ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ജീവിതത്തിന്റെ കനല്‍വഴികള്‍ ചവിട്ടിക്കടന്നവരാണ് നമ്മുടെ അമ്മമാര്‍. സ്വന്തം ജീവിതം തന്നെയാണ് അവര്‍ മക്കള്‍ക്കായി മാറ്റി വയ്ക്കുന്നത്. പക്ഷെ ജീവിത സായന്തനത്തില്‍ എന്തെങ്കിലും സ്വസ്ഥതയോ സമാധാനമോ അമ്മമാര്‍ക്ക് ലഭിക്കുന്നു ണ്ടോ? അമ്മമാരെക്കുറിച്ച് ദിവസവും വാര്‍ത്താമാധ്യമങ്ങളില്‍ വരുന്നതെല്ലാം കഥനകഥകളാണ്. മക്കള്‍ അമ്മമാരെ ഉപേക്ഷിക്കുകയോ വീട്ടിനുള്ളില്‍ പൂട്ടിയിടുകയോ അല്ലെങ്കില്‍ നട തള്ളുകയോ ഒക്കെ
കുരുക്ഷേത്ര യുദ്ധക്കളത്തിൽ നിരന്നിടും,യുദ്ധ പ്രഗത്ഭരെ നോക്കിടാതെ,പാഞ്ഞീടുന്നതാ വളരെ തിടുക്കമായ്കുഞ്ഞനുറുമ്പു കുടുംബത്തോടെ, കുട്ടികൾ കൂടെയുണ്ടെന്നുറപ്പാക്കീട്ടുകുഞ്ഞനുറുമ്പിതാ പാഞ്ഞിടുന്നു.. വലിയ പെരുമ്പറ നാദമതുകേട്ടുഞെട്ടിതെറിച്ചു കൊണ്ടോടിടുന്നു. തേരുകൾ നീങ്ങിടും പന്ഥാവിൽ നിന്ന -ങ്ങൊഴിഞ്ഞു മാറിക്കൊണ്ടു പാഞ്ഞിടുന്നു.. ആയുധങ്ങൾ തട്ടിയങ്ങുമിങ്ങുംതെറിച്ച കബന്ധങ്ങൾ നോക്കിടാതെ,കുഞ്ഞനുറുമ്പു കുടുംബവുമായിതാ ജീവനും കൊണ്ടങ്ങു പാഞ്ഞിടുന്നു.. നിണച്ചാലു കണ്ടിട്ടു പുഴ കടന്നീടുവാണെന്നു കോപ്പും
പാരിജാതവല്ലിയിൽപവിഴ മലരു പോലവേചന്തമാർന്ന മിഴികളാൽചന്ദന ഗന്ധവുമായ്‌തുളസിക്കതിർ നൈർമല്യമോടെ സ്നേഹമയമായ്‌രാഗസുധയായ്‌കുഞ്ഞിളകാറ്റയായ്എന്നിലേക്ക്‌ഓടിവന്നതെന്തിനു നീ വാർമുകിലായിമുകിലിൻ വർണ്ണമായ്മഴയിൽ ചെറു ചൂടായിവെയിലിൽ തണലായിഎന്തിനായി വന്നണഞ്ഞു ചാരെ നീ പോയിടല്ലേ. മറഞ്ഞിടല്ലേസ്വർഗ്ഗവസന്തമേപുണ്യജന്മമേ നീ…
മലയാള സിനിമയുടെ നടന സൗകുമാര്യം സുകുമാരി വിട പറഞ്ഞിട്ട് പത്ത് വർഷം കഴിഞ്ഞു. ആറ് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിൽ 2500 ലേറെ സിനിമകളിലാണ് മലയാളികളുടെ സുകുമാരിയമ്മ നിറഞ്ഞ് നിന്നത്. ആറ് ഭാഷകളിലൂടെ എണ്ണമറ്റ കഥാപാത്രങ്ങളുമായി നടത്തിയ നീണ്ട അഭിനയ ജീവിതത്തിനൊടുവിൽ 2013 ൽ വിടപറയുകയായിരുന്നു. ചലച്ചിത്രരംഗത്ത് 60
തേച്ചുരച്ചുള്ള സ്‌നാനശേഷമീ,ദേഹകാന്തിയ്ക്കു വേണ്ടി ഞാൻ.,സുഗന്ധലേപനം പൂശിയിട്ടെന്‍റെ,മേനിയഴകിനെ കൂട്ടവേ..മുന്നിലായുള്ള ദർപ്പണത്തിന്‍റെഛായയിലെന്‍റെ രൂപമായ്,എന്നെ നോക്കിച്ചിരിയ്ക്കുവാനായി,വെമ്പലേറുന്നതിൻ ത്വര,നോക്കിനോക്കി പതുക്കെ ഞാനൊന്നു,പിന്നിലേയ്ക്കാഞ്ഞു നിൽക്കവേ,കഷ്ടകാലം ചമച്ച ഗർത്ത-ത്തിലാഞ്ഞു പോയിപ്പതിച്ചു ഞാൻ.ശേഷജീവിതം അസ്തമിയ്ക്കുന്ന-നേരമാകാൻ കൊതിച്ചു ഞാൻ,ദേഹമൊന്നനക്കീടുവാനരുതാതെയോറ്റ ക്കിടപ്പിലായ്..ശയ്യയിൽ കിടന്നെന്നുടെ ദേഹശോഷണംകണ്ടതോർത്തു ഞാൻ,ദർപ്പണം നോക്കി മതി വരാത്തൊരുപെൺ കിടാവിന്‍റെ ചാതുരി.ഇന്നതോർത്തു ഞാൻമാനസത്തിന്‍റെ കോണിനുള്ളിലതുവ്യക്തമായ്..നശ്വരമാകുമീ ശരീര- ത്തിനുള്ളിലുള്ളൊരുകാതലായ്,ജരാ നരകളെ തീണ്ടിടാത്തൊരാആത്മതത്വ
ഉണ്ണിക്കവിതകൾ ചൊല്ലാംഉൺമകൾ വാരി ഞാനൂട്ടാംഉണ്ണീ കരായാതിരിക്കൂഓതുവാൻ എവിടെ മുത്തശ്ശി ? മഴയെ, നിലാവിനെ കാട്ടിസ്മൃതികളെ തൊട്ടു തൊട്ടുണർത്തിപട്ടു പോൽ നേർത്ത മടിയിൽപൊട്ടു പോലൊട്ടിയിരിക്കാൻഎവിടെ മുത്തശ്ശി ?! സ്നേഹനിലാവായുദിക്കാൻകൂരിരുട്ടിൽ ചിരാതാകാൻചിരിതൻ നെല്ലിപ്പൂ വിടർത്താൻഎവിടെയെവിടെയെൻ മുത്തശ്ശി.
മാർച്ച് 20, അന്താരാഷ്ട്ര സന്തോഷ ദിനം… പ്രതിസന്ധി ഘട്ടങ്ങളിൽ തളരുന്ന നിരവധിയാളുകൾ നമ്മുടെ ചുറ്റിനുമുണ്ട്. കരയാൻ ഒരുപാട് കാരണങ്ങളുണ്ടാകും. എന്നാൽ ചിരിക്കാനും അതുപോലെ തന്നെ കാരണങ്ങളുണ്ട്. രാവും പകലും പോലെ സന്തോഷവും സങ്കടങ്ങളും ഇടകലർന്നതാണ് ഓരോ ജീവിതവും. ഏത് പ്രതിസന്ധിയിലും തളരാതെയിരിക്കുക, പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടുക എന്നിവ പ്രധാനമാണ്.
കനല്‍ കാടുകളുടെ പ്രതക്ഷിണ വഴികളില്‍ തളര്‍ന്ന ഒരു ജനതയില്‍ ആത്മവീര്യ ത്തി ന്റെ ഉത്തേജകം കുത്തിവെച്ചു കൊണ്ടാണ് 1948 മാർച്ച് മാസം പത്തിന് മദ്രാസിലെ ബാൻക്വിറ്റ് ഹാളിൽ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് രൂപീകൃതമാവുന്നത്. സ്വതന്ത്ര്യത്തിന്റെ ചോരപാടില്‍ പകച്ചു നിന്ന മുസ്ലിം ഇന്ത്യയുടെ വിളറിയ ആകാശ ത്തു പ്രകാശ നിര്‍ഭരമായ