ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം: ബംഗളൂരുവില്‍ ചികിത്സയിലിരിക്കെ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്തത്തെിച്ചു. സര്‍ക്കാരിനെ പ്രതിനീധി കരിച്ച് മന്ത്രി വി ശിവന്‍കുട്ടിയാണ് വിമാനത്താവളത്തിലെത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, രമേശ് ചെന്നിത്തല, എംഎം ഹസന്‍, കൊടിക്കുന്നല്‍ സുരേഷ്, വിഎസ് ശിവകുമാര്‍ തുടങ്ങി നിരവധി നേതാക്കളും
ബംഗളൂരു: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിടവാങ്ങലിലൂടെ നഷ്ടമായത് ജനകീയ അടിത്തറയുള്ള നേതാവിനെയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിശാല പ്രതിപക്ഷ യോഗത്തിനായി ബംഗളൂരുവിലെത്തിയ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കര്‍ണാടക മുഖ്യ മന്ത്രി സിദ്ധരാമയ്യ, പിസിസി പ്രസിഡന്റ് ഡികെ ശിവകുമാര്‍ ഉമ്മന്‍ചാണ്ടിയുടെ
മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി (79) അന്തരിച്ചു. കാൻസർ ബാധിതനായി ബെംഗളൂരുവിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മകൻ ചാണ്ടി ഉമ്മനാണ് മരണ വിവരം അറിയിച്ചത്. ഇപ്പോഴിതാ ഉമ്മന്‍ചാണ്ടിയെ ഓര്‍ക്കുകയാണ് സംവിധായകനും ബിഗ്ബോസ് മലയാളം സീസണ്‍ 5 വിജയിയുമായ അഖില്‍ മാരാര്‍. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അഖില്‍ മാരാര്‍ ഉമ്മന്‍ ചാണ്ടിയെ
നിസ്വാർത്ഥസ്നേഹത്തിന്നോർമ്മയിലിന്നുഞാനശ്രുകണങ്ങൾപൊഴിക്കേ,ഉൾക്കൊള്ളാനാവില്ലയിപ്പോഴുമെന്നുമേസ്വപ്നമോസത്യമോ,ജീവിച്ചിരുന്നവരെന്നല്ല,ഇപ്പോഴുംജീവിപ്പൂനിത്യസ്മരണകളായെന്നിൽനിറയുന്നവർ!അന്നമിതൂട്ടിസമൃദ്ധിയോടെയന്നുനമ്മേ,ഇന്നിതായെല്ലാം തിരികെ നല്കാം, ഇറ്റുനീരേകിയിവിടെഞാനേകുമീയന്നത്തിനിത്രവിലയുണ്ടെന്നോർത്തതില്ലഇന്നുമെന്നോർമ്മയിൽ കത്തിയെരിയുന്നു നഷ്ടമായ്‌പലതുംഎന്നിഷ്ടമെല്ലാമിത്തിരിയെള്ളുമീപൂവുമരിയുമങ്ങെത്തുകിൽഞാനിതാധന്യനായ് മാറുമല്ലോമായുവതില്ലാരുമേയീ ഉലകത്തിൽമാനവരാശിയിന്നോർമ്മിക്കുമീപുണ്യദിനത്തിലതിൻ മഹിമകൾ.
കിളിമകൾ ചൊല്ലുന്നൊരീണത്തിലുണരുന്നുധർമ്മകാണ്ഡത്തിന്റെയാത്മഹർഷംപാരായണം ചെയ്യുമാഷാഢമേഘങ്ങൾരാമായണം പോൽ നിറഞ്ഞു ഹൃത്തിൽ! അമ്മ കൈകേയിതൻ ദുർവ്വാശിയിൽ നീറിശ്രീരാമസോദരൻ നിർദ്വിതീയൻഭരതവാക്യത്തിന്റെ ദൃഢതയും സത്യവുംകാക്കുവാൻ ശ്രീരാമപൂജ ചെയ്താൻ! ഈരേഴുപതിന്നാലു സംവത്സരംരാമജ്യേഷ്ഠനു വേണ്ടി ഭരിച്ചു രാജ്യംഅധികാരദുർമോഹമുള്ളിലുദിക്കാതെഭരതൻ പ്രജേശൻ പ്രജാനാഥനായ്! സൂര്യവംശത്തിന്റെ കീർത്തിയിൽ തൂവലായ്ഐശ്വര്യമെങ്ങും നിറഞ്ഞകാലംസത്യധർമ്മാദികൾ കൈവിടാതെപാഞ്ചജന്യൻ ഭരതൻ നിപുണനായി! പദവിയേക്കാൾ പുണ്യമേട്ടന്റെ സാമീപ്യമെന്നോർത്തു പാദുകം തലയിലേറ്റിഇല്ല, പകരമൊരു
ചെന്നൈ: തമിഴ്‌നാട്ടില്‍ വ്യാപക റെയ്ഡുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്‍മുടിയുടെ വീട് അടക്കം ഒന്‍പത് ഇടങ്ങളിലാണ് ഇഡിയുടെ പരിശോധന. രാവിലെ ഏഴ് മണി മുതലാണ് റെയ്ഡ് തുടങ്ങിയത്. പൊന്‍മുടിയുടെ മകന്‍ ഗൗതം ശിവ മണിയുടെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. വിഴുപ്പുറത്തെ സൂര്യ എന്‍ജിനീയറിങ്
പുതിയ താരങ്ങളെ എടുക്കുന്നതിന് സഊദി ക്ലബായ അൽ നസറിന് ഫിഫ വില ക്കേർപ്പെടുത്തി. 2018ല്‍ ലെസ്റ്റര്‍ സിറ്റിയില്‍ നിന്ന് ടീമിലെത്തിച്ച നൈജീരിയന്‍ താരം അഹമ്മദ് മൂസയുടെ അധിക തുകയായ നാല് കോടി 15 ലക്ഷം രൂപ ഇതുവരേയും നല്‍കാത്തതിനാലാണ് ഫിഫയുടെ നടപടി. തെറ്റ് തിരുത്തിയില്ലെങ്കില്‍ തുടര്‍ച്ചയായ മൂന്ന് സീസണുകളില്‍
തിരുവല്ല പുല്ലാട് രമാദേവി കൊലക്കേസിലെ പ്രതി പിടിയിലായതോടെ കേരളത്തിൻ്റെ കുറ്റന്വേഷണ ചരിത്രത്തിലെ വലിയൊരു ഏടുകൂടിയാണ് എഴുതപ്പെടുന്നത്. കൊല പാതകം നടത്തിയ ആൾ തന്നെ പ്രതിയെ പിടികൂടാനുള്ള ആവശ്യം ഉന്നയിക്കുക, വർഷങ്ങൾക്കു ശേഷം പിടിയിലാകുക എന്നീ അപൂർവ്വ സംഭവങ്ങൾ കൂടി ഈ കുറ്റകൃത്യത്തിൻ്റെ ചരിത്രത്തിലെ നാൾവഴികളിൽ ഉൾപ്പെടുന്നുണ്ട്. രമാദേവിയെ ക്രൂരമായി
അന്തിസമയത്ത് ബസ് സ്റ്റാൻഡിൽ എത്തുന്ന പുരുഷമാർക്ക് പെണ്ണുങ്ങളെ വിൽക്കാൻ കറങ്ങി നടക്കുന്ന ഒരുവൻ….. പ്രാണനെപ്പോലെ സ്നേഹിക്കുന്ന തന്റെ ഏക മകളുടെ പ്രായമുള്ള നിസ്സഹയായ ഒരു കുട്ടിയെ രക്ഷിക്കുന്ന ഒരച്ഛൻ… മകൾക്കു വാങ്ങിയ സമ്മാനപ്പൊതിക്കൊപ്പം അയാൾ ആ പെൺകുട്ടിയെയും കൂട്ടിക്കൊണ്ടു പോകുന്നു.. സ്നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും ഹൃദയാർദ്രമായ കാഴ്ചകൾ തെളിയുക യാണ്,
കേരളത്തിലെ പിടികിട്ടാപ്പുള്ളി ആരാണെന്ന ചോദ്യത്തിന് ഒറ്റയുത്തരമേ മലയാളി കൾക്കിടയിലുണ്ടാകു. ചാക്കോയെ ക്രൂരമായി കൊലപ്പെടുത്തി കത്തിച്ച ശേഷം ഒളിവിൽപ്പോയ സുകുമാരക്കുറുപ്പ്. കേരളത്തിലെ പൊലീസ് സേനയെ ഇത്രത്തോളം ബുദ്ധിമുട്ടിച്ച കേസ് മറ്റൊന്നുമുണ്ടാകില്ല. ഇന്നും സുകുമാരക്കുറുപ്പ് എവിടെയാണെന്ന ചോദ്യത്തിന് ആരുടേയും പക്കൽ ഉത്തരമില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. അതേസമയം ഈ കേസിനോളം ക്രുരതയില്ലെങ്കിലും കൊലക്കേസ്