Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Celebrity talk

Celebrity talk
നടിമാർ പരാതിയുമായി മുന്നോട്ടുവരുന്നത് നല്ല കാര്യമാണ്. അത് വ്യക്തിപരമായ വിഷയം കൂടിയാണ്. ഉണ്ണിമുകുന്ദന്‍

നടിമാർ പരാതിയുമായി മുന്നോട്ടുവരുന്നത് നല്ല കാര്യമാണ്. അത് വ്യക്തിപരമായ വിഷയം കൂടിയാണ്. ഉണ്ണിമുകുന്ദന്‍

ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ നടി വിൻസി അലോഷ്യസ് നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ. നടിമാർ പരാതിയുമായി മുന്നോട്ടുവരുന്നത് നല്ല കാര്യമാണ്. അത് വ്യക്തിപരമായ വിഷയം കൂടിയാണ്. ലഹരി ഉപയോഗം എല്ലാ മേഖലകളിലുമുണ്ട്. സിനിമാ മേഖലയാകുമ്പോൾ അക്കാര്യം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നുവെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. സിനിമാ

Celebrity talk
രഹസ്യം പങ്കുവച്ച് സംവിധായകൻ ‘പ്രണവിന് ഒരു പ്രണയമുണ്ട്,​ അത് കല്യാണിയോടാണോ?

രഹസ്യം പങ്കുവച്ച് സംവിധായകൻ ‘പ്രണവിന് ഒരു പ്രണയമുണ്ട്,​ അത് കല്യാണിയോടാണോ?

കല്യാണി പ്രിയദർശനും പ്രണവ് മോഹൻലാലും തമ്മിലുളള ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ്. കല്യാണിയെ തന്റെ മാതാപിതാക്കളായ പ്രിയദർശനും ലിസിയും വളർത്തിയ രീതിയെക്കുറിച്ചും അദ്ദേഹം പറഞ്ഞു. പ്രിയദ‌ർശനും ലിസിയും വേർപിരിഞ്ഞിട്ടും മക്കൾക്കുവേണ്ടി ചെയ്ത കാര്യങ്ങളും ആലപ്പി അഷ്‌റഫ് വിവരിച്ചു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവച്ചത്.

Celebrity talk
ഗായികയുടെ വെളിപ്പെടുത്തൽ കേട്ട് ഞെട്ടി ആരാധകർ, ശബ്ദം മികച്ചതാക്കാൻ കുടിക്കുന്നത് പാമ്പിന്റെ ബീജം

ഗായികയുടെ വെളിപ്പെടുത്തൽ കേട്ട് ഞെട്ടി ആരാധകർ, ശബ്ദം മികച്ചതാക്കാൻ കുടിക്കുന്നത് പാമ്പിന്റെ ബീജം

ശബ്ദം മികച്ചതാക്കാൻ താനൊരും രഹസ്യപാനീയം കുടിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി അമേരിക്കൻ ഗായിക ജെസീക്ക സിംപ്സൺ. തന്റെ ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. പാമ്പിന്റെ ബീജം അടങ്ങിയ ഒരു പാനീയമാണ് ശബ്ദം മികച്ചതാക്കാൻ കുടിക്കുന്നതെന്നാണ് ഗായിക പറയുന്നത്. വീഡിയോ ഇതിനോടകം തന്നെ വെെറലായി കഴിഞ്ഞു. ഒരു ചെെനീസ് പാനീയമാണെന്നും അതിലെ

Celebrity talk
തുടക്കത്തിലേ അറിഞ്ഞതിനാൽ പേടിക്കാനില്ലെന്ന് തമ്പി ആന്റണി ‘ഓപ്പറേഷനോ റേഡിയേഷനോ എന്ന് തീരുമാനിക്കേണ്ടത്  ഡോക്ടര്‍’

തുടക്കത്തിലേ അറിഞ്ഞതിനാൽ പേടിക്കാനില്ലെന്ന് തമ്പി ആന്റണി ‘ഓപ്പറേഷനോ റേഡിയേഷനോ എന്ന് തീരുമാനിക്കേണ്ടത് ഡോക്ടര്‍’

മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയുടെ ആരോഗ്യത്തെ കുറിച്ചുള്ള നിരവധി വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടി സ്റ്റാർ ചിത്രത്തിൽ അഭിനയിക്കുന്ന മമ്മൂട്ടി ഷൂട്ടിംഗ് നിറുത്തിവച്ച് ചികിത്സയ്ക്കായി ചെന്നൈയിലെ ആശുപത്രിയിലാണെന്ന് വാർത്തകളാണ് പുറത്തുവന്നത്. തുടർചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുമെന്നും പ്രചാരണമുണ്ടായിരുന്നു. പ്രചാരണങ്ങൾ നിഷേധിച്ച് താരത്തിന്റെ പി,​ആർ ടീമിന്റെ

Celebrity talk
‘അന്ന് മണി കണ്ണീരോടെ എന്നെ കെട്ടിപ്പിച്ച് ഒരു കാര്യം പറഞ്ഞു’; വെളിപ്പെടുത്തി സുരേഷ് ഗോപി

‘അന്ന് മണി കണ്ണീരോടെ എന്നെ കെട്ടിപ്പിച്ച് ഒരു കാര്യം പറഞ്ഞു’; വെളിപ്പെടുത്തി സുരേഷ് ഗോപി

മലയാളികളുടെ പ്രിയ കലാഭവൻ മണി ഓർമയായിട്ട് ഒൻപത് വർഷം പിന്നിടുന്നു. 2016 മാർച്ച് ആറിനാണ് തീരാദുഃഖത്തിലാഴ്ത്തിയ മണിയുടെ വിയോഗം. പാടിതീരാത്ത നാടൻ പാട്ടുകളും കാത്തിരുന്ന അഭിനയ വേഷങ്ങളും ബാക്കിവച്ചായിരുന്നു കുന്നിശേരി രാമന്റെ മകൻ മണി കടന്നുപോയത്. കഴിക്കാൻ അന്നവും ഉടുതുണിക്ക് മറുതുണിയുമില്ലാത്ത കാലം പിന്നിട്ടായിരുന്നു മിമിക്രിയിലൂടെയും നാടൻ പാട്ടുകളിലൂടെയും

Celebrity talk
സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളെ കേന്ദ്രീകരിച്ച് ജിഎസ്ടി പരിശോധന; കോടികളുടെ വെട്ടിപ്പ് കണ്ടെത്തി

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളെ കേന്ദ്രീകരിച്ച് ജിഎസ്ടി പരിശോധന; കോടികളുടെ വെട്ടിപ്പ് കണ്ടെത്തി

കൊച്ചി: സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളെ കേന്ദ്രീകരിച്ച് നടത്തിയ ജിഎസ്ടി പരിശോധനയില്‍ കോടികളുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. വീടുകളിലും സ്ഥാപനങ്ങളിലുമാണ് ഓപ്പറേഷന്‍ ഗുവാപ്പോ എന്ന പേരില്‍ രാവിലെ മുതല്‍ പരിശോധന നടത്തിയത്. രജിസ്‌ട്രേഷന്‍ ഇല്ലാതെയും വരുമാനം കുറച്ചുകാണിച്ചുമാണ് നികുതിവെട്ടിപ്പ് നടത്തിയിട്ടുള്ളതെന്ന് കണ്ടെത്തിയത്. നേരത്തതന്നെ ഇത് സംബന്ധിച്ച വിവരശേഖരണം നടത്തിയിരുന്നു അതിന്റെ

Celebrity talk
മുകേഷിനെതിരെ താൻ പരസ്യമായി യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. മുകേഷിനെതി രെ ഒരു മോശം പ്രസ്താവനയും ഉണ്ടായിട്ടില്ല. മാന്യമായി പിരിയും.

മുകേഷിനെതിരെ താൻ പരസ്യമായി യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. മുകേഷിനെതി രെ ഒരു മോശം പ്രസ്താവനയും ഉണ്ടായിട്ടില്ല. മാന്യമായി പിരിയും.

കൊല്ലം എം. എല്‍ എയും നടനുമായ മുകേഷുമായുള്ള വിവാഹമോചന വാർത്തയിൽ പ്രതികരണ വുമായി നർത്തകി മേതിൽ ദേവിക. വിവാഹമോചനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കഥകളിൽ സത്യമില്ലെന്നും പരസ്പരമുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ബന്ധം വേർപിരിയുന്നതെന്നും അവര്‍ വ്യക്തമാക്കി. മുന്നോട്ടുള്ള കാര്യങ്ങൾ കൂട്ടായി തീരുമാനിക്കുമെന്നും മേതിൽ ദേവിക പറഞ്ഞു. താനും ഇതൊരു രാഷ്ട്രീയ

Celebrity talk
നിങ്ങളുടെ ജീവിതം മികച്ചതാക്കിയ ഒരു തീരുമാനം എന്താണെന്ന് പറയൂ എന്ന് ലെന കുറിക്കുന്നു, ഉന്നതപഠനത്തിന് പോകാനുള്ള തന്റെ തീരുമാനം ജീവിതം മാറ്റുന്ന ഒന്നായിരുന്നു.

നിങ്ങളുടെ ജീവിതം മികച്ചതാക്കിയ ഒരു തീരുമാനം എന്താണെന്ന് പറയൂ എന്ന് ലെന കുറിക്കുന്നു, ഉന്നതപഠനത്തിന് പോകാനുള്ള തന്റെ തീരുമാനം ജീവിതം മാറ്റുന്ന ഒന്നായിരുന്നു.

മലയാള സിനിമയിലെ മികച്ച അഭിനേത്രികളിലൊരാളാണ് ലെന. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ശക്തമായ കഥാപാത്രങ്ങളിലൂടെ നടി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നു.1998ല്‍ ജയരാജ് സംവിധാനം ചെയ്ത സ്‌നേഹം എന്ന ചിത്രത്തിലാണ് ലെന ആദ്യമായി അഭിനയിയ്ക്കുന്നത്. പിന്നീട് ജയരാജ് ചിത്രങ്ങളായ കരുണം, ശാന്തം, ലാല്‍ ജോസ് സുരേഷ് ഗോപി ചിത്രമായ രണ്ടാം

Celebrity talk
ആ യാത്രയിൽ തുടങ്ങി സിനിമാ ജീവിതം: അഞ്ജു അരവിന്ദ്

ആ യാത്രയിൽ തുടങ്ങി സിനിമാ ജീവിതം: അഞ്ജു അരവിന്ദ്

മോഹൻലാലിനെ കാണാൻ പോയ യാത്രയിൽ നിന്നാണ് തന്റെ സിനിമാ ജീവിതം തുടങ്ങിയതെന്ന് നടി അഞ്ജു അരവിന്ദ്. പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് അദ്വൈതം എന്ന ചിത്രത്തിന്റെ വിജയാഘോഷ ചടങ്ങിൽ പങ്കെടുത്തത് സിനിമാജീവിതത്തിന് തുടക്കമായിരുന്നെന്നും അഞ്ജു പറഞ്ഞു. കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അഞ്ജു അരവിന്ദ് മനസു തുറന്നത്. ലാലേട്ടന്റെ അദ്വൈതം

Celebrity talk
രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ശാപം മരിച്ചാലേ മാറൂ എന്ന വ്രതമെടുത്ത മനുഷ്യരാണ്: സത്യന്‍ അന്തിക്കാട്.

രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ശാപം മരിച്ചാലേ മാറൂ എന്ന വ്രതമെടുത്ത മനുഷ്യരാണ്: സത്യന്‍ അന്തിക്കാട്.

കൊച്ചി: മരിച്ചാലേ മാറൂ എന്ന വ്രതമെടുത്ത മനുഷ്യരാണ് രാഷ്ട്രീയത്തിലെ ശാപമെന്ന് സത്യൻ അന്തിക്കാട്. കള്ളവും ചതിയും ഒന്നുമില്ലാത്ത ഭരണം വേണമെന്ന് സ്വപ്‌നം കണ്ടിട്ട് കാര്യമില്ല. എങ്കിലും അഴിമതിയില്ലാത്ത ഭരണം വേണം. അധികാരം എന്നാൽ‍ തനിക്കും, തന്നെ ചുറ്റിപ്പറ്റി നിൽ‍ക്കുന്നവർ‍ക്കും പണം ഉണ്ടാക്കാൻ‍ കിട്ടുന്ന അവസരമാണ് എന്ന് കരുതാത്ത നേതാക്കൾ‍

Translate »