സ്വാതന്ത്ര്യസമര സേനാനി പശുമ്പൊൻ മുത്തുരാമലിംഗ തേവർക്കെ തിരെയും ഡിഎംകെ സ്ഥാപകൻ അണ്ണാദുരൈക്കെതിരെയും തെറ്റായ വാർത്ത പ്രചരിപ്പിച്ച കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലയെ വിചാരണ ചെയ്യാൻ തമിഴ്‌നാട് ഗവർണർ ആര്‍ എന്‍ രവി അനുമതി നൽകി. ചെന്നൈ : സ്വാതന്ത്ര്യസമര സേനാനി പശുമ്പൊൻ മുത്തുരാമലിംഗ തേവർക്കെതി രെയും
ചെന്നൈ: കന്യാകുമാരി ഗണപതിപുരത്ത് അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു. സുഹൃത്തിന്റെ വിവാഹത്തിനായി എത്തിയവരാണ് അപകടത്തില്‍ പ്പെട്ടത്. തഞ്ചാവൂര്‍ സ്വദേശി ചക്രവര്‍ത്തി, അന്ധ്രാപ്രദേശ് സ്വദേശി വെങ്കിടേഷ്, നെയ് വേല്‍ സ്വദേശി ഗായത്രി, ദിണ്ഡിഗല്‍ സ്വദേശി പ്രവീണ്‍ ശ്യാം കന്യാകുമാരി സ്വദേശി റഷീദ് എന്നിവരാണ് മരിച്ചത്. ലമൂര്‍ ബിച്ചിലാണ് അപകടം
ചെന്നൈ: അലഞ്ഞു തിരിയുന്ന പൂച്ചകളെ പിടികൂടി ചാക്കിലാക്കി ബിരിയാണി കടകൾക്ക് നൽകുന്നതായി റിപ്പോർട്ട്. ചെന്നെയിലെ മൃഗസ്നേഹിയായ ജോഷ്വയാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ചെന്നൈ എഗ്മോറിലെ കിൽപോക്ക് മേഖലയിലാണ് സംഭവം. വഴിയോരത്ത് പ്രവർത്തിക്കുന്ന ബിരിയാണി കടകളിലേക്കും ഹോട്ടലുകളിലുകളി ലേക്കുമാണ് പൂച്ചകളെ എത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിരവധി തവണ ഇത്തരം സംഭവങ്ങൾക്ക്
ചെന്നൈ: ഉന്നതര്‍ക്ക് വഴങ്ങാന്‍ വിദ്യാര്‍ഥിനികളെ പ്രേരിപ്പിച്ചെന്നകേസില്‍ ശ്രീവില്ലിപൂത്തൂരിനടുത്ത അറുപ്പുക്കോട്ടയിലെ സ്വകാര്യകോളേജിലെ പ്രൊഫ. നിര്‍മല ദേവി കുറ്റക്കാരിയാണെന്ന് ശ്രീവില്ലിപൂത്തൂര്‍ അതിവേഗകോടതി വിധിച്ചു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്ന മധുരകാമരാജ് കോളേജിലെ അസി. പ്രൊഫ. മുരുഗനെയും ഗവേഷണവിദ്യാര്‍ഥി കറുപ്പ്സ്വാമിയെയും കോടതി വെറുതെവിട്ടു. സ്ത്രീകള്‍ക്കെതിരായ ക്രൂരതയും വ്യഭിചാര ക്കുറ്റവുമാണ് പ്രൊഫ. നിര്‍മലാദേവിക്കെതിരേ ചുമത്തിയിരിക്കുന്നത്. 2018-ലാണ് സംഭവം
ചെന്നൈ: തമിഴ്‌നാട്ടിലെ ആവടിയിലെ മലയാളി ദമ്പതികളുടെ കൊലപാതകത്തില്‍ ഒരാള്‍ പിടിയില്‍. രാജസ്ഥാന്‍ സ്വദേശി മഹേഷ് ആണ് പിടിയിലായത്. ചെന്നൈയില്‍ ഹാര്‍ഡ് വെയര്‍ സ്ഥാപനത്തില്‍ ജീവനക്കാരനാണ് ഇയാള്‍. കവര്‍ച്ചാ ശ്രമത്തിനിടെ യാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. കൊലപാതകം നടന്ന വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഒരു സെല്‍
ചെന്നൈ: ഇന്ത്യാ മുന്നണിക്ക് ഉറക്കമുണ്ടാകില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ച് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍. ലോക്‌സഭാ തെരഞ്ഞെ ടുപ്പില്‍ മോദിയെയും ബിജെപിയെയും തിരികെ വീട്ടിലെത്തിക്കുന്നതുവരെ തന്റെ പാര്‍ട്ടി ഉറങ്ങില്ലെന്നാണ് ഉദയനിധി സ്റ്റാലിന്‍ തിരിച്ചടിച്ചത്. ''തന്റെ സ്വീകാര്യത കണ്ട് ഡിഎംകെക്ക് ഉറക്കം നഷ്ടമായെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയോടുള്ള മറുപടിയായാണ്
ചെന്നൈ : രാസവസ്‌തുക്കൾ ഉപയോഗിച്ച് പരീക്ഷണം നടത്തുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ 12-ാം ക്ലാസ് വിദ്യാർഥിയ്‌ക്ക് ദാരുണാന്ത്യം. കൊളത്തൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ഒരു സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിയാണ് മരിച്ചത്. അക്കാദമിക പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി പരീക്ഷണം നടത്തുന്നതിനിടെയാണ് ദാരുണമായ സംഭവം നടന്നതെന്ന് അധികൃതർ അറിയിച്ചു. വിദ്യാർഥി നടത്തിയ പരീക്ഷണം പരാജയപ്പെടുകയും രാസവസ്‌തുക്കൾ
ചെന്നൈ: നീറ്റ് പരീക്ഷ നിരോധിക്കുമെന്നും, ഗവര്‍ണര്‍മാരുടെ അധികാരം വെട്ടിക്കു റയ്ക്കുമെന്നും ഡിഎംകെ. ലോക്‌സഭ തെരഞ്ഞെടുപ്പിനായി ഡിഎംകെ പുറത്തി റക്കിയ പ്രകടനപത്രികയിലാണ് ഈ വാദ്ഗാനങ്ങള്‍. ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെയും ഡിഎംകെ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ സ്ത്രീകള്‍ക്ക് മാസം തോറും ആയിരം രൂപ വീതം നല്‍കും. ദേശീയ വിദ്യാഭ്യാസ നയം പിന്‍വലിക്കും. സ്ത്രീകള്‍ക്ക്
ചെന്നൈ: പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നതിനെതിരെ കേന്ദ്ര സർക്കാരിനെ വിമർശിച്ച് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനി സ്വാമി.'വലിയ ചരിത്ര മണ്ടത്തരം' എന്നാണ് സിഎഎ നടപ്പാക്കിയതിനെ അദ്ദേഹം വിശേഷിപ്പിച്ചത്. പൗരത്വ നിയമം ഇപ്പോൾ നടപ്പാക്കിയതിന്‍റെ ലക്ഷ്യം തെരഞ്ഞെടുപ്പ് നേട്ടത്തിനും ജനങ്ങളെ ഭിന്നിപ്പിക്കാനും വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു.
ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടിൽ തിരക്കിട്ട നീക്കങ്ങളുമായി ബിജെപി(BJP). എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കപ്പെട്ട ഒ പനീർസെൽവം , എഎംഎംകെ അധ്യക്ഷൻ ടിടിവി ദിനകരൻ എന്നിവരുമായി ബിജെപി നേതാക്കൾ കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച വൈകിട്ട് ചെന്നൈയിയിലെ ഒരു സ്വകാര്യ ഹോട്ടലി ലായിരുന്നു കൂടിക്കാഴ്ച. സീറ്റ് വിഭജന ചർച്ചയിൽ മുതിർന്ന