Category: Banglore

Banglore
അധികാരത്തിലെത്തിയാല്‍ കൂടുതല്‍ ഹനുമാന്‍ ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കും; കര്‍ണാടകയില്‍ ബജ്‌രംഗ്ദള്‍ വിവാദം തണുപ്പിക്കാന്‍ കോണ്‍ഗ്രസ്

അധികാരത്തിലെത്തിയാല്‍ കൂടുതല്‍ ഹനുമാന്‍ ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കും; കര്‍ണാടകയില്‍ ബജ്‌രംഗ്ദള്‍ വിവാദം തണുപ്പിക്കാന്‍ കോണ്‍ഗ്രസ്

ബംഗളൂരു: കര്‍ണാടക തെഞ്ഞെടുപ്പ് പ്രകടനപത്രികയിലെ ബജ്‌രംഗ്ദള്‍ നിരോധന വാഗ്ദാനം വിവാദമായതിന് പിന്നാലെ വിഷയം തണുപ്പിക്കാന്‍ നീക്കവുമായി  കോണ്‍ഗ്രസ്. പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് പുതിയ ഹനുമാന്‍ ക്ഷേത്രങ്ങള്‍ നിര്‍മിക്കുമെന്ന് കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ പറഞ്ഞു. ബജ്രംഗ്ദള്‍ വിഷയത്തില്‍ ബിജെപി ആക്രമണം ശക്തമാക്കിയതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ നീക്കം. അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെമ്പാടുമുള്ള

Banglore
അക്കൗണ്ടിലേക്ക് പണം എത്തിയത് പച്ചക്കറി വ്യാപരത്തിലൂടെ കിട്ടിയതാണെന്ന്‍ ബിനീഷ് കോടിയേരി.

അക്കൗണ്ടിലേക്ക് പണം എത്തിയത് പച്ചക്കറി വ്യാപരത്തിലൂടെ കിട്ടിയതാണെന്ന്‍ ബിനീഷ് കോടിയേരി.

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ഈ മാസം പത്തൊമ്പതാം തീയതിയിലേക്ക് മാറ്റി. അഞ്ച് മിനിട്ടിനുളളിൽ വാദം തീർക്കാമെന്ന് ബിനീഷിന്‍റെ അഭിഭാഷകൻ പറഞ്ഞെങ്കിലും ചെവികൊളളാൻ കോടതി തയ്യാറായില്ല. കൂടുതൽ കേസുകൾ പരിഗണിക്കാനുണ്ടെന്നും തത്ക്കാലം ബിനീഷിന്‍റെ കേസ് മാറ്റുകയാണെന്നുമായി

Banglore
വൈഗയുടെ പിതാവ്  സനുമോഹന്‍ പിടിയില്‍  കർണാടകയിൽ നിന്നാണ് പിടികൂടിയത്.

വൈഗയുടെ പിതാവ് സനുമോഹന്‍ പിടിയില്‍ കർണാടകയിൽ നിന്നാണ് പിടികൂടിയത്.

ബംഗളൂരു: മുട്ടാർ പുഴയിൽ ദുരൂഹസാഹചര്യത്തിൽ മുങ്ങിമരിച്ച വൈഗയുടെ പിതാവ് കാക്കനാട് കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ളാറ്റിൽ സനു മോഹൻ പിടിയിൽ. കർണാടകയിൽ നിന്നാണ് ഇയാൾ പിടിയിലായതെന്നാണ് സൂചന. സനു മോഹൻ കൊല്ലൂർ വനമേഖലയിലേക്ക് കടന്നു എന്ന സംശയം ബലമാകുന്നതിനിടെയാണ് നിർണായക വഴിത്തിരിവ്. കർണാടക പൊലീസാണ് ഇയാളെ പിടികൂടിയതെന്നാണ് ലഭിക്കുന്ന

Translate »