ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ന്യൂഡല്‍ഹി: കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ രാഹുല്‍ ഗാന്ധി നടത്തിയ ഒന്നാം ഭാരത് ജോഡോ യാത്രയ്ക്ക് കോണ്‍ഗ്രസ് ചെലവഴിച്ചത് 71.8 കോടിരൂപ. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ പാര്‍ട്ടി ചെലവഴിച്ച മൊത്തം തുകയുടെ 15 ശതമാനം ആണിത്. ഈ കാലയളവില്‍ വിവിധ പ്രീ പോള്‍ സര്‍വേകള്‍ക്കായി 40 കോടി രൂപയും
ന്യൂഡല്‍ഹി: മൊബൈല്‍ ഫോണുകളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന പ്രധാന പാര്‍ട്സുകളുടെ ഇറക്കുമതി തീരുവ 15 ല്‍ നിന്ന് 10 ശതമാനമായി വെട്ടിക്കുറച്ച് കേന്ദ്ര സര്‍ക്കാര്‍. ബാറ്ററി എന്‍ക്ലോസറുകള്‍, പ്രൈമറി ലെന്‍സുകള്‍, ബാക് കവറുകള്‍, സിം സോക്കറ്റ് തുടങ്ങി പ്ലാസ്റ്റിക്, മെറ്റല്‍ എന്നിവയുടെ കോമ്പിനേഷനില്‍ നിര്‍മ്മിച്ച വിവിധ മെക്കാനിക്കല്‍ ഘടകങ്ങളുടെ ഇംപോര്‍ട്ട്
ഹേമന്ത് സോറൻ ഇഡി കസ്റ്റഡിയിൽ; അറസ്റ്റ് ഉടൻ ഉണ്ടാകും റാഞ്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലായതിന് പിന്നാലെ ഹേമന്ത് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. മുതിർന്ന നേതാവും ഹേമന്ത് സോറൻ മന്ത്രിസഭയിലെ അംഗവുമായ ചംപയ് സോറനെ മുഖ്യമന്ത്രിയായി ജെ.എം.എം പ്രഖ്യാപിച്ചു. സോറൻ അറസ്റ്റിലായാൽ ഭാര്യ കൽപ്പന സോറനെ മുഖ്യമന്ത്രിയാക്കുമെന്ന
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ മൂന്ന് തവണ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട് .ഈ മാസം ഒരു തവണയും അടുത്ത മാസം രണ്ട് തവണയും അദ്ദേഹം കേരളം സന്ദര്‍ശിക്കുമെന്നാണ് സൂചന. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, ദേശീയ പാത, കൊച്ചി മെട്രോ എന്നിവയുമായി ബന്ധപ്പെട്ട് മൂന്ന് പരിപാടികളിലാവും അദ്ദേഹം പങ്കെടുക്കുകയെന്ന്
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ പുതിയ മുദ്രാവാക്യവും ലോഗോയും പുറത്തിറക്കി കോണ്‍ഗ്രസ്. പാര്‍ട്ടി അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ, ജനറല്‍ സെക്രട്ടറിമാരായ ജയറാം രമേശ്, കെ.സി വേണു ഗോപാല്‍ എന്നിവരാണ് പുറത്തിറക്കിയത്. 'ന്യായ് കാ ഹഖ് മില്‍നെ തക്' (നമുക്ക് നീതി കിട്ടും വരെ)
ഇന്ത്യ സഖ്യത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്നിട്ടിറങ്ങി കോണ്‍ഗ്രസ്. ഇടഞ്ഞ് നില്‍ക്കുന്ന നിതീഷ് കുമാറിന് വേണ്ടത്ര പ്രാധാന്യം തന്നെ നല്‍കി ഒപ്പം നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമം. ഇതിന്റെ ആദ്യ ഘട്ടമായി നിതീഷിനെ ഇന്ത്യ സഖ്യത്തിന്റെ കണ്‍വീനറാക്കാന്‍ കോണ്‍ഗ്രസ് നിര്‍ദേശിച്ചിരിക്കുകയാണ്. ഡിഎംകെ, എന്‍സിപി, ആര്‍ജെഡി എന്നിവര്‍ ഈ തീരുമാനത്തെ പിന്തുണച്ചു. അതേസമയം
കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ ലൈബീരിയൻ (liberian) പതാകയുള്ള കപ്പൽ ഇന്ത്യൻ നാവിക സേന (indian navy) രക്ഷപെടുത്തി. സൊമാലിയൻ (somalia) തീരത്ത് തകർന്ന ചരക്ക് കപ്പലിലെ 15 ഇന്ത്യക്കാർ ഉൾപ്പെടെ 21 ജീവനക്കാരെയും ഇന്ത്യൻ നാവികസേന രക്ഷപ്പെടുത്തി. എംവി ലീല നോർഫോക്ക് എന്ന ചരക്ക് കപ്പൽ അപകട സൂചന നൽകിയതിനെത്തുടർന്നാണ്
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥ ര്‍ക്കു നേരെയുണ്ടായ അക്രമത്തെ രൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍ സിവി ആനന്ദബോസ്. ക്രമസമാധാനം പാലിക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയാല്‍ ഭരണഘടനാപരമായ വഴി നോക്കുമെന്ന് ആനന്ദബോസ് പറഞ്ഞു. സന്ദേശ്ഖാലിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ റെയ്ഡിന് എത്തിയപ്പോഴാണ് ഇഡി ഉദ്യോഗസ്ഥര്‍ക്കു നേരെ
ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ ശുപാര്‍ശയില്ലാതെ മന്ത്രിമാരെ മാറ്റാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ലെന്ന് സുപ്രീം കോടതി. തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ജോലിക്കായുള്ള നിയമ നത്തിന് കോഴ വാങ്ങിയെന്ന കേസില്‍ അറസ്റ്റിലായ മന്ത്രി സെന്തില്‍ ബാലാജി യെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴായി രുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. ഒരു മന്ത്രിസഭയില്‍ നിന്നും ഏതെങ്കിലും ഒരു മന്ത്രിയെ
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്ന സീറ്റുകളുടെ എണ്ണത്തെ കുറിച്ച് ചര്‍ച്ച നടത്തി കോണ്‍ഗ്രസ്. സഖ്യകക്ഷികളുമായി(allies) സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുള്ള സംസ്ഥാനങ്ങളിലെ സീറ്റുകളെ കുറിച്ചാണ് ചര്‍ച്ച നടന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യങ്ങള്‍ അവതരിപ്പിച്ചു. ഇന്ത്യാ മുന്നണിയില്‍(India bloc) നിന്നുള്ള സഖ്യകക്ഷികളുമായി ചര്‍ച്ച നടത്തുമ്പോള്‍ പാര്‍ട്ടിക്ക്