Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

Kerala
ഈ വര്‍ഷം മാത്രം കേരളത്തിൽ രജിസ്റ്റർ ചെയ്തത്115  തട്ടിക്കൊണ്ടുപോകല്‍ കേസുകള്‍

ഈ വര്‍ഷം മാത്രം കേരളത്തിൽ രജിസ്റ്റർ ചെയ്തത്115  തട്ടിക്കൊണ്ടുപോകല്‍ കേസുകള്‍

തിരുവനന്തപുരം: ഇക്കൊല്ലം സെപ്റ്റംബർ വരെ കേരളത്തിൽ കുട്ടികളെ തട്ടിക്കൊണ്ടുപോയതിന് 115 കേസ് രജിസ്റ്റർ ചെയ്തെന്ന് പോലീസ്. കുട്ടികൾക്കെതിരേ നടക്കുന്ന അതിക്രമത്തിലാണ് തട്ടിക്കൊണ്ടുപോകലിന്റെ കണക്ക് ഉൾപ്പെടുത്തിയിട്ടുള്ളത്. അതേസമയം, പ്രായപൂർത്തിയാകാത്ത കുട്ടികളായതിനാൽ പ്രലോഭനങ്ങൾക്കു വിധേയമായി മറ്റുള്ളവർക്കൊപ്പം പോകുന്ന കേസുകളിലും തട്ടിക്കൊണ്ടുപോകൽ വകുപ്പ് ഉൾപ്പെടുത്തുന്നുണ്ടെന്നും പോലീസ് പറഞ്ഞു. 18 വയസ്സിനു താഴെ പ്രായമുള്ളവരുടെ

Cinema Talkies
സിനിമ ലോകത്തെ മുത്താണ് കാതൽ’; മമ്മൂട്ടി ചിത്രത്തെ വാനോളം പുകഴ്ത്തി നടി സാമന്ത

സിനിമ ലോകത്തെ മുത്താണ് കാതൽ’; മമ്മൂട്ടി ചിത്രത്തെ വാനോളം പുകഴ്ത്തി നടി സാമന്ത

ഹൈദരാബാദ്: പ്രഖ്യാപനം മുതല്‍ വന്‍ പ്രേക്ഷക ശ്രദ്ധലഭിച്ച ചിത്രമാണ് കാതല്‍. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ നവംബര്‍ 23നാണ് ചിത്രം തിയറ്ററില്‍ എത്തിയത്. ജ്യോതിക, മമ്മൂട്ടി എന്നിവര്‍ക്കൊപ്പം ആര്‍ എസ് പണിക്കര്‍, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, മുത്തുമണി തുടങ്ങി നിരവധി താരങ്ങളും അണിനിരന്ന ചിത്രം പ്രമേയത്തിലെ ആരും

Current Politics
കേരളം ഒരു വിശാല ജൈവ മ്യൂസിയം ആകാതിരിക്കട്ടെ’: കേരളീയത്തെയും നവകേരള സദസിനെയും വിമര്‍ശിച്ച് കെ.സി.ബി.സി

കേരളം ഒരു വിശാല ജൈവ മ്യൂസിയം ആകാതിരിക്കട്ടെ’: കേരളീയത്തെയും നവകേരള സദസിനെയും വിമര്‍ശിച്ച് കെ.സി.ബി.സി

കൊച്ചി: ഇടത് സര്‍ക്കാരിന്റെ നവകേരള സദസിനെ രൂക്ഷമായി വിമര്‍ശിച്ച് കേരള കാത്തലിക് ബിഷപ്പ്സ് കൗണ്‍സില്‍ (കെ.സി.ബി.സി). ഔദ്യോഗിക യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ കെ.സി.ബി.സി മീഡിയാ സെക്രട്ടറി ഫാ. എബ്രഹാം ഇരിമ്പിനിക്കലാണ് നവകേരള സദസിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള ബസ് പിന്നീട് മ്യൂസിയത്തില്‍

Chennai
ബീഫ് കഴിച്ച വിദ്യാര്‍ഥിനിക്ക് മര്‍ദ്ദനം! പര്‍ദ്ദ കൊണ്ട് അധ്യാപകര്‍ ഷൂസ് തുടപ്പിച്ചെന്നും പരാതി, സംഭവം കോയമ്പത്തൂരില്‍

ബീഫ് കഴിച്ച വിദ്യാര്‍ഥിനിക്ക് മര്‍ദ്ദനം! പര്‍ദ്ദ കൊണ്ട് അധ്യാപകര്‍ ഷൂസ് തുടപ്പിച്ചെന്നും പരാതി, സംഭവം കോയമ്പത്തൂരില്‍

തമിഴ്‌നാട്ടില്‍ ബീഫ് കഴിച്ചതിന് അധ്യാപകര്‍ വിദ്യാര്‍ഥിനിയെ മര്‍ദ്ദിച്ചതായി പരാതി. കോയമ്പത്തൂര്‍ നഗരത്തിലെ സര്‍ക്കാര്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കുടുംബമാണ് മുഖ്യ വിദ്യാഭ്യാസ ഓഫീസര്‍ക്ക് പരാതി നല്‍കിയത്. അധ്യാപികരായ അഭിനയയും രാജ്കുമാറും കുട്ടിയെ പീഡിപ്പിക്കുകയും ഷൂ പോളിഷ് ചെയ്യാന്‍ നിര്‍ബന്ധിച്ചെന്നും പരാതിയില്‍ പറയുന്നു. രണ്ട് മാസത്തോളമായി പീഡനം നടക്കുന്നുണ്ടെന്ന്

National
കനയ്യ ലാലിന്റെ ഘാതകരെ തൂക്കിലേറ്റേണ്ട സമയം കഴിഞ്ഞു: അന്വേഷണം മന്ദഗതിയിൽ: വിമർശിച്ച് അശോക് ഗെലോട്ട്

കനയ്യ ലാലിന്റെ ഘാതകരെ തൂക്കിലേറ്റേണ്ട സമയം കഴിഞ്ഞു: അന്വേഷണം മന്ദഗതിയിൽ: വിമർശിച്ച് അശോക് ഗെലോട്ട്

ഉദയ്‌പൂലെ തയ്യൽക്കാരൻ കനയ്യ ലാലിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണ ഏജൻസിയ്‌ക്കെതിരെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. എൻഐഎയുടെ അന്വേഷണം മന്ദഗതിയിലാണെന്നും, അന്വേഷണം ശരിയായ രീതിയിലായിരുന്നെങ്കിൽ കനയ്യ ലാലിന്റെ കൊലയാളികളെ ഇപ്പോൾ തൂക്കിലേറ്റേണ്ട സമയം കഴിഞ്ഞെന്നും ഗെലോട്ട് പറഞ്ഞു. കനയ്യ ലാൽ വധക്കേസിലെ പ്രതികൾക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന് ഗെലോട്ട് നേരത്തെ

Latest News
പങ്കെടുക്കാത്ത ജനപ്രതിനിധികള്‍ക്ക് മനപ്രയാസം അനുഭവപ്പെടുന്നുണ്ടാകും; ലീഗ് നേതാവിന്റെ പങ്കാളിത്തം സ്വാഭാവികമെന്ന് മുഖ്യമന്ത്രി

പങ്കെടുക്കാത്ത ജനപ്രതിനിധികള്‍ക്ക് മനപ്രയാസം അനുഭവപ്പെടുന്നുണ്ടാകും; ലീഗ് നേതാവിന്റെ പങ്കാളിത്തം സ്വാഭാവികമെന്ന് മുഖ്യമന്ത്രി

കാസര്‍കോട്: മുസ്ലിം ലീഗ് നേതാവിന്റെ നവകേരള സദസിലെ പങ്കാളിത്തം സ്വാഭാവികമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാട്ടുകാര്‍ ഒരേ വികാരത്തോടെ പങ്കെടുക്കുകയാണ്. പങ്കെടുക്കാത്ത ജനപ്രതിനിധികള്‍ക്ക് മനപ്രയാസം അനുഭവ പ്പെടുന്നുണ്ടാകും. തെറ്റു തിരുത്തി പങ്കെടുക്കുന്നതാകും നല്ലതെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസിന്റെ ഭാഗമായുള്ള പൗരപ്രമുഖന്മാരുടെ യോഗത്തില്‍ ലീഗ് നേതാവ് എന്‍എ അബൂബക്കര്‍

cricket
മോഹകപ്പില്‍ മുത്തമിടാന്‍ ഇന്ത്യ; 2003 സ്വപ്‌നം കണ്ട് കങ്കാരുപ്പട, കലാശ പോരാട്ടം അല്പസമയത്തിനകം, എല്ലാ കണ്ണുകളും ലോകത്തിലെ രണ്ടാമത്തെ വലിയ സ്‌പോര്‍ട്‌സ് സ്‌റ്റേഡിയമായ നരേന്ദ്രമോഡി സ്റ്റേഡിയത്തിലേക്ക്.

മോഹകപ്പില്‍ മുത്തമിടാന്‍ ഇന്ത്യ; 2003 സ്വപ്‌നം കണ്ട് കങ്കാരുപ്പട, കലാശ പോരാട്ടം അല്പസമയത്തിനകം, എല്ലാ കണ്ണുകളും ലോകത്തിലെ രണ്ടാമത്തെ വലിയ സ്‌പോര്‍ട്‌സ് സ്‌റ്റേഡിയമായ നരേന്ദ്രമോഡി സ്റ്റേഡിയത്തിലേക്ക്.

ലോകകപ്പിലെ കിരീട പോരാട്ടത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. 2003 ലോകകപ്പിന് സമാനമായി ഇന്ത്യയും ഓസ്ട്രേലിയയും ആവേശപ്പോരിന് ഒരുങ്ങിക്കഴിഞ്ഞു. 2003ല്‍ ദക്ഷിണാഫ്രിക്കയില്‍ ഓസ്ട്രേലിയക്കെതിരെ 125 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങി കിരീടം കൈവിട്ട ഇന്ത്യക്ക് ഇത് പകരം വീട്ടലിനുള്ള അവസരമാണ്. 1983ലും 2011ലും കിരീടങ്ങള്‍ നേടിയ ഇന്ത്യയുടെ നാലാമത്തെ ലോകകപ്പ് ഫൈനലാണിത്.

Latest News
യൂത്ത് കോണ്‍ഗ്രസിലെ വ്യാജ ഐഡി കാര്‍ഡ് വിവാദം; പൊലീസ് കേസെടുക്കും, നടപടി തെരഞ്ഞെടുപ്പ് കമ്മിഷന്റെ കത്തില്‍

യൂത്ത് കോണ്‍ഗ്രസിലെ വ്യാജ ഐഡി കാര്‍ഡ് വിവാദം; പൊലീസ് കേസെടുക്കും, നടപടി തെരഞ്ഞെടുപ്പ് കമ്മിഷന്റെ കത്തില്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിവാദത്തില്‍ കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം. പരാതികളില്‍ മ്യൂസിയം പൊലീസ് കേസെടുക്കും. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗളിന്റെ കത്ത് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ഡിജിപി കൈമാറി. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംഭവം അന്വേഷിക്കാന്‍ ഡിജിപിയോട്

Kerala
നവകേരള സദസ്: കാസര്‍കോഡ് ജില്ലയില്‍ ഞായറാഴ്ച പ്രവൃത്തി ദിനമാക്കി സര്‍ക്കാര്‍; പ്രതിഷേധമേറുന്നു

നവകേരള സദസ്: കാസര്‍കോഡ് ജില്ലയില്‍ ഞായറാഴ്ച പ്രവൃത്തി ദിനമാക്കി സര്‍ക്കാര്‍; പ്രതിഷേധമേറുന്നു

കാസര്‍കോഡ്: നവകേരള സദസിന്റെ പേരില്‍ കാസര്‍കോഡ് ജില്ലയില്‍ അടുത്ത ഞായറാഴ്ച പ്രവൃത്തി ദിനമാക്കി സര്‍ക്കാര്‍. രണ്ട് ദിവസങ്ങളിലായി നടക്കുന്ന നവകേരള സദസില്‍ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരും പങ്കെടുക്കണമെന്ന് ഇതു സംബന്ധിച്ച ജില്ലാ കളക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ നടത്തുന്ന പരിപാടിയായതിനാല്‍ തന്നെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും പരിപാടിയില്‍

Latest News
2019ലെ തോല്‍വിക്ക് കണക്ക് തീര്‍ത്തു; കൊടുങ്കാറ്റായി ഷമി, ഏഴുവിക്കറ്റ് നേട്ടം, ഇന്ത്യ ഫൈനലില്‍

2019ലെ തോല്‍വിക്ക് കണക്ക് തീര്‍ത്തു; കൊടുങ്കാറ്റായി ഷമി, ഏഴുവിക്കറ്റ് നേട്ടം, ഇന്ത്യ ഫൈനലില്‍

മുംബൈ:ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ വീഴ്ത്തി ഇന്ത്യക്ക് ഫൈനല്‍ പ്രവേശം. ഇന്ത്യ ഉയര്‍ത്തിയ 397 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസിന് 48.5 ഓവറില്‍ 327 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. 119 പന്തില്‍ നിന്ന് 134 റണ്‍സ് നേടിയ ഡാരല്‍ മിച്ചലും 73 പന്തില്‍ 69 റണ്‍സ് നേടിയ കെയ്ന്‍ വില്ല്യംസണുമാണ് ന്യൂസിലന്‍ഡിന്റെ

Translate »