തി യായ ആൺകുട്ടികൾക്ക് ഡ്രൈവിംഗ് ലൈസൻസ് നിലവില്‍ അനുവദിക്കുന്നുണ്ട്. ഇതേ പോലെ പതിനേഴു വയസ് പൂർത്തിയായ പെൺകുട്ടികൾക്കും ലൈസൻസ് നേടാവുന്നതാണ്. പതിനേഴു വയസ്
ഷാര്‍ജ: സ്വന്തം വീട്ടില്‍ വീട്ടമ്മയുടെ ജോലി ചെയ്തതിന് കിട്ടിയ ശമ്പളം ഉപയോഗിച്ച് മലയാളി വീട്ടമ്മ പുത്തന്‍ കാര്‍ സ്വന്തമാക്കി. ഷാര്‍ജയിലെ ഏരീസ് ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന സുധീറിന്റെ ഭാര്യ ഫിജി സുധീര്‍ ആണ് കാര്‍ വാങ്ങിയത്. സ്ഥാപനത്തിലെ ജീവനക്കാരുടെ വീട്ടമ്മമാരായ പങ്കാളികള്‍ക്ക് ശമ്പളം നല്‍കുമെന്ന ഏരീസ് ഗ്രൂപ്പ് ചെയര്‍മാനും
റിയാദ് : കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി റിയാദിലെ അൽ-യമമ കൊട്ടാരത്തിലെ റോയൽ കോർട്ടിൽ കൂടിക്കാഴ്ച നടത്തി. രണ്ട് സഹോദരരാജ്യങ്ങൾ തമ്മിലുള്ള ബന്ധം, വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തി ന്റെ വശങ്ങൾ, ഇരു