ചെന്നൈ: കേരളത്തില്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്ന ഐഎസ് തൃശൂർ മൊഡ്യൂള്‍ നേതാവ് സയീദ് നബീല്‍ അഹമ്മദ് ചെന്നൈയില്‍ അറസ്റ്റില്‍. എൻഐഎയുടെ പ്രത്യേക സംഘമാണ് ഇയാളെ പിടികൂടിയത്. വ്യാജ യാത്രാരേഖകളുമായി നേപ്പാളി ലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു ഇയാളെന്ന് എന്‍ഐഎ പറഞ്ഞു. കേരളത്തിലെ പ്രധാന നഗരങ്ങളില്‍ ഭീകരാക്രമണം നടത്താനാണ് സംഘം പദ്ധയിട്ടത്. പാലക്കാടും
അഴിമതി കേസിൽ കുറ്റാരോപിതനായ തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിയുടെ പേഴ്‌സണൽ അസിസ്റ്റന്റിന്റെ വസതിയിൽ ആദായനികുതി റെയ്ഡ്. പി എ ശങ്കറിന്റെ വസതിയിലാണ് റെയ്ഡ് നടത്തിയത്. കേസുമായി ബന്ധപ്പെട്ട് സെന്തിൽ ബാലാജിയുടെ വസതിയിൽ ഉൾപ്പെടെ നടത്തിയ പരിശോധനകളിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. അതേസമയം കേസിൽ ചോദ്യം ചെയ്യാനും
ചെന്നൈ: തമിഴ്‌നാട്ടില്‍ വ്യാപക റെയ്ഡുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്‍മുടിയുടെ വീട് അടക്കം ഒന്‍പത് ഇടങ്ങളിലാണ് ഇഡിയുടെ പരിശോധന. രാവിലെ ഏഴ് മണി മുതലാണ് റെയ്ഡ് തുടങ്ങിയത്. പൊന്‍മുടിയുടെ മകന്‍ ഗൗതം ശിവ മണിയുടെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. വിഴുപ്പുറത്തെ സൂര്യ എന്‍ജിനീയറിങ്
തമിഴ്നാട് ഗവർണർ ആർഎൻ രവി വർഗീയ വിദ്വേഷം വളർത്തുന്നുവെന്നും തമിഴ് നാടിന്റെ സമാധാനത്തിന് ഭീഷണിയാണെന്നും ആരോപിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രസിഡന്റ് മുർമുവിന് കത്തയച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 159 പ്രകാരം താൻ ചെയ്ത സത്യപ്രതിജ്ഞ ആർഎൻ രവി ലംഘിച്ചുവെന്ന് പ്രസിഡന്റ് മുർമുവിന് അയച്ച കത്തിൽ മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു.
അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടാൻ നടക്കുകയാണെങ്കിലും തമിഴ്നാടും അവിടുത്തെ ജനങ്ങളും സ്നേഹമുള്ളവരാണ്. അരിക്കൊമ്പന് കഴിക്കാൻ കാട്ടിൽ ഭക്ഷണമെത്തിച്ചാണ് തമിഴ്നാട് മൃഗസ്നേഹം പരകടമാക്കിയത്. അരിയും, ശർക്കരയു മടക്കമുള്ള ഭക്ഷണ സാധനങ്ങളാണ് തമിഴ്നാട് ആനയ്ക്കു വേണ്ടി ഒരുക്കിയത. ഷൺമുഖ നദിയോട് ചേർന്നുള്ള റിസർവ് വനത്തിൽ ആനയെത്തുമെന്നുള്ള പ്രതീക്ഷയിലാണ് വിഭവ സമൃദ്ധമായ സദ്യ ഒരുക്കിയിരിക്കുന്നത്.
ചെന്നൈ. പ്രശസ്ത തമിഴ് ചലച്ചിത്ര താരം മയില്‍സാമി അന്തരിച്ചു. 57 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് അന്ത്യം. നാല് പതിറ്റാണ്ട് നീളുന്ന അഭിനയ ജീവിതത്തില്‍ കോമഡി റോളുകളിലും ക്യാരക്റ്റര്‍ വേഷങ്ങളിലും ഒരുപോലെ തിളങ്ങിയ താരമായിരുന്നു മയില്‍സാമി. 1984 ല്‍ പുറത്തിറങ്ങിയ കെ ഭാഗ്യരാജിന്‍റെ 'ധവനി കനവുകള്‍' എന്ന ചിത്രത്തിലൂ
ചെന്നൈ: ഇന്നലെ അന്തരിച്ച ഗായിക വാണി ജയറാമിന് രാജ്യം വിടനല്‍കി. ചെന്നൈ ബസന്ത് നഗര്‍ ശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. പ്രമുഖര്‍ ഉള്‍പ്പടെ നിരവധി പേര്‍ തങ്ങളുടെ പ്രിയ ഗായികയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. കഴിഞ്ഞയാഴ്ച രാഷ്ട്രം പദ്മഭൂഷണ്‍ നല്‍കിയ വാണി ജയറാമിനെ ഇന്നലെ രാവിലെ ചെന്നൈ
ചെന്നൈ: മുസ്ലീം സ്ത്രീകള്‍ക്ക് വിവാഹമോചനം തേടുന്നതിനായി കുടുംബ കോടതി കളെ മാത്രമേ സമീപിക്കാവൂ എന്ന് മദ്രാസ് ഹൈക്കോടതി. ഒരു ജമാഅത്തിലെ ഏതാനും അംഗങ്ങള്‍ അടങ്ങുന്ന ശരിയത്ത് കൗണ്‍സില്‍ പോലുള്ള സ്വയം പ്രഖ്യാപിത സംഘങ്ങള്‍ക്ക് വിവാഹ മോചനം നല്‍കാന്‍ അവകാശമില്ലെന്ന് ഹൈക്കോടതി വിധിച്ചു. ഇത്തരം സ്വകാര്യ സംഘങ്ങള്‍ നല്‍കുന്ന വിവാഹമോചന
ചെന്നൈ: സ്ത്രീകളെ പൂജാരിമാരായി നിയമിക്കാനുള്ള തമിഴ്നാട് സർക്കാരിന്‍റെ നിര്‍ണ്ണായക തീരുമാനം സ്വാഗതം ചെയ്ത് ഡിഎംകെ. കരുണാനിധി തുടക്കമിട്ടതിന്‍റെ തുടര്‍ച്ചയാണ് ഇപ്പോൾ നടക്കുന്നതെന്നാണ് ഡിഎംകെ പ്രതികരണം . 2006 ൽ ബ്രാഹ്മണരല്ലാത്തവരെ പൂജാരിമാരാക്കാനുള്ള തീരുമാനം കരുണാനിധി സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നു. സ്ത്രീകൾക്ക് തുല്യത ഉറപ്പുവരുത്തുമെന്നും പാർട്ടി പ്രസ്താവനയിൽ പ്രതികരിച്ചു. സ്ത്രീകളെ
ചെന്നെെ: തമിഴ്നാടിന്റെ മുഖ്യമന്ത്രി പദത്തിലെത്തുന്ന എട്ടാമത്തെ വ്യക്തിയായ എം.കെ. സ്റ്റാലിന്റെ മന്ത്രിസഭയിൽ ഈ മഹാരഥൻമാരുടെ പേരുകളോടു കൂടിയ മന്ത്രിമാർ ഉണ്ടെന്നത് കൗതുകമുണർത്തുന്നതാണ്.ആർ. ഗാന്ധി, കെ.എൻ. നെഹ്‌റു എന്നിവരാണ് ആ മന്ത്രിമാർ. ആർ. ഗാന്ധി, സ്റ്റാലിൻ മന്ത്രിസഭയിൽ ടെക്‌സ്റ്റൈയിൽസ് മന്ത്രിയാണ്. കെ.എൻ. നെഹ്‌റുവാകട്ടെ നഗര വികസനവും മുനിസിപ്പൽ ഭരണ വകുപ്പുമാണ്