ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം: കേരളത്തിലെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച അനിശ്ചിതകാല ഒ പി ബഹിഷ്‌കരണ സമരം ഇന്ന് മുതല്‍. വിവിധ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാ ത്ത സാഹചര്യത്തിലാണ് സമരം കടുപ്പിക്കാന്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിറ്റിഎയുടെ തീരുമാനം. ഇന്ന് മുതല്‍ വീണ്ടും അനിശ്ചിതകാല അധ്യാപന ബഹിഷ്‌കര
പൂനെ: പ്രതിബന്ധങ്ങളെയെല്ലാം കാറ്റില്‍ പറത്തി ജീവിതത്തിന്‍റെ എല്ലാ തുറകളിലും സ്‌ത്രീകള്‍ വെന്നി ക്കൊടി പാറിച്ചിട്ടും ഇന്നും നമ്മുടെ രാജ്യത്ത് ആണ്‍കുഞ്ഞുങ്ങള്‍ ജനിച്ചാല്‍ മാത്രം ആഘോഷിക്കപ്പെടുക യും പെണ്‍കുഞ്ഞുങ്ങളുടെ വരവ് അത്രയൊന്നും സ്വാഗതാര്‍ഹമല്ലാത്തതുമായ ഒരു സാമൂഹ്യ സംവിധാന മാണ് നിലവിലുള്ളത്. നിരന്തര ബോധവത്ക്കരണവും മറ്റും ഉണ്ടെങ്കിലും ഇന്നും നമ്മുടെ നാട്ടില്‍
നല്ല തൂശനിലയും കുത്തരിച്ചോറും... അവനവൻ്റെ ഇഷ്ടം അനുസരിച്ച് വെജോ നോൺ വെജോ. പൊരിച്ച മീനും ബീഫ് വരട്ടിയതും അവിയലും പപ്പടവുമൊക്കെ കൂട്ടി ചോർ കഴിക്കുന്ന ഫീൽ ഒന്ന് വേറെ തന്നെ യാണ്. ഇനി അങ്ങനെ സ്പെഷൽ ഒന്നും ഇല്ലെങ്കിലും 'ചപ്പാത്തി നഹീം, ചോർ ചോർ' എന്ന് പറയുന്ന വരാണ്
ഇന്ന് ലോകപക്ഷാഘാത ദിനം. Together We Are # Greater Than Stroke എന്നതാണ് ഈ വര്‍ഷത്തെ പക്ഷാഘാത ദിന പ്രമേയം. ലോകത്താകമാനം ഏകദേശം 1.5 കോടി ആളുകള്‍ക്ക് ഓരോ വര്‍ഷവും പക്ഷാഘാതം വരികയും അതില്‍ ഏകദേശം 50 ലക്ഷത്തോളം പേര്‍ക്ക് സ്ഥിരമായ വൈകല്യമുണ്ടാവുകയും ചെയ്യുന്നതായി കണക്കാക്കുന്നു. മനുഷ്യരുടെ
"മാത്യു മിടുക്കനായ ഒരു ഫുട്ബോൾ കളിക്കാരനായിരുന്നു. പക്ഷെ കളിക്കിടയിലു ണ്ടായ ഒരു ചെറിയ അപകടത്തെ തുടർന്ന് കുറേനാൾ റസ്റ്റ് എടുക്കേണ്ടതായി വന്നു. വളരെ ചുറുചുറുക്കുള്ള കളിക്കാരനായതിനാൽ അധികം നാൾ കട്ടിലിൽ തന്നെ കിടക്കാൻ അവനു മനസ്സില്ലായിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് തന്റെ മുറിയിലി രിക്കുന്ന റുബിക്സ് ക്യൂബ് അവന്റെ ശ്രദ്ധയിൽ
അസഹനീയമായ കഴുത്തുവേദന , പുറംവേദന അല്ലെങ്കിൽ നടുവ് നിവർത്താൻ സാധിക്കാത്ത തരത്തിലുള്ള വേദന ഇന്ന് ഒട്ടുമുക്കാൽ വ്യക്തികളും അനുഭവിച്ചു വരുന്ന ഒരു പ്രതിസന്ധിയാണ്. ചെറുപ്പക്കാർ മുതൽ പ്രായമായവർ വരെ ഇതിനു കീഴ്പ്പെട്ടിരിക്കുന്നു എന്നത് വേദനാജനകമായ ഒരു കാര്യം തന്നെയാണ്.ജോലി ചെയ്യുന്ന മുതിർന്നവരിൽ വൈകല്യത്തിനുള്ള ഏറ്റവും സാധാരണ കാരണം നടുവ്
നമുക്കേവർക്കും അറിയാവുന്നതുപോലെ ശാസ്ത്രസാങ്കേതിക തലത്തിൽ ഒട്ടേറെ വളർച്ചയാണ് കൈവരിച്ചുകൊണ്ടിരിക്കുന്നത്. ആധുനിക ന്യൂറോസർജറി ശസ്ത്ര ക്രിയാരീതികളിൽ ഗണ്യമായ മികവ് നമുക്ക് കൈവരിക്കാൻ കഴിഞ്ഞു എന്നതാണ് പ്രധാനനേട്ടം. തലച്ചോറ് , നട്ടെല്ല് എന്നിവിടങ്ങളിൽ വരുന്ന തികച്ചും സങ്കീർണ്ണവും മാരകവുമാ യ രോഗങ്ങളെ പോലും ഇന്ന് ആധുനിക മൈക്രോ ന്യൂറോ സർജറിയുടെ (Micro
ബ്രെയിൻ ട്യൂമർ - ഈ ഒരു വാക്ക് കേൾക്കാത്തവരായ് ആരും തന്നെ ഉണ്ടാവില്ല. എന്നാൽ ഇതിനെകുറിച്ചുള്ള ശരിയായ ഒരു അവലോകനം എത്ര മാത്രം ആവശ്യമാണെന്ന് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ ബ്രെയിൻ ട്യൂമറുകൾ വിജയകരമായി ചികിത്സിക്കുന്നതിന് നേരത്തെയു ള്ള കണ്ടെത്തൽ വളരെ നിർണായകമാണ്. .എന്താണ് ബ്രെയിൻ ട്യൂമർ.
സുരക്ഷിതമായ മടക്കത്തിനായി സൗദിയിലെ പ്രവാസികൾക്കു പ്രത്യേക ജാലക വാക്സിൻ സൗകര്യം ലഭ്യമാക്കുകയും വാക്സിനേഷൻ സംബന്ധിച്ച് നിലനിൽക്കുന്ന പ്രശ്നങ്ങൾ ഭാരതസർക്കാർ നയതന്ത്ര തലത്തിൽ പരിഹരിക്കുകയും വേണമെന്ന് സുബൈർകുഞ്ഞു ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. ഇപ്പോൾ നാട്ടിൽ ഉള്ളതും കഴിഞ്ഞ 3 മാസത്തിനുള്ളിൽ കോവിഡ് ബാധിച്ചതുമായ ആളുകൾക്ക് മിനിമം 3 മാസം കഴിഞ്ഞാൽ മാത്രമാണ്
കൊച്ചിയിലെ വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് ന്യൂറോ സർജനാണ് ഡോക്ടർ അരുൺ ഉമ്മൻ. കേരളത്തിലെയും യു കെയിലെയും സൂപ്പർ സ്പെഷ്യാലിറ്റി പരിശീലന ത്തിന് ശേഷം നിരവധി മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളിൽ പ്രവർത്തിച്ചിട്ടുണ്ട്. വിവിധ ആശു പത്രികളിൽ വിസിറ്റിംഗ് കൺസൾട്ടന്റാണ്. ന്യൂറോ എൻഡോസ്കോപ്പിയിൽ ഫെലോഷിപ്പ് ലഭിച്ചി ട്ടുള്ള ഡോ: