Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

culture
ശ്രീനാരായണീയ പ്രസ്ഥാനത്തിന് കടത്തനാടൻ മണ്ണിൽ നിന്നൊരു  പെണ്‍കരുത്ത്.

ശ്രീനാരായണീയ പ്രസ്ഥാനത്തിന് കടത്തനാടൻ മണ്ണിൽ നിന്നൊരു പെണ്‍കരുത്ത്.

എസ്.എൻ.ഡി.എസ്. എന്ന ശ്രീനാരായണീയ പ്രസ്ഥാനത്തിന്റെ ദേശീയ അധ്യക്ഷ സ്ഥാനത്തിരിക്കുന്ന വേറിട്ട സ്ത്രീ വ്യക്തിത്വമാണ് കടത്തനാടൻ മണ്ണിൽ നിന്ന് ഉയർന്നുവന്ന ഷൈജ കൊടുവള്ളി. ജാതിമത മതിൽകെട്ടുകൾ തകർത്തെറിഞ്ഞ് ഗുരുദേവ സന്ദേശങ്ങളെ മാനവ സമൂഹത്തിനാകമാനം ഉപയോഗ പ്പെടുത്തുക എന്ന പുണ്യ ദൗത്യമാണ് ഷൈജ വിജയകരമായും മാതൃകാപരമായും യാഥാർത്ഥ്യമാക്കു ന്നത്. ശ്രീനാരായണ ഗുരു

katha
പ്രതീക്ഷ|” സണ്‍‌ഡേ മിത്രം കഥകള്‍ : അനു ആമി.

പ്രതീക്ഷ|” സണ്‍‌ഡേ മിത്രം കഥകള്‍ : അനു ആമി.

ഏട്ടാ എത്താറായോ രാത്രിക്ക് എന്താ കറി ഉണ്ടാക്കേണ്ടേ. ഉള്ളതൊക്കെ മതി. വേറെ ഇണ്ടാക്കണ്ട. നാളത്തേക്ക് ഉള്ള സാധനങ്ങൾ എല്ലാം മറക്കാതെ മേടിച്ചോളൂ കേട്ടോ. രാവിലെ ഞാൻ തന്ന പേപ്പറിൽ എല്ലാം എഴുതിയിട്ടുണ്ട്. ഞാൻ പറയണേ കേൾക്കണുണ്ടോ ഏട്ടാ. കേട്ടു കേട്ടു തുളസി... ഈശ്വര എല്ലാം മറക്കാണ്ട് മേടിച്ച മതിയാരുന്നു.

Cinema Talkies
മോഹൻലാലിനും മീനയ്ക്കും വിരുന്നൊരുക്കി കന്നഡ സൂപ്പർസ്റ്റാർ മോഹൻ ബാബു

മോഹൻലാലിനും മീനയ്ക്കും വിരുന്നൊരുക്കി കന്നഡ സൂപ്പർസ്റ്റാർ മോഹൻ ബാബു

ആന്ദ്ര: ഹൈദരാബാദിലെ തന്റെ വീട്ടിൽ മോഹൻലാലിനും മീനയ്ക്കും വിരുന്നൊരുക്കി കന്നഡ സൂപ്പർസ്റ്റാർ മോഹൻ ബാബു. ഹൈദരാബാദിൽ ഷൂട്ടിംഗ് പുരോഗമിക്കുന്ന മോഹൻലാലിന്റെ പുതിയ ചിത്രമായ ബ്രോ ഡാഡിയുടെ ഷൂട്ടിംഗിനിടയിൽ ഉള്ള ഇടവേളയിലായിരുന്നു താരങ്ങൾ മോഹൻ ബാബുവിന്റെ വീട് സന്ദർശിച്ചത്. മോഹൻ ബാബുവിന്റെ ക്ഷണം സ്വീകരിച്ചാണ് ഇരുവരും അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്.മോഹൻ ബാബുവിന്റെ

kavitha
“നിനക്ക് സ്വപ്നം കാണാനറിയില്ല”… കവിത ജ്യോതിരാജ് തെക്കൂട്ട്.

“നിനക്ക് സ്വപ്നം കാണാനറിയില്ല”… കവിത ജ്യോതിരാജ് തെക്കൂട്ട്.

ഒറ്റയ്ക്കാവുന്നു.... ഭ്രാന്തമായ തോന്നലുകളിൽ അത്രമേൽ ഒറ്റയ്ക്കാവുന്ന സന്ധ്യകളിൽ, കവിതയോട് കോർത്ത വാക്കുകളെ, മരണം തൊട്ടു വിളിക്കുന്നു, നീ ജനിക്കേണ്ടിയിരുന്നില്ല... നിനക്ക് സ്വപ്നം കാണാനറിയില്ല. രാത്രിമഴയുടെ ഉന്മാദ കേളികൾ, നിൻ്റെ കവിതകളെ മത്തുപിടിപ്പിക്കുന്നില്ല. നിറം ചോർന്നു പോയ അക്ഷരങ്ങളിൽ വിഷാദം തളം കെട്ടി നിൽക്കുന്നു. ആരോ വീണ്ടും.... കവിത എഴുതുവാൻ

Cinema Talkies
“ഒരു വയനാടൻ പ്രണയകഥ” കൗമാരമനസ്സു കളുടെ പ്രണയം ആവിഷ്കരിക്കുന്ന ചിത്രം. ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

“ഒരു വയനാടൻ പ്രണയകഥ” കൗമാരമനസ്സു കളുടെ പ്രണയം ആവിഷ്കരിക്കുന്ന ചിത്രം. ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ഒരു വയനാടൻ പ്രണയകഥ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രശസ്ത നടീനട ന്മാരുടെ ഫേസ്ബുക്ക് പേജ് മുഖേനയാണ് പോസ്റ്റർ ഇറങ്ങിയത്. കൗമാര മനസ്സുകളുടെ പ്രണയ ചാപ ല്യങ്ങൾ സ്കൂൾ തലങ്ങളിൽ നിന്നാണ് ആരംഭിക്കുന്നത്. കൂടെ പഠിക്കുന്ന പെൺകുട്ടിയോട് തോന്നുന്ന ആദ്യ അനുരാഗത്തിന്റെ നാമ്പുകൾ തളിർക്കുന്ന വേളയിൽ,

cricket
രണ്ടാം ട്വന്റി-20 മത്സരത്തിൽ ശ്രീലങ്കയ്ക്ക് 4 വിക്കറ്റ് ജയം.  ഇന്ത്യ ഉയർത്തിയ 133 റൺസ് വിജയലക്ഷ്യം 2 പന്തുകൾ ബാക്കി നിൽക്കെ

രണ്ടാം ട്വന്റി-20 മത്സരത്തിൽ ശ്രീലങ്കയ്ക്ക് 4 വിക്കറ്റ് ജയം. ഇന്ത്യ ഉയർത്തിയ 133 റൺസ് വിജയലക്ഷ്യം 2 പന്തുകൾ ബാക്കി നിൽക്കെ

കൊളംബോ: രണ്ടാം ട്വന്റി-20 മത്സരത്തിൽ ശ്രീലങ്കയ്ക്ക് 4 വിക്കറ്റ് ജയം. ഇന്ത്യ ഉയർത്തിയ 133 റൺസ് വിജയലക്ഷ്യം 2 പന്തുകൾ ബാക്കി നിൽക്കെ ആതിഥേയർ മറികടന്നു. ജയത്തോടെ പരമ്പരയിൽ ലങ്ക ഒപ്പത്തിനൊപ്പമെത്തി (1-1). 19 ആം ഓവർ വരെ കാര്യങ്ങൾ ഇന്ത്യയുടെ വഴിക്കായിരുന്നു. എന്നാൽ എട്ടാമനായി ബാറ്റു ചെയ്യാനെ

Celebrity talk
മുകേഷിനെതിരെ താൻ പരസ്യമായി യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. മുകേഷിനെതി രെ ഒരു മോശം പ്രസ്താവനയും ഉണ്ടായിട്ടില്ല. മാന്യമായി പിരിയും.

മുകേഷിനെതിരെ താൻ പരസ്യമായി യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. മുകേഷിനെതി രെ ഒരു മോശം പ്രസ്താവനയും ഉണ്ടായിട്ടില്ല. മാന്യമായി പിരിയും.

കൊല്ലം എം. എല്‍ എയും നടനുമായ മുകേഷുമായുള്ള വിവാഹമോചന വാർത്തയിൽ പ്രതികരണ വുമായി നർത്തകി മേതിൽ ദേവിക. വിവാഹമോചനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കഥകളിൽ സത്യമില്ലെന്നും പരസ്പരമുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ബന്ധം വേർപിരിയുന്നതെന്നും അവര്‍ വ്യക്തമാക്കി. മുന്നോട്ടുള്ള കാര്യങ്ങൾ കൂട്ടായി തീരുമാനിക്കുമെന്നും മേതിൽ ദേവിക പറഞ്ഞു. താനും ഇതൊരു രാഷ്ട്രീയ

Mumbai
മഹാരാഷ്ട്ര റായ്​ഗഡിലെ മണ്ണിടിച്ചിലില്‍ മരണം 36 ആയി.

മഹാരാഷ്ട്ര റായ്​ഗഡിലെ മണ്ണിടിച്ചിലില്‍ മരണം 36 ആയി.

മഹാരാഷ്ട്ര റായ്​ഗഡിലെ മണ്ണിടിച്ചിലില്‍ മരണം 36 ആയി. തലായില്‍ 32 പേരും സുതര്‍ വാഡിയില്‍ നാലുപേരുമാണ് മരിച്ചു. മുപ്പത് പേര്‍ ഇവിടെ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും സംയുക്തമായി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്ന് കേന്ദ്രം

Ramayana
രാമായണം പാരായണം ചെയ്യേണ്ടുന്ന ചിട്ടകള്‍ എന്തെല്ലാം? സന്ധ്യയ്ക്ക് രാമായണം പാരായണം ചെയ്യാമോ?

രാമായണം പാരായണം ചെയ്യേണ്ടുന്ന ചിട്ടകള്‍ എന്തെല്ലാം? സന്ധ്യയ്ക്ക് രാമായണം പാരായണം ചെയ്യാമോ?

രാവിലെയോ വൈകിട്ടോ രാത്രിയിലോ എപ്പോൾ വേണമെങ്കിലും തികഞ്ഞ ഏകാഗ്രതയോടെ രാമായണം പാരായണം ചെയ്യാം. സന്ധ്യാസമയത്ത് വായിക്കാത്തതിന് മറ്റൊരു കാരണമുണ്ട്. എവിടെ രാമായണ പാരായണം നടന്നാലും അവിടെയെല്ലാം ഹനുമാൻ ആനന്ദാശ്രു ചൊരിഞ്ഞുകൊണ്ട് അത് കേൾക്കാനിരിക്കുമെന്നാണ് വിശ്വാസം. ദേവന്മാർ, ഗന്ധർവന്മാർ, കിന്നരന്മാർ, യക്ഷന്മാർ, പരേതാത്മാക്കൾ തുടങ്ങിയവരെല്ലാം ഇത് കേൾ ക്കാൻ സന്നിഹിതരാകും.

Translate »