ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ലണ്ടന്‍: ബാങ്കുകളെ കബളിപ്പിച്ച് എഐ നമ്മുടെ പണം തട്ടിയെടുത്തേക്കാമെന്ന മുന്നറിയിപ്പുമായി ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാന്‍. ഫെഡറല്‍ റിസര്‍വ് കോണ്‍ഫറന്‍സില്‍ സംസാരിക്കുന്നതി നിടെയാണ് ആള്‍ട്ട്മാന്റെ മുന്നറിയിപ്പ്.സാമ്പത്തിക സ്ഥാപനങ്ങള്‍ എഐ തട്ടിപ്പുകളെ ഗൗരവമായി എടുക്കുന്നില്ലെന്നും ഇപ്പോള്‍ തന്നെ അതിനൂതന സുരക്ഷാ സംവിധാനങ്ങള്‍ മറികടക്കാന്‍ ആര്‍ട്ടി ഫിഷ്യല്‍ ഇന്റലിജന്‍സിന് സാധിക്കുമെന്നും
ടെക്നോപാർക്ക് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനമായിരുന്നെങ്കിൽ, അത് കേരളത്തിലെ നിരവധി തദ്ദേശസ്ഥാപനങ്ങളെ മൊത്തം ജനസംഖ്യയുടെ കാര്യത്തിൽ പിന്നിലാക്കുമായിരുന്നു! പണ്ട്, 34 വർഷത്തിന് മുമ്പ് അയ്യായിരം പേർക്ക് തൊഴിൽ കൊടുക്കുമെന്ന് പറഞ്ഞപ്പോൾ കൂക്കുവിളി കേട്ട പ്രസ്ഥാനമാണ് ഇന്നിപ്പോൾ അതിന്റെ 16 ഇരട്ടിപേർക്ക് തൊഴിൽ നൽകുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ തൊഴിലവസരങ്ങൾ
ന്യൂഡല്‍ഹി: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം ആറാം ദിവസത്തിലേക്ക് എത്തുമ്പോള്‍ എണ്ണ വില കുതിച്ചു യരുന്നു. ബ്രെന്റ് ക്രൂഡ് ഓയില്‍ വില 76 ഡോളറും കടന്നതോടെ ക്രൂഡ് ഓയില്‍ വില കഴിഞ്ഞ അഞ്ച് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.ഇന്ന്, വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് ഓയില്‍ വില 0.64 ശതമാനം വരെ
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2024-25) ലാഭവിഹിതമായി 2.69 ലക്ഷം കോടി രൂപ നല്‍കാന്‍ റിസര്‍വ് ബാങ്കിന്റെ (ആര്‍ബിഐ) തീരുമാനം. കഴിഞ്ഞ വര്‍ഷം കൈ മാറിയ 2.10 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഇതോടെ പഴങ്കഥയാകും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 27.37 ശതമാനം അധിക തുകയാണ് ഇത്തവണ കൈമാറുന്നത്. റിസര്‍വ് ബാങ്കിന്റെ സെന്‍ട്രല്‍
അത്താണി: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ ഇൻഡസ്ട്രീസ് ആൻഡ് ഫോർജിംഗ്സ് ലിമിറ്റഡിന് (എസ്.ഐ.എഫ്.എൽ) ചരിത്രനേട്ടം. ഇന്ത്യൻ നേവിയിൽ നിന്നും 36 കോടി രൂപയുടെ ഓർഡർ ലഭിച്ചു. മത്സരാധിഷ്ഠിത ടെൻഡർ വഴി രാജ്യത്തെ വിവിധ പ്രമുഖ ഫോർജിംഗ് കമ്പനികളുമായി മത്സരിച്ചാണ് നേട്ടം കൊയ്തത്. നാവികസേനയുടെ അന്തർവാഹിനിയിലേക്ക് വേണ്ടിയുള്ള 60 തരത്തിലുള്ള
ന്യൂഡൽഹി: ബാങ്ക് ജീവനക്കാര്‍ മാര്‍ച്ച് 24, 25 തീയതികളില്‍ രാജ്യവ്യാപക പണിമുടക്ക് നടത്തും. ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമാകാത്തതിനാല്‍ മുന്‍നിശ്ചയിച്ച പ്രകാരം സമരം നടക്കുമെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് അറിയിച്ചു. ഇതോടെ നാല് ദിവസം തുടര്‍ച്ചായായി രാജ്യത്ത് ബാങ്കുകള്‍ അടഞ്ഞ് കിടക്കും. എല്ലാ
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ മുകേഷ് അംബാനിയുടെ ഉടമസ്ഥ തയിലുള്ള റിലയൻസ് ജിയോ ഇലോൺ മസ്‌കിന്‍റെ കമ്പനിയായ സ്‌പേസ് എക്‌സുമായി ഒന്നിക്കുന്നു. സ്റ്റാർലിങ്കിന്‍റെ ഇന്‍റർനെറ്റ് സേവനം ഇന്ത്യയിൽ ലഭ്യമാകുന്നതിനാണ് കരാറിൽ ഒപ്പുവെച്ചത്. ഇന്നലെ (മാർച്ച് 11) ഭാരതി എയർടെലും സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി സ്‌പേസ് എക്‌സുമായി
ന്യൂഡല്‍ഹി: ജര്‍മ്മന്‍ ലോജിസ്റ്റിക് ഭീമനായ ഡിഎച്ച്എല്‍ ഈ വര്‍ഷം 8000 ജീവനക്കാരെ പിരിച്ചുവിടുന്നു. വാര്‍ഷിക പ്രവര്‍ത്തന ലാഭത്തില്‍ 7.2 ശതമാനം ഇടിവ് നേരിട്ട പശ്ചാത്തലത്തിലാണ് ഡിഎച്ച്എല്ലിന്റെ തീരുമാനം. ഇതിലൂടെ 108 കോടി ഡോളര്‍ ലാഭിക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. മൊത്തം തൊഴില്‍ശേഷിയുടെ ഒരു ശതമാനത്തിലധികം പേരെയാണ് പുതിയ തീരുമാനം
മുംബൈ: രാജ്യത്തെ ഭക്ഷ്യ എണ്ണ ഇറക്കുമതി കഴിഞ്ഞ നാല് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ. സൂര്യകാന്തി എണ്ണയുടെയും സോയാ എണ്ണയുടെയും ഇറക്കുമതിയിലുണ്ടായ ഇടിവാണ് കാരണം. എന്നാൽ പാം ഓയിലിൻ്റെ ഇറക്കുമതിയിലുണ്ടായ ഇടിവിന് പുരോഗതിയുണ്ട്. 14 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു പാം ഓയിൽ ഇറക്കുമതി ഉണ്ടായിരുന്നത്. ഇറക്കുമതി കുറഞ്ഞതോടെ ഇന്ത്യയിലെ
ഇടുക്കി: പ്രാദേശിക അവധികളടക്കം 14 ദിവസം ബാങ്കുകൾ തുറക്കില്ല; മാർച്ചിലെ അവധി ദിനങ്ങൾ അറിയാം. സാമ്പത്തിക വർഷത്തിന്‍റെ അവസാനമാണ് മാർച്ച് മാസം. അതിനാൽത്തന്നെ ഈ സാമ്പത്തി ക വർഷത്തിൽ ബാങ്കുമായി നടത്തേണ്ട ഇടപാടുകൾ ഉണ്ടെങ്കിൽ അത് വൈകാതെ ചെയ്യുന്നതായിരി ക്കും ബുദ്ധി. മാർച്ചിൽ എട്ട് ദിവസം വരെ ബാങ്കുകൾക്ക് അവധിയായിരിക്കും.