' ന്യൂഡല്‍ഹി: ഇന്ത്യ - പാകിസ്ഥാൻ വെടിനിർത്തലുമായി ബന്ധപ്പെട്ട് തുടർച്ചയായി പല അവകാശവാദ ങ്ങളും ഉന്നയിച്ച അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിനെ തള്ളി ഇന്ത്യ. ഒപ്പം മുന്നറിയിപ്പും നൽകി. വെടിനിർത്തലിന് പിന്നിൽ ഒരു രാജ്യവും മധ്യസ്ഥം വഹിച്ചിട്ടില്ലെന്ന് പറഞ്ഞ വിദേശകാര്യ വക്താവ്, അമേരിക്കൻ പ്രസിഡൻ്റ് അവകാശപ്പെട്ട നിലയിൽ വ്യാപാര ചർച്ചകളും
ന്യൂഡല്‍ഹി: നടന്‍ മോഹന്‍ലാലിനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍. ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള 'ഗള്‍ഫ് മാധ്യമം' ആതിഥേയത്വം വഹിക്കുന്ന ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ മോഹന്‍ലാല്‍ അതിഥിയായി എത്തിയതിലാണ് വിമര്‍ശനം. 'മോഹന്‍ലാല്‍ വെറുമൊരു നടന്‍ മാത്രമല്ല, ഇന്ത്യയുടെ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ എന്ന ഓണററി പദവി വഹിക്കുന്ന വ്യക്തിയാണ്.
ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ചാബിലെ ആദംപൂർ വ്യോമതാവളത്തിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയപ്പോൾ , അതിൽ ഒരു ചിത്രം വേറിട്ടു നിന്നു. പ്രധാനമന്ത്രി മോദി ജവാന്മാർക്ക് നേരെ കൈവീശുന്നത് അതിൽ ഉണ്ടായിരുന്നു, പശ്ചാത്തലത്തിൽ ഒരു മിഗ് -29 ജെറ്റും കേടുപാടുകൾ സംഭവി ച്ചിട്ടില്ലാത്ത എസ് -400 വ്യോമ പ്രതിരോധ
പഞ്ചാബിലെ അമൃത്സറിലെ മജിത പ്രദേശത്ത് വ്യാജ മദ്യം കഴിച്ച് 14 പേർ മരിച്ചു, ആറ് പേരുടെ നില ഗുരുതരമാണ്. അമൃത്സർ (റൂറൽ) എസ്എസ്പി മനീന്ദർ സിംഗ് ഇന്ത്യാ ടുഡേയോട് മരണസംഖ്യ സ്ഥിരീക രിച്ചു. "ഇന്നലെ രാത്രി 9.30 ഓടെയാണ് വ്യാജ മദ്യം കഴിച്ച് ആളുകൾ മരിക്കുന്നതായി ഞങ്ങൾക്ക് വിവരം
ജമ്മു കശ്മീരിലെ ഷോപ്പിയാനിലെ സിൻപതർ കെല്ലർ പ്രദേശത്ത് ചൊവ്വാഴ്ച ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 3 ലഷ്കർ-ഇ-തൊയ്ബ ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 22-ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലെന്ന് കരുതപ്പെടുന്ന മൂന്ന് പാകിസ്ഥാൻ ഭീകരരുടെ - ആദിൽ ഹുസൈൻ തോക്കർ, അലി ഭായ്,
ന്യൂഡല്‍ഹി: അടുത്തിടെയുണ്ടായ ആക്രമണങ്ങളില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വെടിനി ര്‍ത്തല്‍ ധാരണ നിലവില്‍ വന്ന് രണ്ട് ദിവസം പിന്നിടുമ്പോള്‍ ഇരുരാജ്യങ്ങളിലെയും ഡിജിഎംഒമാര്‍ തമ്മില്‍ ഹോട്ട് ലൈന്‍ വഴി ചര്‍ച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മില്‍ ഏര്‍പ്പെട്ട വെടിനിര്‍ത്തല്‍ ധാരണ യുടെ വിവിധ വശങ്ങളെക്കുറിച്ച് സൈനികത്തലവന്‍മാര്‍ തമ്മില്‍ ചര്‍ച്ച നടത്തി. വെടിനിര്‍ത്തല്‍ ധാരണ
ന്യൂഡൽഹി : വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിക്കെതിരെയുള്ള സൈബർ ആക്രമണത്തെ വിമർ ശിച്ച് ഇടത് പാർട്ടി. ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിൻ്റെ മൗനത്തെയും അവർ ചോദ്യം ചെയ്‌തു. ഇന്ത്യ-പാക് സംഘർഷത്തിൽ കേന്ദ്ര സർക്കാരിൻ്റെ തീരുമാനങ്ങൾ രാജ്യത്തെ അറിയിക്കുന്നതിൽ മുന്നിൽ നിന്ന ആളാണ് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി. വെടി
ന്യൂഡൽഹി: പാകിസ്ഥാൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികർക്ക് ആദരാജ്ഞലി അര്‍പ്പിച്ച് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി വാദ്ര. രക്തസാക്ഷികൾക്കും അവരുടെ കുടുംബങ്ങൾക്കും എന്നും നമ്മൾ കടപ്പെട്ടിരിക്കുമെന്ന് പ്രിയങ്ക പറഞ്ഞു. ഇതു സംബന്ധിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പ്രിയങ്ക കുറിപ്പിട്ടിട്ടുണ്ട്. "ഭീകരർക്കെതിരായ ഇന്ത്യൻ സൈന്യത്തിൻ്റെ നടപടികളിലും പാകിസ്ഥാനുമായുള്ള സൈനിക ഏറ്റു മുട്ടലിലും
ന്യൂഡൽഹി: ഇന്ത്യ- പാക് വെടിനിറുത്തലിന് പിന്നാലെ വീണ്ടും ജമ്മുവിൽ പാക് ഡ്രോണുകളുടെ സാന്നിദ്ധ്യമെന്ന് റിപ്പോർട്ട് . ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് പാക് ഡ്രോണുകൾ തകർക്കുന്ന ദൃശ്യവും പുറത്തുവന്നു. ഡ്രോൺ സാന്നിദ്ധ്യം കണ്ടതിനെ തുടർന്ന് സാംബ ജില്ലയിൽ ഇന്ന് ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാബിലെ ഹോഷിയാർപുർ, അമൃത്സർ എന്നിവിടങ്ങളിലും
ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിൽ ഭാരതം നേടിയ വിജയം രാജ്യത്തെ സ്ത്രീകൾക്ക് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി, ഓപ്പറേഷൻ സിന്ദൂറിലെ വിജയത്തിന് സേനകൾക്ക് സല്യൂട്ട് പറഞ്ഞ പ്രധാനമന്ത്രി പോർമുഖത്ത് സൈന്യം അസാമാന്യ ധൈര്യവും പ്രകടനവും കാഴ്ച വച്ചെന്ന്