Author: അന്താരാഷ്ട്ര ഡെസ്ക്

അന്താരാഷ്ട്ര ഡെസ്ക്

Latest News
റഷ്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നു, ബൂസ്റ്റര്‍ ഡോസ് കുത്തിവയ്പ്പാരംഭിച്ചു.

റഷ്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നു, ബൂസ്റ്റര്‍ ഡോസ് കുത്തിവയ്പ്പാരംഭിച്ചു.

മോസ്കോ: കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെ ബൂസ്റ്റര്‍ ഡോസ് കുത്തി വയ്പ്പാരംഭിച്ച് റഷ്യ. വാക്‌സിനെടുത്ത് ആറ് മാസം പൂര്‍ത്തിയാക്കിയവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതെന്ന് റഷ്യന്‍ ആരോഗ്യ അധികൃതര്‍ അറിയിച്ചു. റഷ്യൻ ആരോഗ്യ മന്ത്രാലയം നൽകുന്ന വിവരം അനുസരിച്ചു വൈറസിന്റെ പുതിയ വകഭേദങ്ങൾ പ്രതിരോധിക്കാനും രോഗവ്യാപനം തടയാനുമാണ് പുതിയ

America
ബൈഡന്‍ അധികാരമേറ്റതു മുതല്‍ അമേരിക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ പ്രശ്‌നസങ്കീര്‍ണ്ണമായെന്ന് ട്രമ്പ്‌. അതിര്‍ത്തി വഴി മയക്ക്മരുന്ന് അമേരിക്കയിലേക്ക്‌ പ്രവഹിക്കുന്നുവെന്നും കുറ്റപെടുത്തല്‍.

ബൈഡന്‍ അധികാരമേറ്റതു മുതല്‍ അമേരിക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ പ്രശ്‌നസങ്കീര്‍ണ്ണമായെന്ന് ട്രമ്പ്‌. അതിര്‍ത്തി വഴി മയക്ക്മരുന്ന് അമേരിക്കയിലേക്ക്‌ പ്രവഹിക്കുന്നുവെന്നും കുറ്റപെടുത്തല്‍.

ടെക്‌സസ്: പ്രസിഡന്റ് ബൈഡന്‍ അധികാരമേറ്റതു മുതല്‍ അമേരിക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ പ്രശ്‌നസങ്കീര്‍ണ്ണമായിരിക്കുകയാണെന്ന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പും , ടെക്‌സസ് ഗവര്‍ണ്ണര്‍ ഗ്രേഗ് ഏബട്ടും ജൂണ്‍ 30ന് ബുധനാഴ്ച സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇരുവരും ബൈഡനെതിരെ  ആരോപണവുമായി രംഗത്ത് വന്നത്. അതിര്‍ത്തി സീല്‍ ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. രാജ്യം

International
സത്യ നാദെല്ല മൈക്രോസോഫ്റ്റ് ചെയർമാൻ: പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ വംശജൻ; ബിൽഗേറ്റ്സിന് ശേഷം ആദ്യമായി ഒരാൾ ഒരേസമയം ചെയർമാനും സി ഇ ഓയുമായി പ്രവർത്തിക്കുന്നു എന്നുള്ളതും കൂടുതല്‍ തിളക്കം നല്‍കുന്നു.

സത്യ നാദെല്ല മൈക്രോസോഫ്റ്റ് ചെയർമാൻ: പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ വംശജൻ; ബിൽഗേറ്റ്സിന് ശേഷം ആദ്യമായി ഒരാൾ ഒരേസമയം ചെയർമാനും സി ഇ ഓയുമായി പ്രവർത്തിക്കുന്നു എന്നുള്ളതും കൂടുതല്‍ തിളക്കം നല്‍കുന്നു.

ന്യൂയോര്‍ക്ക്: ടെക്നോളജി രംഗത്തെ ലോക അതികായരായ മൈക്രോസോഫ്റ്റിന്‍റെ തലപ്പത്ത് ഒരു ഇന്ത്യ ന്‍ വംശജന്‍.  ഏഴു വര്‍ഷമായി സിഇഒ ആയിരുന്ന സത്യ നാദല്ലയെ ഇപ്പോള്‍ ചെയര്‍മാനാക്കി നിയ മിച്ചിരിക്കുകയാണ് മൈക്രോസോഫ്റ്റ്. ലോകത്തിലെ ഏറ്റവുംവലിയ സോഫ്റ്റ്‌വേര്‍ നിര്‍മാ ണക മ്പനിയാണ്  മൈക്രോസോഫ്റ്റ്. കംപ്യൂട്ടറുകളുടെയും ലാപ്ടോപ്പുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റ മായ വിന്‍ഡോസ്

America
ഇന്ത്യൻ വംശജര്‍ക്ക് ലഭിച്ച മാധ്യമ പുലിസ്റ്റർ പുരസ്കാരം: പ്രവാസി മാധ്യമ പ്രവർത്തകർക്ക് അഭിമാനം, ഇന്ത്യ പ്രസ് ക്ലബ്.

ഇന്ത്യൻ വംശജര്‍ക്ക് ലഭിച്ച മാധ്യമ പുലിസ്റ്റർ പുരസ്കാരം: പ്രവാസി മാധ്യമ പ്രവർത്തകർക്ക് അഭിമാനം, ഇന്ത്യ പ്രസ് ക്ലബ്.

ഡാളസ്. മാധ്യമപ്രവര്‍ത്തനത്തിനുള്ള അമേരിക്കയിലെ പരമോന്നത ബഹുമതിയായ പുലിറ്റ്സര്‍ പുരസ്കാരത്തിന് ഇന്ത്യൻ വംശജരായ അന്താരാഷ്ട്ര റിപ്പോര്‍ട്ടിംഗ് വിഭാഗത്തിൽ മേഘ രാജ ഗോപാ ലനും പ്രാദേശിക റിപ്പോര്‍ട്ടിംഗ് വിഭാഗത്തില്‍, നീല്‍ ബേഡിയും അര്ഹരായതിനെ തുടർന്ന് ലോക ത്തിൻറെ നാനാഭാഗത്തുനിന്നും അഭിനന്ദനങ്ങൾ പ്രവഹിക്കുന്നതോടൊപ്പം ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക നോർത്ത്

America
അമേരിക്കയിലെ പരമോന്നത ബഹു മതിയായ പുലിറ്റ്‌സർ പുരസ്‌കാരത്തിന് ഇന്ത്യൻ വംശജരും, മാധ്യമപ്രവർത്തകരായ മേഘ രാജ ഗോപാലൻ, നീൽ ബേദി എന്നിവര്‍ അർഹരായി.

അമേരിക്കയിലെ പരമോന്നത ബഹു മതിയായ പുലിറ്റ്‌സർ പുരസ്‌കാരത്തിന് ഇന്ത്യൻ വംശജരും, മാധ്യമപ്രവർത്തകരായ മേഘ രാജ ഗോപാലൻ, നീൽ ബേദി എന്നിവര്‍ അർഹരായി.

ന്യൂയോർക്ക്:മാധ്യമപ്രവര്‍ത്തനത്തിന് നല്‍കിവരുന്ന 2021ലെ അമേരിക്കയിലെ പരമോന്നത ബഹു മതിയായ പുലിറ്റ്‌സർ പുരസ്‌കാരത്തിന് ഇന്ത്യൻ വംശജരും മാധ്യമപ്രവർത്തകരുമായ മേഘ രാജ ഗോപാലൻ, നീൽ ബേദി എന്നവർ അർഹയായി.അന്താരാഷ്ട്ര റിപ്പോർട്ടിംഗ് വിഭാഗത്തിലെ അവാർ ഡിനു മേഘ രാജഗോപാലനും പ്രാദേശിക റിപ്പോർട്ടിംഗ് വിഭാഗത്തിൽ, നീൽ ബേഡിയും പുലിറ്റ്‌സർ പുരസ്‌കാര ജേതാക്കൾ. ജൂൺ 11

America
സഹപ്രവര്‍ത്തകരായ ഡമോക്രാറ്റുകള്‍ തന്നെ ആക്ഷേപിച്ച് നിശ്ശബ്ദയാക്കുന്നുവെന്ന ഇല്‍ഹന്‍ ഒമറിന്‍റെ പരാമര്‍ശത്തിനെതിരെ  നാന്‍സി പെലോസിയുടെ ശാസന.

സഹപ്രവര്‍ത്തകരായ ഡമോക്രാറ്റുകള്‍ തന്നെ ആക്ഷേപിച്ച് നിശ്ശബ്ദയാക്കുന്നുവെന്ന ഇല്‍ഹന്‍ ഒമറിന്‍റെ പരാമര്‍ശത്തിനെതിരെ നാന്‍സി പെലോസിയുടെ ശാസന.

വാഷിംഗ്ടണ്‍ ഡി.സി : അമേരിക്ക, ഇസ്രായേല്‍, അഫ്ഗാനിസ്ഥാന്‍, ഹമാസ്, താലിബാന്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇല്‍ഹന്‍ ഒമര്‍ ഈയ്യിടെ നടത്തിയ പ്രസ്താവനയെ തുടര്‍ന്ന് സഹപ്രവര്‍ത്തകരായ ഡമോക്രാറ്റുകള്‍ തന്നെ ആക്ഷേപിച്ച് നിശ്ശബ്ദയാക്കുന്നതിന് ശ്രമിക്കുന്നുവെന്ന ഒമറിന്റെ പരാമര്‍ ശത്തെ നിശിതമായി വിമര്‍ശിച്ച് നാന്‍സി പെലോസി. അമേരിക്ക - ഇസ്രായേല്‍ തുടങ്ങിയ ജനാധ്യപത്യ രാഷ്ട്രങ്ങളെ

football
യൂറോ കപ്പ്  ഡെന്മാര്‍ക്ക്‌ ഫിന്‍ലാന്‍ഡ്‌ ആദ്യ പകുതി മത്സരം പുരോഗമിക്കെ ഡെന്മാര്‍ക്ക്‌ താരം ക്രിസ്റ്റ്യൻ എറിക്സൺ  ഗ്രൗണ്ടില്‍ കുഴഞ്ഞു വീണു, മത്സരം ഉപേക്ഷിച്ചു, പ്രാര്‍ത്ഥനയോടെ ഫുട്ബോൾ ലോകം.

യൂറോ കപ്പ് ഡെന്മാര്‍ക്ക്‌ ഫിന്‍ലാന്‍ഡ്‌ ആദ്യ പകുതി മത്സരം പുരോഗമിക്കെ ഡെന്മാര്‍ക്ക്‌ താരം ക്രിസ്റ്റ്യൻ എറിക്സൺ ഗ്രൗണ്ടില്‍ കുഴഞ്ഞു വീണു, മത്സരം ഉപേക്ഷിച്ചു, പ്രാര്‍ത്ഥനയോടെ ഫുട്ബോൾ ലോകം.

യൂറോ കപ്പ് ഡെന്മാര്‍ക്ക്‌ ഫിന്‍ലാന്‍ഡ്‌ ആദ്യ പകുതി മത്സരം പുരോഗമിക്കെ ഡെന്മാര്‍ക്ക്‌ താരം ക്രിസ്റ്റ്യൻ എറിക്സൺ ഗ്രൗണ്ടില്‍ കുഴഞ്ഞു വീണു. ഫുട്ബോൾ ലോകം വേദനയിലാണ്. ആശങ്കയിലും. ഫുട്ബോൾ പ്രേമികളെ ആകെ വേദനയിലാക്കി. മത്സരം ആദ്യ പകുതി അവസാനിക്കാനാകുന്ന സമയത്തായിരുന്നു കളിക്കിടയിൽ എറിക്സൺ കുഴഞ്ഞു വീണത്. ഉടൻ തന്നെ റഫറി

America
വാക്‌സീന്‍ സ്വീകരിക്കാത്ത 200 ജീവനക്കാരെ ഹൂസ്റ്റണ്‍ ആശുപത്രി സസ്‌പെന്‍ഡ് ചെയ്തു.

വാക്‌സീന്‍ സ്വീകരിക്കാത്ത 200 ജീവനക്കാരെ ഹൂസ്റ്റണ്‍ ആശുപത്രി സസ്‌പെന്‍ഡ് ചെയ്തു.

ഹൂസ്റ്റണ്‍ : ഹോസ്പിറ്റല്‍ പോളിസി ലംഘിച്ചു കോവിഡ് വാക്‌സീന്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച ഇരുനൂറോളം ജീവനക്കാരെ ആശുപത്രി അധികൃതര്‍ തല്‍ക്കാലം സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ഹൂസ്റ്റണ്‍ മെത്തഡിസ്റ്റ് ആശുപത്രി സിഇഒ ചൊവ്വാഴ്ചയാണ് ഇതു സംബന്ധിച്ചു പ്രസ്താവനയിറക്കി യത്. മെത്തഡിസ്റ്റ് ഹോസ്പിറ്റല്‍ ശൃംഖലയില്‍ 25000ത്തില്‍ അധികം ജീവനക്കാര്‍ ഉണ്ടെന്നും ഇതില്‍

cricket
ലങ്കന്‍ ക്രിക്കറ്റ്‌ ബോര്‍ഡ് താരങ്ങളുടെ വേതനം കുറച്ചനടപടി: ഇംഗ്ലണ്ട് പര്യടനത്തില്‍ കരാര്‍ ഒപ്പിടാതെ താരങ്ങളുടെ പ്രതിഷേധം.

ലങ്കന്‍ ക്രിക്കറ്റ്‌ ബോര്‍ഡ് താരങ്ങളുടെ വേതനം കുറച്ചനടപടി: ഇംഗ്ലണ്ട് പര്യടനത്തില്‍ കരാര്‍ ഒപ്പിടാതെ താരങ്ങളുടെ പ്രതിഷേധം.

കൊളംബോ: ഇംഗ്ലണ്ടിലേക്ക് യാത്രയാകുന്നതിന് മുമ്പുള്ള പുതിയ കരാര്‍ ഒപ്പുവയ്ക്കില്ലെന്ന് ഉറപ്പി ച്ച് 28 ശ്രീലങ്കന്‍ താരങ്ങള്‍. ഇന്നലെ അതിനായി ബോര്‍ഡ് താരങ്ങളെ ഹോട്ടൽ താജ് സമുദ്രയിലേക്ക് വിളിച്ചുവെങ്കി ലും അവര്‍ കരാറിൽ ഒപ്പിടില്ലെന്ന് ഉറപ്പിച്ച് പറ‍ഞ്ഞു. ടൂറിനില്ലെന്നും കരാര്‍ ഒപ്പു വയ്ക്കുന്ന പ്രശ്ന മില്ലെന്നും സ്പോൺസര്‍മാരുടെ ലോഗോയുള്ള ജഴ്സി

America
അനധികൃത കുടിയേറ്റക്കാര്‍ക്ക് ഗ്രീന്‍ കാര്‍ഡിന് അര്‍ഹതയില്ലെന്ന അമേരിക്കന്‍ സുപ്രീം കോടതി.

അനധികൃത കുടിയേറ്റക്കാര്‍ക്ക് ഗ്രീന്‍ കാര്‍ഡിന് അര്‍ഹതയില്ലെന്ന അമേരിക്കന്‍ സുപ്രീം കോടതി.

വാഷിംഗ്ടണ്‍ ഡി.സി: അനധികൃതമായി അമേരിക്കയില്‍ കുടിയേറി അഭയം ലഭിച്ച 400,00 പേര്‍ക്കു താല്‍ക്കാലിക സംരക്ഷണം ലഭിക്കുന്നുണ്ടെങ്കിലും അമേരിക്കന്‍ ഭരണഘടനാവ്യവസ്ഥയനുസരിച്ച് ഇവര്‍ക്കാര്‍ക്കും ഗ്രീന്‍കാര്‍ഡിന് അര്‍ഹതയില്ലെന്ന് അമേരിക്കന്‍ സുപ്രീം കോടതി. മെയ് 7 തിങ്കളാ ഴ്ചയാണ് ഇതു സംബന്ധിച്ചു സുപ്രീം കോടതിയുടെ ഐക്യകണ്‌ഠേനയുള്ള വിധി ജസ്റ്റിസ് എലിന കഗന്‍ പുറപ്പെടുവിച്ചത്. സ്വന്തം

Translate »