Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

International
92-ാം വയസില്‍ അഞ്ചാം വിവാഹത്തിന് മര്‍ഡോക്ക്; വധു 67-കാരി ശാസ്ത്രജ്ഞ എലീന

92-ാം വയസില്‍ അഞ്ചാം വിവാഹത്തിന് മര്‍ഡോക്ക്; വധു 67-കാരി ശാസ്ത്രജ്ഞ എലീന

മാധ്യമഭീമനും 92 വയസ്സുകാരനുമായ റൂപര്‍ട്ട് മര്‍ഡോക്ക് അഞ്ചാം വിവാഹത്തിനൊരുങ്ങുന്നു. 67-കാരിയായ ശാസ്ത്രജ്ഞ എലീന സുക്കോവയാണ് വധു. മോളിക്യുലാര്‍ ബയോളജിസ്റ്റാണ് എലീന. കഴിഞ്ഞ ഓഗസ്റ്റിലാണ് ഇരുവരും തമ്മിലുള്ള പ്രണയം തുടങ്ങുന്നത്. മര്‍ഡോക്കിന്‍റെ കാലിഫോര്‍ണിയയിലെ മുന്തിരിത്തോട്ടമായ മൊറാഗയാണ് വിവാഹവേദി. ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നുവെന്നും വിവാഹത്തിന്റെ ക്ഷണക്കത്ത് അതിഥികള്‍ക്ക് വിതരണം ചെയ്തതായും അന്താരാഷ്ട്ര

Current Politics
സ്മാരകം പോയിട്ട് ഒരു കല്ലുപോലും അച്ഛനുവേണ്ടി കോണ്‍ഗ്രസ് വെയ്ക്കില്ല; പത്മജ വേണുഗോപാല്‍

സ്മാരകം പോയിട്ട് ഒരു കല്ലുപോലും അച്ഛനുവേണ്ടി കോണ്‍ഗ്രസ് വെയ്ക്കില്ല; പത്മജ വേണുഗോപാല്‍

കെ. കരുണാകരന് സ്മാരകം പോയിട്ട് ഒരു കല്ലുപോലും കോണ്‍ഗ്രസ് വെയ്ക്കില്ലെന്ന് പത്മജ വേണുഗോപാല്‍. ബിജെപി നേതാക്കള്‍ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കവേയാണ് പത്മജയുടെ പരാമര്‍ശം. കെ.കരുണാകരനെ പോലും ചില നേതാക്കള്‍ അപമാനിച്ചു. നേതൃത്വത്തോട് പറഞ്ഞെങ്കിലും നിസ്സാരമായി എടുക്കുകയായിരുന്നു. തന്റെ അമ്മയെ അപമാനിച്ച രാഹുല്‍ മാങ്കൂട്ടത്തിനെതിരെ കേസ് കൊടുക്കും. കെ. കരുണാകരന്റെ മകള്‍

Kerala
കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്; കാർ ഇടിച്ച് ബസിന്‍റെ പിൻ ചക്രങ്ങൾ ഊരിത്തെറിച്ചു

കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്; കാർ ഇടിച്ച് ബസിന്‍റെ പിൻ ചക്രങ്ങൾ ഊരിത്തെറിച്ചു

കാളികാവ്: കാർ ഇടിച്ച് കെ.എസ്.ആര്‍.ടി.സി. ബസിന്‍റെ പിൻ ചക്രങ്ങൾ ഊരിത്തെറിച്ചതിനേത്തുടർന്നുണ്ടായ അപകടത്തിൽ 30 പേർക്ക് പരിക്ക്. നിയന്ത്രണംവിട്ട കാര്‍ എതിരേവന്ന കെ.എസ്.ആര്‍.ടി.സി. ബസിന്‍റെ പിന്നിലിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ബസിന്‍റെ പിന്നിലെ ഇരുവശത്തേയും ചക്രങ്ങള്‍ ഒന്നാകെ ഊരി മാറിയതിനേത്തുടർന്ന് ബസ് മറിയുകയായിരുന്നു. ഇരു വാഹനങ്ങളിലെയും യാത്രക്കാരായ 30 പേര്‍ക്കാണ്

Current Politics
അഭിമന്യു വധക്കേസിന്‍റെ ഫയലുകള്‍ കാണാതായ സംഭവം: ശക്തമായ അന്വേഷണം വേണം; എം.വി. ഗോവിന്ദന്‍

അഭിമന്യു വധക്കേസിന്‍റെ ഫയലുകള്‍ കാണാതായ സംഭവം: ശക്തമായ അന്വേഷണം വേണം; എം.വി. ഗോവിന്ദന്‍

തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ. നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ രേഖകള്‍ കാണാതായ സംഭവത്തില്‍ ശക്തമായ അന്വേഷണം വേണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ചാര്‍ജ് ഷീറ്റ്, പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് എന്നിവ ഉള്‍പ്പെടെ 11 രേഖകള്‍ എറണാകുളം

Latest News
കെ മുരളീധരന്‍ തലയെടുപ്പുള്ള നേതാവ്; ചുവരെഴുതിയതും പോസ്റ്റര്‍ ഒട്ടിച്ചതും സ്വാഭാവികം; പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പിന്‍മാറും; ടിഎന്‍ പ്രതാപന്‍

കെ മുരളീധരന്‍ തലയെടുപ്പുള്ള നേതാവ്; ചുവരെഴുതിയതും പോസ്റ്റര്‍ ഒട്ടിച്ചതും സ്വാഭാവികം; പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പിന്‍മാറും; ടിഎന്‍ പ്രതാപന്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് അഭ്യൂഹ ങ്ങളില്‍ പ്രതികരിച്ച് ടിഎന്‍ പ്രതാപന്‍ എംപി. പാര്‍ട്ടി മത്സരിക്കാന്‍ പറഞ്ഞാലും മാറിനില്‍ക്കാന്‍ പറഞ്ഞാലും അത് ചെയ്യുമെന്ന് പ്രതാപന്‍ പറഞ്ഞു. കോണ്‍ഗ്രസ് തന്റെ ജീവനാണെന്നും ഇന്ത്യയറിയുന്ന രാഷ്ട്രീയക്കാരനായി തന്നെ മാറ്റിയത് പാര്‍ട്ടിയാണെന്നും പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു. സ്ഥാനാര്‍ഥിയെ സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം അന്തിമ

News
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഭാസുരേന്ദ്ര ബാബു അന്തരിച്ചു

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഭാസുരേന്ദ്ര ബാബു അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഭാസുരേന്ദ്ര ബാബു അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 75 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് അന്ത്യം. അടിയന്തിരാവസ്ഥ കാലത്ത് ക്രുരമായ പൊലീസ് പീഡനത്തിന് ഇരയായിട്ടുണ്ട് .ഇപിഎഫ്ഒ ഉദ്യോഗസ്ഥനായിരുന്നു.

News
ഫേസ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും പണി മുടക്കം; സക്കർബർഗിന് നഷ്ടം 800 കോടി രൂപ

ഫേസ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും പണി മുടക്കം; സക്കർബർഗിന് നഷ്ടം 800 കോടി രൂപ

കാലിഫോർണിയ: ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, മെസഞ്ചർ ആപ്ലിക്കേഷനുകൾ ചൊവ്വാഴ്ച പ്രവർത്തനരഹിതമായതിൽ മാതൃകമ്പനിയായ മെറ്റയുടെ നഷ്ടം ഏകദേശം നൂറ് ദശലക്ഷം യുഎസ് ഡോളർ (800 കോടി ഇന്ത്യൻ രൂപ). ഏകദേശം രണ്ടു മണിക്കൂറാണ് മെറ്റയുടെ ജനപ്രിയ ആപ്ലിക്കേഷനുകൾ കഴിഞ്ഞ ദിവസം ലഭ്യമല്ലാതായത്. മണിക്കൂ റുകൾ എടുത്താണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെല്ലാം പുനസ്ഥാപിച്ചത്. ബ്ലൂംബെർഗ്

Latest News
സിദ്ധാര്‍ത്ഥിന്റേത് ഇന്‍സ്റ്റിറ്റിയൂഷണല്‍ മര്‍ഡര്‍; സിബിഐ അന്വേഷിക്കണം’: മുഖ്യമന്ത്രിക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്

സിദ്ധാര്‍ത്ഥിന്റേത് ഇന്‍സ്റ്റിറ്റിയൂഷണല്‍ മര്‍ഡര്‍; സിബിഐ അന്വേഷിക്കണം’: മുഖ്യമന്ത്രിക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്

ന്യൂഡല്‍ഹി: പൂക്കോട് വെറ്റിനറി കോളജിലെ രണ്ടാം വര്‍ഷം ബിരുദ വിദ്യാര്‍ഥി ജെ.എസ് സിദ്ധാര്‍ത്ഥിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി എംപി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. നടന്നത് ഇന്‍സ്റ്റിറ്റിയൂഷണല്‍ മര്‍ഡറാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ദിവസങ്ങളോളം മര്‍ദ്ദനത്തിനിരയായ സിദ്ധാര്‍ഥിന്റെ ദാരുണ മരണം മനസാക്ഷിയെ ഞെട്ടിക്കു

Kerala
ദ കേരള മോഡൽ! ഇന്ത്യയിലെ ആദ്യത്തെ എഐ ടീച്ചറുമായി കേരളം

ദ കേരള മോഡൽ! ഇന്ത്യയിലെ ആദ്യത്തെ എഐ ടീച്ചറുമായി കേരളം

മൂന്ന് ഭാഷകൾ സംസാരിക്കാനും സങ്കീർണ്ണമായ ചോദ്യങ്ങൾ കൈകാര്യം ചെയ്യാനു മുള്ള കഴിവുള്ള ഐറിസ് ഓരോ വിദ്യാർത്ഥിക്കും വ്യക്തിഗത പഠനാനുഭവം സാധ്യ മാക്കും. വോയ്‌സ് അസിസ്റ്റൻസ്, ഇൻ്ററാക്ടീവ് ലേണിംഗ് മൊഡ്യൂളുകൾ, മൊബിലിറ്റി എന്നിവ ഇതിൻ്റെ സവിശേഷതകളിൽ ഉൾപ്പെടുന്നു, ഇത് ക്ലാസ് റൂമിലെ അമൂല്യമായ ഒരു ആസ്തിയാക്കി മാറ്റുന്നു. മേക്കർലാബ്സ് ഐറിസിനെ

Kerala
22 തസ്തികകളിൽ പി.എസ്.സി.വിജ്ഞാപനം

22 തസ്തികകളിൽ പി.എസ്.സി.വിജ്ഞാപനം

ഫുഡ് സേഫ്റ്റി ഓഫീസർ, ഡയറ്റീഷ്യൻ, നഴ്‌സ്, ഓവർസിയർ/ഡ്രാഫ്റ്റ്‌സ്മാൻ, ഫാർമസിസ്റ്റ് എന്നിവയുൾപ്പെടെ 22 തസ്തികകളിൽ വിജ്ഞാപനം ക്ഷണിച്ച് കേരള പി.എസ്.സി. keralapsc.gov.in വഴി അപേക്ഷിക്കാം. അവസാനതീയതി: ഏപ്രിൽ 3. വിവരങ്ങൾക്ക്: keralapsc.gov.in • ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം): ഹെഡ് ഓഫ് സെക്‌ഷൻ ഇൻ ആർക്കിടെക്ചർ, ലക്ചറർ ഇൻ ആർക്കിടെക്ചർ (ഗവ. പോളിടെക്നിക്കുകൾ), അസിസ്റ്റന്റ് ഇൻഷുറൻസ്

Translate »