Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം നാഷണല്‍ ഡസ്ക്

മലയാളമിത്രം നാഷണല്‍ ഡസ്ക്

National
മുൻ റെയിൽവേ മന്ത്രി മുകുൾ റോയ് അന്തരിച്ചു; വിടവാങ്ങിയത് ബംഗാൾ രാഷ്ട്രീയത്തിലെ കരുത്തൻ

മുൻ റെയിൽവേ മന്ത്രി മുകുൾ റോയ് അന്തരിച്ചു; വിടവാങ്ങിയത് ബംഗാൾ രാഷ്ട്രീയത്തിലെ കരുത്തൻ

കൊല്‍ക്കത്ത: മുന്‍ റെയില്‍വേ മന്ത്രിയും മുതിര്‍ന്ന രാഷ്ട്രീയ നേതാവുമായ മുകുള്‍ റോയ് തിങ്കളാഴ്ച അന്തരിച്ചു. കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. 73 വയസ്സായിരുന്നു. ദീര്‍ഘനാളായി വിവിധ രോഗങ്ങളാല്‍ ചികിത്സയിലായിരുന്നു. മമത ബാനര്‍ജിയുടെ അടുത്ത അനുയായിയായാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവന്നത്. 2009-ല്‍ കേന്ദ്ര കപ്പല്‍ ഗതാഗത സഹമന്ത്രിയായും, 2011

cricket
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ വിവാഹിതനായി; വധു അയർലൻഡ് സ്വദേശിനി

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ വിവാഹിതനായി; വധു അയർലൻഡ് സ്വദേശിനി

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാനും സോഫി ഷെെനും വിവാഹിതരായി. ഡൽഹിയിൽ ഇന്ന് നടന്ന സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ഒരു വർഷത്തിലേറെ നീണ്ട ഡേറ്റിംഗിന് ഒടുവിലാണ് അയർലൻഡ് സ്വദേശിയായ സോഫി ഷെെനിനെ ശിഖർ ധവാൻ വിവാഹം കഴിക്കുന്നത്. ജനുവരിയിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ക്രിക്കറ്റ് താരം

Chennai
എൻഡിഎയ്ക്കും എഐഎഡിഎംകെയ്ക്കും കനത്ത പ്രഹരം; സ്റ്റാലിന്റെ ‘ദ്രാവിഡ മോഡലിന്’ പിന്തുണയുമായി ക്യാപ്റ്റന്റെ’ പാർട്ടി ഡിഎംഡികെ.

എൻഡിഎയ്ക്കും എഐഎഡിഎംകെയ്ക്കും കനത്ത പ്രഹരം; സ്റ്റാലിന്റെ ‘ദ്രാവിഡ മോഡലിന്’ പിന്തുണയുമായി ക്യാപ്റ്റന്റെ’ പാർട്ടി ഡിഎംഡികെ.

ചെന്നൈ: തെരഞ്ഞെടുപ്പ് അടുത്ത തമിഴ്‌നാട്ടില്‍ ഡിഎംകെ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ച് പുതിയ രാഷ്ട്രീയ സഖ്യം. ഭരണകക്ഷിയായ ഡിഎംകെയും അന്തരിച്ച നടന്‍ വിജയകാന്തിന്റെ പാര്‍ട്ടിയായ ഡിഎംഡി കെയും ഒന്നിച്ച് പ്രവര്‍ത്തിക്കും. ഡിഎംഡികെ നേതാവ് പ്രേമലത വിജയകാന്ത് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സഖ്യം സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. തമിഴ്നാടിന്റെ

National
പല ജോലികളും ഓട്ടോമേറ്റ് ചെയ്യപ്പെടും; എഐ മനുഷ്യരാശിയുടെ വലിയ സ്വപ്നം; എഐയോടുള്ള സമീപനം ധീരമാകണം സുന്ദർ പിച്ചൈ.

പല ജോലികളും ഓട്ടോമേറ്റ് ചെയ്യപ്പെടും; എഐ മനുഷ്യരാശിയുടെ വലിയ സ്വപ്നം; എഐയോടുള്ള സമീപനം ധീരമാകണം സുന്ദർ പിച്ചൈ.

ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രാജ്യത്തെ തൊഴില്‍ ശക്തിയെ പുനര്‍നിര്‍മിക്കുമെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ. നിര്‍മിത ബുദ്ധിയുടെ സ്വാധീനം ശക്തമാകുന്നതോടെ ചില റോളുകള്‍ ഓട്ടോമേറ്റ് ചെയ്യപ്പെടും. പല തൊഴിലുകള്‍ക്കും എഐയുടെ സ്വാധീനം ശക്തമാകുകയും പുതിയ കരിയറുകള്‍ രൂപം കൊള്ളുകയും ചെയ്യും. ഇത്തരത്തില്‍ ലോകത്തെ തൊഴില്‍ ശക്തിയെ എഐ പുനര്‍നിര്‍മ്മിക്കുമെന്നാണ്

Latest News
ഓസ്‌ട്രേലിയൻ മാതൃകയിൽ ഇന്ത്യയും; 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയയിൽ നിയന്ത്രണം വരുന്നു

ഓസ്‌ട്രേലിയൻ മാതൃകയിൽ ഇന്ത്യയും; 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയയിൽ നിയന്ത്രണം വരുന്നു

ന്യൂഡല്‍ഹി: പല വിദേശ രാജ്യങ്ങളും നടപ്പാക്കുന്ന സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ പ്രായപരിധി എന്ന നിയമം ഇന്ത്യയിലും കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു.പതിനാറ് വയസില്‍ താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയാ ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് കേന്ദ്രം നീക്കം. ഇതിനായി 2021 ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് ഭേദഗതി ചെയ്യും. പ്രായത്തിന്റെ

National
ആരെയാണ് പുരി പ്രതിനിധീകരിച്ചത്?; എപ്സ്റ്റീൻ ഫയലിലെ വെളിപ്പെടുത്തലുകളിൽ കേന്ദ്രത്തിന് മറുപടിയില്ല. എപ്സ്റ്റീനുമായി 62 ഇമെയിലുകൾ, 14 കൂടിക്കാഴ്ചകൾ; ഹർദീപ് സിങ് പുരി രാജിവെക്കണമെന്ന് കോൺഗ്രസ്.

ആരെയാണ് പുരി പ്രതിനിധീകരിച്ചത്?; എപ്സ്റ്റീൻ ഫയലിലെ വെളിപ്പെടുത്തലുകളിൽ കേന്ദ്രത്തിന് മറുപടിയില്ല. എപ്സ്റ്റീനുമായി 62 ഇമെയിലുകൾ, 14 കൂടിക്കാഴ്ചകൾ; ഹർദീപ് സിങ് പുരി രാജിവെക്കണമെന്ന് കോൺഗ്രസ്.

ന്യൂഡല്‍ഹി: എപ്സ്റ്റീന്‍ ഫയലുകളില്‍ പേരുണ്ടെന്ന് വെളിപ്പെട്ട കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിക്കെ തിരെ ആക്രമണം കടുപ്പിച്ച് കോണ്‍ഗ്രസ്. അമേരിക്കക്കാരനായ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനു മായി ഹര്‍ദീപ് സിങ് പുരി 62 ഇമെയില്‍ സന്ദേശങ്ങള്‍ കൈമാറിയതായും, മോദി അധികാരമേറ്റശേഷം 2014 നും 2017 നും ഇടയില്‍ 14 കൂടിക്കാഴ്ചകള്‍

National
ഉപരോധങ്ങളും പുതിയ കരാറുകളും: റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി 80 ശതമാനത്തോളം കുറഞ്ഞു.

ഉപരോധങ്ങളും പുതിയ കരാറുകളും: റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി 80 ശതമാനത്തോളം കുറഞ്ഞു.

ന്യൂഡല്‍ഹി: ജനുവരിയില്‍ റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ ചരക്ക് ഇറക്കുമതിയില്‍ വന്‍ഇടിവ്. മുന്‍ വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 40.5 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. റഷ്യയില്‍ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങല്‍ ഗണ്യമായി വെട്ടിക്കുറച്ചതാണ് ഇതിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍ യാഥാര്‍ഥ്യമായതിന് പിന്നാലെയാണ് റഷ്യയില്‍

National
ഇന്ത്യയിൽ മുസ്ലിങ്ങൾ സുരക്ഷിതർ; പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ സംതൃപ്തി അറിയിച്ച് കാന്തപുരം.

ഇന്ത്യയിൽ മുസ്ലിങ്ങൾ സുരക്ഷിതർ; പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ സംതൃപ്തി അറിയിച്ച് കാന്തപുരം.

ന്യൂഡല്‍ഹി: മുസ്ലിങ്ങള്‍ ഇന്ത്യയില്‍ പ്രതിസന്ധികള്‍ നേരിടുന്നില്ലെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. എല്ലാവരും സുരക്ഷിതരാണ്. മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ സന്തോഷമുണ്ട്. രാജ്യ പുരോഗതിക്കായി ഒന്നിച്ചുള്ള പ്രവര്‍ത്തനമാണ് പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തത് എന്നും കാന്തപുരം വ്യക്തമാക്കി. മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഒരു വാര്‍ത്താ ചാനലിനോട് പ്രതികരിക്കുകയായിരുന്നു കാന്തപുരം. വഖഫ്, തീവ്ര വോട്ടര്‍

International
‘ഇത് വെറുമൊരു കളിയല്ല, രാജ്യത്തിന്റെ അന്തസ്സാണ് പോയത്’, പാക് സൈന്യത്തിന് കടുത്ത അതൃപ്തി

‘ഇത് വെറുമൊരു കളിയല്ല, രാജ്യത്തിന്റെ അന്തസ്സാണ് പോയത്’, പാക് സൈന്യത്തിന് കടുത്ത അതൃപ്തി

ലാഹോര്‍: ഇന്ത്യ - പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരങ്ങളേക്കുറിച്ച് നല്‍കിവരുന്ന ഒരു വിശേഷണമാണ് ഇത് വെറുമൊരു മത്സരമല്ല എന്നത്. ഇരു രാജ്യങ്ങളിലേയും ആരാധകര്‍ വൈകാരികമായിട്ടാണ് ഈ പോരാട്ടത്തെ കാണുന്നത്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യ - പാക് പോരാട്ടങ്ങള്‍ക്ക് രാഷ്ട്രീയമാനവും കൈവന്നിട്ടുണ്ട്. കളത്തിന് പുറത്തെ സംഭവവികാസങ്ങളക്കൊണ്ട് കൂടി ശ്രദ്ധേയമാണ് ക്രിക്കറ്റിലെ

National
ബാലറ്റ് പേപ്പറിലും കോൺഗ്രസ് കരുത്ത്; അഞ്ച് കോർപറേഷനുകളും 84 മുനിസിപ്പാലിറ്റികളും തൂത്തുവാരി.

ബാലറ്റ് പേപ്പറിലും കോൺഗ്രസ് കരുത്ത്; അഞ്ച് കോർപറേഷനുകളും 84 മുനിസിപ്പാലിറ്റികളും തൂത്തുവാരി.

ഹൈദരാബാദ്: ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ച് നടന്ന തെലങ്കാന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭരണ കക്ഷിയായ കോണ്‍ഗ്രസിന് മിന്നുന്ന വിജയം. കോര്‍പറേഷനുകളും മുന്‍സിപ്പാലിറ്റികളും കോണ്‍ഗ്രസ് തൂത്തു വാരി. രണ്ട് കോര്‍പറേഷനില്‍ ബിജെപി മുന്നിലെത്തിയപ്പോള്‍ മുന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ ബി.ആര്‍.എസിന് വന്‍ തിരിച്ചടി നേരിട്ടു. സംസ്ഥാനത്തെ ഏഴില്‍ അഞ്ച് കോര്‍പറേഷനുകളിലും

Translate »