Category: Current Politics

Current Politics
രണ്ടു കിലോ കഞ്ചാവുമായി എസ്എഫ്‌ഐ നേതാവിനെ പിടികൂടുമ്പോള്‍ ഞങ്ങള്‍ മിണ്ടാതിരിക്കണോ?; വിപ്ലവഗാനം പാടിയത് ബിജെപിയെ സഹായിക്കാന്‍’

രണ്ടു കിലോ കഞ്ചാവുമായി എസ്എഫ്‌ഐ നേതാവിനെ പിടികൂടുമ്പോള്‍ ഞങ്ങള്‍ മിണ്ടാതിരിക്കണോ?; വിപ്ലവഗാനം പാടിയത് ബിജെപിയെ സഹായിക്കാന്‍’

കൊച്ചി: കേരളത്തില്‍ ലഹരിക്കടത്തിന് രാഷ്ട്രീയ സംരക്ഷണം നല്‍കുന്നത് സിപിഎം ആണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കളമശേരി പോളി ടെക്‌നിക്കിലെ ലഹരിക്കടത്തിന് പിന്നില്‍ എസ്എഫ്‌ഐ ആണെന്നും എസ്എഫ്‌ഐ നേതാവ് പിടിയിലായാല്‍ തങ്ങള്‍ മിണ്ടാതിരിക്കണമോ യെന്നും വിഡി സതീശന്‍ ചോദിച്ചു. കടയ്ക്കല്‍ ക്ഷേത്രത്തില്‍ വിപ്ലവ ഗാനം പാടിയത് സംഘര്‍ഷം ഉണ്ടാക്കി

Current Politics
പാ​ർ​ട്ടി​ക്കക​ത്ത് പ​റ​യേ​ണ്ട കാ​ര്യ​ങ്ങ​ൾ പ​ര​സ്യ​മാ​യി പ​റ​യു​ന്ന​ത് തെ​റ്റ്; എ. ​പ​ത്മ​കു​മാ​റി​നെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ഗോ​വി​ന്ദ​ൻ

പാ​ർ​ട്ടി​ക്കക​ത്ത് പ​റ​യേ​ണ്ട കാ​ര്യ​ങ്ങ​ൾ പ​ര​സ്യ​മാ​യി പ​റ​യു​ന്ന​ത് തെ​റ്റ്; എ. ​പ​ത്മ​കു​മാ​റി​നെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ നി​ന്ന് പി​ണ​ങ്ങി​പ്പോ​യ എ. ​പ​ത്മ​കു​മാ​റി​നെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. പാ​ർ​ട്ടി​ക​ക​ത്ത് പ​റ​യേ​ണ്ട കാ​ര്യ​ങ്ങ​ൾ പ​ര​സ്യ​മാ​യി പ​റ​യു​ന്ന​ത് തെ​റ്റാ​ണെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. മെ​റി​റ്റും മൂ​ല്യ​വും വ്യ​ക്തി​പ​ര​മാ​യി ഓ​രോ​രു​ത്ത​ർ​ക്കും ബോ​ധ്യ​പ്പെ​ടേ​ണ്ട​താ​ണ്. ബോ​ധ്യ​പ്പെ​ടാ​ത്ത​വ​ർ​ക്ക് ബോ​ധ്യ​പ്പെ​ടു​ത്തു​മെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ലെ സാ​മ്പ​ത്തി​ക

Current Politics
ലഹരിക്കേസില്‍ പിടികുടിയവര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നു പ്ര​തി​ക​ര​ണ​വു​മാ​യി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍.

ലഹരിക്കേസില്‍ പിടികുടിയവര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നു പ്ര​തി​ക​ര​ണ​വു​മാ​യി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍.

കൊ​ച്ചി: ക​ള​മ​ശേ​രി​യി​ല്‍ കോ​ള​ജ് ഹോ​സ്റ്റ​ലി​ല്‍​നി​ന്ന് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍. ല​ഹ​രി​ക്കേ​സ് പ്ര​തി​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ സം​ര​ക്ഷ​ണം ന​ല്‍​കു​ന്നെ​ന്ന് സു​ധാ​ക​ര​ന്‍ വി​മ​ര്‍​ശി​ച്ചു. ഇ​ത്ത​രം കേ​സി​ലെ പ്ര​തി​ക​ളെ പി​ടി​ക്കു​ന്ന പോ​ലീ​സി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​ക​യാ​ണ്. അ​വ​രെ സ്ഥ​ലം മാ​റ്റു​ക​യാ​ണ്. ക​ഞ്ചാ​വ് കേ​സി​ല്‍ പി​ടി​യി​ലാ​യ​വ​രെ സ്റ്റേ​ഷ​ന്‍ ജാ​മ്യ​ത്തി​ല്‍ വി​ടു​ന്ന​ത് ശ​രി​യാ​ണോ​യെ​ന്നും സു​ധാ​ക​ര​ന്‍

Current Politics
മാനവ നന്മയായിരുന്നു ഗുരുവിന്റെയും ഗാന്ധിജിയുടെയും ചിന്തയുടെ കാതൽ; വിഡി സതീശൻ

മാനവ നന്മയായിരുന്നു ഗുരുവിന്റെയും ഗാന്ധിജിയുടെയും ചിന്തയുടെ കാതൽ; വിഡി സതീശൻ

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവും ഗാന്ധിജിയും സഞ്ചരിച്ചത് ഓരേ വഴിയിലൂടെയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇരുവരും രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും സാമൂഹി കമാറ്റത്തിന് ഉത്തേജനം പകര്‍ന്നവരാണ്. കെപിസിസി സംഘടിപ്പിച്ച ഗാന്ധിജി-ശ്രീനാരായണഗുരു സമാഗമ ശതാബ്ദി ആഘോഷ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു വിഡി സതീശന്‍. മാനവ നന്മയായിരുന്നു ഗുരുവിന്റെയും ഗാന്ധിജിയുടെയും ചിന്തയുടെ കാതല്‍.

Current Politics
സി പി എമ്മില്‍ പിണറായിയുടെ സീറ്റിലേക്ക് വരാന്‍ യോ​ഗ്യരായ ആരുമില്ല, പിണറായി വിജയന്‍ മാറിയാല്‍ സിപിഎമ്മില്‍ സര്‍വനാശമെന്ന് വെള്ളാപ്പള്ളി നടേശന്‍.

സി പി എമ്മില്‍ പിണറായിയുടെ സീറ്റിലേക്ക് വരാന്‍ യോ​ഗ്യരായ ആരുമില്ല, പിണറായി വിജയന്‍ മാറിയാല്‍ സിപിഎമ്മില്‍ സര്‍വനാശമെന്ന് വെള്ളാപ്പള്ളി നടേശന്‍.

ആലപ്പുഴ: പിണറായി വിജയന്‍ മാറിയാല്‍ സിപിഎമ്മില്‍ സര്‍വനാശമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തുടര്‍ഭരണത്തില്‍ പിണറായിയെ മാറ്റി ആരെ നേതാവായി അവതരിപ്പിച്ചാലും അത് പരാജയമായിരിക്കും. മാത്രമല്ല, കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ തന്നെ സ്ഥാനത്തി നായി വെട്ടിമരിക്കാനായി പല ആളുകളും വരും. പിണറായിയുടെ സീറ്റിലേക്ക് വരാന്‍ യോ​ഗ്യരായ ആരുമില്ല

Current Politics
പാര്‍ട്ടി നടപടി എന്തുതന്നെ ആയാലും എനിക്ക് ഭയമില്ല, 52 വർഷത്തെ തന്റെ പ്രവർത്തനത്തെക്കാൾ പരിഗണന വീണക്ക്  എ പദ്‌മകുമാർ

പാര്‍ട്ടി നടപടി എന്തുതന്നെ ആയാലും എനിക്ക് ഭയമില്ല, 52 വർഷത്തെ തന്റെ പ്രവർത്തനത്തെക്കാൾ പരിഗണന വീണക്ക് എ പദ്‌മകുമാർ

പത്തനംതിട്ട: മന്ത്രി വീണാ ജോർജിനെ സിപിഎം സംസ്ഥാന സമിതിയിൽ പ്രത്യേക ക്ഷണിതാവായി പ്രഖ്യാപിച്ചത് കഴിഞ്ഞദിവസമാണ്. ഈ തീരുമാനത്തിന് പിന്നാലെ ജില്ലയിലെ മുതിർന്ന സിപിഎം നേതാവും മുൻ എംഎൽഎയുമായ എ പദ്‌മകുമാർ അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. തന്റെ അതൃപ്‌തി ഇപ്പോഴും തുടരുന്നതായി വ്യക്തമാക്കിയിരിക്കുകയാണ് എ.പദ്‌മകുമാർ. ഒരു മാദ്ധ്യമത്തോട് സംസാരിക്കവെയാണ് പദ്‌മകുമാർ തന്റെ

Current Politics
കേന്ദ്രം കേരളത്തെ ശത്രുക്കളായി കാണുന്നു, മാധ്യമങ്ങൾക്ക് എന്തിനാണ് ഇത്ര വിരോധം?’- രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

കേന്ദ്രം കേരളത്തെ ശത്രുക്കളായി കാണുന്നു, മാധ്യമങ്ങൾക്ക് എന്തിനാണ് ഇത്ര വിരോധം?’- രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

കൊല്ലം: കേന്ദ്ര സർക്കാരിനേയും മാധ്യമങ്ങളേയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം സാമ്പത്തികമായി കേരളത്തെ ഞെരുക്കുകയാണെന്നും അർഹതപ്പെട്ട വിഹിതം നൽകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‌‌‍ 'കേന്ദ്രം കേരളത്തോടു ക്രൂരമായ വിവേചനം കാണിക്കുന്നു. ബിജെപിയെ സ്വീകരിക്കാത്തതിനാൽ കേരളത്തെ ശത്രുക്കളായി കാണുന്നു.

Current Politics
പാർട്ടി സമ്മേളനത്തിൽ എംവി ഗോവിന്ദനെതിരെ രൂക്ഷവിമർശനം ‘ഒരേ കാര്യത്തിൽ പറയുന്നത് പല അഭിപ്രായങ്ങൾ’

പാർട്ടി സമ്മേളനത്തിൽ എംവി ഗോവിന്ദനെതിരെ രൂക്ഷവിമർശനം ‘ഒരേ കാര്യത്തിൽ പറയുന്നത് പല അഭിപ്രായങ്ങൾ’

കൊല്ലം: പാർട്ടി സമ്മേളനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ രൂക്ഷവിമർശനം. സമ്മേളനവുമായി ബന്ധപ്പെട്ട് നടന്ന പൊതു ചർച്ചയിലായിരുന്നു വിമർശനം മുഴുവനും. രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനം മുതൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായി ഉയർന്ന എല്ലാ വിവാദങ്ങളും ചർച്ചയിൽ സൂക്ഷ്മമായി പരിശോധിച്ചു. പാർട്ടി സെക്രട്ടറിക്ക് നിലപാടുകളിൽ വ്യക്തതയില്ല. ഒരേ

Current Politics
‘മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങളിൽ കൂട്ടായ പ്രതിരോധം ഉണ്ടാകുന്നില്ല’; സിപിഎം പ്രവർത്തന റിപ്പോർട്ടിൻമേൽ ചർച്ച

‘മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങളിൽ കൂട്ടായ പ്രതിരോധം ഉണ്ടാകുന്നില്ല’; സിപിഎം പ്രവർത്തന റിപ്പോർട്ടിൻമേൽ ചർച്ച

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൻമേലുള്ള ചർച്ചയുടെ വിശദാംശങ്ങൾ ലഭിച്ചു. മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങളിൽ കൂട്ടമായി പ്രതിരോധം ഉണ്ടാകുന്നില്ലെന്നും മുഖ്യമന്ത്രി ഒറ്റപ്പെടുകയാണെന്നും പ്രതിനിധികൾ ചൂണ്ടിക്കാണിച്ചു. എതിരാളികൾക്ക് ഇത് ആയുധമാകുന്നുണ്ടെന്നും പ്രതിനിധികൾ പറഞ്ഞു.  ഇന്ന് രാവിലെ മുതലാണ് ചർച്ച ആരംഭിച്ചത്. 

Current Politics
മദ്യമാഫിയയുമായും ലഹരി മാഫിയയുമായും സിപിഎം നേതൃത്വത്തിന് ബന്ധം; മൂന്നാം പിണറായി സർക്കാരെന്നത് വ്യാമോഹം, മുഖ്യമന്ത്രി കോൺഗ്രസിനെതിരെ ലേഖനമെഴുതിയത് ബിജെപിയെ സുഖിപ്പിക്കാൻ’; കെ മുരളീധരൻ

മദ്യമാഫിയയുമായും ലഹരി മാഫിയയുമായും സിപിഎം നേതൃത്വത്തിന് ബന്ധം; മൂന്നാം പിണറായി സർക്കാരെന്നത് വ്യാമോഹം, മുഖ്യമന്ത്രി കോൺഗ്രസിനെതിരെ ലേഖനമെഴുതിയത് ബിജെപിയെ സുഖിപ്പിക്കാൻ’; കെ മുരളീധരൻ

പാലക്കാട്: ബിജെപിയെ സുഖിപ്പിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ കോൺഗ്രസിനെതിരെ ലേഖനമെഴുതിയതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. മൂന്നാം പിണറായി സർക്കാർ എന്നത് മനോഹരമായ നടക്കാത്ത സ്വപ്‌നമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മദ്യം രഹസ്യമായി കുടിക്കണമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറയുന്നത്. കോൺഗ്രസിനെ ഉപദേശിക്കുന്നതിന് പകരം ബിജെപിക്കെതിരായ

Translate »