ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
തിരുവനന്തപുരം: വിദേശത്തേയ്ക്ക് അവസരങ്ങളുമായി നോര്‍ക്ക നഴ്സിങ് രജിസ്ട്രേഷന് തുടക്കമായി. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. വിവിധ വിദേശരാജ്യങ്ങളിലെ ആരോഗ്യമേഖല യില്‍ വിവിധ സ്പെഷ്യാലിറ്റികളിലെ നഴ്സിങ് പ്രൊഫഷണലുകള്‍ക്ക് അവസരമൊ രു ക്കുന്ന നോര്‍ക്ക റൂട്ട്സ് രജിസ്ട്രേഷന് തുടക്കമായി. നഴ്സിങില്‍ ഡിപ്ലോമ, ബിരുദം, പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാമെന്ന് നോര്‍ക്ക
തിരുവനന്തപുരം: സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേയ്ക്ക് (MoH) കേരളത്തില്‍ നിന്നുളള നഴ്‌സുമാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റൂട്ട്‌സ്. റിക്രൂട്ട്‌മെന്റ് 2024 ജൂലൈ 22 മുതല്‍ 26 വരെ കൊച്ചിയില്‍ നടക്കും. കാര്‍ഡിയാക് കത്തീറ്ററൈസേഷന്‍, കാര്‍ഡിയാക് ഐസിയു (മുതിര്‍ന്നവര്‍ക്കുള്ളത്), ഡയാലിസിസ്, എമര്‍ജന്‍സി പീഡിയാട്രിക്, എമര്‍ജന്‍സി റൂം (ER), ജനറല്‍ നഴ്സിങ്, ഐസിയു
ഹൈദരാബാദ്: എല്ലാത്തിലും മത്സരമുളള ഈ ലോകത്ത് എല്ലാ യോഗ്യതകളും ഉണ്ടെ ങ്കിലും ഇഷ്‌ടമുള്ള ജോലി നേടുകയെന്നത് അത്ര എളുപ്പമുളള കാര്യമല്ല. ചിലർക്ക് ക്യാമ്പസ് പ്ലെയ്‌സ്‌മെന്‍റുകള്‍ വഴി ജോലി ലഭിക്കും. എന്നാൽ ബാക്കിയുള്ളവർ അവരുടെ പ്രയത്നത്തിനനുസരിച്ച് ക്ഷമയോടെ കാത്തിരിക്കുകതന്നെ വേണം. ഒരു ജോലി അന്വേഷിക്കുന്ന പ്രക്രിയയിൽ നിരവധി ഉയർച്ചകളും താഴ്‌ചകളും
ഹൈദരാബാദ് : പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് മത്സര പരീക്ഷകളിൽ മികച്ച പരിശീലന സൗകര്യങ്ങൾ നൽകി പരിശീലിപ്പിക്കുന്ന കോച്ചിങ് സെന്‍ററാണ് ഡോ അംബേദ്‌കർ സെന്‍റർ ഓഫ് എക്‌സലൻസ് (ഡിഎസിഇ). എൻറോൾമെന്‍റ് പൂർത്തിയാക്കാനും 2024-ലെ യുപിഎസ്‌സി സൗജന്യ കോച്ചിങ് ആനുകൂല്യങ്ങൾ ലഭിക്കാനും, ഉദ്യോഗാര്‍ഥികൾ പ്രസക്തമായ എല്ലാ വിവരങ്ങളും രണ്ടുതവണ പരിശോധിക്കണം. യുപിഎസ്‌സി
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ കോളേജുകളിലേക്ക് 2023-24 വർഷത്തെ ബിഎസ് സി നഴ്‌സിംഗ്, ബിഎസ് സി എംഎൽറ്റി, ബിഎസ് സി പെർഫ്യൂഷൻ ടെക്‌നോളജി, ബിഎസ് സി. ഒപ്‌റ്റോമെട്രി, ബിപിറ്റി, ബിഎഎസ്സ്എൽപി., ബിസിവിറ്റി, ബിഎസ് സി ഡയാലിസിസ് ടെക്‌നോളജി, ബിഎസ് സി ഒക്യൂപേഷണൽ തെറാപ്പി, ബിഎസ് സി മെഡിക്കൽ ഇമേജിംഗ്
തിരുവനന്തപുരം: കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്‌സിങ് റിക്രൂട്ട് മെന്റിനായുളള നോര്‍ക്ക റൂട്ട്‌സ് ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ അഞ്ചാം ഘട്ടത്തിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ 2024 മാര്‍ച്ച് 3 നകം അപേക്ഷ നല്‍കേണ്ടതാ ണെന്ന് സിഇഒ ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു. ജനറല്‍ നഴ്‌സിങ് അല്ലെങ്കില്‍ ബിഎസ്‌സി നഴ്‌സിങ് എന്നിവയാണ് അടിസ്ഥാന
പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്സും കേരളബാങ്കും സംയുക്തമായി വായ്‌പ്പാ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 16 ന് തിരുവനന്തപുരം കിഴക്കേക്കോട്ട ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിനു സമീപത്തെ കേരളാബാങ്ക് റീജിയണല്‍ ഓഫീസ് ബില്‍ഡിംഗില്‍ രാവിലെ 10 മുതലാണ് ക്യാമ്പ്. രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയർക്ക് പുതിയ
തിരുവനന്തപുരം: ന്യൂനജറേഷൻ കോഴ്സുകളുമായി സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി. 9 എൻജിനിയറിംഗ് കോളേജുകളും ഏഴ് മോഡൽ പോളിടെക്നി ക്കുകളും 46 അപ്ളൈഡ് സയൻസ് കോളേജുകളുടമക്കം 85 സ്ഥാപനങ്ങളാണ് ഐ.എച്ച്. ആർ.ഡിയുടെ കീഴിലുള്ളത്. എ.ഐ, റോബോട്ടിക്സ്, എ.ഐ ആൻഡ് ഡാറ്റാ സയൻസ്, വി.എൽ.എസ്.ഐ അടക്കമുള്ള പുതുതലമുറ കോഴ്സുകളാണ് ഈ വർഷം