Category: Ernakulam

Ernakulam
കൊച്ചിയില്‍ സ്വകാര്യ ബസില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ സ്വകാര്യ ബസില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍

കൊച്ചി: സ്വകാര്യ ബസില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം. ആലുവ- പനങ്ങാട് ബസില്‍ കലൂരില്‍ വച്ചായിരുന്നു സംഭവം. യുവാവ് ലൈംഗികമായി ഉപദ്രവിച്ചത് പെണ്‍കുട്ടി മറ്റ് യാത്രക്കാരെ അറിയിക്കുകയായിരുന്നു. ഇതോടെ ഇയാളെ യാത്രക്കാര്‍ പിടികൂടി എറണാകുളം നോര്‍ത്ത് പൊലീസിന് കൈമാറുകയായിരുന്നു. നേപ്പാള്‍ സ്വദേശി മേഘാ ബഹുദുറാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ഇന്ന്

Ernakulam
നൂറ്റാണ്ടുകൾ പഴക്കമുള്ള പ്രകൃതി ദത്തമായ കരിമ്പാറയെ നാലു നാള്‍കൊണ്ട് കരിവീരനാക്കി ജയൻ; ആനശിൽപം കാണാൻ സന്ദർശകരേറെ

നൂറ്റാണ്ടുകൾ പഴക്കമുള്ള പ്രകൃതി ദത്തമായ കരിമ്പാറയെ നാലു നാള്‍കൊണ്ട് കരിവീരനാക്കി ജയൻ; ആനശിൽപം കാണാൻ സന്ദർശകരേറെ

എറണാകുളം : പെരുമ്പാവൂർ കൂവപ്പടി പഞ്ചായത്തിലെ ആലാട്ടുചിറയിൽ, മുണ്ടൻതുരുത്ത് പാടത്ത് കിടക്കുന്ന കൊമ്പനാനയെ കണ്ടാൽ ആരും നോക്കി നിന്നുപോകും. ഒറ്റനോട്ടത്തിൽ പാടശേഖരത്തില്‍ ഒരു ആന വിശ്രമിക്കുകയാണെന്നേ തോന്നുകയുള്ളൂ. നൂറ്റാണ്ടുകൾ പഴക്കമുള്ള പ്രകൃതി ദത്തമായ കരിമ്പാറ നാല് ദിവസം മുമ്പാണ് ജീവൻ തുടിക്കുന്ന ആനശിൽപമായി മാറിയത്. വേങ്ങൂർ കൈപ്പിള്ളി സ്വദേശിയായ

Ernakulam
മുൻ വോളിബോൾ താരം കരിമ്പാടം സത്യൻ മരിച്ച നിലയിൽ; സമീപവാസികൾ അറിഞ്ഞത് ദുർ​ഗന്ധം വമിച്ചപ്പോൾ #Former volleyball player Karimbadam Sathyan found dead

മുൻ വോളിബോൾ താരം കരിമ്പാടം സത്യൻ മരിച്ച നിലയിൽ; സമീപവാസികൾ അറിഞ്ഞത് ദുർ​ഗന്ധം വമിച്ചപ്പോൾ #Former volleyball player Karimbadam Sathyan found dead

കൊച്ചി: മുൻ വോളിബോൾ താരം കരിമ്പാടം സത്യനെ പറവൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. കരിമ്പാടം കുന്നുകാട്ടിൽ കെകെ സത്യൻ (76) എന്നാണ് യഥാർഥ പേര്. വീട്ടിൽ നിന്നു ദുർ​ഗന്ധം വമിച്ചപ്പോഴാണ് സമീപവാസികൾ അറിഞ്ഞത്. മൃത​ദേഹത്തിനു അഞ്ച് ദിവസത്തോളം പഴക്കമുണ്ട്. ഉയരക്കുറവുണ്ടായിട്ടും ബുദ്ധികൊണ്ടു അതു മറികടന്നു

Ernakulam
ഭാരതീയ വിചാര കേന്ദ്രം എറണാകുളം ജില്ലാ സമ്മേളനം

ഭാരതീയ വിചാര കേന്ദ്രം എറണാകുളം ജില്ലാ സമ്മേളനം

കൊച്ചി : ഭാരതീയ വിചാരകേന്ദ്രം എറണാകുളം ജില്ലാ സമ്മേളനം മാർച്ച്‌ 24 ഞായറാഴ്ച, രാവിലെ 10 മണിക്ക് അത്താണി ശ്രീ വീര ഹനുമാൻ കോവിലിലെ "ജാനകി മണ്ഡപ ത്തി"ൽവച്ചു ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന പ്രസിഡന്റ്‌ ഡോ സി വി ജയമണി ഉത്ഘാടനം ചെയ്തു.ഭാരതത്തിന്റെ പ്രധാന മന്ത്രി ശ്രീ

Ernakulam
കൊച്ചിയിലെ ഹോസ്റ്റലില്‍ കോളജ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചിയിലെ ഹോസ്റ്റലില്‍ കോളജ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരി: കൊച്ചിയിലെ ഹോസ്റ്റലില്‍ കോളജ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചിന്‍ കോളജിലെ ഒന്നാം വര്‍ഷ എംഎസ്സി കെമിസ്ട്രി വിദ്യാര്‍ഥിനിയായ സ്വാതി കൃഷ്ണയാണ് (21) ആണ് മരിച്ചത്. ചാലക്കുടി സ്വദേശി വേണുഗോപാലിന്റെ മകളാണ്.കോളേജിന് സമീപത്തെ സ്വകാര്യ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടത്. സംഭവത്തില്‍ മട്ടാഞ്ചേരി പൊലീസ് എത്തി അന്വേഷണം

Ernakulam
ഇന്ന് ശിവരാത്രി: ഒരുങ്ങി ആലുവ മണപ്പുറം; സ്പെഷ്യൽ സർവീസുമായി മെട്രോയും കെഎസ്ആർടിസിയും

ഇന്ന് ശിവരാത്രി: ഒരുങ്ങി ആലുവ മണപ്പുറം; സ്പെഷ്യൽ സർവീസുമായി മെട്രോയും കെഎസ്ആർടിസിയും

ആലുവ: ശിവരാത്രി ആഘോഷങ്ങൾക്ക് ഒരുങ്ങി ക്ഷേത്രങ്ങൾ. പൂര്‍വികര്‍ക്ക് ബലിതര്‍പ്പണം അര്‍പ്പിക്കാനായി പതിനായിരക്കണക്കിന് പേരാണ് ആലുവ മണപ്പുറ ത്തേക്ക് എത്തുക. ഇന്ന് അർധരാത്രിയോടെ മഹാദേവക്ഷേത്രത്തിൽ പിതൃകർമങ്ങൾ ആരംഭിക്കും. ഉച്ചയോടെ തന്നെ ഭക്തർ ക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരാണ് ബലിതര്‍പ്പണത്തി നായി ആലുവ മണപ്പുറത്ത് എത്തുന്നത്. ഭക്തർക്ക്

Ernakulam
തൃപ്പൂണിത്തുറ സ്‌ഫോടനം; നാല് പേര്‍ അറസ്റ്റില്‍, ദേവസ്വം പ്രസിഡന്റ് ഒന്നാം പ്രതി

തൃപ്പൂണിത്തുറ സ്‌ഫോടനം; നാല് പേര്‍ അറസ്റ്റില്‍, ദേവസ്വം പ്രസിഡന്റ് ഒന്നാം പ്രതി

കൊച്ചി: തൃപ്പൂണിത്തുറയില്‍ പടക്കപ്പുരയ്ക്കു തീപിടിച്ചുണ്ടായ സ്‌ഫോടനത്തില്‍ നാലു പേര്‍ അറസ്റ്റില്‍. ഉത്സവക്കമ്മിറ്റി ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. കമ്മിറ്റി ഭാരവാഹികളായ സതീശന്‍, ശശികുമാര്‍ എന്നിവരും കരാര്‍ ജോലിക്കാരായ വിനീത്, വിനോദ് എന്നിവരുമാണ് അറസ്റ്റിലായത്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് ക്ഷേത്രഭാരവാഹികളെയും കരാറുകാരെയും പ്രതികളാക്കി പൊലീസ് കേസെടുത്തിരുന്നു. പുതിയകാവ് ദേവസ്വം പ്രസിഡന്റ് സജീഷ് കുമാറാണ്

Ernakulam
ലൈംഗികാവശ്യങ്ങള്‍ നിരാകരിച്ചു;സ്പാ ജീവനക്കാരിയെ ശാരീരികമായി ഉപദ്രവിച്ച ഉടമ പിടിയില്‍

ലൈംഗികാവശ്യങ്ങള്‍ നിരാകരിച്ചു;സ്പാ ജീവനക്കാരിയെ ശാരീരികമായി ഉപദ്രവിച്ച ഉടമ പിടിയില്‍

കൊച്ചി: യുവതിയെ ആക്രമിച്ച കേസിലെ പ്രതി പിടിയില്‍. ആലുവ കടുങ്ങല്ലൂര്‍ 10-ബി അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന അജീഷിനെയാണ് കടവന്ത്ര പോലീസ് പിടികൂടിയത്. തന്റെ ഉടമസ്ഥതയിലുള്ള കടവന്ത്ര മാര്‍ക്കറ്റ് റോഡിലുള്ള സ്പായിലെ ജീവനക്കാരിയെ ലൈംഗികാവശ്യങ്ങള്‍ നിരാകരിച്ചതിന്റെ വിരോധത്തില്‍ പ്രതി ശാരീരികമായി ഉപദ്രവിക്കുകയും ബിയര്‍ കുപ്പികൊണ്ട് തലയ്ക്കടിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. യുവതിയെ കത്തികാണിച്ച് കൊല്ലുമെന്ന്

Ernakulam
കലാപത്തിന് ആഹ്വാനം നല്‍കി; പൊലീസ് സ്റ്റേഷന്‍ ഉപരോധത്തില്‍ എംപിക്കും എംഎല്‍എമാര്‍ക്കുമെതിരെ കേസെടുത്തു

കലാപത്തിന് ആഹ്വാനം നല്‍കി; പൊലീസ് സ്റ്റേഷന്‍ ഉപരോധത്തില്‍ എംപിക്കും എംഎല്‍എമാര്‍ക്കുമെതിരെ കേസെടുത്തു

കൊച്ചി: എറണാകുളം പാലാരിവട്ടം പൊലീസ് സ്റ്റേഷന്‍ ഉപരോധ സമരത്തില്‍ എംപിക്കും എംഎല്‍എമാര്‍ക്കുമെതിരെ കേസെടുത്തു. കലാപത്തിന് ആഹ്വാനം നല്‍കിയെന്നാണ് കേസ്. ഹൈബി ഈഡന്‍ എംപി, എംഎല്‍എമാരായ ടി ജെ വിനോദ്, ഉമ തോമസ്, അന്‍വര്‍ സാദത്ത് തുടങ്ങിയവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.  ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആണ് കേസില്‍ ഒന്നാം

Ernakulam
പെണ്‍മക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി, സംഭവം പിറവത്ത്

പെണ്‍മക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി, സംഭവം പിറവത്ത്

എറണാകുളം പിറവത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ്(husband) ജീവനൊടുക്കി(Suicide). കക്കാട് നെടിയാനിക്കുഴി തറമറ്റത്തില്‍ ബേബി, ഭാര്യ സ്മിത എന്നിവരാണ് മരിച്ചത്. ഇവരുടെ മക്കളായ ശ്വേതാ ,അന്ന എന്നിവര്‍ക്കും വെട്ടേറ്റു. ഇവരെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം. ഇരുവരും നഴ്‌സിംഗ്

Translate »