റിയാദ് – ഗതാഗത അനുഭവം സുഗമമാക്കാനായി റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഡിജിറ്റല്‍ ടിക്കറ്റ് സേവനം ആരംഭിച്ചു. ഡിജിറ്റല്‍ പരിഹാരങ്ങളെ ആശ്രയിച്ച് ഉപയോക്താക്കള്‍ക്ക് മികച്ചതും തടസ്സമില്ലാത്തതുമായ ഗതാഗത അനുഭവം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്ട് ദര്‍ബ് ആപ്പ് വഴി ഡിജിറ്റല്‍ ടിക്കറ്റ് സേവനം ആരംഭിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് ഇപ്പോള്‍ ദര്‍ബ്
റിയാദ്: റിയാദിലെ കലാ കായിക ജീവകാരുണ്യ സംഘടനയായ സഹൃദയ റിയാദ് ‘സഹൃദയോത്സവം 2025’ പരിപാടി വർണാഭമായി നടന്നു. അൽ യാസ്മീൻ ഇന്റർനാഷണൽ സ്‌കൂളിൽ നടന്ന സഹൃദയോ ത്സവം കിംഗ് സൗദ് മെഡിക്കൽ സിറ്റി ട്രോമാ കാൾസൾട്ടൻറ് ഡോ. എമാദ് അൽ മൗദി ഉത്ഘാടനം ചെയ്‌തു. ശ്രീ. ശിഹാബ് കൊട്ടുകാട്
ജിദ്ദ: മക്ക, മദീന, പുണ്യസ്ഥലങ്ങൾ എന്നിവിടങ്ങളിൽ തീർത്ഥാടകരുടെ താമസ സ്ഥലങ്ങൾ, സർവീസ് കമ്പനിയുമായി ബന്ധപ്പെടാനുള്ള വിവരങ്ങൾ തുടങ്ങി തീർത്ഥാടകരുമായി ബന്ധപ്പെട്ട വിവരങ്ങൾ കാർഡിൽ അടങ്ങിയിരിക്കുന്നു. ഇത് തീർത്ഥാടകർക്ക് പുണ്യസ്ഥലങ്ങളിൽ തമ്പുകളിലേക്കും താമസസ്ഥലങ്ങളിലേക്കുമുള്ള വഴികൾ പറഞ്ഞുകൊടുക്കൽ സുഗമമാക്കുകയും വഴിതെറ്റാനുള്ള സാധ്യത കുറക്കുകയും ചെയ്യുന്നു. മറ്റു നിരവധി സേവനങ്ങളും നുസുക് കാർഡുകൾ
റിയാദ്: കോടിക്കണക്കിന് മതനിരപേക്ഷ സമൂഹം താമസിക്കുന്ന ഇന്ത്യയെന്ന മഹാ രാജ്യത്തെ കലുഷി തമാക്കാനുള്ള ചിദ്രശക്തികളുടെ ശ്രമം രാജ്യം ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കുമെന്ന് ഒഐസിസി റിയാദ് പ്രസിഡന്റ് സലീം കളക്കര. പഹൽഗാമിൽ തീവ്രവാദികളുടെ അക്രമണങ്ങളിൽ ജീവൻവെടി ഞ്ഞ നിരപരാധികളായ സഹോദരങ്ങളുടെ വേർപാടിൽ പ്രണാമം അർപ്പിച്ച് കൊണ്ട് റിയാദ് ഒഐസിസി സംഘടിപ്പിച്ച തീവ്രവാദ
റിയാദ്: റിയാദിലെ താമസ സ്ഥലത്ത് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട തിരുവനന്തപുരം വർക്കല സ്വദേശി ജലാലുദ്ദീന്റെ കുടുംബത്തിന് റിയാദ് ഒഐസിസി സെൻട്രൽ കമ്മിറ്റി നടപ്പിലാക്കിയ സുരക്ഷാ പദ്ധതിയുടെ സഹായധനമായ മൂന്ന് ലക്ഷം രൂപയുടെ ചെക്ക് റിയാദ് പ്രസിഡന്റ് സലീം കളക്കരയിൽ നിന്നും തിരുവനന്തപുരം ജില്ല ആക്റ്റിംഗ്
തിരുവനന്തപുരം: ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാൻ തങ്ങളുടെ വ്യോമമേഖലയിൽ പ്രവേശനം നിഷേധിച്ചത് കേരളത്തിൽ നിന്നുള്ള വിമാന സർവീസുകളെ ബാധിക്കില്ല. ഇവിടെ നിന്നുള്ള 80 ശതമാനം സർവീസുകളും ഗൾഫ് രാജ്യങ്ങളിലേക്കാണ്. ഇവയൊന്നും പാകിസ്ഥാന് മുകളിലൂടെയല്ല പറക്കുന്നത്. അറബിക്കടലിന് മുകളിലൂടെ ഗൾഫ് രാജ്യങ്ങളിലേക്ക് പറക്കുന്ന പാതയാണ് വിമാനങ്ങളു ടേത്. അതേസമയം ഉത്തരേന്ത്യയിൽ നിന്ന്
റിയാദ്: സൗദി അറേബ്യയില്‍ ടൂറിസം മേഖലാ ജോലികള്‍ പ്രവാസികള്‍ക്ക് അന്യമാവുന്നു. അടുത്ത വര്‍ഷം മുതല്‍ ഘട്ടം ഘട്ടമായി വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട ജോലികള്‍ സ്വദേശികള്‍ക്ക് മാത്രമാക്കാനാണ് അധികൃതരുടെ തീരുമാനം. രാജ്യത്തെ പൗരന്മാര്‍ക്കുള്ള തൊഴിലവസരങ്ങള്‍ വര്‍ധിപ്പി ക്കുന്നതിനും സ്വകാര്യ സ്ഥാപനങ്ങളിലുടനീളം ദേശീയ തൊഴില്‍ ശക്തി ശക്തിപ്പെടുത്തുന്ന തിനുമായി കഴിഞ്ഞ
റിയാദ്: സൗദി അറേബ്യ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികള്‍ക്ക് ഇനി മുതല്‍ അവര്‍ നല്‍കിയ മൂല്യവര്‍ധിത നികുതി (വാറ്റ്) തിരികെ ലഭിക്കും. രാജ്യത്തെ താമസത്തിനിടയില്‍ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും നല്‍കുന്ന 15 ശതമാനം മൂല്യവര്‍ധിത നികുതിയാണ് തിരികെ പോകുമ്പോള്‍ റീഫണ്ടായി ലഭിക്കുക. പുതിയ വാറ്റ് ഇളവ് പ്രാബല്യത്തില്‍ വന്നതായി സകാത്ത് ടാക്‌സ് ആന്‍ഡ്
കുവൈറ്റിൽ പുതിയ ഗതാഗത നിയമത്തിൽ സ്ത്രീകൾക്കും പ്രത്യേക മുന്നറിയിപ്പ് എത്തിയിട്ടുണ്ട്. ഇനി മുതൽ രാജ്യത്തെ റോഡുകളിലൂടെ വാഹനം ഓടിക്കുമ്പോൾ മേക്കപ്പ് ഇട്ടാൽ ഇനി പിഴ ലഭിക്കും. പിടിക്കപ്പെട്ടാൽ 75 കുവൈത്ത് ദിനാർ ലംഘകരിൽ നിന്നും ഈടാക്കുമെന്നും അധികൃതർ അറിയി ച്ചിട്ടുണ്ട്. അതേസമയം നിയമലംഘനങ്ങളിൽ 71% കുറവാണ് ആദ്യ ദിനം
റിയാദ്: യുവജന നായകനും സമര പോരാട്ടങ്ങൾക്ക് ആകാശത്തോളം ഉയരം നൽകിയ യൂത്ത് കോൺ ഗ്രസ് കണ്ണൂരിന്റെ സമര പോരാളിയുമായ ഫർസീൻ മജീദിന് ഒഐസിസി റിയാദ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉജ്ജ്വല സ്വീകരണം നൽകി . ജില്ലാ പ്രസിഡന്റ് സന്തോഷ് ബാബു അധ്യക്ഷത വഹിച്ച യോഗം സെൻട്രൽ കമ്മിറ്റി