ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മിഡിൽ ഈസ്റ്റിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിൽ, മേഖലയിലുടനീളമുള്ള യുഎസ് സൈനിക കേന്ദ്രങ്ങളിലെ ആശയവിനിമയ, റഡാർ സംവിധാനങ്ങളുടെ ഭാഗമായതോ സമീപത്തുള്ളതോ ആയ ഘടനകളെ ഇറാൻ ആക്രമിച്ചതായി ഈ ആഴ്ച ആദ്യം ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. വാരാന്ത്യത്തിലും തിങ്കളാഴ്ചയും നടന്ന ആക്രമണങ്ങളുടെ ലക്ഷ്യങ്ങൾ ബഹ്‌റൈൻ, ഖത്തർ, കുവൈറ്റ്, സൗദി അറേബ്യ, യുഎഇ
ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ്റെ റെവല്യൂഷണറി ഗാർഡ് കോർപ്‌സ് അറിയിച്ചതോടെ ലോകം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ഈ പാതയിലൂടെ സഞ്ചരിക്കാൻ ശ്രമിക്കുന്ന ഏതൊരു കപ്പലും തീയിടുകയോ ആക്രമിക്കപ്പെടുകയോ ചെയ്യുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യഥാര്‍ഥത്തില്‍ ഇനി പാതയിലൂടെ സഞ്ചരിക്കാൻ ആരുമൊന്ന് വിറയ്‌ക്കും. ലോകത്തിൻ്റെ സാമ്പത്തിക ഞരമ്പ് എന്നറിയപ്പെടുന്ന
ഇറാൻ്റെ പ്രത്യാക്രമണങ്ങളും തുടർന്നുണ്ടായ സംഘർഷങ്ങളും ഗൾഫിലെ ലക്ഷക്കണക്കിന് പ്രവാസികളെ കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്. ഇറാൻ്റെ മിസൈലുകൾക്ക് ലക്ഷ്യം തെറ്റുകയോ അല്ലെങ്കിൽ യുഎസ് കേന്ദ്രങ്ങൾക്ക് നേരെ നേരിട്ടുള്ള ആക്രമണം ഉണ്ടാവുകയോ ചെയ്‌താൽ അത് തങ്ങളുടെ ജീവന് ഭീഷണിയാകുമോ എന്ന ആശങ്കയും അവര്‍ പങ്കുവയ്‌ക്കുന്നു. സൗദി അറേബ്യ, യുഎഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ
ഇറാനെ ദീര്‍ഘകാലം നയിച്ച പരമോന്നത നേതാവ് അയത്തൊള്ള അലി ഖമൈനി അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത സൈനിക നടപടിയില്‍ കൊല്ലപ്പെട്ടിരിക്കുന്നു. ഇറാനിയന്‍ ടിവിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നേരത്തെ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും ഇക്കാര്യം അവകാശപ്പെട്ടിരുന്നു. ശനിയാഴ്‌ച രാവിലെ തന്നെ ഖമൈനിയുടെ കൊട്ടാരം സൈന്യം വളഞ്ഞിരുന്നു. ആക്രമണത്തില്‍ മകളും
"ഇത്തരത്തില്‍ പശ്ചിമേഷ്യയിലെ എല്ലാ രാജ്യങ്ങളെയും ലക്ഷ്യമിട്ട് ഒരേ സമയം തന്നെ ആക്രമിക്കുന്ന ഒരുസ്ഥിതി മുമ്പുണ്ടായിട്ടില്ല. ഇത്തരമൊരു സാഹചര്യം നമ്മള്‍ മുന്‍കൂട്ടി കാണേണ്ടതുണ്ടായിരുന്നു. ഇറാന് അമേരിക്കയെ നേരിട്ട് ആക്രമിക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ അവര്‍ക്ക് ഏറ്റവും അടുത്തുള്ള അമേരിക്കയുടെ സൈനിക കേന്ദ്രങ്ങള്‍ തന്നെയാകും അവര്‍ ലക്ഷ്യമിടുക എന്ന കാര്യം നാം
കാസര്‍കോട്: ക്ഷേത്രമുറ്റത്ത് സമൂഹ നോമ്പുതുറയ്ക്ക് വേദിയൊരുക്കി അരവത്ത് മട്ടെങ്ങാനം കഴകം പൂബാണംകുഴി ക്ഷേത്രം. വെള്ളിയാഴ്ച പുനഃപ്രതിഷ്ഠാചടങ്ങ് നടക്കുന്നത് മുന്‍പേ, വ്യാഴാഴ്ച വൈകീട്ടാണ് പൂബാണം യുഎഇ കമ്മിറ്റിയുടെ മുന്‍കൈയില്‍ നോമ്പുതുറയ്ക്ക് വേദിയായത്. മസ്ജിദുകളില്‍ മഗ്രിബ് ബാങ്ക് വിളി മുഴങ്ങിയപ്പോള്‍ കാരക്കയും നാരങ്ങ സര്‍ബത്തും കഴിച്ച് നോമ്പുതുറക്കാന്‍ നൂറുകണക്കിന് വിശ്വാസികള്‍ ക്ഷേത്രമുറ്റത്ത്
യഥാർത്ഥ സംഭവങ്ങളുടെ ആവിഷ്കാരം എന്ന അവകാശവാദത്തോടെ പുറത്തിറങ്ങിയ 'ദ കേരള സ്റ്റോറി' എന്ന സിനിമ സൃഷ്ടിച്ച വിവാദങ്ങൾ കെട്ടടങ്ങുന്നതിന് മുമ്പേ അതിന്റെ രണ്ടാം ഭാഗവും (The Kerala Story 2: Goes Beyond) വാർത്തകളിൽ നിറയുകയാണ്. എന്നാൽ ഇത്തവണ സിനിമയുടെ റിലീസിന് മുമ്പേ തന്നെ അതിന്റെ അണിയറപ്രവർത്തകർ സ്വയം
കൊച്ചി: 1977, നവംബര്‍ നാല്, അന്നത്തെ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി സഞ്ചരിച്ച വിമാനം അസ മിലെ ജൊര്‍ഹാത്തിന് സമീപം അപകടത്തില്‍പ്പെട്ടു. രാത്രി 7.45 ഓടെ നടന്ന അപകടം രാത്രി 11 മണിയോടെയാണ് ലോകം അറിഞ്ഞത്. ആ വാര്‍ത്ത ലോകത്തെ അറിയിക്കാന്‍ നിയോഗം ഒരു മലയാളി മാധ്യമ പ്രവര്‍ത്തനായിരുന്നു. അന്ന്
2026ലെ ബംഗ്ലാദേശ് പൊതു തെരഞ്ഞെടുപ്പ് ഇന്ത്യയുടെ കിഴക്കേ അതിര്‍ത്തിയില്‍ പുത്തന്‍ രാഷ്‌ട്രീയ ഭൂമിക തീര്‍ത്തിരിക്കുന്നു. ധാക്കയുടെ സംരക്ഷകരില്‍ കേവലം ഒരുമാറ്റം വന്നു എന്നത് മാത്രമല്ല ഈ തെരഞ്ഞെടുപ്പ് ഫലം മുന്നോട്ട് വയ്ക്കുന്നത്. മറിച്ച് നമ്മുടെ ഏറ്റവും നിര്‍ണായകമായതും സാമൂഹ്യമായി ഏറെ സങ്കീര്‍ണവുമായ ഒരു അയല്‍പ്പക്കത്ത് പുത്തന്‍ ഭരണസംവിധാനം വന്നിരിക്കുന്നു
കൊച്ചി: സിപിഎമ്മിന്റെ ഗൃഹ സമ്പര്‍ക്ക പരിപാടി പാളിപ്പോയെന്ന് പാര്‍ട്ടിതല വിലയിരുത്തല്‍. താഴെത്തട്ടില്‍ പാര്‍ട്ടി നിശ്ചലമായതാണ് കാരണമെന്നും അഭിപ്രായമുയര്‍ന്നു. തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയാണ് സിപിഎം ഗൃഹ സന്ദര്‍ശനം തീരുമാനിച്ചത്. എന്നാല്‍ പ്രവര്‍ത്തകരുടെ നിസഹകരണം മൂലം പരിപാടി പാടേ പാളിപ്പോവുകയായിരുന്നു. പിന്നാലെ ആരംഭിച്ച നവകേരള സര്‍വേയും എങ്ങുമെത്തിയില്ല. സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍