Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Ernakulam

Ernakulam
കാല്‍തെറ്റി വണ്ടിക്കും പാളത്തിനുമിടയില്‍; എറണാകുളത്ത് ട്രെയിനില്‍ നിന്ന് വീണ സ്ത്രീക്ക് രക്ഷകനായി യുവാവ്, അഭിനന്ദനപ്രവാഹം- വിഡിയോ

കാല്‍തെറ്റി വണ്ടിക്കും പാളത്തിനുമിടയില്‍; എറണാകുളത്ത് ട്രെയിനില്‍ നിന്ന് വീണ സ്ത്രീക്ക് രക്ഷകനായി യുവാവ്, അഭിനന്ദനപ്രവാഹം- വിഡിയോ

കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനില്‍ നീങ്ങുന്ന ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കവേ കാല്‍തെറ്റി വീണ സ്ത്രീക്ക് രക്ഷകനായി യുവാവ്. പറളി തേനൂര്‍ സ്വദേശി രാഘവ നുണ്ണിയാണ് സമയോചിതമായ ഇടപെടലിലൂടെ സ്ത്രീക്ക് രക്ഷകനായത്. റെയില്‍വേ എറണാകുളം ഡിപ്പോയില്‍ ഇലക്ട്രിക്കല്‍ ടെക്‌നീഷ്യനാണ് തേനൂര്‍ കോട്ടായിറോഡ് വളയച്ചന്‍മാരില്‍ വീട്ടില്‍ രാധാകൃഷ്ണന്റെ മകന്‍

Ernakulam
ഊര്‍ജസ്വലനായി ചരിത്രം സൃഷ്ടിക്കുന്നു; നിര്‍ഭയം നിലപാട് തുറന്നു പറയും’; വെള്ളാപ്പള്ളിയെ പുകഴ്ത്തി വിഎന്‍ വാസവന്‍

ഊര്‍ജസ്വലനായി ചരിത്രം സൃഷ്ടിക്കുന്നു; നിര്‍ഭയം നിലപാട് തുറന്നു പറയും’; വെള്ളാപ്പള്ളിയെ പുകഴ്ത്തി വിഎന്‍ വാസവന്‍

കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മന്ത്രി വിഎന്‍ വാസവന്‍. സാമൂഹിക രാഷ്ട്രീയ വിഷയങ്ങളില്‍ നിര്‍ഭയം നിലപാട് പറയുന്ന ആളാണ് വെള്ളാപ്പള്ളി യെന്നും വിശ്രമ ജീവിതം നയിക്കേണ്ട കാലഘട്ടത്തില്‍ ഊര്‍ജസലനായി ചരിത്രം സൃഷ്ടിക്കുന്നയാളാണ് അദ്ദേഹമെന്നും വിഎന്‍ വാസവന്‍ പറഞ്ഞു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി പദവിയില്‍ മൂന്ന് പതിറ്റാണ്ടുകള്‍

Ernakulam
കോൺ​ഗ്രസ് പരിപാടികളിൽ ശശി തരൂർ എംപിയെ ബഹിഷ്കരിച്ച് എറണാകുളം ഡിസിസി.

കോൺ​ഗ്രസ് പരിപാടികളിൽ ശശി തരൂർ എംപിയെ ബഹിഷ്കരിച്ച് എറണാകുളം ഡിസിസി.

കൊച്ചി: കോൺ​ഗ്രസ് പരിപാടികളിൽ ശശി തരൂർ എംപിയെ ബഹിഷ്കരിച്ച് എറണാകുളം ഡിസിസി. തരൂർ ഇന്ന് കൊച്ചിയിലുണ്ട്. എന്നാൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ ഡിസിസി സംഘടി പ്പിക്കുന്ന പ്രതിഷേധ പരിപാടിയിലും പ്രൊഫഷണൽ കോൺ​ഗ്രസിന്റെ ക്യാംപെയ്നിലും അ​ദ്ദേഹത്തിനു ക്ഷണമില്ല. തരൂരിന്റെ മോ​ദി സ്തുതിയും സമീപ കാലത്തെ കോൺ​ഗ്രസ് വിരുദ്ധ നിലപാടുകളുമാണ് അവ​ഗണനയ്ക്കു

Ernakulam
ആരോഗ്യ മേഖല വെൻ്റിലേറ്ററിൽ; സ്ഥിതി പഠിക്കാൻ ഹെൽത്ത് കമ്മിഷനെ പ്രഖ്യാപിക്കുമെന്ന് വിഡി സതീശൻ

ആരോഗ്യ മേഖല വെൻ്റിലേറ്ററിൽ; സ്ഥിതി പഠിക്കാൻ ഹെൽത്ത് കമ്മിഷനെ പ്രഖ്യാപിക്കുമെന്ന് വിഡി സതീശൻ

എറണാകുളം: കേരളത്തിലെ ആരോഗ്യ മേഖലയുടെ തകർച്ചയെക്കുറിച്ച് പഠിക്കാൻ ഹെൽത്ത് കമ്മിഷനെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പൊതുജനാരോഗ്യ രംഗത്തെ വിദഗ്ധരും ഡോക്ടർമാരും കമ്മിഷനിൽ അംഗങ്ങളായിരിക്കും. സംസ്ഥാനത്തെ ആരോഗ്യ രംഗം ഗുരുതരമായ പ്രതിസന്ധിയിലാണെന്നും വെൻ്റിലേറ്ററിലാണെന്നും അദ്ദേഹം ആരോപിച്ചു. ആരോഗ്യ വകുപ്പ് മന്ത്രിയുടെ വാദങ്ങൾ തെറ്റാണെന്ന് ആശുപത്രികളിൽനിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എല്ലാ

Ernakulam
സൗദി ദമാം വെസ്കോസ മലയാളി അസോസിയേഷൻ ‘കനിവ്; എറണാകുളം ജനറൽ ആശുപത്രിയ്ക്ക് എമർജൻസി ഹൈഡ്രോളിക്ക് ട്രോളി ബെഡുകൾ നല്‍കി

സൗദി ദമാം വെസ്കോസ മലയാളി അസോസിയേഷൻ ‘കനിവ്; എറണാകുളം ജനറൽ ആശുപത്രിയ്ക്ക് എമർജൻസി ഹൈഡ്രോളിക്ക് ട്രോളി ബെഡുകൾ നല്‍കി

വെസ്കോസ മലയാളി അസോസിയേഷൻ കനിവ് 2024 - 25 ഭാഗമായി എറണാകുളം ജനറൽ ആശുപ ത്രിയ്ക്ക് ആവശ്യമായ 1.5 ലക്ഷം രൂപയുടെ 3 എമർജൻസി ഹൈഡ്രോളിക്ക് ട്രോളി ബെഡുകൾ നൽകി. കഴിഞ്ഞ ദിവസം ജനറൽ ആശുപത്രിയിൽ . സക്കീർ ഹുസൈൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ എൻ.എസ്.കെ.ഉമേഷ്

Ernakulam
മിടുക്കനായ കുട്ടി അനുഗ്രഹം ആഗ്രഹിക്കുന്നത് കണ്ടില്ലെന്ന് നടിക്കാനാകില്ല’; പ്ലസ് വണ്‍ പ്രവേശനത്തിന് പിതാവിന് പരോള്‍ അനുവദിച്ച് ഹൈക്കോടതി

മിടുക്കനായ കുട്ടി അനുഗ്രഹം ആഗ്രഹിക്കുന്നത് കണ്ടില്ലെന്ന് നടിക്കാനാകില്ല’; പ്ലസ് വണ്‍ പ്രവേശനത്തിന് പിതാവിന് പരോള്‍ അനുവദിച്ച് ഹൈക്കോടതി

കൊച്ചി: പത്താം ക്ലാസില്‍ മികച്ച വിജയം നേടിയ മകന്റെ പ്ലസ് വണ്‍ പ്രവേശനത്തിന് തടവില്‍ കഴിയുന്ന പിതാവിന് ഹൈക്കോടതിപരോള്‍ അനുവദിച്ചു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് മലപ്പുറം തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പാലക്കാട് സ്വദേശിക്കാണ് ജസ്റ്റിസ് പി വി കുഞ്ഞി കൃഷ്ണന്‍ പരോള്‍ അനുവദിച്ചത്. ജൂണ്‍ 12 മുതല്‍ 18 വരെ

Ernakulam
പന്നിയെ വേട്ടയാടാൻ നാടൻ തോക്ക് വാങ്ങി ഉപയോഗിച്ചു, യുവാവ് പൊലീസ് പിടിയിൽ

പന്നിയെ വേട്ടയാടാൻ നാടൻ തോക്ക് വാങ്ങി ഉപയോഗിച്ചു, യുവാവ് പൊലീസ് പിടിയിൽ

കൊച്ചി: യുവാവിന്റെ വീട്ടിൽ നിന്നും നാടൻ തോക്ക് പിടികൂടി പൊലീസ്. ഏരൂർ മണലിൽ പേപ്പർമിൽ പറമ്പേത്ത് വീട്ടിൽ സജു(26)വിന്റെ വീട്ടിൽ നിന്നാണ് നാടൻ തോക്ക് പൊലീസ് പിടികൂടിയത്. ഏരൂർ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഏരൂർ എസ്.എച്ച്.ഒ പുഷ്പ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്ന് വൈകിട്ടോടെ

Ernakulam
രാജ്യത്ത് തന്നെ ആദ്യ പദ്ധതി കൊച്ചിയിൽ ,​ നടപ്പാക്കുന്നത് ഒരു കോടി രൂപ ചെലവിൽ

രാജ്യത്ത് തന്നെ ആദ്യ പദ്ധതി കൊച്ചിയിൽ ,​ നടപ്പാക്കുന്നത് ഒരു കോടി രൂപ ചെലവിൽ

കൊച്ചി: ഡോക്ടറടക്കം നാല് ജീവനക്കാർ, ആധുനിക ഒ.പി ചികാത്സാ സംവിധാനങ്ങൾ, അതിവേഗത്തിൽ കുതിക്കാനുള്ള ശേഷി... രാജ്യത്തെ ആദ്യ ഹരിത (ഹൈബ്രിഡ്) മറൈൻ ആംബുലൻസ് കം ഡിസ്‌പെൻസറി 'ഹോപ്പ് ഓൺ' 18ന് നീറ്റിലിറങ്ങും. 13 ദ്വീപുകൾ ചേർന്ന ജില്ലയിലെ ടൂറിസം ഗ്രാമമായ കടമക്കുടിലാണ് ഹോപ്പ് ഓൺ സേവനം. വൈകിട്ട് മൂന്നിന്

Ernakulam
ഫോട്ടോ കണ്ടാല്‍പ്പോലും തിരിച്ചറിയാത്തവരല്ല കോണ്‍ഗ്രസിനെ നയിക്കേണ്ടത്’; പോസ്റ്റര്‍ പരിഹാസം

ഫോട്ടോ കണ്ടാല്‍പ്പോലും തിരിച്ചറിയാത്തവരല്ല കോണ്‍ഗ്രസിനെ നയിക്കേണ്ടത്’; പോസ്റ്റര്‍ പരിഹാസം

കൊച്ചി: കെപിസിസി പ്രസിഡന്റ് കെ സുധാകരനെ മാറ്റുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ, കോണ്‍ഗ്രസ് പരിഗണിക്കുന്ന നേതാക്കള്‍ക്കെതിരെ പോസ്റ്റര്‍. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്ന ആന്റോ ആന്റണി, സണ്ണി ജോസഫ് എന്നിവര്‍ക്കെതിരെയാണ് ആലുവയില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ഫോട്ടോ കണ്ടാല്‍പ്പോലും സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലും തിരിച്ചറിയാത്ത ആന്റോ ആന്റണിയും സണ്ണി ജോസഫുമല്ല

Ernakulam
വേ​ന​ൽ​ച്ചൂ​ട് ​കൂ​ടു​ന്ന​ത​നു​സ​രി​ച്ച് ​സം​സ്ഥാ​ന​ത്ത് ​മീ​ൻ​വി​ല​യും​ ​കു​തി​ച്ചു​യ​രു​ന്നു

വേ​ന​ൽ​ച്ചൂ​ട് ​കൂ​ടു​ന്ന​ത​നു​സ​രി​ച്ച് ​സം​സ്ഥാ​ന​ത്ത് ​മീ​ൻ​വി​ല​യും​ ​കു​തി​ച്ചു​യ​രു​ന്നു

കൊ​ച്ചി​:​ ​വേ​ന​ൽ​ച്ചൂ​ട് ​കൂ​ടു​ന്ന​ത​നു​സ​രി​ച്ച് ​സം​സ്ഥാ​ന​ത്ത് ​മീ​ൻ​വി​ല​യും​ ​കു​തി​ച്ചു​യ​രു​ന്നു.​ ​അ​യ​ല,​ ​മ​ത്തി,​ ​കേ​ര,​ ​നെ​യ്മീ​ൻ​ ​തു​ട​ങ്ങി​ ​എ​ല്ലാ​യി​ന​ത്തി​നും​ ​പൊ​ള്ളു​ന്ന​ ​വി​ല​യാ​ണ്. ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​വ​രെ​ ​കി​ലോ​യ്ക്ക് 220​ ​രൂ​പ​യു​ണ്ടാ​യി​രു​ന്ന​ ​അ​യ​ല​ ​സൈ​സ് ​അ​നു​സ​രി​ച്ച് 280​ ​മു​ത​ൽ​ 320​വ​രെ​യും​ 1000​ന് ​താ​ഴെ​യാ​യി​രു​ന്ന​ ​നെ​യ്മീ​ന് 1250​ ​മു​ത​ൽ​ 1550​വ​രെ​യു​മാ​യി​രു​ന്നു​ ​ഇ​ന്ന​ലെ​ ​മാ​ർ​ക്ക​റ്റ്

Translate »