Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

cricket
കോഹ്‌ലിക്കും ശ്രേയസിനും സെഞ്ച്വറി; സച്ചിനെയും മറികടന്ന് കോഹ്‌ലിയുടെ കുതിപ്പ്; 50-ാം സെഞ്ച്വറി; വാംഖഡെയില്‍ റണ്‍മഴ

കോഹ്‌ലിക്കും ശ്രേയസിനും സെഞ്ച്വറി; സച്ചിനെയും മറികടന്ന് കോഹ്‌ലിയുടെ കുതിപ്പ്; 50-ാം സെഞ്ച്വറി; വാംഖഡെയില്‍ റണ്‍മഴ

മുംബൈ: മുംബൈ: ലോകകപ്പില്‍ സെമി പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍. നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 397 റണ്‍സ് സ്‌കോര്‍ ചെയ്തു. സെഞ്ച്വറി നേട്ടത്തോടെ കോഹ്‌ലിയും ശ്രേയസ് അയ്യരും ഇന്ത്യയുടെ ടോപ് സ്‌കോറര്‍മാരായി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും

Gulf
ഒ ഐ സി സി റിയാദ് കണ്ണൂർ ജില്ലാ കമ്മിറ്റി ചികിത്സാ സഹായം കൈമാറി.

ഒ ഐ സി സി റിയാദ് കണ്ണൂർ ജില്ലാ കമ്മിറ്റി ചികിത്സാ സഹായം കൈമാറി.

റിയാദ്: കണ്ണൂരിലെ ചാവശ്ശേരി ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിക്കു കെ എസ് യൂ സമരത്തിനിടയിൽ കൈക്കു പരിക്ക് പറ്റി ചികിത്സയിൽ കിടക്കുന്ന ഫിജാസ് എം നു റിയാദ് ഒഐസിസി കണ്ണൂർ ജില്ല കമ്മിറ്റിയുടെ ധന സഹായം കെ പി സി സി മെമ്പർ ചന്ദ്രൻ തില്ലങ്കേരി വിതരണം ചെയ്തു

National
സ്ത്രീകൾക്ക് പ്രതിവർഷം 15,000 രൂപ: ദീപാവലി ദിനത്തിൽ തിരഞ്ഞെടുപ്പ് വാഗ്ദാനവുമായി മുഖ്യമന്ത്രി ബാഗേൽ

സ്ത്രീകൾക്ക് പ്രതിവർഷം 15,000 രൂപ: ദീപാവലി ദിനത്തിൽ തിരഞ്ഞെടുപ്പ് വാഗ്ദാനവുമായി മുഖ്യമന്ത്രി ബാഗേൽ

ദീപാവലി ദിനത്തിൽ വൻ വാഗ്ദാനവുമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോൺഗ്രസ് വീണ്ടും അധികാര ത്തിൽ വന്നാൽ സ്ത്രീകൾക്ക് പ്രതിവർഷം 15,000 രൂപ നൽകുമെന്ന് ബാഗേൽ പറഞ്ഞു. ഛത്തീസ്ഗഡിൽ വീണ്ടും കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നാൽ 'ഛത്തീസ്ഗഡ് ഗൃഹ ലക്ഷ്മി യോജന' ആരംഭിക്കും,

cricket
ഒന്‍പതാം ജയത്തിലേക്ക് പന്തെറിഞ്ഞത് 9 പേര്‍! അപരാജിത മുന്നേറ്റം; ഇന്ത്യക്ക് ‘ഹാപ്പി ദീപാവലി’

ഒന്‍പതാം ജയത്തിലേക്ക് പന്തെറിഞ്ഞത് 9 പേര്‍! അപരാജിത മുന്നേറ്റം; ഇന്ത്യക്ക് ‘ഹാപ്പി ദീപാവലി’

ബംഗളൂരു: ലോകകപ്പില്‍ ഒന്‍പതില്‍ ഒന്‍പത് മത്സരങ്ങളും ജയിച്ച് ഇന്ത്യ ആധികാരിക മായി സെമിയിലേക്ക്. അവസാന ഗ്രൂപ്പ് പോരില്‍ ഇന്ത്യ നെതര്‍ലന്‍ഡ്‌ സിനെ 160 റണ്‍സിനു വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സ് നേടി. മറുപടി പറഞ്ഞ നെതര്‍ലന്‍ഡ്‌സ് 47.5

cricket
ശതകം തികച്ച് ശ്രേയസ് അമരത്ത്; അര്‍ധ സെഞ്ച്വറി നേടി രാഹുലും, നെതര്‍ലന്‍ഡസ് മുന്നില്‍ 410 റണ്‍സ് വിജയലക്ഷ്യം.

ശതകം തികച്ച് ശ്രേയസ് അമരത്ത്; അര്‍ധ സെഞ്ച്വറി നേടി രാഹുലും, നെതര്‍ലന്‍ഡസ് മുന്നില്‍ 410 റണ്‍സ് വിജയലക്ഷ്യം.

ബംഗളൂരു: നെതര്‍ലന്‍ഡ്‌സിനെതിരായ ലോകകപ്പിലെ അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെ ആറാട്ട്. മുന്‍നിരയിലെ ആദ്യ അഞ്ച് താരങ്ങളും അര്‍ധ സെഞ്ച്വറി, അതിനു മുകളില്‍ സ്‌കോര്‍ ചെയ്തു. ശ്രേയസ് അയ്യര്‍ കിടയറ്റ സെഞ്ച്വറിയു മായി അമരത്ത് കയറി. ഏകദിനത്തില്‍ നാലാം സെഞ്ച്വറിയുമായി താരം കളം വാണു. നിലവില്‍ ഇന്ത്യ 4

America
അനീഷക്കും ബിനീഷക്കും ഇനി സ്വന്തം വീട്ടിൽ സുരക്ഷിതമായി ഉറങ്ങാം.

അനീഷക്കും ബിനീഷക്കും ഇനി സ്വന്തം വീട്ടിൽ സുരക്ഷിതമായി ഉറങ്ങാം.

അമ്പലത്തിൻകര സ്വദേശികളും സഹോദരികളുമായ അനീഷക്കും ബിനിഷക്കും അമേരിക്കൻ മലയാളികളുടെ സാംസ്‌കാരിക സംഘടനയായ ഫൊക്കാനയുടെ നേതൃത്വത്തിലാണ് ഈ സഹോദരിമാരുടെ വീട് നിർമിച്ചത്. ആകെ ചെലവായ എട്ടര ലക്ഷം രൂപയിൽ നാലര ലക്ഷം രൂപ ഫൊക്കാന നൽകി. ബാക്കി തുക സിപിഐഎം പ്രവർത്തകർ സ്വന്തം നിലയിലും റോട്ടറി ക്ലബ്ബിന്റെയും സുമനസുകളുടെയും നാട്ടുകാരുടെയും

Kerala
അതിസുരക്ഷാ ജയിലിൽ കലാപത്തിനായി കൊടി സുനിയും സംഘവും ‘തിരഞ്ഞെടുത്തത്’ മുതിർന്ന ഉദ്യോഗസ്ഥരാരും ഡ്യൂട്ടിയിലില്ലാത്ത ദിവസം

അതിസുരക്ഷാ ജയിലിൽ കലാപത്തിനായി കൊടി സുനിയും സംഘവും ‘തിരഞ്ഞെടുത്തത്’ മുതിർന്ന ഉദ്യോഗസ്ഥരാരും ഡ്യൂട്ടിയിലില്ലാത്ത ദിവസം

തൃശൂർ: അതിസുരക്ഷാ ജയിലിൽ കലാപത്തിനായി തടവുകാർ ‘തിരഞ്ഞെടുത്തത്’ മുതിർന്ന ഉദ്യോഗസ്ഥരാരും ഡ്യൂട്ടിയിലില്ലാത്ത ദിവസം. കലാപം നടന്ന 5 ന് അതിസുരക്ഷാ ജയിലിൽ സൂപ്രണ്ടും ഡപ്യൂട്ടി സൂപ്രണ്ടും അവധിയിലായിരുന്നു. സമീപത്തെ സെൻട്രൽ ജയിലിലെ സൂപ്രണ്ട്,  ഇതേ വളപ്പിലെ ഓഫിസിൽ ജോലി ചെയ്യുന്ന മധ്യമേഖലാ ഡിഐജി എന്നിവരും അവധിയിലായിരുന്നു. ഈ വിവരങ്ങളെല്ലാം തടവുകാർക്കു

National
‘മകളെ താഴെയിറങ്ങൂ, പരിഹാരമുണ്ടാക്കാം’; തെലങ്കാനയിലെ സെക്കന്തരാബാദില്‍ പ്രധാനമന്ത്രി മോദിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ നാടകീയ സംഭവങ്ങള്‍

‘മകളെ താഴെയിറങ്ങൂ, പരിഹാരമുണ്ടാക്കാം’; തെലങ്കാനയിലെ സെക്കന്തരാബാദില്‍ പ്രധാനമന്ത്രി മോദിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ നാടകീയ സംഭവങ്ങള്‍

തെലങ്കാനയിലെ സെക്കന്തരാബാദില്‍ പ്രധാനമന്ത്രി മോദിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ നാടകീയ സംഭവങ്ങള്‍. മോദി വേദിയില്‍ നിന്ന് സദസ്സിനെ അഭിസംബോധന ചെയ്യുന്നതിനിടെ ഒരു പെണ്‍കുട്ടി സമ്മേളന സ്ഥലത്തൈ തൂണില്‍ കയറി. സംഭവത്തിന്റെ അപകടാവസ്ഥ ശ്രദ്ധയില്‍പ്പെട്ട പ്രധാനമന്ത്രി പെണ്‍കുട്ടിയോട് മൈക്കിലൂടെ തന്നെ താഴെയിറങ്ങാന്‍ ആവശ്യപ്പെട്ടു. പലതവണ ആവശ്യപ്പെട്ടിട്ടും പെണ്‍കുട്ടി താഴെയിറങ്ങാന്‍ തയ്യാറായില്ല. ഇതോടെ

Gulf
ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​ക്ക് അ​ബൂ​ദ​ബി​യി​ൽ ഊ​ഷ്മ​ള വ​ര​വേ​ൽ​പ്പ്

ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​ക്ക് അ​ബൂ​ദ​ബി​യി​ൽ ഊ​ഷ്മ​ള വ​ര​വേ​ൽ​പ്പ്

ദോ​ഹ: യു.​എ.​ഇ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​ക്ക് അ​ബൂ​ദ​ബി​യി​ൽ ഊ​ഷ്മ​ള വ​ര​വേ​ൽ​പ്പ്. ​വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടോ​ടെ അ​ബൂ​ദ​ബി പ്ര​സി​ഡ​ൻ​ഷ്യ​ൽ ​​ൈഫ്ല​റ്റ് ടെ​ർ​മി​ന​ലി​ലെ​ത്തി​യ അ​മീ​റി​നെ ​യു.​എ.​ഇ പ്ര​സി​ഡ​ന്റ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​രു രാ​ഷ്ട്ര ത​ല​വ​ന്മാ​രും

Gulf
ഖത്വീഫിലെ റോഡിൽ മുതല; പിടികൂടി സംരക്ഷണ കേന്ദ്രത്തിലെത്തിച്ചു

ഖത്വീഫിലെ റോഡിൽ മുതല; പിടികൂടി സംരക്ഷണ കേന്ദ്രത്തിലെത്തിച്ചു

ജു​ബൈ​ൽ: ഖ​ത്വീ​ഫി​ലെ ദ​മ്മാം-​ജു​ബൈ​ൽ എ​ക്​​സ്​​പ്ര​സ്​ റോ​ഡി​ൽ ക​ണ്ട മു​ത​ല​യെ പി​ടി​കൂ​ടി. ക​ഴി​ഞ്ഞ ദി​വ​സം​ റോ​ഡി​ൽ മു​ത​ല പ​തു​ങ്ങി കി​ട​ക്കു​ന്ന​തി​െൻറ വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​വി​ടെ​യു​ള്ള ഒ​രു മൃ​ഗ​ശാ​ല​യു​ടെ സ​മീ​പ​ത്തു​ള്ള പാ​ല​ത്തി​ന​ടി​യി​ലെ റോ​ഡി​ലാ​ണ്​ മു​ത​ല​യെ ക​ണ്ട​ത്. ഇ​ത്​ ക​ണ്ട വാ​ഹ​ന​ങ്ങ​ളി​ലെ ഡ്രൈ​വ​ർ​മാ​ർ ഇ​ക്കാ​ര്യം പൊ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​നെ​ മു​ത​ല​യെ പി​ടി​കൂ​ടാ​ൻ

Translate »