Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: അന്താരാഷ്ട്ര ഡെസ്ക്

അന്താരാഷ്ട്ര ഡെസ്ക്

Middle east
ഗാസയിലേക്ക് ഇന്ത്യയുടെ രണ്ടാം ഘട്ട സഹായം; പാലസ്തീന്‍ ജനതയ്ക്കുള്ള മാനുഷിക സഹായം തുടരുമെന്ന് കേന്ദ്രമന്ത്രി

ഗാസയിലേക്ക് ഇന്ത്യയുടെ രണ്ടാം ഘട്ട സഹായം; പാലസ്തീന്‍ ജനതയ്ക്കുള്ള മാനുഷിക സഹായം തുടരുമെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: യുദ്ധ ദുരിതമനുഭവിക്കുന്ന ഗാസയിലേക്ക് ഇന്ത്യ രണ്ടാംഘട്ട സഹായം അയച്ചു. 32 ടണ്ണോളം വരുന്ന സഹായ ശേഖരങ്ങളാണ് അയച്ചതെന്ന് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. വ്യോമപാത വഴി ഈജിപ്തിലെ അല്‍ അരിഷ് വിമാനത്താവളത്തിലാണ് സഹായമെത്തിക്കുക. അവിടെനിന്ന് റഫാ അതിര്‍ത്തി വഴി ഗാസയിലെത്തിക്കും. ഇന്ത്യന്‍ വ്യോമസേനയുടെ സി 17

International
ഇസ്രയേല്‍-ഹമാസ് യുദ്ധം: വെടിനിര്‍ത്തലിന് ധാരണയിലെത്തി എന്ന വാര്‍ത്ത തള്ളി ഇസ്രയേലും അമേരിക്കയും

ഇസ്രയേല്‍-ഹമാസ് യുദ്ധം: വെടിനിര്‍ത്തലിന് ധാരണയിലെത്തി എന്ന വാര്‍ത്ത തള്ളി ഇസ്രയേലും അമേരിക്കയും

വാഷിങ്ടണ്‍: ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിനായി ഒരു ധാരണയും ഉണ്ടായിട്ടില്ലെന്ന് വൈറ്റ് ഹൗസ്. വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ഇതുവരെ യാതൊരു ധാരണയിലും എത്തിയിട്ടില്ലെന്നും അമേരിക്ക ഇതിനുവേണ്ടി പരിശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും വൈറ്റ് ഹൗസ് വക്താവും ദേശീയ സുരക്ഷാ കൗണ്‍സില്‍ അംഗവുമായ അഡ്രിയെന്ന വാട്‌സണ്‍ പറഞ്ഞു. തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന 50 ബന്ദികളെ കൈമാറുമെന്നും

International
ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ വേണം’; യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം പാസ്സാക്കി; വിട്ടു നിന്ന് റഷ്യയും അമേരിക്കയും ബ്രിട്ടനും

ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ വേണം’; യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം പാസ്സാക്കി; വിട്ടു നിന്ന് റഷ്യയും അമേരിക്കയും ബ്രിട്ടനും

ന്യൂയോര്‍ക്ക്: ഗാസയില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം പാസ്സാക്കി. മേഖലയില്‍ കുടുങ്ങിപ്പോയ ജനങ്ങള്‍ക്ക് അടിയന്തര സഹായം എത്തിക്കുന്നതിനായി, മനുഷിക പരിഗണന കണക്കിലെടുത്ത് അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്നാണ് പ്രമേയം ആവശ്യപ്പെടുന്നത്. സാധാരണക്കാരായ ജനങ്ങള്‍ക്ക് സഹായം എത്തിക്കുന്നതിനായി ഗാസയില്‍ ഉടനീളം തടസ്സങ്ങളില്ലാതെ മാനുഷിക ഇടനാഴി വേണമെന്നും പ്രമേയത്തില്‍

Latest News
അല്‍ ഷിഫയില്‍ ഹമാസിന്റെ ആയുധങ്ങളും ആസ്തി രേഖകളും കണ്ടെത്തി; ആശുപത്രിയുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു; നവജാത ശിശുക്കള്‍ക്കുള്ള ഇന്‍കുബേറ്ററുകള്‍, ഭക്ഷണം, മെഡിക്കല്‍ സാമഗ്രികള്‍ എന്നിവ ഇസ്രയേലില്‍ നിന്ന് സൈനിക ടാങ്കുകള്‍ എത്തിച്ച് അല്‍ ഷിഫ ആശുപത്രിക്ക് കൈമാറി.

ഗാസ സിറ്റി: ഗാസയിലെ അല്‍ ഷിഫ ആശുപത്രിയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ പരിശോധനയില്‍ ഹമാസ് ഉപയോഗിക്കുന്നതെന്ന് കരുതുന്ന നിരവധി ആയുധങ്ങള്‍ കണ്ടെത്തി. ആശുപത്രിയുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. ആയുധങ്ങള്‍ കൂടാതെ ഹമാസിന്റെ ആസ്തികള്‍ സംബന്ധിച്ച രേഖകളും കണ്ടെത്തി. അതിനിടെ ആശുപത്രിക്ക് പുറത്ത് നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് ഹമാസ് തോക്കുധാരികളെ

International
ലക്ഷ്യമിടുന്നത് ഇസ്രായേലല്ല…: ഗാസയിലെ ആക്രമണങ്ങളിലും കൊലപതകങ്ങളിലും അപലപിച്ച് ട്രൂഡോ; ന്യായീകരിച്ച് നെതന്യാഹു

ലക്ഷ്യമിടുന്നത് ഇസ്രായേലല്ല…: ഗാസയിലെ ആക്രമണങ്ങളിലും കൊലപതകങ്ങളിലും അപലപിച്ച് ട്രൂഡോ; ന്യായീകരിച്ച് നെതന്യാഹു

ഗാസ മുനമ്പിൽ ഇസ്രായേൽ സേന നടത്തുന്ന ആക്രമണങ്ങളെ ന്യായീകരിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തുന്നത് ഇസ്രായേലല്ല, ഹമാസാണെന്നും അദ്ദേഹം പറഞ്ഞു. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വർദ്ധിച്ചുവരുന്ന മരണസംഖ്യയിൽ ആശങ്ക പ്രകടിപ്പിക്കുകയും ഇസ്രായേൽ സർക്കാരിനോട് സംയമനം പാലിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ്

International
നിങ്ങൾ പരാജയപ്പെട്ടു…: യുകെ കാബിനറ്റിൽ നിന്ന് പുറത്തായതിന് പിന്നാലെ ഋഷി സുനക്കിനെതിരെ സുല്ല ബ്രാവർമാൻ

നിങ്ങൾ പരാജയപ്പെട്ടു…: യുകെ കാബിനറ്റിൽ നിന്ന് പുറത്തായതിന് പിന്നാലെ ഋഷി സുനക്കിനെതിരെ സുല്ല ബ്രാവർമാൻ

യുകെ ആഭ്യന്തര സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിനെതിരെ കൺസർവേറ്റീവ് പാർലമെന്റ് അംഗം സുല്ല ബ്രാവർമാൻ. "രാജ്യത്തിൻറെ പ്രധാന നയങ്ങളിൽ നിന്ന് വ്യക്തമായും ആവർത്തിച്ചും നിങ്ങൾ പരാജയപ്പെട്ടു". സുനക്കിന് എഴുതിയ കത്തിൽ ബ്രാവർമാൻ പറഞ്ഞു. “സമ്മർ ലീഡർഷിപ്പ് മത്സരത്തിൽ ഭൂരിപക്ഷം പാർട്ടി

cricket
പാകിസ്ഥാന് ഇനി രണ്ട് ക്യാപ്റ്റന്‍മാര്‍: ടെസ്റ്റില്‍ ഷാന്‍ മസൂദും ടി20യില്‍ ഷഹീൻ അഫ്രീദിയും

പാകിസ്ഥാന് ഇനി രണ്ട് ക്യാപ്റ്റന്‍മാര്‍: ടെസ്റ്റില്‍ ഷാന്‍ മസൂദും ടി20യില്‍ ഷഹീൻ അഫ്രീദിയും

ലഹോർ: ബാബര്‍ അസം സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ പുതിയ ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ടെസ്റ്റ് ക്യാപ്റ്റനായി ഷാന്‍ മസൂദിനേയും ടി20 ക്യാപ്റ്റനായി ഷഹീൻ അഫ്രീദിയേയുമാണ് തെരഞ്ഞെടുത്തത്. എന്നാൽ ഏകദിനത്തിൽ ക്യാപ്റ്റൻ ആരാകും എന്നതിൽ വ്യക്തതയില്ല. ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് ബാബര്‍ അസം ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞത്.

International
ഗാസ മുനമ്പില്‍ ഓരോ 10 മിനിറ്റിലും ഒരു കുട്ടി മരിക്കുന്നു! ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്; ആശുപത്രികളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ആക്രമണം

ഗാസ മുനമ്പില്‍ ഓരോ 10 മിനിറ്റിലും ഒരു കുട്ടി മരിക്കുന്നു! ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്; ആശുപത്രികളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ആക്രമണം

ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്നതിനിടെ ഗാസയിലെ ആശുപത്രികളെ ലക്ഷ്യമിട്ട് ആക്രമണം രൂക്ഷമാക്കി ഇസ്രയേല്‍. ഈ ആശുപത്രികള്‍ ഹമാസ് ഭീകരരുടെ താവളമാണെന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്. ഹമാസ് ഭീകരര്‍ ആശുപത്രികളെ സുരക്ഷിത താവളമാക്കുകയും രോഗികളെ കവചങ്ങളായി ഉപയോഗിക്കുകയും ചെയ്യുന്നുവെന്നും ഇസ്രായേല്‍ ചൂണ്ടിക്കാട്ടുന്നു.ഗാസയുടെ മധ്യഭാഗത്തുള്ള മൂന്ന് ആശുപത്രികളെ ഒന്നൊന്നായി ലക്ഷ്യമാക്കി ഇസ്രായേല്‍ ടാങ്കുകള്‍ നീങ്ങുകയാണ്.

America
ഡാളസ് കേരള  അസോസിയേഷൻ തിരെഞ്ഞെടുപ്പ്ഡിസംബർ 09-ന് ,വിജ്ഞാപനം പുറപ്പെടുവിപ്പിച്ചു

ഡാളസ് കേരള  അസോസിയേഷൻ തിരെഞ്ഞെടുപ്പ്ഡിസംബർ 09-ന് ,വിജ്ഞാപനം പുറപ്പെടുവിപ്പിച്ചു

ഗാർലാൻഡ് (ഡാളസ് ):ഡാളസ് കേരള  അസോസിയേഷൻ  2024- 2025-വര്ഷങ്ങളി ലേക്കുള്ള  ഡയറക്‌ടർ ബോർഡിലേക്കുമുള്ള തിരെഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിപ്പിച്ചു. ഡയറക്ടർ ബോർഡിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് കേരള അസോസിയേഷൻ ബൈലോയിലെ ആർട്ടിക്കിൾ V അനുസരിച്ച് 2023 ഡിസംബർ 09-ന് ഉച്ചകഴിഞ്ഞ് 3.30-ന് ആരംഭിക്കും. ഒഴിവുകൾ 2023 നവംബർ 25-നോ അതിനുമുമ്പോ നോമിനേഷൻ ഫോമിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രകാരം

America
ഡാളസ് കേരള അസോസിയേഷൻ  ഋഷിരാജ് സിംഗ്, ഐപിഎസ്സിനു നവ: 14നു സ്വീകരണം നൽകുന്നു

ഡാളസ് കേരള അസോസിയേഷൻ  ഋഷിരാജ് സിംഗ്, ഐപിഎസ്സിനു നവ: 14നു സ്വീകരണം നൽകുന്നു

റിപ്പോര്‍ട്ടര്‍ പി പി ചെറിയാൻ   ഗാർലാൻഡ് : കേരള അസോസിയേഷൻ  ഓഫ് ഡാളസ്   ശ്രീ. ഋഷിരാജ് സിംഗ്,  ഐപിഎസ്സിനു  സ്വീകരണം നൽകുന്നു നവംബർ 14, 2023 (ചൊവ്വ) വൈകീട്ട് 7 മണിക് അസോസിയേഷൻ കോൺഫ്രൻസ് ഹാളിൽ( 3821 Broadway Blvd, Garland, TX 75043)ചേരുന്ന സ്വീകരണ സമ്മേളനത്തിൽ

Translate »