ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
കണ്ണൂർ: കടന്നപ്പള്ളി തെക്കെക്കരയിൽ കൂടിയ കാണികൾക്ക് മുന്നിൽ വനിതാ മെസ്സിലെ കഥാപാത്രങ്ങളായി ആടിത്തീർക്കുമ്പോൾ അഞ്ജലിയും ജെസി മോഹനനും അറിഞ്ഞിരുന്നില്ല ഇത് അവരുടെ അവസാന വേഷങ്ങളായിരിക്കുമെന്ന്. വ്യാഴാഴ്ച രാത്രി കടന്നപ്പള്ളി തെക്കെക്കര റെഡ് സ്റ്റാറിൻ്റെ നാടകോത്സവത്തിലാണ് വനിതാ മെസ് എന്ന നാടകം അവതരിപ്പിച്ചത്. രാത്രി 7.30നാണ് തെക്കെക്കരയിൽ നാടകം തുടങ്ങിയത്. വൻ
മലപ്പുറം: നാടകനടി കോവിലകത്തുമുറി നികുഞ്ജത്തില്‍ വിജയലക്ഷ്മി(83) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. 1980-ലെ മികച്ച സഹ നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയിട്ടുണ്ട്. പന്ത്രണ്ടാം വയസ്സില്‍ 'തോട്ടക്കാരന്‍' എന്ന നാടകത്തില്‍ വൃദ്ധയുടെ വേഷം അവതരി പ്പിച്ചുകൊണ്ടു അരങ്ങിലെത്തി. അതിനുശേഷം വി.ടി. ഇന്ദുചൂഡന്‍ എഴുതിയ 'കാരാ ഗൃഹം' എന്ന
കൊച്ചി: പ്രശസ്ത നാടകനടന്‍ എം സി ചാക്കോ (എം.സി കട്ടപ്പന) അന്തരിച്ചു. 75 വയസായി രുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. പതിറ്റാ ണ്ടുകളോളം നാടകരംഗത്ത് സജീവമായിരുന്ന അദേഹം മുപ്പതോളം പ്രൊഫഷണല്‍ നാടകങ്ങളിലായി ഏഴായിരത്തിലേറെ വേദികളില്‍ അഭിനയിച്ചിട്ടുണ്ട്. ഓടയില്‍ നിന്ന്, വാഴ്വേ മായം, പെരുന്തച്ചന്‍, ആരും കൊതിക്കുന്ന മണ്ണ്
റിപ്പോര്‍ട്ടിംഗ് മാർട്ടിൻ വിലങ്ങോലിൽ ഡാളസ്: മലയാളഭാഷയുടെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛനെ വിഷയമാക്കി പ്രശസ്ത കഥാകൃത്ത്സി സി. രാധാകൃഷ്ണൻ രചിച്ച പുസ്തകമാണ് "തീക്കടൽ കടഞ്ഞ് തിരുമധുരം" ഈ നോവലിലെ പ്രസക്ത ഭാഗങ്ങൾ അടർത്തിയെടുത്ത് പ്രവാസികളുടെ ചരിത്രത്തിൽ ആദ്യമായി 'എഴുത്തച്ഛൻ' എന്ന നാടകം ഡാലസിൽ അരങ്ങേറുകയുണ്ടായി. ശ്രേഷ്‌ഠമായ മലയാള ഭാഷ നമ്മുക്ക്
കല ടീച്ചറെ കുട്ടികൾക്ക് വലിയ ഇഷ്ടമാണ്. സയൻസ് അദ്ധ്യാപികയാണെങ്കിലും മലയാളഭാഷാദ്ധ്യാപികയേക്കാൾ നന്നായി കഥകളും കവിതകളും പറയും. അതുകൊണ്ടുതന്നെ സയൻസ് ക്ലാസുകൾ കുട്ടികൾക്ക് പ്രിയങ്കരം. മാർക്കിലും ഗ്രേഡിലും അത് പ്രതിഫലിക്കും. നേരത്തേയുണ്ടായിരുന്ന ടീച്ചർ ക്ലാസിൽ വരുന്നതുതന്നെ വിഷയത്തിൽ കടക്കാതെ എങ്ങനെ സമയം കളയാം എന്ന് ഗവേഷണം നടത്താനാണെന്ന് കുട്ടികൾ പരസ്പരം