Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: അന്താരാഷ്ട്ര ഡെസ്ക്

അന്താരാഷ്ട്ര ഡെസ്ക്

Latest News
ശ്രീലങ്കൻ തീരത്ത് ഇറാൻ യുദ്ധക്കപ്പൽ തകർത്തു; 101 നാവികരെ കാണാതായി, പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും

ശ്രീലങ്കൻ തീരത്ത് ഇറാൻ യുദ്ധക്കപ്പൽ തകർത്തു; 101 നാവികരെ കാണാതായി, പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ ഇറാന്‍ യുദ്ധക്കപ്പല്‍ തകര്‍ത്തു. ഇറാനിയന്‍ യുദ്ധക്കപ്പലിന് നേരെ ഉണ്ടായ അന്തര്‍വാഹിനി ആക്രമണത്തിലാണ് ഐആര്‍ഐഎസ് ദേന തകര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സംഭവത്തിന് പിന്നാലെ 101 ഇറാന്‍ നാവികസേനാ അംഗങ്ങളെ കാണാതാവുകയും 78 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇറാനെതിരെ അമേരിക്കയും ഇസ്രയേലും

International
തീവ്ര നിലപാടുകാരൻ, സൈന്യത്തിന്റെ പ്രിയങ്കരൻ; ആരാണ് മുജ്തബ ഹുസൈനി ഖമേനി?

തീവ്ര നിലപാടുകാരൻ, സൈന്യത്തിന്റെ പ്രിയങ്കരൻ; ആരാണ് മുജ്തബ ഹുസൈനി ഖമേനി?

ടെഹ്‌റാന്‍: ആയത്തുല്ല അലി ഖമേനിയുടെ വധത്തെത്തുടര്‍ന്ന് ഇറാന്റെ പുതിയ പരമോന്നത നേതാ വായി മുജ്തബ ഹുസൈനി ഖമേനിയെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. അന്തരിച്ച ഖമേനിയുടെ രണ്ടാമത്തെ മകനാണ് 56 കാരനായ മുജ്തബ. ഇറാനിലെ 88 അംഗ അസംബ്ലി ഓഫ് എക്‌സ്‌പെര്‍ട്‌സാണ് പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുത്തത്. ഇറാന്‍ സൈന്യമായ ഇസ്ലാമിക് റവല്യൂഷണറി

International
“അടുത്തത് ആരായാലും എവിടെ ഒളിച്ചിരുന്നാലും വകവരുത്തും”; ഇറാന്റെ പുതിയ നേതാവിനും ഇസ്രയേലിന്റെ വധഭീഷണി

“അടുത്തത് ആരായാലും എവിടെ ഒളിച്ചിരുന്നാലും വകവരുത്തും”; ഇറാന്റെ പുതിയ നേതാവിനും ഇസ്രയേലിന്റെ വധഭീഷണി

ജെറുസലേം: കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമേനിക്ക് പകരം ആരെ പുതിയ പരമോന്നത നേതാവായി തീരുമാനിച്ചാലും അയാളെയും വകവരുത്തുമെന്ന് ഇസ്രയേല്‍. അലി ഖമേനിക്ക് പകരക്കാരനായി ഇറാന്‍ ഭരണകൂടം നിയമിക്കുന്ന ഏതൊരു നേതാവും 'ഉന്മൂലനത്തിന്' വിധേയരാകുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് മുന്നറിയിപ്പ് നല്‍കി. അലി ഖമേനിയുടെ രണ്ടാമത്തെ മകന്‍

Uncategorized
ഇറാൻ്റെ പുതിയ പരമോന്നത നേതാവായി അയത്തുള്ള ഖമേനിയുടെ മകൻ മൊജ്തബ ഖമേനി

ഇറാൻ്റെ പുതിയ പരമോന്നത നേതാവായി അയത്തുള്ള ഖമേനിയുടെ മകൻ മൊജ്തബ ഖമേനി

ഇറാന്റെ പുതിയ പരമോന്നത നേതാവായി അയത്തുള്ള അലി ഖമേനിയുടെ മകൻ മൊജ്തബ ഖമേനിയെ രാജ്യത്തെ വിദഗ്ദ്ധരുടെ അസംബ്ലി തിരഞ്ഞെടുത്തതായി ഇറാൻ ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തു."വിദഗ്ധ അസംബ്ലി അലി ഖമേനിയുടെ മകൻ മൊജ്തബയെ അടുത്ത പരമോന്നത നേതാവായി തിരഞ്ഞെടുത്തു," എന്ന് ഇറാൻ ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തു, മാധ്യമ റിപ്പോർട്ടുകൾ അനുസരിച്ച്,

Latest News
യുദ്ധഭീതിയിൽ ഹോർമൂസ്; കടലിടുക്കില്‍ കുടുങ്ങിയത് 706 കപ്പലുകള്‍; എണ്ണ പ്രതിസന്ധിയില്‍ ആഗോള വിപണി, ഇന്ത്യയിലും ആശങ്ക

യുദ്ധഭീതിയിൽ ഹോർമൂസ്; കടലിടുക്കില്‍ കുടുങ്ങിയത് 706 കപ്പലുകള്‍; എണ്ണ പ്രതിസന്ധിയില്‍ ആഗോള വിപണി, ഇന്ത്യയിലും ആശങ്ക

ടെഹ്‌റാന്‍: അമേരിക്ക-ഇസ്രയേല്‍ സംയുക്ത ആക്രമണത്തെ തുടര്‍ന്ന് പ്രധാന കപ്പല പാതയായ ഹോര്‍മൂസ് കടലിടുക്ക് ഇറാന്‍ അടച്ചതോടെ ആഗോള എണ്ണ നീക്കം ഏതാണ്ട് പൂര്‍ണമായും നിലച്ചു. കിഴക്ക്-പടിഞ്ഞാറന്‍ ഭാഗങ്ങളിലേക്കുള്ള ക്രൂഡ് ഓയില്‍ ഗതാഗതത്തിന്റെ 86 ശതമാനവും ഇതോടെ തടസപ്പെട്ടു. മാരിടൈം അനലിറ്റിക്‌സ് സ്ഥാപനങ്ങളായ 'വിന്‍ഡ്വാര്‍ഡ്', 'കെപ്ലര്‍' എന്നിവ നല്‍കുന്ന വിവരങ്ങള്‍

International
ബ്രിട്ടനും ഫ്രാൻസും യുഎസിനൊപ്പം; സൈനിക താവളങ്ങൾ വിട്ടുനൽകില്ലെന്ന നിലപാടിൽ ഉറച്ച് സ്‌പെയിൻ

ബ്രിട്ടനും ഫ്രാൻസും യുഎസിനൊപ്പം; സൈനിക താവളങ്ങൾ വിട്ടുനൽകില്ലെന്ന നിലപാടിൽ ഉറച്ച് സ്‌പെയിൻ

മാഡ്രിഡ്: ഇറാന് നേരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന സൈനിക നീക്കങ്ങള്‍ക്ക് തങ്ങളുടെ സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് സ്‌പെയിന്‍. തങ്ങളുടെ താവളങ്ങള്‍ ഇത്തരം സൈനിക നടപടികള്‍ക്കായി ഉപയോഗിക്കുന്നില്ലെന്ന് സ്പാനിഷ് വിദേശകാര്യ മന്ത്രി ജോസ് മാനുവല്‍ ആല്‍ബാരെസ് അറിയിച്ചു. സ്‌പെയിനിലെ റോട്ട നാവിക താവളവും മോറോണ്‍ വ്യോമത്താവളവും സ്പാനിഷ് പരമാധികാരത്തിന്

Latest News
ഇറാനെതിരെ കരുത്തുറ്റ സൈന്യത്തെ തന്നെ ഉപയോഗിക്കുമെന്ന് യുഎസ്; ആക്രമിക്കാന്‍ തങ്ങളുടെ മണ്ണ് വിട്ടുനൽകില്ലെന്ന് യുഎസിനോട് സ്പെയിൻ

ഇറാനെതിരെ കരുത്തുറ്റ സൈന്യത്തെ തന്നെ ഉപയോഗിക്കുമെന്ന് യുഎസ്; ആക്രമിക്കാന്‍ തങ്ങളുടെ മണ്ണ് വിട്ടുനൽകില്ലെന്ന് യുഎസിനോട് സ്പെയിൻ

ഇറാനെതിരെ കരുത്തുറ്റ സൈന്യത്തെ തന്നെ ഉപയോഗിക്കുമെന്ന് യുഎസ് ഇറാനെതിരായ സൈനിക നടപടിയിൽ ഏറ്റവും ശക്തമായ ആക്രമണം വരാനിരിക്കുന്നതേയുള്ളൂവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സിഎൻഎൻ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. നിലവിൽ ഇറാനെ ശക്തമായിത്തന്നെ നേരിടുന്നുണ്ടെന്നും എന്നാൽ യഥാർത്ഥത്തിലുള്ള വലിയ ആക്രമണങ്ങൾ ഇനിയും ആരംഭിച്ചിട്ടില്ലെന്നും

International
ആയത്തുല്ല ഖമേനയിയുടെ ഭാര്യയും മരിച്ചു; സ്ഥിരീകരിച്ച് ഇറാന്‍ മാധ്യമങ്ങള്‍

ആയത്തുല്ല ഖമേനയിയുടെ ഭാര്യയും മരിച്ചു; സ്ഥിരീകരിച്ച് ഇറാന്‍ മാധ്യമങ്ങള്‍

തെഹ്റാന്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ ഭാര്യ മന്‍സൂറെ ഖോജസ്‌തേ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച ഇറാനിലെ സുപ്രധാന സൈനിക-സുരക്ഷാ കേന്ദ്രങ്ങള്‍ ലക്ഷ്യ മാക്കി അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത വ്യോമാക്രമണത്തില്‍ ഇവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ ഇന്നാണ് മരണം സംഭവിച്ചതെന്ന് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ

International
ഇറാന്‍ നേതൃത്വത്തിലെ ‘അദൃശ്യ വനിത’: ആരാണ് മന്‍സൂറ ഖോജസ്‌തേ ബാഗേര്‍സദെ?..

ഇറാന്‍ നേതൃത്വത്തിലെ ‘അദൃശ്യ വനിത’: ആരാണ് മന്‍സൂറ ഖോജസ്‌തേ ബാഗേര്‍സദെ?..

മുപ്പത്തേഴ് വര്‍ഷക്കാലം ഇറാന്റെ പരമോന്നത നേതാവായി അധികാരത്തിന്റെ ഉന്നത പദവി അലങ്കരിച്ച ആയത്തുള്ള അലി ഖൊമേനിയെ(87) അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വന്‍ വ്യോമാക്രമണത്തിലാണ് ശനിയാഴ്ച വധിച്ചത്. 1939 ഏപ്രില്‍ 19 നാണ് ജനനം. 1989 ലാണ് അദേഹം ഇറാന്റെ പരമോന്നത നേതൃ സ്ഥാനത്തെത്തിയത്. അതിന് മുന്‍പ് 1981

International
ഹോർമുസ് ആയുധമാക്കി ഇറാൻ; 20 ശതമാനം; ആഗോള എണ്ണ വിപണി സ്തംഭനത്തിലേക്ക്, ഇന്ത്യയുടെ എണ്ണ ഇറക്കുമതിക്ക് ഭീഷണി.

ഹോർമുസ് ആയുധമാക്കി ഇറാൻ; 20 ശതമാനം; ആഗോള എണ്ണ വിപണി സ്തംഭനത്തിലേക്ക്, ഇന്ത്യയുടെ എണ്ണ ഇറക്കുമതിക്ക് ഭീഷണി.

ടെഹ്‌റാന്‍: അമേരിക്ക-ഇസ്രയേല്‍ സംയുക്ത ആക്രമണത്തെ തുടര്‍ന്ന് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കപ്പല്‍ പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചത് ഇന്ത്യ ഉള്‍പ്പെടെ പല ലോക രാജ്യങ്ങ ള്‍ക്കും കനത്ത തിരിച്ചടിയായി. ക്രൂഡ് ഓയില്‍ അടക്കം പ്രധാന ചരക്കുകളുടെ ഗതാഗതം നടക്കുന്ന ലോകത്തിന്റെ ഊര്‍ജ സിരയാണ് ഹോര്‍മുസ് കടലിടുക്ക്. ആഗോള

Translate »