Category: Editor’s choice

Editor's choice
‘സിപിഎം ശവംതീനികള്‍; എട്ട് ജില്ലകള്‍ വടക്കു നിന്ന് എണ്ണിക്കഴിയുമ്പോള്‍ യുഡിഎഫ് കേവല ഭൂരിപക്ഷം കടക്കും, 100 സീറ്റുറപ്പ്’

‘സിപിഎം ശവംതീനികള്‍; എട്ട് ജില്ലകള്‍ വടക്കു നിന്ന് എണ്ണിക്കഴിയുമ്പോള്‍ യുഡിഎഫ് കേവല ഭൂരിപക്ഷം കടക്കും, 100 സീറ്റുറപ്പ്’

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നൂറു സീറ്റിലധികം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അക്കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും തെരഞ്ഞെടുപ്പ് ഫലങ്ങളെ കുറിച്ച് പറഞ്ഞതൊന്നും തനിക്ക് മാറ്റിപ്പറയേണ്ടി വന്നിട്ടില്ലെന്നും സതീശന്‍ പറഞ്ഞു. ഒരു സ്ഥാനാര്‍ഥിയെയും നിസാരക്കാരനായി കാണുന്ന ആളല്ല താനെന്നും സതീശന്‍ പറഞ്ഞു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ലീഗ്

Editor's choice
പതിനായിരത്തിലേറെ വോട്ടര്‍മാര്‍ കുറഞ്ഞ 27 മണ്ഡലങ്ങള്‍; മുന്നണികള്‍ക്ക് നെഞ്ചിടിപ്പേറ്റുന്ന മണ്ഡലങ്ങള്‍ അറിയേണ്ടെതെല്ലാം

പതിനായിരത്തിലേറെ വോട്ടര്‍മാര്‍ കുറഞ്ഞ 27 മണ്ഡലങ്ങള്‍; മുന്നണികള്‍ക്ക് നെഞ്ചിടിപ്പേറ്റുന്ന മണ്ഡലങ്ങള്‍ അറിയേണ്ടെതെല്ലാം

തിരുവനന്തപുരം: കേരളത്തിന്‍റെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഏതാണ്ട് അമ്പതോളം മണ്ഡല ങ്ങളില്‍ ശക്തമായ ത്രികോണ മല്‍സരം നടക്കുകയാണ്. മുന്നണികള്‍ ബലാബലം പിടിക്കുമ്പോള്‍ വന്‍ഭൂരിപക്ഷങ്ങള്‍ കേരളത്തില്‍ ഓര്‍മ്മ മാത്രമാകാനാണ് സാധ്യത. ഇതിനിടയിലാണ് മല്‍സരഫലം പ്രവചനാതീതമാക്കിക്കൊണ്ട് വോട്ടര്‍മാരുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായ മണ്ഡലങ്ങളുടെ അന്തിമ പട്ടിക കൂടി വരുന്നത്. അതോടെ തീപ്പാറും പോരാട്ടം

Editor's choice
ആണവായുധ ശാലയായി ലോകം മാറുന്നു; ജപ്പാനിലെ ഹിരോഷിമയെയും നാഗസാക്കിയെയും ചുട്ടു ചാമ്പലാക്കിയ ബോംബിന്റെ 1,35,000 ഇരട്ടി വിനാശകാരികളായ ആയുധങ്ങളാണ് ഇപ്പോള്‍ ലോക രാജ്യങ്ങളുടെ കൈവശമുള്ളത്: ആശങ്കയായി പുതിയ റിപ്പോര്‍ട്ട്

ലണ്ടന്‍: യുദ്ധ കലുഷിതമായി മാറുന്ന ലോകത്ത് ആണവായുധ ശേഖരത്തില്‍ വലിയ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. സ്റ്റോക്ക്ഹോം ഇന്റര്‍നാഷനല്‍ പീസ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എസ്.ഐ.പി.ആര്‍.ഐ) ഉള്‍പ്പെ ടെയുള്ള ആയുധ നിരീക്ഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടാണിത്. വര്‍ഷങ്ങളായി തുടര്‍ന്നു പോന്ന ആണവ നിരായുധീകരണ ശ്രമങ്ങള്‍ ഫലം കാണുന്നില്ലെന്നും ലോകശക്തികള്‍ തങ്ങളുടെ ആണവായുധ ശേഖരം വര്‍ധിപ്പിക്കുകയും

Editor's choice
മതഭേദമില്ലാത്ത സ്നേഹവിരുന്ന്; കണ്ണൂർ സിറ്റിയിൽ 36 വർഷമായി ‘അത്താഴ കമ്മിറ്റി’യുടെ കാരുണ്യക്കടൽ

മതഭേദമില്ലാത്ത സ്നേഹവിരുന്ന്; കണ്ണൂർ സിറ്റിയിൽ 36 വർഷമായി ‘അത്താഴ കമ്മിറ്റി’യുടെ കാരുണ്യക്കടൽ

കണ്ണൂർ: നന്മയുടെയും സഹനത്തിൻ്റെയും പാപമോചനത്തിൻ്റെയും മാസമായ റമദാനിൽ ജാതിമത ഭേദമന്യേ നൂറുകണക്കിന് പേർക്ക് നോമ്പുതുറക്കും അത്താഴത്തിനും സമൃദ്ധമായ ഭക്ഷണം നൽകി മാതൃകയാവുകയാണ് കണ്ണൂർ സിറ്റിയിലെ തെക്ക്യാവ് അത്താഴ കമ്മിറ്റി. സിറ്റി ജുമാമസ്‌ജിദിന് മുൻവശത്തുള്ള ഈ കമ്മിറ്റി കഴിഞ്ഞ 36 വർഷമായി മുടങ്ങാതെ ഈ കാരുണ്യപ്രവർത്തനം തുടരുക യാണ്. ദാരിദ്ര്യവും

Editor's choice
പശ്ചിമേഷ്യൻ യുദ്ധം: റഷ്യ-ഇറാൻ അച്ചുതണ്ട് അമേരിക്കയ്ക്ക് വെല്ലുവിളിയാകുന്നു.; റഷ്യൻ ഇന്റലിജൻസും ഇറാനിയൻ മിസൈലുകളും; അമേരിക്കൻ പ്രതിരോധത്തിന് വിള്ളൽ വീഴ്ത്തി; പശ്ചിമേഷ്യയിൽ പുതിയ നീക്കം. റിപ്പോർട്ടുകൾ പുറത്ത്

മിഡിൽ ഈസ്റ്റിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിൽ, മേഖലയിലുടനീളമുള്ള യുഎസ് സൈനിക കേന്ദ്രങ്ങളിലെ ആശയവിനിമയ, റഡാർ സംവിധാനങ്ങളുടെ ഭാഗമായതോ സമീപത്തുള്ളതോ ആയ ഘടനകളെ ഇറാൻ ആക്രമിച്ചതായി ഈ ആഴ്ച ആദ്യം ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. വാരാന്ത്യത്തിലും തിങ്കളാഴ്ചയും നടന്ന ആക്രമണങ്ങളുടെ ലക്ഷ്യങ്ങൾ ബഹ്‌റൈൻ, ഖത്തർ, കുവൈറ്റ്, സൗദി അറേബ്യ, യുഎഇ

Editor's choice
എൽപിജിക്ക് വില കൂടും, ചരക്കുനീക്കം നിലയ്ക്കും; ഹോർമുസ് ഉപരോധം കേരളത്തിന് ഇരട്ടി പ്രഹരം; അരി മുതൽ പെട്രോളിനും ഗ്യാസിനും വരെ “തീ വില”? 

എൽപിജിക്ക് വില കൂടും, ചരക്കുനീക്കം നിലയ്ക്കും; ഹോർമുസ് ഉപരോധം കേരളത്തിന് ഇരട്ടി പ്രഹരം; അരി മുതൽ പെട്രോളിനും ഗ്യാസിനും വരെ “തീ വില”? 

ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ്റെ റെവല്യൂഷണറി ഗാർഡ് കോർപ്‌സ് അറിയിച്ചതോടെ ലോകം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ഈ പാതയിലൂടെ സഞ്ചരിക്കാൻ ശ്രമിക്കുന്ന ഏതൊരു കപ്പലും തീയിടുകയോ ആക്രമിക്കപ്പെടുകയോ ചെയ്യുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യഥാര്‍ഥത്തില്‍ ഇനി പാതയിലൂടെ സഞ്ചരിക്കാൻ ആരുമൊന്ന് വിറയ്‌ക്കും. ലോകത്തിൻ്റെ സാമ്പത്തിക ഞരമ്പ് എന്നറിയപ്പെടുന്ന

Editor's choice
യുഎസ് സൈനിക കേന്ദ്രങ്ങൾ ജനവാസ മേഖലകൾക്ക് സമീപം;അറബ് മണ്ണിലെ യുഎസ് കരുത്ത് തകർക്കാൻ ഇറാൻ; താവളങ്ങളുടെ പട്ടികയും സുരക്ഷാ ഭീഷണിയും

യുഎസ് സൈനിക കേന്ദ്രങ്ങൾ ജനവാസ മേഖലകൾക്ക് സമീപം;അറബ് മണ്ണിലെ യുഎസ് കരുത്ത് തകർക്കാൻ ഇറാൻ; താവളങ്ങളുടെ പട്ടികയും സുരക്ഷാ ഭീഷണിയും

ഇറാൻ്റെ പ്രത്യാക്രമണങ്ങളും തുടർന്നുണ്ടായ സംഘർഷങ്ങളും ഗൾഫിലെ ലക്ഷക്കണക്കിന് പ്രവാസികളെ കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്. ഇറാൻ്റെ മിസൈലുകൾക്ക് ലക്ഷ്യം തെറ്റുകയോ അല്ലെങ്കിൽ യുഎസ് കേന്ദ്രങ്ങൾക്ക് നേരെ നേരിട്ടുള്ള ആക്രമണം ഉണ്ടാവുകയോ ചെയ്‌താൽ അത് തങ്ങളുടെ ജീവന് ഭീഷണിയാകുമോ എന്ന ആശങ്കയും അവര്‍ പങ്കുവയ്‌ക്കുന്നു. സൗദി അറേബ്യ, യുഎഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ

Editor's choice
അയത്തൊള്ള അലി ഖമേനി; ഇറാന്‍റെ ചെറുത്ത് നില്‍പ്പ് പരുവപ്പെടുത്തിയ നേതാവ്; പിൻഗാമി ആര്.

അയത്തൊള്ള അലി ഖമേനി; ഇറാന്‍റെ ചെറുത്ത് നില്‍പ്പ് പരുവപ്പെടുത്തിയ നേതാവ്; പിൻഗാമി ആര്.

ഇറാനെ ദീര്‍ഘകാലം നയിച്ച പരമോന്നത നേതാവ് അയത്തൊള്ള അലി ഖമൈനി അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത സൈനിക നടപടിയില്‍ കൊല്ലപ്പെട്ടിരിക്കുന്നു. ഇറാനിയന്‍ ടിവിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നേരത്തെ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും ഇക്കാര്യം അവകാശപ്പെട്ടിരുന്നു. ശനിയാഴ്‌ച രാവിലെ തന്നെ ഖമൈനിയുടെ കൊട്ടാരം സൈന്യം വളഞ്ഞിരുന്നു. ആക്രമണത്തില്‍ മകളും

Editor's choice
ഇത് എത്രത്തോളം നീണ്ടുപോകുമെന്നോ എന്ന് അവസാനിക്കുമെന്നോ ഇപ്പോള്‍ പറയാനാകില്ല.  ലോകം കടുത്ത പ്രതിസന്ധിയിലേക്ക് തന്നെയാണ് നീങ്ങുന്നതെന്ന്  നയതന്ത്ര വിദഗ്‌ധന്‍ ടി പി ശ്രീനിവാസന്‍ ;  പശ്ചിമേഷ്യയൊന്നാകെ മുള്‍മുനയിലാകുന്ന ഇത്തരമൊരു സ്ഥിതി വിശേഷം തന്‍റെ ഓര്‍മ്മയില്‍ ഉണ്ടായിട്ടില്ലെന്ന് വിദേശകാര്യവിദഗ്ദ്ധന്‍ പി എസ് ശ്രീകുമാര്‍

"ഇത്തരത്തില്‍ പശ്ചിമേഷ്യയിലെ എല്ലാ രാജ്യങ്ങളെയും ലക്ഷ്യമിട്ട് ഒരേ സമയം തന്നെ ആക്രമിക്കുന്ന ഒരുസ്ഥിതി മുമ്പുണ്ടായിട്ടില്ല. ഇത്തരമൊരു സാഹചര്യം നമ്മള്‍ മുന്‍കൂട്ടി കാണേണ്ടതുണ്ടായിരുന്നു. ഇറാന് അമേരിക്കയെ നേരിട്ട് ആക്രമിക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ അവര്‍ക്ക് ഏറ്റവും അടുത്തുള്ള അമേരിക്കയുടെ സൈനിക കേന്ദ്രങ്ങള്‍ തന്നെയാകും അവര്‍ ലക്ഷ്യമിടുക എന്ന കാര്യം നാം

Editor's choice
ഇതാണ് റിയല്‍ കേരളം, മതങ്ങൾക്കപ്പുറം മനുഷ്യർ; ക്ഷേത്രമുറ്റത്ത് നോമ്പുതുറ, പൊങ്കാലയ്ക്ക് പള്ളികൾ തുറന്നിടാൻ ആഹ്വാനം. വിശ്വാസങ്ങൾക്കിടയിലെ സ്നേഹപ്പാലം; കാസർകോടും തിരുവനന്തപുരവും നൽകുന്ന സൗഹാർദ്ദ സന്ദേശം.

കാസര്‍കോട്: ക്ഷേത്രമുറ്റത്ത് സമൂഹ നോമ്പുതുറയ്ക്ക് വേദിയൊരുക്കി അരവത്ത് മട്ടെങ്ങാനം കഴകം പൂബാണംകുഴി ക്ഷേത്രം. വെള്ളിയാഴ്ച പുനഃപ്രതിഷ്ഠാചടങ്ങ് നടക്കുന്നത് മുന്‍പേ, വ്യാഴാഴ്ച വൈകീട്ടാണ് പൂബാണം യുഎഇ കമ്മിറ്റിയുടെ മുന്‍കൈയില്‍ നോമ്പുതുറയ്ക്ക് വേദിയായത്. മസ്ജിദുകളില്‍ മഗ്രിബ് ബാങ്ക് വിളി മുഴങ്ങിയപ്പോള്‍ കാരക്കയും നാരങ്ങ സര്‍ബത്തും കഴിച്ച് നോമ്പുതുറക്കാന്‍ നൂറുകണക്കിന് വിശ്വാസികള്‍ ക്ഷേത്രമുറ്റത്ത്

Translate »