Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

Malappuram
മൂത്തമകന് ഡിഎംഡി രോ​ഗം, ഇളയകുട്ടിക്കും സാധ്യത; നാലം​ഗ കുടുംബത്തിന്റെ ജീവനെടുത്തത് ജനിതക രോ​ഗത്തെക്കുറിച്ചുള്ള ഭയം?

മൂത്തമകന് ഡിഎംഡി രോ​ഗം, ഇളയകുട്ടിക്കും സാധ്യത; നാലം​ഗ കുടുംബത്തിന്റെ ജീവനെടുത്തത് ജനിതക രോ​ഗത്തെക്കുറിച്ചുള്ള ഭയം?

മലപ്പുറം: നാലം​ഗ കുടുംബത്തെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം നാടിനെ ഒന്നാകെ നൊമ്പരത്തിലാഴ്ത്തിയിരിക്കുകയാണ്. രണ്ട് മക്കൾക്ക് വിഷം നൽകിയ ശേഷം അച്ഛനും അമ്മയും തൂങ്ങിമരിക്കുകയായിരുന്നു. അതിനിടെ ജനിതക രോഗമായ ഡുഷേൻ മസ്കുലർ ഡിസ്ട്രോഫിയെക്കുറിച്ചുള്ള പേടിയാണ് കൂട്ടആത്മഹ ത്യയ്ക്ക് കാരണമായത് എന്ന് സംശയമുണ്ട്. കഴിഞ്ഞ മാസം മൂത്തകുട്ടിക്ക് ഈ

Mini Screen
എന്തിനാ എന്നെ വേദനിപ്പിക്കുന്നെ, എത്ര തവണ പറഞ്ഞു’; ദുഷ്പ്രചാരണങ്ങൾക്കെതിരെ കൊല്ലം സുധിയുടെ ഭാര്യ

എന്തിനാ എന്നെ വേദനിപ്പിക്കുന്നെ, എത്ര തവണ പറഞ്ഞു’; ദുഷ്പ്രചാരണങ്ങൾക്കെതിരെ കൊല്ലം സുധിയുടെ ഭാര്യ

മിമിക്രി താരം കൊല്ലം സുധിയുടെ അകാല വിയോഗത്തിന്റെ ഞെട്ടലിൽ നിന്നും ആരാധകരും പ്രിയപെട്ടവരും ഇതുവരെ മുക്തരായിട്ടില്ല. കഴിഞ്ഞ മാസം അഞ്ചിനാണ് സുധിയുടെ മരണത്തിന് കാരണമായ അപകടം ഉണ്ടായത്. പ്രിയപ്പെട്ടവന്റെ മരണ വാർത്ത ഏൽപ്പിച്ച വേദനയിൽ നിന്നും മുക്തി നേടാനായി പോരാടുന്ന സുധിയുടെ ഭാര്യ രേണു പങ്കുവച്ചൊരു പോസ്റ്റാണ് ഇപ്പോൾ

Latest News
സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു

സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു

സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു. 95 വയസ്സായിരുന്നു. തിരൂരിലെ വസതിയിൽ ഉച്ചയ്ക്ക് 12.15ഓടെയായിരുന്നു അന്ത്യം. ബ്രാഹ്മണ സമുദായത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച ദേവകി നിലയങ്ങോട് സമൂഹത്തിലെ അനാചാരങ്ങൾക്കെതിരെ സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിച്ച ശക്തയായ സ്ത്രീയായിരുന്നു. 75ആം വയസിൽ പുറത്തിറക്കിയ നഷ്‌ടബോധങ്ങളില്ലാതെ: ഒരു അന്തർജനത്തിന്റെ ആത്മകഥ ഏറെ പ്രസിദ്ധമായ

International
ലോകം ഇന്നോളം രേഖപ്പെടുത്തിയതില്‍ ഏറ്റവും ചൂടേറിയ ദിനം; 2023ജൂലൈ 3

ലോകം ഇന്നോളം രേഖപ്പെടുത്തിയതില്‍ ഏറ്റവും ചൂടേറിയ ദിനം; 2023ജൂലൈ 3

ലോകത്തിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ചൂടേറിയ ദിനമായി ജൂലൈ 3 (കഴിഞ്ഞ തിങ്കളാഴ്ച) രേഖപ്പെടുത്തി. യുഎസ് നാഷണൽ സെൻ്റർ ഫോർ എൻവിയോൺമെൻ്റൽ പ്രെഡിക്ഷനിൽ നിന്നുള്ള കണക്ക് പ്രകാരമാണ് ജൂലൈ മൂന്ന് ആ​ഗോളതലത്തിൽ ചൂടേറിയ ദിവസമായി രേഖപ്പെടുത്തിയത്. ദി ഹിന്ദു ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്ത നൽകിയത്.

Career
ഐ.എച്ച്.ആർ.ഡികൾ ന്യൂജെൻ ആകും, എ.ഐ, റോബോട്ടിക്സ് കോഴ്സുകൾ ഇക്കൊല്ലം

ഐ.എച്ച്.ആർ.ഡികൾ ന്യൂജെൻ ആകും, എ.ഐ, റോബോട്ടിക്സ് കോഴ്സുകൾ ഇക്കൊല്ലം

തിരുവനന്തപുരം: ന്യൂനജറേഷൻ കോഴ്സുകളുമായി സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി. 9 എൻജിനിയറിംഗ് കോളേജുകളും ഏഴ് മോഡൽ പോളിടെക്നി ക്കുകളും 46 അപ്ളൈഡ് സയൻസ് കോളേജുകളുടമക്കം 85 സ്ഥാപനങ്ങളാണ് ഐ.എച്ച്. ആർ.ഡിയുടെ കീഴിലുള്ളത്. എ.ഐ,​ റോബോട്ടിക്സ്,​ എ.ഐ ആൻഡ് ഡാറ്റാ സയൻസ്,​ വി.എൽ.എസ്.ഐ അടക്കമുള്ള പുതുതലമുറ കോഴ്സുകളാണ് ഈ വർഷം

Europe
യുകെയിൽ മലയാളി നഴ്സിനേയും രണ്ട് മക്കളേയും കൊന്ന സംഭവം; ഭർത്താവിന് 40 വർഷം തടവ്

യുകെയിൽ മലയാളി നഴ്സിനേയും രണ്ട് മക്കളേയും കൊന്ന സംഭവം; ഭർത്താവിന് 40 വർഷം തടവ്

യുകെയിൽ മലയാളി നഴ്സിനേയും രണ്ട് മക്കളേയും കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവിന് 40 വർഷം തടവ്. കണ്ണൂർ പടിയൂർ കൊമ്പൻപാറയിൽ ചെലേവാലൻ സാജു (52)വിനെ നോർത്താംപ്ടൻഷെയർ കോടതിയാണ് ശിക്ഷിച്ചത്. 2022 ഡിസംബറിലാണ് യുകെയിൽ നഴ്സായ വൈക്കം സ്വദേശി അഞ്ജു (35), മക്കളായ ജാൻവി (നാല്), ജീവ (ആറ്) എന്നിവർ മരിച്ചത്.

Local News
മകളെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ചു; ഇരുമ്പു ദണ്ഡ് കൊണ്ടു ഭാര്യാ മാതാവിനെ തലക്കടിച്ചു കൊന്നു; മരുമകൻ അറസ്റ്റിൽ

മകളെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ചു; ഇരുമ്പു ദണ്ഡ് കൊണ്ടു ഭാര്യാ മാതാവിനെ തലക്കടിച്ചു കൊന്നു; മരുമകൻ അറസ്റ്റിൽ

തിരുവനന്തപുരം: ഭാര്യാ മാതാവിനെ തലക്കടിച്ചു കൊന്ന സംഭവത്തിൽ മരുമകൻ അറസ്റ്റിൽ. നെയ്യാറ്റിൻകര കുളത്തൂർ കടകുളത്താണ് സംഭവം. തൊഴിലുറപ്പു തൊഴിലാളി തങ്കം (65) ആണ് മരിച്ചത്. മകളുടെ ഭർത്താവ് റോബർട്ടിനെ പൊഴിയൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ടാണ് കൊലപാതകം തങ്കത്തിന്റെ മകൾ പ്രീതയുടെ രണ്ടാം ഭർത്താവാണ് റോബർട്ട്. നാല്

Kerala
ബൈക്കില്‍ കയറിയപ്പോള്‍ ഷോക്കേറ്റ് തെറിച്ചുവീണു; അസാധാരണ സംഭവം, അന്വേഷണത്തില്‍ തെളിഞ്ഞത് സിനിമയെ വെല്ലുന്ന കഥ

ബൈക്കില്‍ കയറിയപ്പോള്‍ ഷോക്കേറ്റ് തെറിച്ചുവീണു; അസാധാരണ സംഭവം, അന്വേഷണത്തില്‍ തെളിഞ്ഞത് സിനിമയെ വെല്ലുന്ന കഥ

അമ്പലപ്പുഴ: കെഎസ്ഇബിയുടെ എല്‍ടി ലൈനില്‍ നിന്ന് അനധികൃതമായി വൈദ്യു തിയെടുത്ത് ആളെ അപായപ്പെടുത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. ചങ്ങനാശ്ശേരി തൃക്കൊ ടിത്താനം പഞ്ചായത്ത് പതിനാലാം വാര്‍ഡ് പാലത്ര വീട്ടില്‍ ശശി (52) യെയാണ് അമ്പല പ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.  കഴിഞ്ഞ 25 നായിരുന്നു കേസിനാസ്പദമായ സംഭവം. അമ്പലപ്പുഴ കരുമാടിയില്‍ ഉഷാ

Editor's choice
സ്വകാര്യ ബില്‍ അവതരണത്തിന് മുന്‍പ് പാര്‍ട്ടി അനുമതി വാങ്ങുന്ന വ്യവസ്ഥ ഉണ്ടായിരുന്നില്ല; ഫയല്‍ പുറത്തുപോയത് ദുരൂഹ ലക്ഷ്യത്തോടെ’

സ്വകാര്യ ബില്‍ അവതരണത്തിന് മുന്‍പ് പാര്‍ട്ടി അനുമതി വാങ്ങുന്ന വ്യവസ്ഥ ഉണ്ടായിരുന്നില്ല; ഫയല്‍ പുറത്തുപോയത് ദുരൂഹ ലക്ഷ്യത്തോടെ’

കൊച്ചി: സംസ്ഥാന തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന സ്വകാര്യ ബില്‍ അവതരണത്തിന് നോട്ടീസ് നല്‍കിയ വിവാദത്തില്‍ വിശദീകരണവുമായി ഹൈബി ഈഡന്‍ എംഎല്‍എ. തന്റെ ആവശ്യം ഏതെങ്കിലും സ്ഥലത്തിനോ അവിടുത്തെ നാട്ടുകാര്‍ക്കോ എതിരല്ല. സ്വന്തം നാടിന്റെ വികസന താത്പര്യങ്ങള്‍ സംരക്ഷി ക്കുന്നതിന് മറ്റൊരു നാടിനെയും അവിടുത്തെ ജനങ്ങളെയും ശത്രുവായി കാണേണ്ട തുണ്ട്

culture
സാഹിത്യ അക്കാദമി പുസ്തകങ്ങളില്‍ കവര്‍ പേജില്‍ സര്‍ക്കാര്‍ പരസ്യം; സെക്രട്ടറിയുടെ ചെയ്തി അക്കാദമിയുടെ മുഖം നഷ്ടമാക്കിയെന്നു സച്ചിദാനന്ദന്‍; പുസ്തകങ്ങള്‍ പിന്‍വലിക്കണമെന്ന് പന്തളം; കൈകള്‍ കോര്‍ത്ത് കരുത്തോടെ’; സാഹിത്യ അക്കാദമി പുകയുന്നു

അക്കാദമി പ്രസിദ്ധീകരിച്ച പുതിയ പുസ്തകങ്ങളില്‍ രണ്ടാം പിണറായി സര്‍ക്കാരി ന്റെ പരസ്യം അച്ചടിച്ചത് വിവാദമാകുന്നു. സാഹിത്യ അക്കാദമി പുതുതായി പ്രസിദ്ധീ കരിച്ച 30 പുസ്തകങ്ങളില്‍ കവര്‍ പേജില്‍ 'കൈകള്‍ കോര്‍ത്ത് കരുത്തോടെ' എന്ന് തുട ങ്ങുന്ന സര്‍ക്കാര്‍ പരസ്യം അച്ചടിച്ചതാണ് വിവാദമായത് സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പുതിയ പുസ്തകങ്ങളില്‍

Translate »