Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

National
ആരാകും മുഖ്യമന്ത്രിമാര്‍! മൂന്നിടത്തേക്കും നിരീക്ഷകരെ അയക്കാന്‍ ബിജെപി

ആരാകും മുഖ്യമന്ത്രിമാര്‍! മൂന്നിടത്തേക്കും നിരീക്ഷകരെ അയക്കാന്‍ ബിജെപി

നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന്(പിന്നാലെ മുഖ്യമന്ത്രി മാരെ തീരുമാനിക്കാന്‍ നീക്കം ആരംഭിച്ച് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുന്ന മൂന്ന് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര നിരീക്ഷകരെ(central observers) അയക്കും. നിരീക്ഷകരുടെ സാന്നിധ്യത്തില്‍ ചേരുന്ന നിയമസഭാ കക്ഷി യോഗത്തില്‍ മുഖ്യമന്ത്രി യുടെ പേര് അന്തിമമാക്കും. അതേസമയം നിരീക്ഷകരെ നിശ്ചയിക്കാന്‍ ബിജെപി പാര്‍ലമെന്ററി

Latest News
തെലങ്കാനയില്‍ സത്യപ്രതിജ്ഞയ്ക്ക് ഒരുക്കം, സുരക്ഷയൊരുക്കണമെന്ന് കോണ്‍ഗ്രസ്; പൊലീസിനെ സമീപിച്ചു

തെലങ്കാനയില്‍ സത്യപ്രതിജ്ഞയ്ക്ക് ഒരുക്കം, സുരക്ഷയൊരുക്കണമെന്ന് കോണ്‍ഗ്രസ്; പൊലീസിനെ സമീപിച്ചു

തെലങ്കാനയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഡിസംബര്‍ നാലിനോ ഒമ്പതിനോ നടക്കും സത്യപ്രതിജ്ഞാ ചടങ്ങിന് സുരക്ഷാ ക്രമീകര ണങ്ങള്‍ ഒരുക്കണമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ എ രേവന്ത് റെഡ്ഡിതെലങ്കാന പോലീസിനോട് ആവശ്യപ്പെട്ടു. ചടങ്ങിനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അഞ്ജനി കുമാറിനോടാണ് റെഡ്ഡി ആവശ്യപ്പെട്ടത്. സംസ്ഥാനത്ത് അറുപതിലേറെ

Latest News
ജനവിധി അംഗീകരിക്കുന്നു; ആശയ പോരാട്ടം തുടരും : രാഹുല്‍ ഗാന്ധി

ജനവിധി അംഗീകരിക്കുന്നു; ആശയ പോരാട്ടം തുടരും : രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ് ഗഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നു. എന്നാല്‍ ആശയ പോരാട്ടം തുടരും. തെലങ്കാനയിലെ വിജയത്തിന് ജനങ്ങളോട് ഞാന്‍ വളരെ നന്ദിയുള്ളവനാണ്. പ്രജാലു തെലങ്കാനയാക്കുമെന്ന വാഗ്ദാനം കോണ്‍ഗ്രസ് തീര്‍ച്ചയായും നിറവേറ്റും. കഠിനാധ്വാ നത്തിനും

National
കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ട് പൂച്ചെണ്ട് നല്‍കി; തെലങ്കാന ഡിജിപിക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ട് പൂച്ചെണ്ട് നല്‍കി; തെലങ്കാന ഡിജിപിക്ക് സസ്‌പെന്‍ഷന്‍

ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ സന്ദര്‍ശിച്ച് പൂച്ചെണ്ട് നല്‍കിയ പൊലീസ് മേധാവിക്ക് സസ്‌പെന്‍ഷന്‍. തെലങ്കാന ഡിജിപി അഞ്ജനി കുമാറിനാണ് സസ്പെന്‍ഷന്‍ നല്‍കിയത്. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. തെരഞ്ഞെടുപ്പ് ഫലം വരുന്ന ഘട്ടത്തില്‍ അഞ്ജനി കുമാറും മറ്റ് രണ്ട് ഉദ്യോഗസ്ഥരും കോണ്‍ഗ്രസ് സംസ്ഥാന

Ezhuthupura
കുടുംബവാഴ്ചയും ഭരണവിരുദ്ധ വികാരവും തിരിച്ചടിച്ചു; അധികാരമൊഴിയുമ്പോള്‍ ചര്‍ച്ചയാകുന്നത് കെഎസിആറിന്റെ പതനം

കുടുംബവാഴ്ചയും ഭരണവിരുദ്ധ വികാരവും തിരിച്ചടിച്ചു; അധികാരമൊഴിയുമ്പോള്‍ ചര്‍ച്ചയാകുന്നത് കെഎസിആറിന്റെ പതനം

ഹൈദരാബാദ്: തെലങ്കാനയില്‍ ബിആര്‍എസിനെ കടപുഴക്കി കോണ്‍ഗ്രസ് അധികാരത്തിലേറുമ്പോള്‍ കെസിആറിന്റെ പതനത്തിന്റെ വേരുകള്‍ ചികയുകയാണ് പാര്‍ട്ടിയും രാഷ്ട്രീയ നിരീക്ഷകരും. നാല് സംസ്ഥാനങ്ങളെ പരിഗണിക്കുമ്പോള്‍ കോണ്‍ഗ്രസിന് ഏറ്റവും പ്രതീക്ഷയുണ്ടായിരുന്ന തെലങ്കാനയില്‍ 12 ശതമാനത്തോളം വോട്ട് വിഹിതം കൂട്ടിയാണ് കോണ്‍ഗ്രസ് 63 സീറ്റുകള്‍ നേടിയത്. ഇതോടെ തെലങ്കാനയുടെ രാഷ്ട്രീയ ചരിത്രം മാത്രമല്ല മാറി

Editor's choice
സര്‍, എന്നെ ജാതിപ്പേര് വിളിക്കരുത്, കുഞ്ഞാമന്‍ എന്ന് വിളിക്കൂ’; ജാതീയതക്കെതിരെ ചെറുത്തുനില്‍പ്പിന്റെ മാതൃക

സര്‍, എന്നെ ജാതിപ്പേര് വിളിക്കരുത്, കുഞ്ഞാമന്‍ എന്ന് വിളിക്കൂ’; ജാതീയതക്കെതിരെ ചെറുത്തുനില്‍പ്പിന്റെ മാതൃക

ജാതിവിവേചനത്തോട് ഏറ്റവും ശക്തമായ രീതിയില്‍ പ്രതികരിച്ച് രാജ്യത്തെ തന്നെ അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധനിലേക്ക് എത്തിയ ഡോ.കുഞ്ഞാമന്റെ ജീവിതം വാക്കുകളില്‍ ചുരുക്കാന്‍ കഴിയുന്നതല്ല. ജാതീയമായ അടിച്ചമര്‍ത്തലുകളെ എതിരിട്ട അനുഭവം അദ്ദേഹം എഴുത്തിലൂടെ പുറംലോകത്തോട് ശക്തമായ ഭാഷയില്‍ വിളിച്ചു പറഞ്ഞു. പ്രതികൂല സാഹചര്യങ്ങളോട് അദ്ദേഹത്തിന്റെ ചെറുത്തുനില്‍പ്പിനെ അത്രയൊന്നും എളുപ്പത്തില്‍ കേരളത്തിന് തള്ളിക്കളയാനാവില്ലെന്ന്

Latest News
തെലങ്കാനയില്‍ കെസിആര്‍ ‘ഔട്ട്’, ചരിത്രവിജയവുമായി കോണ്‍ഗ്രസ്; നാലില്‍ മൂന്നിടത്തും ബിജെപി

തെലങ്കാനയില്‍ കെസിആര്‍ ‘ഔട്ട്’, ചരിത്രവിജയവുമായി കോണ്‍ഗ്രസ്; നാലില്‍ മൂന്നിടത്തും ബിജെപി

ന്യൂഡല്‍ഹി: ഹിന്ദി ഹൃദയഭൂമിയില്‍ കരുത്ത് ചോര്‍ന്നിട്ടില്ല എന്ന് ഒരിക്കല്‍ കൂടി തെളിയിച്ച് ബിജെപിയുടെ അശ്വമേധം. നാലു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നിടത്തും വ്യക്തമായ ഭൂരിപക്ഷം നേടി ബിജെപി അധികാര ത്തിലേക്ക്. ഒരിടത്ത് പോലും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ മോദിയെ മുന്നില്‍ നിര്‍ത്തി പോരാടിയ ബിജെപി മധ്യപ്രദേശിലും രാജസ്ഥാനിലും

National
കുതിരക്കച്ചവടത്തിന് തടയിടാന്‍ കോണ്‍ഗ്രസ്; എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ ആഡംബര ബസുകള്‍ റെഡി

കുതിരക്കച്ചവടത്തിന് തടയിടാന്‍ കോണ്‍ഗ്രസ്; എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ ആഡംബര ബസുകള്‍ റെഡി

ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസ് അധികാരം നേടുമെന്ന ഫലസൂചനകള്‍ക്കിടെ, കുതിരക്കച്ചവടം തടയാന്‍ മുന്നൊരുക്കവുമായി പാര്‍ട്ടി. കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ ആഡംബര ബസ്സുകള്‍ ഒരുക്കി നിര്‍ത്തിക്കഴിഞ്ഞു. കോണ്‍ഗ്രസ് എംഎല്‍എമാരെ കര്‍ണാടകയിലേക്ക് മാറ്റാനാണ് ആലോചന. എംഎൽഎമാരെ കൊണ്ടുപോകുന്നതിനായി കോണ്‍ഗ്രസ് നാലു ബസുകളാണ് ഹൈദരാബാദിലെ താജ് കൃഷ്ണ ഹോട്ടലില്‍ തയ്യാറാക്കി നിര്‍ത്തിയിരിക്കുന്നത്. കോൺ​ഗ്രസ്

Latest News
താമരക്കുമ്പിളില്‍ ഉത്തരേന്ത്യ, മധ്യപ്രദേശില്‍ വന്‍കുതിപ്പ്; തെലങ്കാനയില്‍ ‘കൈ’ ഉയര്‍ത്തി കോണ്‍ഗ്രസ്,  കെസിആര്‍ ‘പഞ്ചര്‍’

താമരക്കുമ്പിളില്‍ ഉത്തരേന്ത്യ, മധ്യപ്രദേശില്‍ വന്‍കുതിപ്പ്; തെലങ്കാനയില്‍ ‘കൈ’ ഉയര്‍ത്തി കോണ്‍ഗ്രസ്,  കെസിആര്‍ ‘പഞ്ചര്‍’

ന്യൂഡല്‍ഹി: ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപിക്ക് മുന്നേറ്റം. നാല് നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നിടത്ത് ലീഡ് ഉയര്‍ത്തിയാണ് ബിജെപി കുതിപ്പ് തുടരുന്നത്. അതേസമയം തെലങ്കാനയില്‍ കോണ്‍ഗ്രസ് കാറ്റാണ് വീഴുന്നത്. ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് മത്സരത്തിനിറങ്ങിയ കെസിആറിന്റെ ബിആര്‍എസിന് കാലിടറുന്നതാണ് കണ്ടത്. വോട്ടെണ്ണലിന്റെ ആദ്യ മൂന്ന് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപി

Chennai
അഭ്യൂഹങ്ങള്‍ വിശ്വസിക്കരുത്; വിജയകാന്തിന്റെ ആരോഗ്യനിലയില്‍ പുരോഗതി’; വ്യക്തമാക്കി നാസര്‍

അഭ്യൂഹങ്ങള്‍ വിശ്വസിക്കരുത്; വിജയകാന്തിന്റെ ആരോഗ്യനിലയില്‍ പുരോഗതി’; വ്യക്തമാക്കി നാസര്‍

ചെന്നൈ: നടനും രാഷ്ട്രീയനേതാവുമായ വിജയകാന്തിന്റെ ആരോഗ്യത്തേക്കുറിച്ച് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളില്‍ പ്രതികരിച്ച് നടന്‍ നാസര്‍. വിജയകാന്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് നാസര്‍ വ്യക്തമാക്കിയത്. ആശുപത്രിയില്‍ നേരിട്ടെത്തി ഡോക്ടറോട് സംസാരിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയകാന്ത് മരിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്ന് നാസര്‍

Translate »