Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

Banglore
മകന്‍ പത്താം ക്ലാസില്‍ തോറ്റു; കേക്ക് മുറിച്ച് ആഘോഷിച്ച് മാതാപിതാക്കള്‍

മകന്‍ പത്താം ക്ലാസില്‍ തോറ്റു; കേക്ക് മുറിച്ച് ആഘോഷിച്ച് മാതാപിതാക്കള്‍

ബംഗളൂരു: പരീക്ഷയില്‍ തോറ്റാല്‍ എല്ലാം തീര്‍ന്നെന്നാണ് കുട്ടികള്‍ ചിന്തിക്കാറ്. കുട്ടികളുടെ ഈ ചിന്താഗതിക്ക് ഒരു പരിധി വരെ മാതാപിതാക്കളും കാരണമാണ്. കര്‍ണാടകയിലെ പത്താം ക്ലാസ് പരീക്ഷാ ഫലം വന്നപ്പോള്‍ ആറ് വിഷയങ്ങള്‍ക്കും തോറ്റ വിദ്യാര്‍ഥിയുടെ മാതാപിതാക്കളാണ് ഇപ്പോള്‍ കയ്യടി നേടുന്നത്. പത്താം ക്ലാസ് ഇംഗ്ലീഷ് മീഡിയത്തിന്റെ പരീക്ഷാ ഫലം

Editor's choice
മുസ്ലീങ്ങള്‍ക്ക് മതത്തിന്റെ പേരില്‍ രാഷ്ട്രീയമായി സംഘടിക്കേണ്ട ആവശ്യമില്ല, എല്ലാ പാര്‍ട്ടികളിലും മുസ്ലീങ്ങളുണ്ട്: ഡോ. മുഹമ്മദ് അബ്ദുള്‍ ഹക്കീം അസ്ഹരി.

മുസ്ലീങ്ങള്‍ക്ക് മതത്തിന്റെ പേരില്‍ രാഷ്ട്രീയമായി സംഘടിക്കേണ്ട ആവശ്യമില്ല, എല്ലാ പാര്‍ട്ടികളിലും മുസ്ലീങ്ങളുണ്ട്: ഡോ. മുഹമ്മദ് അബ്ദുള്‍ ഹക്കീം അസ്ഹരി.

കൊച്ചി: മതത്തിന്റെ പേരില്‍ മുസ്ലീങ്ങള്‍ രാഷ്ട്രീയമായി സംഘടിക്കണമെന്ന് വിശ്വസിക്കുന്നില്ലെന്ന് സമസ്ത എപി വിഭാഗം നേതാവ് ഡോ. മുഹമ്മദ് അബ്ദുള്‍ ഹക്കീം അസ്ഹരി. സമസ്ത ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും സ്ഥിരമായ ബന്ധം പുലര്‍ത്തുന്നില്ല. കേരളത്തിലെ മുഴുവന്‍ മുസ്ലീങ്ങളെയും പ്രതി നിധീകരിക്കുന്നത് മുസ്ലീം ലീഗാണെന്നുള്ളത് ഒരു ധാരണ മാത്രമാണ്. മുസ്ലീം ലീഗ്

Chennai
വാനും ബസും കൂട്ടിയിടിച്ച് അപകടം, നാല് തിരുവനന്തപുരം സ്വദേശികൾക്ക് ദാരുണാന്ത്യം

വാനും ബസും കൂട്ടിയിടിച്ച് അപകടം, നാല് തിരുവനന്തപുരം സ്വദേശികൾക്ക് ദാരുണാന്ത്യം

ചെന്നൈ: തിരുവാരൂരിൽ ഒമ്‌നി വാനും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് മലയാളികൾക്ക് ദാരുണാന്ത്യം.യാത്ര ചെയ്തിരുന്ന തിരുവനന്തപുരം ബാലരാമപുരം സ്വദേശികളായ രജിനാഥ്, രാജേഷ്, സജിത്ത്, രാഹുൽ എന്നിവരാണ് മരിച്ചത്. കാഞ്ഞിരംകുളം സ്വദേശി റജീനാഥ്, തിരുവനന്തപുരം നെല്ലിമൂട് സ്വദേശികളായ സാബു, സുനിൽ എന്നിവരെ സാരമായ പരിക്കുകളോടെ അടുത്തുളള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Chennai
വേളാങ്കണ്ണിയിലേക്ക് പോയ വാനും ബസും കൂട്ടിയിടിച്ച് അപകടം, നാല് തിരുവനന്തപുരം സ്വദേശികൾക്ക് ദാരുണാന്ത്യം

വേളാങ്കണ്ണിയിലേക്ക് പോയ വാനും ബസും കൂട്ടിയിടിച്ച് അപകടം, നാല് തിരുവനന്തപുരം സ്വദേശികൾക്ക് ദാരുണാന്ത്യം

ചെന്നൈ: തിരുവാരൂരിൽ ഒമ്‌നി വാനും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് മലയാളികൾക്ക് ദാരുണാന്ത്യം.യാത്ര ചെയ്തിരുന്ന തിരുവനന്തപുരം ബാലരാമപുരം സ്വദേശികളായ രജിനാഥ്, രാജേഷ്, സജിത്ത്, രാഹുൽ എന്നിവരാണ് മരിച്ചത്. കാഞ്ഞിരംകുളം സ്വദേശി റജീനാഥ്, തിരുവനന്തപുരം നെല്ലി മൂട് സ്വദേശികളായ സാബു, സുനിൽ എന്നിവരെ സാരമായ പരിക്കുകളോടെ അടുത്തുളള സർക്കാർ ആശുപത്രിയിൽ

cricket
ലാസ്റ്റ് ബോൾ ത്രില്ലറിൽ ജയിച്ചുകയറി ആർസിബി; ചെന്നൈയെ മുട്ടുകുത്തിച്ചത് 2 റൺസിന്

ലാസ്റ്റ് ബോൾ ത്രില്ലറിൽ ജയിച്ചുകയറി ആർസിബി; ചെന്നൈയെ മുട്ടുകുത്തിച്ചത് 2 റൺസിന്

ബെംഗളൂരു: ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് തകര്‍പ്പൻ ജയം. 214 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്ക് 5 വിക്കറ്റ് നഷ്ടത്തി ൽ 211 റൺസ് നേടാനെ സാധിച്ചുള്ളൂ. അവസാന പന്ത് വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ 2 റൺസിനായിരുന്നു ബെംഗളൂരുവിന്റെ വിജയം. അവസാന പന്തിൽ

News
പഠിക്കാനായി ഇന്ത്യയിലെത്തി അമേരിക്കക്കാരന്‍, ബംഗലുരുവില്‍ റെസ്‌റ്റോറന്റ് തുറന്നു; വന്‍ വിജയം ഇനി യുഎസിലേക്കില്ല

പഠിക്കാനായി ഇന്ത്യയിലെത്തി അമേരിക്കക്കാരന്‍, ബംഗലുരുവില്‍ റെസ്‌റ്റോറന്റ് തുറന്നു; വന്‍ വിജയം ഇനി യുഎസിലേക്കില്ല

അമേരിക്കയില്‍ നിന്നും ഇന്ത്യയില്‍ എത്തുകയും ബംഗലുരുവില്‍ ഹോട്ടല്‍ തുറന്ന് ബിസിനസില്‍ വന്‍ വിജയം നേടുകയും ചെയ്ത അമേരിക്കന്‍ പൗരന്‍ ഇനി നാട്ടിലേക്കില്ല. രാജ്യത്തുടനീളം ഹോട്ടല്‍ ശൃംഖല യുടെ ഭാഗമായി സ്‌റ്റോറുകള്‍ തുറന്ന അദ്ദേഹം കഴിഞ്ഞ വര്‍ഷം നേടിയത് 196 കോടിയുടെ വരുമാനം. ഇന്ത്യയില്‍ ഉടനീളമായി 103 സ്‌റ്റോറുകള്‍ തുറന്ന്

News
16 വർഷത്തിന് ശേഷം ഇന്ത്യയിലെ ബാല്യകാല വീട് സന്ദർശിച്ച് യുകെക്കാരൻ: ഹൃദയം കീഴടക്കി വീഡിയോ

16 വർഷത്തിന് ശേഷം ഇന്ത്യയിലെ ബാല്യകാല വീട് സന്ദർശിച്ച് യുകെക്കാരൻ: ഹൃദയം കീഴടക്കി വീഡിയോ

യുകെയിൽ നിന്നുള്ള ഒരു കണ്ടൻ്റ് സ്രഷ്‌ടാവായ ആർ ആൽഫ് ലെങ് അടുത്തിടെ ഇന്ത്യയിലെ തൻ്റെ ബാല്യകാല വീട് സന്ദർശിച്ചതിൻ്റെ മനോഹരമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഈ വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസ് ഒന്നടങ്കം ഹൃദയത്തോട് ചേർത്തുവെക്കുന്നത്. ക്ലിപ്പിൽ, കുട്ടിക്കാലത്ത് ഇന്ത്യയിൽ ഉണ്ടായിരുന്ന സമയം ലെംഗ് അനുസ്മരിക്കുകയും ഏകദേശം 16

Auto
ഇലക്ട്രിക് വാഹനങ്ങളോട് നോ പറഞ്ഞ് കേരളം, സംസ്ഥാനത്തെ വിൽപ്പന പ്രതിസന്ധിയിൽ

ഇലക്ട്രിക് വാഹനങ്ങളോട് നോ പറഞ്ഞ് കേരളം, സംസ്ഥാനത്തെ വിൽപ്പന പ്രതിസന്ധിയിൽ

കൊല്ലം: കേരളത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന പ്രതിസന്ധിയില്‍. ഉയര്‍ന്ന ചെലവുകള്‍, അപര്യാപ്തമായ ചാര്‍ജിങ് സൗകര്യങ്ങള്‍, സര്‍ക്കാരിന്റെ പിന്തുണയില്ലായ്മ തുടങ്ങിയ കാരണങ്ങളാല്‍ ഇവി വാഹനങ്ങളുടെ സ്വീകാര്യത ഗണ്യമായി കുറഞ്ഞു. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന 2023 ല്‍ 75,808 ഇവി

International
അവകാശ പോരാട്ടത്തിൽ ജീവത്യാഗത്തിന്റെ സ്മരണ; ഇന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനം

അവകാശ പോരാട്ടത്തിൽ ജീവത്യാഗത്തിന്റെ സ്മരണ; ഇന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനം

തിരുവനന്തപുരം: ഇന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനം. ലോകമെങ്ങുമുള്ള തൊഴിലാളികളുടെ ദിനമായിട്ടാണ് മെയ് ദിനം അഥവാ തൊഴിലാളി ദിനം ആഘോഷിക്കുന്നത്. അന്താരാഷ്ട്ര തൊഴിലാളി ദിനം എന്നാണ് ഇത് ലോകമെമ്പാടും അറിയപ്പെടുന്നത്. എട്ടു മണിക്കൂര്‍ തൊഴില്‍ സമയം അംഗീകരിച്ചതിനെതുടര്‍ന്ന് അതിന്റെ സ്മരണക്കായി മെയ് ഒന്ന് ആഘോഷിക്കണം എന്ന ആശയം ഉണ്ടായത് 1856 ല്‍

cricket
ചരിത്രനേട്ടം;പതിനാലാം വയസ്സിൽ സെഞ്ച്വറി; ജയ്പൂരിൽ വൈഭവ് സൂര്യവംശിയുടെ വിളയാട്ടം

ചരിത്രനേട്ടം;പതിനാലാം വയസ്സിൽ സെഞ്ച്വറി; ജയ്പൂരിൽ വൈഭവ് സൂര്യവംശിയുടെ വിളയാട്ടം

ജയ്പൂര്‍: ഐപിഎല്ലില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി രാജസ്ഥാന്റെ പതിനാലുകാരന്‍ പയ്യന്‍ വൈഭവ് സൂര്യവംശി. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ 35 പന്തില്‍ നിന്നാണ് താരം സെഞ്ച്വറി നേടിയത്. ഐപിഎല്ലിലെ ഏറ്റവും വേഗം ഏറിയ രണ്ടാം സെഞ്ച്വറിയാണ് ഇത്. 37 പന്തില്‍ നിന്ന് യൂസഫ്

Translate »