ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ആഡംബര വാഹനങ്ങള്‍ നിരത്തിലിറക്കുന്നവര്‍ അധികം പണംമുടക്കി നേടുന്ന ഫാന്‍സി നമ്പരുകള്‍ കിട്ടാന്‍ കാലതാമസം. അതിനാല്‍ താത്കാലിക രജിസ്‌ട്രേഷനുള്ള അപേക്ഷകള്‍ കൂടി. ഇത് സുരക്ഷാപ്രശ്‌നം ഉയര്‍ത്തുന്നതായി മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇഷ്ട സീരിസിലെ നമ്പരിലേക്കെത്താന്‍ സമയമെടുക്കുന്നതാണ് താമസത്തിനു കാരണം. മുന്‍പ്, താത്കാലിക രജിസ്‌ട്രേഷന്‍ അനുവദിച്ചിച്ചശേഷം പിന്നീടാണ് യഥാര്‍ഥ നമ്പര്‍ നല്‍കിയിരുന്നത്.
കൊച്ചി: വിദ്യാർഥികളുമായി വിനോദയാത്രയ്ക്ക് ഒരുങ്ങിയ നാല് ടൂറിസ്റ്റ് ബസുകൾ മോട്ടർവാഹന വകുപ്പ് പിടിച്ചെടുത്തു. എളമക്കര ഗവ.ഹയർ സെക്കന്‍ഡറി സ്കൂളിലെ കുട്ടികൾ ഊട്ടിയിലേക്ക് യാത്ര പുറപ്പെടുന്നതിന് തൊട്ടുമുൻപാണ് മോട്ടര്‍ വാഹന വകുപ്പിന്‍റെ നടപടി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ബസുകൾ മോട്ടർവാഹന വകുപ്പിന്റെ പരിശോധനയ്ക്ക് വിധേയമാക്കാത്തതിനെ തുടർന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പരിശോധന
പാലക്കാട്: അട്ടപ്പാടിയില്‍ കനത്ത മഴ.ഷോളയൂരില്‍ മരം വീണ് ഗതാഗതം തടതസപ്പെട്ടു. പാലക്കാട് ചാലിശ്ശേരിയിലും സംസ്ഥാനപാതയില്‍ വന്‍മരം കടപുഴകി വീണു. പലയിടത്തും വൈദ്യുതി വിതരണവും തടസപ്പെട്ടു. ഷൊര്‍ണൂര്‍, ഒറ്റപ്പാലം മേഖലകളിലും ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പുലര്‍ച്ചെയും ശക്തമായ മഴയായിരുന്നു. രാവിലെയോടെ മഴയ്ക്ക് ശമനമുണ്ട്. ആര്‍ക്കും പരിക്കുകള്‍ ഏറ്റിട്ടില്ലെന്നത് ആശ്വാസകരമാണ്.
മുംബൈ: നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് ആശ്വാസമായി നെതർലൻഡ്സിന് എതിരായ വിജയം. 160 റൺസിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 340 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ നെതര്‍ലന്‍ഡ്‌സ് 37.2 ഓവറില്‍ 179 റണ്‍സിന് ഓള്‍ ഔട്ടായി. ബെൻ സ്റ്റോക്സിന്റെ സെഞ്ച്വറി മികവിലായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. 2023 ക്രിക്കറ്റ് ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ
മുംബൈ: ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ ഇച്ഛാശക്തിക്ക് മുന്നില്‍ അഫ്ഗാനിസ്ഥാന്‍ നമിച്ചു. ഇരട്ട സെഞ്ച്വറിയടിച്ച് താരം പുറത്തെടുത്ത പ്രകടനം വിസ്മയിപ്പിക്കുന്നത്. 128 പന്തില്‍ പത്ത് സിക്‌സും 21 ഫോറും സഹിതം മാക്‌സ്‌വെല്‍ അടിച്ചെടുത്തത് 201 റണ്‍സ്. 47ാം ഓവര്‍ എറിഞ്ഞ മജീബ് റഹ്മാന് ആ ഓവര്‍ മുഴുമിപ്പിക്കാന്‍ മ്ക്‌സി അനുവദിച്ചില്ല. 6,
ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ ക്രൈം ബാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കേസിൽ മഞ്ചേശ്വരം മുൻ എംഎൽഎയും മുസ്ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീൻ അടക്കം 29 പ്രതികളാണുള്ളത്. ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ആകെ 168 കേസുകളാണ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ഇതിൽ അന്വേഷണം പൂർത്തിയായ 15
ഇന്ന് 69ാം ജന്മദിനം ആഘോഷിക്കുന്ന ഉലകനായകന്‍ കമല്‍ഹസാന് പിറന്നാള്‍ ആശംസകളുമായി മകള്‍ ശ്രുതി ഹാസന്‍. പിതാവിനൊപ്പമുള്ള നിമിഷങ്ങള്‍ റീല്‍സാക്കിയാണ് ശ്രുതി പിതാവിന് ആശംകള്‍ നേര്‍ന്നത്. പപ്പയാണ് യഥാര്‍ഥ റോക്ക്‌സ്റ്റാര്‍. ഡാന്‍സ് ചെയ്യുകയും പാടുകയും കവിതയെഴുതുകയും തമാശ പറയുകയും ചിരിക്കുകയും ചെയ്യുന്ന ഏതു പെണ്‍കുട്ടിയും തേടുന്ന രസമുള്ള സുഹൃത്തും പിതാവുമാണ്
ഉലകനായകൻ എന്ന കമൽഹാസന് ഇന്ന് 69-ാം പിറന്നാൾ. എന്തുകൊണ്ട് കമൽഹാസൻ ഉലകനായകനെന്ന് വിളിക്കപ്പെടുന്നു? സിനിമയെ ഉലകോളം സ്നേഹിച്ച, ഉലകിൽ വംശനാശമില്ലാതെ അവശേഷിക്കേണ്ട മഹത്തായ ഒന്നാണ് സിനിമയെന്ന് വിശ്വസിച്ച കലാകാരന് ചാർത്തിക്കൊടുക്കാൻ ഉലകനായകൻ എന്നതിലുപരി ഒരു പദമുണ്ടോയെന്ന് സംശയം. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫിലിം സ്കൂൾ തമിഴ്നാട്ടിൽ പണിതുയർത്തുകയെന്ന
സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് എത്തിയതിന് ശേഷം സുരേഷ് ഗോപി തുടരെ തുടരെ വിവാദങ്ങളിലും ഇടംപിടിച്ചിരിക്കുകയാണ്. അടുത്തിടെ മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം വൻവിവാദങ്ങൾ ക്കാണ് വഴിവച്ചിരിക്കുന്നത്. ബൈറ്റ് എടുക്കാൻ വന്ന മാധ്യമപ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈ വെക്കുകയായിരുന്നു. രണ്ട് തവണ ആ സ്ത്രീ ഒഴിഞ്ഞ് മാറിയിട്ടും
ന്യൂഡല്‍ഹി: നിരോധനത്തിനെതിരായ പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. കേന്ദ്രത്തിന്റെ നിരോധനം ശരിവെച്ച യുഎപിഎ ട്രൈബ്യൂണല്‍ ഉത്തരവിനെ തിരെ പിഎഫ്‌ഐ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. ആദ്യം ഡല്‍ഹി ഹൈക്കോടതിയില്‍ പോകാനും കോടതി നിര്‍ദേശിച്ചു. യുഎപിഎ ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ പിഎഫ്‌ഐ ആദ്യം ഹൈക്കോടതിയെ സമീപിക്കുന്നതാണ് ഉചിതമെന്നാണ് ജസ്റ്റിസുമാരായ അനിരുദ്ധ