Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

Alappuzha
ബൈക്ക് നിയന്ത്രണംവിട്ട് ലോറിക്കടിയിൽപ്പെട്ടു; അച്ഛനും മകനും ദാരുണാന്ത്യം

ബൈക്ക് നിയന്ത്രണംവിട്ട് ലോറിക്കടിയിൽപ്പെട്ടു; അച്ഛനും മകനും ദാരുണാന്ത്യം

ആലപ്പുഴ: ദേശീയപാതയിൽ അമ്പലപ്പുഴക്കടുത്ത് പുറക്കാടുണ്ടായ വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ചു. പുറക്കാട് പുന്തല കളത്തിൽപറമ്പിൽ വീട്ടിൽ സുദേവ് (45), മകൻ ആദി എസ്. ദേവ് (12) എന്നിവരാണ് മരിച്ചത്. സുദേവിന്റെ ഭാര്യ വിനീത (36), സൈക്കിൾ യാത്രികൻ പുന്നപ്ര പുതുവൽ പ്രകാശൻ (50), കാൽനടയാത്രക്കാരൻ പുറക്കാട് പുതുവൽ മണിയൻ

Latest News
ദക്ഷിണേന്ത്യ ഇത്തവണയും ബിജെപിക്ക് കനത്ത പ്രഹരമേൽപ്പിയ്ക്കും, മതേതര കോട്ടയായി തുടരും- എംകെ സ്റ്റാലിൻ

ദക്ഷിണേന്ത്യ ഇത്തവണയും ബിജെപിക്ക് കനത്ത പ്രഹരമേൽപ്പിയ്ക്കും, മതേതര കോട്ടയായി തുടരും- എംകെ സ്റ്റാലിൻ

ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യ ഇത്തവണയും ബിജെപിക്ക് കനത്ത പ്രഹരമേൽപ്പിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള യുദ്ധമാണ് തിരഞ്ഞെടുപ്പിൽ നടക്കുക എന്നുപറഞ്ഞ അദ്ദേഹം, സാമൂഹിക നീതി, സമത്വം, സാഹോദര്യം, മതേതരത്വം, ഫെഡറലിസം, ജനാധിപത്യം, ദ്രാവിഡ പ്രസ്ഥാനം ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ എന്നിവയ്ക്ക് ബിജിപിയുടെ പ്രത്യയശാസ്ത്രം അപവാദമാണെന്നും വിമർശിച്ചു.

Latest News
മൂവാറ്റുപുഴയിൽ ആള്‍ക്കൂട്ടക്കൊലയ്ക്ക് ഇരയായത് യുട്യൂബര്‍ ‘എംസി മുന്നു’; മര്‍ദനത്തിൽ ശ്വാസകോശം തകർന്നു

മൂവാറ്റുപുഴയിൽ ആള്‍ക്കൂട്ടക്കൊലയ്ക്ക് ഇരയായത് യുട്യൂബര്‍ ‘എംസി മുന്നു’; മര്‍ദനത്തിൽ ശ്വാസകോശം തകർന്നു

മൂവാറ്റുപുഴ: വാളകത്ത് മറുനാടൻ ഹോട്ടൽ തൊഴിലാളിയും യുട്യൂബറുമായ അരുണാചൽ സ്വദേശി അശോക് ദാസ് (24) കൊല്ലപ്പെട്ടത് ആൾക്കൂട്ടക്കൊലയെന്ന് സ്ഥിരീകരിച്ചു. സംഘംചേർന്ന് കെട്ടിയിട്ടുള്ള വിചാരണയും മർദനവും മൂലമാണ് അശോക് ദാസ് കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെയും ഡോക്ടറുടെ മൊഴിയുടെയും വിശദ പരിശോധനയുടെയും അടിസ്ഥാനത്തിലാണ് ആൾക്കൂട്ട കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടൊപ്പം

Latest News
അതിഥി തൊഴിലാളിയുടെ മരണകാരണം നെഞ്ചിലും തലയ്ക്കുമേറ്റ ആഴത്തിലുള്ള മുറിവ്; CPI മുൻ പഞ്ചായത്ത് അംഗം അടക്കം 10 പേർ പിടിയിൽ

അതിഥി തൊഴിലാളിയുടെ മരണകാരണം നെഞ്ചിലും തലയ്ക്കുമേറ്റ ആഴത്തിലുള്ള മുറിവ്; CPI മുൻ പഞ്ചായത്ത് അംഗം അടക്കം 10 പേർ പിടിയിൽ

മൂവാറ്റുപുഴ: വാളകത്ത് ആള്‍ക്കൂട്ട മര്‍ദനത്തിനിരയായ അതിഥി തൊഴിലാളിയുടെ മരണകാരണം നെഞ്ചിലും തലയ്ക്കുമേറ്റ ആഴത്തിലുള്ള മുറിവാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മര്‍ദനത്തെ തുടര്‍ന്നുണ്ടായ മുറിവും ആന്തരിക രക്തസ്രാവവുമാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പത്തുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സി.പി.ഐ. മുന്‍ പഞ്ചായത്ത് അംഗം ഉള്‍പ്പെടയുള്ളവരാണ്

Kannur
ചിതറിത്തെറിച്ച മനുഷ്യമാംസം, അറ്റുവീണ കൈവിരലുകൾ; കണ്ടെടുത്ത ബോംബുകൾ നിർവീര്യമാക്കി

ചിതറിത്തെറിച്ച മനുഷ്യമാംസം, അറ്റുവീണ കൈവിരലുകൾ; കണ്ടെടുത്ത ബോംബുകൾ നിർവീര്യമാക്കി

പാനൂർ: മുളിയാത്തോട് റോഡ് അവസാനിക്കുന്നതിന് മുൻപായി 25 മീറ്റർ നീളത്തിൽ മണൽവരമ്പ്. ഇരുവശങ്ങളിലുമായി രണ്ട് വീടുകൾ മാത്രം. ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വലിയപറമ്പത്ത് പി.വി. വിനീഷിന്റെ വീടാണ് ആദ്യം. ബോംബ് സ്ഫോടനം നടന്ന വീട് രണ്ടാമതായും കാണാം. രണ്ടേക്കറോളം പരന്നുകിടക്കുന്ന കശുമാവിൻതോട്ടത്താൽ ചുറ്റപ്പെട്ട സ്ഥലത്ത് ഈ

Latest News
ബോംബ് എങ്ങനെയാണ് തെരഞ്ഞെടുപ്പ് സാമഗ്രിയായത്. ബോംബ് വെച്ച് എന്ത് സ്വാധീനമാണ് ഉണ്ടാക്കുന്നതെന്ന് സിപിഎം വ്യക്തമാക്കണമെന്ന് ഷാഫി; ബന്ധമില്ലെന്ന് ശൈലജ #How did the bomb become an election material? Shafi

ബോംബ് എങ്ങനെയാണ് തെരഞ്ഞെടുപ്പ് സാമഗ്രിയായത്. ബോംബ് വെച്ച് എന്ത് സ്വാധീനമാണ് ഉണ്ടാക്കുന്നതെന്ന് സിപിഎം വ്യക്തമാക്കണമെന്ന് ഷാഫി; ബന്ധമില്ലെന്ന് ശൈലജ #How did the bomb become an election material? Shafi

കോഴിക്കോട്: പാനൂരിലെ ബോംബ് സ്‌ഫോടനം തെരഞ്ഞെടുപ്പ് പ്രചാരണ വിഷയ മാക്കി കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പില്‍ ബോംബ് വെച്ച് എന്ത് സ്വാധീനമാണ് ഉണ്ടാക്കാന്‍ പോകുന്നതെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കണമെന്ന് വടകര മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ ചോദിച്ചു. ബോംബ് എങ്ങനെയാണ് തെരഞ്ഞെടുപ്പ് സാമഗ്രിയായത്. ബോംബ് കയ്യിലിരുന്ന് പൊട്ടിയിട്ടില്ലായിരുന്നുവെങ്കില്‍ ആര്‍ക്കെതിരെ ഉപയോഗിക്കാനായിരുന്നു

News
ഇന്ത്യയിൽ 76.28 ലക്ഷം വാട്‌സ്‌ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചു; കാരണം അറിയാം #WHATSAPP BANS ACCOUNTS

ഇന്ത്യയിൽ 76.28 ലക്ഷം വാട്‌സ്‌ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചു; കാരണം അറിയാം #WHATSAPP BANS ACCOUNTS

ഹൈദരാബാദ് : ഇന്നത്തെ കാലത്ത് വാട്‌സ്‌ആപ്പ് അക്കൗണ്ട് ഇല്ലാത്തവരായി ചുരുക്കം ആളുകളേ ഉണ്ടാവൂ. വാട്‌സ്‌ ആപ്പ് എന്നത് ഓരോരുത്തരുടെയും മെബൈൽ ഫോണിലെ ഒഴിച്ചുകൂടാൻ പറ്റാത്ത അപ്ലിക്കേഷനായി മാറിയ കാലമാണിത്. സന്ദേശങ്ങൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവയ്‌ക്കൊപ്പം ഫയലുകൾ കൈമാറുന്നതിനുമായു ള്ള ഒരു ലളിതമായ മാർഗമെന്ന രീതിയിലാണ് വാട്‌സ്‌ആപ്പ് ജനപ്രീതി നേടിയത്.

Latest News
ആന്ധ്ര സീറ്റ് വിഭജനം; കോണ്‍ഗ്രസും സിപിഐയും തമ്മില്‍ ധാരണയായി, ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിപിഐയ്‌ക്ക് ഒരു സീറ്റ്  #INDIA Alliance Joins CPI In Andhra

ആന്ധ്ര സീറ്റ് വിഭജനം; കോണ്‍ഗ്രസും സിപിഐയും തമ്മില്‍ ധാരണയായി, ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിപിഐയ്‌ക്ക് ഒരു സീറ്റ് #INDIA Alliance Joins CPI In Andhra

അമരാവതി (ആന്ധ്രാപ്രദേശ്) : ആന്ധ്രാപ്രദേശില്‍ സീറ്റ് പങ്കിടല്‍ തീരുമാനിച്ച് ഇന്ത്യൻ സഖ്യകക്ഷികളായ കോൺഗ്രസും സിപിഐയും. ഒരു ലോക്‌സഭ സീറ്റിലും എട്ട് നിയമസഭ സീറ്റുകളിലും സിപിഐ മത്സരിക്കും. വ്യാഴാഴ്‌ചയുണ്ടാക്കിയ (മാർച്ച് 4) ധാരണ പ്രകാരം ഗുണ്ടൂർ ലോക്‌സഭ മണ്ഡലത്തിലും വിജയവാഡ വെസ്‌റ്റ്, വിശാഖ പട്ടണം വെസ്‌റ്റ്, അനന്തപൂർ, പട്ടിക്കൊണ്ട എന്നീ

News
വാട്ടര്‍ ടാങ്കില്‍ 30 കുരങ്ങുകളെ ചത്ത നിലയില്‍ കണ്ടെത്തി

വാട്ടര്‍ ടാങ്കില്‍ 30 കുരങ്ങുകളെ ചത്ത നിലയില്‍ കണ്ടെത്തി

ഹൈദരാബാദ്: തെലങ്കാനയിലെ നല്‍ഗോണ്‍ഡ ജില്ലയിലെ വാട്ടര്‍ ടാങ്കില്‍ 30 കുരങ്ങുകളെ ചത്ത നിലയില്‍ കണ്ടെത്തി. വെള്ളം കുടിക്കാനെത്തിയപ്പോള്‍ ടാങ്കില്‍ വീണ് മുങ്ങിമരിച്ചതാണെന്നാണ് നിഗമനം. ഏപ്രില്‍ മൂന്നിന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നന്തികൊൺഡ മുനിസിപ്പാലിറ്റിയിലെ നാ​ഗാർജുന സാ​ഗറിന് സമീപത്തായി സ്ഥിതി ചെയ്യുന്ന വാട്ടർ ടാങ്കിൽ കുരങ്ങുകളെ ചത്ത നിലയിൽ കണ്ടെത്തുന്നത്. ടാങ്കിന്റെ

News
600 ല്‍ ഏറെ ജീവനക്കാരെ പിരിച്ചുവിട്ട്, ആപ്പിള്‍

600 ല്‍ ഏറെ ജീവനക്കാരെ പിരിച്ചുവിട്ട്, ആപ്പിള്‍

കാലിഫോര്‍ണിയയില്‍ 600 ല്‍ ഏറെ ജീവനക്കാരെ പിരിച്ചുവിട്ട് ആപ്പിള്‍. സ്മാര്‍ട് വാച്ച് ഡിസ്‌പ്ലേ, കാര്‍ നിര്‍മാണ പദ്ധതികള്‍ നിര്‍ത്തിവെച്ച പശ്ചാത്തലത്തിലാണ് പിരിച്ചുവിടലെന്ന് കാലിഫോര്‍ണിയ എംപ്ലോയ്‌മെന്റ് ഡെവലപ്‌മെന്റില്‍ നല്‍കിയ രേഖകളില്‍ കമ്പനി വ്യക്തമാക്കുന്നു. വര്‍ക്കര്‍ അഡ്ജസ്റ്റ്‌മെന്റ് ആന്റ് റീട്രെയിനിങ് നോട്ടിഫിക്കേഷന്‍ അഥവാ വാണ്‍ പ്രോഗ്രാം അനുസരിച്ച് ആപ്പിള്‍ എട്ട് വ്യത്യസ്ത

Translate »